വെറുതെയങ്ങു ചുംബിച്ചാല്‍ മതിയോ?



ചുണ്ടുകള്‍, ചെവി, കഴുത്ത് എന്നിവ സ്ത്രീക്കും പുരുഷനും ഒന്നുപോലെ ഉത്തേജനം നല്കും. ലിംഗത്തിനു ചുറ്റുമുള്ള ഭാഗം, ലിംഗാഗ്രം, തുടയുടെ ഉള്‍ഭാഗം, കൈകള്‍ എന്നീ പുരുഷാവയവങ്ങളില്‍ സ്ത്രീ തഴുകുമ്പോള്‍ അവനില്‍ വികാരം ഉണരുന്നു. ഭര്‍ത്താവിനെ ഉത്തേജിപ്പിക്കുന്ന ഭാര്യമാരോട് അവര്‍ക്ക് ഒരു പ്രത്യേക താത്പര്യം ഉണ്ടാകും.

സ്ത്രീശരീരത്തിലെ മിക്കവാറും എല്ലാ ഭാഗങ്ങളും വികാര കേന്ദ്രങ്ങളാണ്. പുരുഷന്റെ ചുംബനവും തലോടലും ഏതുഭാഗത്തായാലും സ്ത്രീ ഉത്തേജിക്കപ്പെടും. സാവധാനത്തിലേ സ്ത്രീയില്‍ വികാരം ഉണരൂ. ഭഗശിശ്‌നികയും സ്തനങ്ങളും അല്ലാതെ സ്ത്രീകളിലെ ഏറ്റവും കൂടുതല്‍ വികാരം ജനിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ചെവി, ചെവി മുതല്‍ താടി വരെയുള്ള താടിയെല്ലിന്റെ ഭാഗം, കവിളുകള്‍, ചുണ്ട്, കഴുത്ത്, ചുമലുകള്‍, അരക്കെട്ട്, പുക്കിള്‍, നിതംബം പ്രത്യേകിച്ചും ചന്തിയും തുടകളും ചേരുന്ന ഭാഗം, തുടയിടുക്ക്, യോനീതടം, കാല്‍മുട്ടിന് പിന്‍ഭാഗം, കൈകള്‍ എന്നിവയാണ്.

ചെവിയുടെ ഭാഗങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ പുരുഷന്മാര്‍ക്കാണ് കൂടുതല്‍ വികാരമുണരുന്നത്. എന്നാല്‍ കഴുത്തിന്റെ ഭാഗത്ത് സ്പര്‍ശിക്കുകയോ ചുംബിക്കുകയോ ചെയ്യുമ്പോള്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീ കൂടുതല്‍ വികാരവതിയാകും. കാല്‍മുട്ടിനു പിറകില്‍ സ്പര്‍ശിക്കുമ്പോഴും ഇടതുകൈയിലെ ചെറുവിരല്‍ വായിലിട്ടു നുണഞ്ഞാലും സ്ത്രീയില്‍ വികാരമുണരും. ചുരുക്കം ചിലര്‍ ഇതില്‍ നിന്നു വ്യത്യസ്തരായിട്ടുണ്ട്. അതുപോലെ പുക്കിള്‍, അടിവയര്‍, തുടയുടെ വിളുമ്പ് എന്നീ ഭാഗങ്ങളിലെ ചുംബനം അവളെ ഏറെ വികാരം കൊള്ളിക്കും. സ്ത്രീയുടെ പുക്കിളില്‍ നാവിട്ടു ചുഴറ്റുന്നത് കാമവികാരത്തെ ആളിക്കത്തിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ഭഗശ്ശിനികയില്‍ നാവുകയറ്റി കുറെനേരം ചുഴറ്റിയാല്‍ ഉത്തേജനത്തിനൊപ്പം രതിമൂര്‍ച്ചയും ഉണ്ടാകും. ചില ഭാഗങ്ങള്‍ കുറച്ചുവികാരത്തെ ജനിപ്പിക്കുമ്പോള്‍ മറ്റു ചില ഭാഗങ്ങള്‍ ഏറ്റവും ഉന്നതമാംവിധം കാമവികാരം ഉണര്‍ത്തുന്നവയാണ്. ഈ മേഖലകള്‍ അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈംഗികജീവിതം ആനന്ദദായകമാക്കാന്‍ കഴിയും എന്നതില്‍ സംശയം വേണ്ട.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ