സ്ത്രീകള്‍ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഏതെങ്കിലുമൊരാളുടെ വീട്ടില്‍ ഒന്നിച്ച് കൂടി സംസാരിച്ചിരിക്കുന്നത് സാധാരണമാണ്. അതിനൊപ്പം പുതിയ വിഭവങ്ങളും, പാനീയങ്ങളുമൊക്കെ ഈ അവസരത്തില്‍ വിളമ്പും. ഇവിടെ പറയപ്പെടുന്ന കാര്യങ്ങള്‍ വേഗത്തില്‍ പരക്കുകയും ചെയ്യും. സ്ത്രീകള്‍ സെക്സ് സംബന്ധമായ കാര്യങ്ങള്‍ പുരുഷന്മാരെക്കാള്‍ കൂടുതലായി സംസാരിക്കുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗിംകതയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രകടനത്തെയും, വലുപ്പത്തെയും, പൊസിഷനെയും കുറിച്ചൊക്കെ ചര്‍ച്ച ചെയ്യപ്പെടും. പുരുഷന്മാരെക്കാള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ സ്ത്രീകള്‍ താല്പര്യപ്പെടുന്നു. ചിലരാകട്ടെ ശ്രദ്ധ നേടാനായി തങ്ങളുടെ പങ്കാളിയുമൊത്തുള്ള അനുഭവങ്ങളൊക്കെ വിവരിക്കും. പല അറിവുകളും നേടാന്‍ സഹായിക്കുന്ന ഈ കൂട്ടായ്മകളില്‍ മുതിര്‍ന്നവരില്‍ നിന്ന് ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുമെന്ന ഗുണവുമുണ്ട്.
സ്ത്രീകളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന ഒന്നാണ് പരദൂഷണം. കേള്‍ക്കാനും പങ്കവെയ്ക്കാനും പറ്റിയ ഒരു വേദിയാണ് അവര്‍ക്ക് ഈ കൂട്ടായ്മകള്‍ നല്കുന്നത്. ബന്ധങ്ങളും, അവയുടെ തകര്‍ച്ചകളും ഇവിടെ ഒരു പ്രധാന ചര്‍ച്ചാവിഷയമാകും. എന്നാല്‍ ചെറിയൊരു ഭാഗം സ്ത്രീകള്‍ ഇവ പരസ്യമാക്കാന്‍ നില്‍ക്കില്ല
കൂട്ടായ്മകളിലെ പ്രധാന സംസാരവിഷയം സെക്സ് തന്നെയാവും. മിക്ക സ്ത്രീകളും ഇവിടെ സെക്സ് സംബന്ധമായ ചര്‍ച്ചകള്‍ക്ക് മടി കാണിക്കില്ല. പലരും തങ്ങളുടെ പങ്കാളിയുമായുള്ള വിശേഷങ്ങള്‍ തുറന്ന് തന്നെ പറയും. പുരുഷന്മാരെ സംബന്ധിച്ച് ഇത്തരം ചര്‍ച്ചകള്‍ അസ്വാരസ്യമുണ്ടാക്കാനിടയാകും. തങ്ങളുടെ ലൈംഗികമായ പ്രകടനവും, പരാജയങ്ങളും പുറത്ത് ചര്‍ച്ചയാവുന്നത് അവരിഷ്ടപ്പെടില്ലല്ലോ.
പെണ്‍യോഗങ്ങളിലെ പ്രധാന ആകര്‍ഷണം പങ്കാളികളുമായുള്ള ലൈംഗിക ജീവിതവും മറ്റ് വിശദാംശങ്ങളുമായിരിക്കും. പലപ്പോഴും ആശ്ചര്യകരമായ തരത്തിലുള്ള ചര്‍ച്ചകളാവും ഇത്തരത്തില്‍ നടക്കുക. കിടപ്പറയിലെ കാര്യങ്ങള്‍ വശദമായി തന്നെ ചിലര്‍ ചര്‍ച്ച ചെയ്യും.
ഭൂരിഭാഗം സ്ത്രീകള്‍ക്കും ഫാഷനെക്കുറിച്ച് സംസാരിക്കുന്നതില്‍ അതിരുകളില്ല. പുതിയ ട്രെന്‍ഡുകളെക്കുറിച്ചു, തങ്ങളുടെ വിലയേറിയ വസ്ത്ര ശേഖരങ്ങളെക്കുറിച്ചും സജീവമായി ചര്‍ച്ചകള്‍ നടക്കും. 6. ഷോപ്പിംഗ് - പെണ്‍കൂട്ടായ്മകളിലെ പ്രധാന വിഷയമായിരിക്കും ഷോപ്പിംഗ്. മണിക്കൂറുകളോളം അവര്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. പുതിയ തുന്നല്‍ കടയെക്കുറിച്ചും, ഡിസ്കൗണ്ട് സെയിലിനെപ്പറ്റിയുമൊക്കെ ചര്‍ച്ചകള്‍ നടക്കും. കാര്യം ഷോപ്പിംഗ് കുറവാണെങ്കിലും കടകളെപ്പറ്റിയും ഓഫറുകളെപ്പറ്റിയും ഏറെ വിവരങ്ങള്‍ അവര്‍ ശേഖരിച്ചിട്ടുണ്ടാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ