A Malayalam sexuality education blog about sexuality and marriage
യോനി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യോനി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ
സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് വജൈന അഥവാ യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്, മറ്റുള്ളവരോടോ ഡോക്ടറോടോ ചോദിക്കാൻ പോലും കഴിയാത്തവർ ഉണ്ട്. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.
യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്. യോനിയുടെ സ്വാഭാവിക വൃത്തി രീതികളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇത് യോനിയാരോഗ്യത്തെ ബാധിയ്ക്കും. അണുബാധകൾക്ക് സാധ്യതയൊരുക്കും. യോനിയുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിയ്ക്കൂ.
യോനി കഴുകുമ്പോൾ മുൻപിൽ നിന്നും പുറകിലേയ്ക്കു കഴുകി വൃത്തിയാക്കണം.
മൂത്രമൊഴിച്ചതിനു ശേഷം യോനീഭാഗം കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യം.
ആർത്തവസമയത്ത് നാലു മണിക്കൂർ കൂടുമ്പോഴെങ്കിലും നാപ്കിൻ മാറണം.
ലൈംഗികബന്ധത്തിനു ശേഷം വജൈനൽ ഭാഗം വൃത്തിയായി കഴുകണം. അല്ലെങ്കിൽ അണുബാധകൾ വരാനുള്ള സാധ്യത ഏറെയാണ്. ലൈംഗികബന്ധത്തിനു ശേഷം മൂത്രമൊഴിയ്ക്കാൻ മറക്കരുത്.
ഇളം ചൂടുവെള്ളമുപയോഗിച്ചു വജൈന കഴുകുക. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനം അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യം. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിയ്ക്കുക. കോട്ടൻ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.
പൈനാപ്പിൾ ജ്യൂസ്, ക്രാൻബെറി ജ്യൂസ് തുടങ്ങിയവ വജൈനയുടെ ആരോഗ്യത്തിനു നല്ലതാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെളുത്തുള്ളി കഴിയ്ക്കുന്നത് വജൈനയെ വൃത്തിയാക്കും.
യോനീഭാഗത്ത് സോപ്പു പോലുള്ളവ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് യോനിയുടെ സ്വാഭാവിക പിഎച്ച് നശിപ്പിയ്ക്കും ലൈംഗിക ബന്ധത്തിൽ യോനിയിൽ വഴുവഴുപ്പ് കിട്ടാനായി ബേബി ഓയിൽ, വെളിച്ചെണ്ണ, വാസ്ലൈൻ പോലുള്ള ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നവരുണ്ട്. അവർ അത് ഒഴിവാക്കണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം മൂലം ലൈംഗികാവയവങ്ങളിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കേ വൈ ജെല്ലിപോലുള്ളവ ഉപയോഗിക്കാം.
കെഗൽസ്
പ്രസവശേഷം യോനിയുടെ മുറുക്കം നഷ്ടപ്പെടുന്നതു സ്ത്രീകളിൽ ലൈംഗികപ്രശ്‌നങ്ങൾ ഉണ്ടാക്കാം. ചിലരിൽ ജന്മനാ തന്നെ യോനി അയഞ്ഞതായി കാണപ്പെടാറുണ്ട്.
ഇവരിൽ യോനിയുടെ മുറുക്കം വർധിപ്പിച്ചെടുക്കാൻ സഹായിക്കുന്ന തീർത്തും ലളിതമായ വ്യായാമമാണ് കെഗൽസ്. യോനിക്കിരുവശവുമുള്ള പി സി മസിലുകളുടെ ബലത്തിനു ലൈംഗികാനന്ദവുമായി നേരിട്ടു ബന്ധമുണ്ട്. ഈ പേശികൾക്കു ബലമുണ്ടെങ്കിൽ സെക്‌സ് കൂടുതൽ ഊഷ്മളമാകും.
സ്ത്രീകൾ മൂത്ര വിസർജനം നടത്തുമ്പോൾ ഈ മസിലുകളെ ചുരുക്കിക്കൊണ്ടു മൂത്രമൊഴിക്കുക തടയാനാകും. ഈ സമയത്തു ചെയ്യുന്നത് പി സി മസിലുകളെ ചുരുക്കുകയാണ്. ഇതേപോലെ പി സി മസിലുകളെ ചുരുക്കിയും വികസിപ്പിച്ചും അവയ്ക്കു ബലം നൽകാം. ഈ വ്യായാമമാണ് കെഗൽസ് വ്യായാമം.
നിലത്തു കിടന്നു കൊണ്ടു കാലുകൾ മടക്കിവയ്ക്കുക. ശരീരത്തിലെ എല്ലാ മസിലുകളും അയയ്ക്കുക. പൂർണശ്രദ്ധ പി സി മസിലുകളിലേക്കു നൽകുക. മസിലുകൾ ഉള്ളിലേക്കു ചുരുക്കുകയും പുറത്തേക്കു അയയ്ക്കുകയും ചെയ്യുക. കുറഞ്ഞത് 50 തവണയെങ്കിലും ആവർത്തിക്കുക.
ലൈംഗികാവയവങ്ങളിലേക്കു രക്തയോട്ടം വർധിപ്പിക്കാനായി യോഗയിലെ ഭുജംഗാസനം, കന്ദരാസനം, ധനുരാസനം എന്നിവ ദിവസേന ചെയ്യുന്നതു നല്ലതാണ്.

ആദ്യത്തെ ലൈംഗിക ബന്ധം; അറിയേണ്ടതെല്ലാം
ആദ്യമായി ലൈംഗിക ബന്ധത്തിലേര്പ്പെടുമ്പോള്‍ വേദന തോന്നുമോ.?
മിക്ക സ്ത്രീകള്ക്കും കുറച്ച് പുരുഷന്മാര്ക്കും വേദന തോന്നാം.
ആദ്യ ലൈംഗിക വേഴ്ചക്കിടെ രക്തം വരുമോ.?
സ്ത്രീകള്ക്കു മാത്രം. – ചില സ്ത്രീകളില്‍ രക്തം വരാം. കാരണം യോനിയുടെ പുറത്തുള്ള ചര്മ്മം (കന്യാ ചര്മ്മം) പൊട്ടുന്നതിനാലാണിത്. എന്നാല്‍ പല കേസുകളിലും രക്തം വരാതിരിക്കാം. കാരണം ലൈംഗിക ബന്ധത്തിലേര്പ്പെടാതെ തന്നെ അവരുടെ കന്യാചര്മ്മം പൊട്ടിയിരിക്കാം. വ്യായാമം ചെയ്യുമ്പോഴും കഠിനമായ ജോലികള്‍ ചെയ്യുമ്പോഴും സൈക്കിളില്‍ സവാരി നടത്തുമ്പോഴും കന്യാചര്മ്മത്തിനു ക്ഷതം വരാം. ചില പെണ്കുട്ടികളില്‍ കന്യാചര്മ്മം കാണാനേ കഴിയില്ല. അവര്‍ ജനിച്ചതു തന്നെ അതില്ലാതെയാകും. അതു കൊണ്ട് വ്യക്തികള്ക്കനുസൃതമായി വേദന മാറാം. എങ്കിലും മിക്ക സ്ത്രീകളിലും ആദ്യത്തെ ലൈംഗിക ബന്ധമെന്നത് വേദനയുടെ പര്‍വ്വം തന്നെയാണ്.
ആദ്യത്തെ ലൈംഗിക ബന്ധത്തിലുണ്ടാകുന്ന വേദന കുറക്കാനെന്താണ് മാര്ഗ്ഗം.?
ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാം.ലൂബ്രിക്കന്റുകള്‍ പോലെ പ്രവര്ത്തിക്കുന്ന ഉറകള്‍ ഉപയോഗിക്കുകയും ആകാം. സ്ത്രീക്ക് വേദന സഹിക്കാന്‍ കഴിയാതെ വന്നാല്‍ പുരുഷന്‍ ഓര്മ്മിക്കേണ്ടതു ഇത് വേദനിക്കാനുള്ളതല്ല. മറിച്ച് ആഹ്ലാദിക്കാനുള്ളതാണ് എന്നതാണ് . ഇണയുടെ പങ്ക് അക്കാര്യത്തില്‍ പുരുഷന്‍ നിര്ബന്ധമായും പരിഗണിക്കണം.
ആദ്യത്തെ ലൈംഗിക ബന്ധം മൂലം ഗര്ഭിണിയാകുമോ?
തീര്ച്ചയായും. ആദ്യത്തെ ലൈംഗിക ബന്ധത്തില്‍ നിന്നു തന്നെ സ്ത്രീ ഗര്ഭിണിയാകാം. യോനിക്കുള്ളില്‍ ശുക്ലം വീണാല്‍ സ്ത്രീയുടെ ആദ്യത്തെ ലൈംഗിക ബന്ധമായാലും നൂറാമത്തെ ലൈംഗിക ബന്ധമായാലും ഗര്ഭിണിയാകാം. അതു കൊണ്ടു തന്നെ ആദ്യത്തെ ലൈംഗിക ബന്ധത്തിനു മുമ്പായി മുന് കരുതലുകളെടുക്കണം. കുട്ടിയെ ഉടനെ ആവശ്യമില്ലെങ്കില്‍ തീര്ച്ചയായും മുന് കരുതലെടുക്കണമെന്ന് ഓര്മ്മിപ്പിക്കട്ടെ.
ആദ്യത്തെ ലൈംഗിക വേഴ്ചയില്‍ രതിമൂര്ച്ഛ ലഭിക്കുമോ?
ഇതിനുള്ള സാദ്ധ്യത തീരെ കുറവാണ്. അത് പല ഘടകങ്ങളെ അനുസരിച്ചാണ് നില നില്ക്കുന്നത്. പങ്കാളികളിലൊരാളുടെ കഴിവു കേടായി കാണാനേ പാടില്ല. സ്ത്രീക്കാകട്ടെ തനിക്ക് പ്രശ്നമുള്ളതായി തോന്നാനും പാടില്ല.
ആദ്യ ലൈംഗിക വേഴ്ചയില്‍ ശീഘ്രസ്ഖലനം അനുഭവപ്പെട്ടു. അതിലെന്തെങ്കിലും അപാകതയുണ്ടോ.?
അപാകതയില്ല. മാത്രമല്ല മിക്കവരിലും ഇത് സംഭവിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സാധാരണ കാര്യമായി കരുതിയാല്‍ മതി.പല കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇണയെ തൃപ്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നില നില്ക്കുന്ന ധാരണകളും ആദ്യമായി തോന്നുന്ന മാനസിക സംഘര്ഷങ്ങളും കാരണമാകും. ഇരുവരും ആദ്യമായിട്ടാണ് ഇടപെടുന്നതെങ്കില്‍ ശീഘ്രസ്ഖലനം ഉറപ്പാണെന്നാണ് പൊതുവേയുള്ള കണ്ടെത്തല്‍ . അല്പ ദിവസങ്ങള്ക്കു ശേഷമോ അല്ലെങ്കില്‍ അല്പ സമയത്തിനു ശേഷമോ ഇതെല്ലാം ശരിയാകും.
ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക?
ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും കാണും.
ആകാംക്ഷ, ആശങ്ക, അഭിനിവേശം… ഇങ്ങനെ വിവിധ വികാരങ്ങളുമായാണ് മിക്ക ദമ്പതികളും ആദ്യ ലൈംഗിക ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിനുപുറമേ യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കേട്ടറിവുകളും വിശ്വാസങ്ങളും ഇവര്‍ക്കുണ്ടാവും. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കുക… നിങ്ങള്‍ക്കുവേണ്ടിയാണ് താഴെ പറയുന്ന കാര്യങ്ങള്‍.
തെറ്റുകള്‍ മനുഷ്യസഹജം
ആദ്യ ലൈംഗിക ബന്ധത്തിന് ഒരുങ്ങുന്നവര്‍ ഓര്‍ക്കുക, ആദ്യ അനുഭവം എല്ലാം തികഞ്ഞതാവണമെന്നു വാശി പിടിക്കരുത്. തെറ്റുകളും കുറ്റങ്ങളും വന്നു ചേരാം.
തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.
ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം. ഇത് പെട്ടെന്നുള്ള വികാരത്തിന്റെ തള്ളിക്കയറ്റം കാരണമാണെന്നും സ്വയംഭോഗം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ലൈംഗികമായി സംപൂര്‍ണ ആരോഗ്യവാനാനെന്നും തിരിച്ചറിയുക.
ഇങ്ങനെയുള്ള അവരസരങ്ങളില്‍ തന്റെ പങ്കാളിക്ക് മറ്റുവഴികളിലൂടെ രതിമൂര്‍ച്ഛ നല്‍കുകയാണ് വേണ്ടത്. ഇനിയും ബന്ധപ്പെടാന്‍ അവസരമുണ്ടെന്ന് തിരിച്ചറിയുക. എന്നിട്ട് അടുത്ത സംഭോഗത്തില്‍ കൂടുതല്‍ ഉന്മേഷത്തോടെ പങ്കെടുക്കുക.
സുഖമുള്ള വേദനആദ്യ സംഭോഗം അതീവ വേദനാജനകമാണെന്നു മിക്ക സ്ത്രീകളും കരുതുന്നു. എന്നാല്‍ ഇത് മിഥ്യാധാരണയാണ്. മിക്കപ്പോഴും ചെറിയൊരു നുള്ളലിന്റെ വേദന മാത്രമേ ഉണ്ടാകാറുള്ളൂ എന്നതാണ് സത്യം.
അതിതീവ്രമായ വേദന സഹിക്കേണ്ടിവരുമെന്ന പേടി പല സ്ത്രീകളെയും ലൈംഗിക ബന്ധത്തില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഈ പേടി അവരുടെ യോനി കൂടുതല്‍ സങ്കോചിക്കാന്‍ കാരമാവും. ഇത് സംഭോഗം ദുഷ്കരമാക്കും.
ഇണയുടെ പേടി ഒഴിവാക്കാന്‍ പുരുഷന്മാര്‍ മുന്‍കൈ എടുക്കണം.തന്റെകൂടെ സുരക്ഷിതയാണെന്നുളള ബോധം അവളില്‍ ഉളവാക്കാന്‍ പുരുഷന് കഴിയണം. കൂടാതെ സംഭോഗത്തിന് മുന്‍പ് യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഉണ്ടാവാന്‍ ബാഹ്യകേളികളില്‍ ഏര്‍പ്പെടുക.
കന്യാചര്‍മ്മം
തന്റെ പങ്കാളി കന്യകയാണെന്ന് മിക്ക പുരുഷന്മാരും വിലയിരുത്തുന്നത് ആദ്യ ബന്ധപ്പെടലില്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരുന്നത് വഴിയാണ്.
എന്നാല്‍ ഇത് തികച്ചും തെറ്റായ സമീപനമാണ്. കായികമായ പരിശീലനവും മറ്റു കളികളും എന്തിനു സ്വയംഭോഗം പോലും കന്യാചര്‍മ്മം നേരത്തെ പൊട്ടാന്‍ കാരണമാകാറുണ്ട്. ചിലര്‍ക്ക് ജന്മനാതന്നെ കന്യാചര്‍മ്മം കാണണമെന്നില്ല.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ചെറിയൊരു പിഴവ് ചിലപ്പോള്‍ വേണ്ടാത്തൊരു ഗര്‍ഭത്തിലേക്കു വഴി വച്ചേക്കാം. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ശീലമാക്കുക.
വിവാഹമടുത്ത യുവതികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ കോപ്പര്‍ ടി പോലുള്ള അധികകാലത്തേക്ക് പ്രയോജനപ്പെടുന്ന ഗര്‍ഭ നിരോധന രീതികള്‍ സ്വീകരിക്കാവുന്നതാണ്.
ലൈംഗിക ബന്ധത്തില്‍ ശാരീരികമായ പല ദ്രാവകങ്ങളുടെയും പരസ്പര കൈമാറ്റം സംഭവിക്കും. അതുകൊണ്ട് തന്നെ ലൈംഗിക അവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം

ബന്ധപ്പെടുമ്പോള്‍ യോനിയില്‍ വേദന

25 വയസുള്ള വീട്ടമ്മയാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് എട്ടു മാസം ആയി. ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ യോനിയില്‍ വേദന ഉണ്ടാകുന്നു. ഭര്‍ത്താവിന്റെ ലിംഗം യോനിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നില്ല. അസഹ്യമായ വേദന ഉണ്ട്. യോനിയില്‍ നനവ് ഉണ്ടാകാറുണ്ട്. പക്ഷെ ലിംഗ യോനി പ്രവേശം അസാധ്യമാണ്. ഞങ്ങള്‍ ഈ കാര്യത്തില്‍ വളരെ ദുഖിതരാന് . ദയവായി ഒരു പോംവഴി അറിയിക്കണം .
Mrs. Shine

സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകാന്‍ അല്‍പ സമയം വേണമെന്നുള്ളത് സ്വാഭാവികമാണ്. എട്ടുമാസം പിന്നിട്ടനിലയ്ക്ക് ഡിസ്പറേണിയ ആകാനാണ് സാധ്യത.
ശാരീരിക കാരണങ്ങളും ചിലപ്പോള്‍ മാനസിലെ ഭയവും ഇതിന് കാരണമാകാറുണ്ട്. യോനിയിലുള് അണുബാധ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അടിവസ്ത്രങ്ങളുടെയോ മറ്റൊ അലര്‍ജി എന്നിവ ചിലത് മാത്രമാണ്. ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധന നടത്തിയാല്‍ കാരണം കണ്ടെത്താം.
ശാരീരിക പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ സുഗമമായ വേഴ്ചക്ക് മനസ്സില്‍ എന്തൊക്കെയാണ് തടസ്സങ്ങള്‍ എന്നറിയാന്‍ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാര്‍ട്ടിസ്റ്റിനെയോ സമീപിക്കുക.
കിടക്കറയിലെ കാണാപ്പുറങ്ങള്‍
വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, കിടപ്പറയില്‍ ചൂടുപിടിച്ച പങ്കാളിക്കു വിധേയരായി ഈ പ്രശ്‌നങ്ങള്‍ മറച്ചുവച്ച് അല്ലെങ്കില്‍ തിരിച്ചറിയാനാവാതെ കിടക്കുമ്പോള്‍ നഷ്ടമാകുന്നത് ലൈംഗികതയുടെ ആനന്ദലഹരിയാണ്.
ശാരീരിക, മാനസിക കാരണങ്ങളാണ് സ്ത്രീയില്‍ ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ മറ്റേതൊരു രോഗം പോലെയും സ്ത്രീയുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
വേദനാപൂര്‍ണമായ സെക്‌സിലൂടെ ഒരിക്കലെങ്കിലും സ്ത്രീകള്‍ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, ഈ വേദനാനുഭവം തുടരുകയാണെങ്കില്‍ അത് ലൈംഗിക പ്രശ്‌നമാണെന്നു മനസിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ലൈംഗിക താത്പര്യമില്ലായ്മയിലേക്ക് ഇതു സ്ത്രീകളെ നയിച്ചേക്കാം. സംഭോഗം വേദനാജനകമാകുന്നതിനു പിന്നിലുള്ളത് മാനസിക, ശാരീരിക കാരണങ്ങളാണ്. പങ്കാളിയുടെ താല്‍പര്യത്തിനു വഴങ്ങി തൃപ്തിയില്ലാതെയോ മനസില്ലാമനസോടെയോ പുലര്‍ത്തുന്ന ശാരീരികബന്ധം വേദനയായി സ്ത്രീക്ക് അനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ സംഭോഗം പലപ്പോഴും നടക്കണമെന്നു കൂടിയില്ല. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി മാനസിക പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഇഷ്ടമില്ലാതെയുള്ള ബന്ധപ്പെടലിനു മനസു കണ്ടെത്തുന്ന മാര്‍ഗമാണ് ഈ വേദന. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത. പാപചിന്ത, ലൈംഗിക ദുരനുഭവങ്ങള്‍, ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍, സെക്‌സിനോടുള്ള അറപ്പ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയവ ഇതിനു കാരണമായേക്കാം.
ഇത്തരത്തില്‍ വേദനാപൂര്‍ണമായതും ലൈംഗികബന്ധം സാധ്യമാക്കാത്തതുമായൊരു പ്രധാന പ്രശ്‌നമാണ് വജൈനിസ്മസ് (യോനീസങ്കോചം). പല നവവധുക്കളുടെയും ജീവിതത്തകര്‍ച്ചയ്ക്കു പിന്നിലെ വില്ലന്‍ പലപ്പോഴും യോനീമുറുക്കമാണ്.
സ്ത്രീ ശരീരം സെക്‌സിനു തയാറാകുമ്പോള്‍ യോനീകവാടം വികസിക്കും. എന്നാല്‍, സംഭോഗവേളയില്‍ ലൈംഗികതയോടുള്ള പേടിമൂലം യോനീ കവാടത്തിന്റെ ഉപരിതലത്തിലെ മൂന്നില്‍ ഒരു ഭാഗം അടഞ്ഞു പോകുന്നതാണ് വജൈനിസ്മസ് എന്ന രോഗാവസ്ഥ. ഈ അവസ്ഥയില്‍ ലൈംഗികബന്ധം സ്ത്രീക്കു വേദനിക്കുന്ന അനുഭവമായിരിക്കും. ലൈംഗിക ദുരനുഭവങ്ങള്‍ക്കു വിധേയരായ സ്ത്രീകളില്‍ ലൈംഗികതയോടു വെറുപ്പുണ്ടാകുന്നതിന്റെ ഫലമായും ഇതു സംഭവിക്കാം. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മം മുറിയുന്നതിനെത്തുടര്‍ന്നുള്ള വേദനയും രക്തവാര്‍ച്ചയും സംഭവിച്ചെന്നിരിക്കാം. ഇതുമൂലം പേടിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള ലൈംഗികബന്ധങ്ങളിലും സ്വയമറിയാതെ യോനീസങ്കോചമുണ്ടാകാം. ഒപ്പം ലൈംഗികത പാപമാണെന്ന ചിന്തയും അജ്ഞതയുമൊക്കെ ഇതിനു കാരണമാകുന്നു.
നവദമ്പതികളില്‍ 9-20 ശതമാനത്തോളം പേരും യോനീസങ്കോചം മൂലമുള്ള ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വേഗത്തില്‍ പരിഹാരം തേടേണ്ട പ്രശ്‌നമാണിതെന്നും അല്ലെങ്കില്‍ വിവാഹജീവിതം ദുരിതത്തില്‍ കലാശിക്കുകയും വിവാഹമോചനത്തിലേക്കു നയിക്കുകയും ചെയ്യുമെന്നു മനസിലാക്കണം.
സെക്‌സ് തെറപ്പിയാണ് പ്രധാന പരിഹാരം. യോനീസങ്കോചമകറ്റാന്‍ ലൈംഗികതയോടുള്ള പേടിമാറ്റുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലൈംഗികത ആസ്വദിക്കാനുള്ള മാനസികാവസ്ഥ വളര്‍ത്തിയെടുക്കണം. പിന്നീട് കൂടുതല്‍ രതിസുഖങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ദമ്പതികള്‍ മനസിലാക്കണം. സൈക്കോസെക്ഷ്വല്‍ അസസ്‌മെന്റിലൂടെ വിവാഹത്തിനു മുമ്പുതന്നെ വജൈനിസ്മസ് തിരിച്ചറിയാം.
മാനസിക കാരണങ്ങളെപ്പോലെ ശാരീരിക കാരണങ്ങളും സ്ത്രീ രതിയെ വേദനാജനകമാക്കിയേക്കാം. കന്യാചര്‍മം മുറിയുന്നതിനാല്‍ പങ്കാളിയുമൊത്തുള്ള ആദ്യരതി തന്നെ സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാം. വേണ്ടത്ര ഉത്തേജിതമാകാതെ ബന്ധപ്പെടുന്നതും വേദനയുണ്ടാക്കും. ഉത്തേജനമുണ്ടായാലേ യോനിക്കു സ്‌നിഗ്ധത നല്‍കുന്ന ലൂബ്രിക്കേഷനുകള്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ.
യോനീമുഖത്തും ഗര്‍ഭാശയഗളത്തിലും ഉണ്ടാകുന്ന അണുബാധകള്‍, ലൂബ്രിക്കേഷന്‍ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബര്‍ത്തോളിന്‍ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധകള്‍, യോനിക്ക് അടുത്തുള്ള പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധയായ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയ അണുബാധകള്‍, ചിലതരം ഗര്‍ഭാശയമുഴകള്‍, എന്‍ഡോ മെട്രിയോസിസ്, ഷുഗറിന്റെ അളവ് വര്‍ധിച്ച് യോനീ പ്രദേശത്തെ തൊലി പൊട്ടുന്ന അവസ്ഥ, കന്യാചര്‍മഭാഗങ്ങള്‍ ഉള്ളിലിരിക്കുന്ന സാഹചര്യങ്ങള്‍, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ സംഭോഗവേളയിലെ വേദനയ്ക്കു കാരണമാകും.
ഗര്‍ഭപാത്രവും മൂത്രസഞ്ചിയും താഴേക്കിറങ്ങുന്നതിനു യോനിയിലൂടെ ചെയ്യുന്ന ശസ്ത്രക്രിയ, കന്യാചര്‍മം നീക്കം ചെയ്യുന്ന ഹൈമനക്ടമി, പ്രസവത്തോടെ അയഞ്ഞ യോനിക്കു മുറുക്കം കൂട്ടുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി ജനനേന്ദ്രിയഭാഗങ്ങളില്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ കുറച്ചു നാളത്തേക്കു സ്ത്രീരതിയെ വേദനാജനകമാക്കും.
പുരുഷന്‍മാരിലെ ചില ലൈംഗികപ്രശ്‌നങ്ങള്‍ മൂലവും സ്ത്രീകള്‍ക്കു സെക്‌സ് വേദനാജനകമാക്കാം. സ്വാഭാവിക വളവിനേക്കാള്‍ ഏറെ വളഞ്ഞ ലിംഗം, ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രചര്‍മം പിന്നോട്ടു മാറാത്ത തൈമോസിസ് എന്ന അവസ്ഥയൊക്കെ പുരുഷനൊപ്പം സ്ത്രീക്കും ലൈംഗികനോവ് സമ്മാനിക്കുന്നവയാണ്. സാധാരണയിലേറെ ലിംഗത്തിനു വളവുണ്ടെങ്കില്‍ ചികിത്സ തേടണം. തൈമോസിസ് എന്ന അവസ്ഥയ്ക്ക് അഗ്രചര്‍മം മുറിച്ചു മാറ്റുന്ന ലഘുശസ്ത്രക്രിയയിലൂടെ പരിഹാരം കാണാനാവും.
ദമ്പതികള്‍ തമ്മില്‍ മാനസിക അടുപ്പമുണ്ടായതിനുശേഷമേ സംഭോഗത്തിലേക്കു കടക്കാവൂ. ആദ്യ ശാരീരികബന്ധപ്പെടലില്‍ ഇത് പ്രാധാന്യ മര്‍ഹിക്കുന്നു. ഭാര്യയുടെ ആ നിമിഷങ്ങളിലെ ഭയവും സമ്മര്‍ദവു മൊക്കെ മനസിലാക്കി ഭര്‍ത്താവ് ഇടപെട്ടാല്‍ പരിഹരിക്കാവുന്നതേ യുള്ളൂ ഈ പ്രശ്‌നങ്ങള്‍. സംഭോഗവേളകള്‍ തുടര്‍ച്ചയായി ക്ലേശകരമോ അനുഭൂതിരഹിതമോ ആകുന്നെങ്കില്‍ സെക്‌സോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.
ലൈംഗിക ഉത്തേജനമുണ്ടാകുമ്പോഴാണ് പുരുഷനെ സ്വീകരിക്കാന്‍ തയാറായി യോനീ കവാടം വികസിക്കുന്നത്. ലൈംഗികബന്ധത്തിനു സ്ത്രീ ശരീരം ഒരുക്കമായ ഈ അവസ്ഥയില്‍ യോനീകവാടത്തില്‍ ഈര്‍പ്പവും അയവുമുണ്ടാക്കുന്ന ലൂബ്രിക്കേഷന്‍ സ്രവങ്ങളുണ്ടാവും. ഇല്ലെങ്കില്‍ വേദനാജനകമായിരിക്കും. അതിനാല്‍, രതികേളികളില്‍ സംഭോഗത്തിനു മുമ്പുള്ള ബാഹ്യലീലകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തേജനാവസ്ഥയിലെത്താനുള്ള ഓരോ സ്ത്രീയുടെയും കഴിവിലും വ്യത്യാസമുണ്ടെന്നു മനസിലാക്കി വേണം ബാഹ്യലീലകളിലൂടെയും കേളികളിലൂടെയും വികാരങ്ങളുണര്‍ത്തി സംഭോഗത്തിലെത്താന്‍. ചില സ്ത്രീകള്‍ വേഗത്തില്‍ ഉത്തേജിതരാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഉത്തേജനാവസ്ഥയിലെത്താന്‍ ഏറെ സമയം വേണ്ടിവരും. ഇതിനനുസരിച്ചാവണം കിടപ്പറയിലെ ചൂടിന്റെ ആക്കം കൂട്ടല്‍.
സ്ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദങ്ങളും ഉത്കണ്ഠയുമൊക്കെ ലൂബ്രിക്കേഷനു തടസമാകും. ഇത്തരത്തില്‍ വേദനാപൂര്‍ണമായ ലൈംഗികബന്ധം സ്ത്രീകളെ സെക്‌സിനോടുള്ള വിരക്തിയിലേക്കു നയിച്ചേക്കാം. ഒന്നിലേറെ തവണ ലൈംഗികബന്ധം വേദനയുണ്ടാക്കുന്നെങ്കില്‍ ഡോക്ടറുടെ അടുക്കലെത്തേണ്ടതാണ്.
ആര്‍ത്തവവിരാമം യോനിയില്‍ ലൂബ്രിക്കേഷനു സഹായകരമാകുന്ന സ്രവങ്ങളുടെ ഉത്പാദനത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ആര്‍ത്തവവിരാമത്തെത്തുടര്‍ന്ന് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം. ഇതു യോനിയിലെ ഈര്‍പ്പക്കുറവിനും തന്മൂലം സംഭോഗവേളയിലെ വേദനയ്ക്കും കാരണമാകും. ലൂബ്രിക്കേഷന്‍ ജെല്ലുകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാണ്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി ചെയ്യാവുന്നതാണ്. ആര്‍ത്തവവിരാമത്തിനുശേഷമുള്ള സെക്‌സ് വേദനാകരമാകുന്നതോടെ സ്ത്രീകളില്‍ പലര്‍ക്കും ലൈംഗികജീവിതത്തോടു വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. പ്രായമിത്രയുമായില്ലേ, ഇനി ഇതൊക്കെ എന്തിനെന്ന ചിന്തകളും ഇവര്‍ക്കുണ്ടാവും. എന്നാല്‍, ജീവിതത്തില്‍ സമ്മര്‍ദങ്ങളൊഴിഞ്ഞ കാലഘട്ടമായിരിക്കും സ്ത്രീകളില്‍ പലര്‍ക്കും ഈ നാളുകള്‍. അതിനാല്‍, കാര്‍മേഘങ്ങളൊഴിഞ്ഞ ഈ നാളുകളില്‍ ടെന്‍ഷനില്ലാതെ യുവത്വത്തേക്കാള്‍ ഏറെ ആസ്വാദ്യപൂര്‍ണമായ ലൈംഗിക ജീവിതം സാധ്യമാണെന്നറിയുക.
വേദനാപൂര്‍ണമായ സെക്‌സ് ലൈംഗികവിരക്തിയിലേക്കു നയിക്കു മെന്നതുപോലെ മാനസിക, ശാരീരിക പ്രശ്‌നങ്ങളും സെക്‌സിനോടുള്ള താത്പര്യമില്ലായ്മയ്ക്കു വഴിതെളിക്കുന്നു. അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് സ്ത്രീകളിലെ ലൈംഗികതാത്പര്യമില്ലായ്മയ്ക്കു പ്രധാനകാരണമാകുന്നത്. വളരുന്ന പ്രായത്തില്‍ ലൈംഗികതയെക്കുറിച്ചു ലഭിക്കുന്ന തെറ്റായ അറിവുകള്‍, സെക്‌സ് മോശവും പാപവുമാണെന്ന ചിന്ത, ലൈംഗിക അജ്ഞത തുടങ്ങി സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധവും വരെ സ്ത്രീയെ ലൈംഗികതയില്‍ നിന്നും അകറ്റുന്നു. പ്രസവത്തെത്തുടര്‍ന്ന് കുട്ടികളെ മുലയൂട്ടി പരിപാലിക്കേണ്ടി വരുന്നത്, കിടപ്പുമുറിയിലെ സ്വകാര്യതയില്ലായ്മ, കിടപ്പറയില്‍ കുട്ടികളുള്ള അവസ്ഥ എന്നിവയും സ്ത്രീകളുടെ സംഭോഗതൃഷ്ണയെ തണുപ്പിച്ചേക്കാം. അമിതമായ വൃത്തിക്കാരായ ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡര്‍ എന്ന മാനസികരോഗമുള്ളവര്‍ക്ക് സെക്‌സിനോടു അറപ്പു തോന്നിയേക്കാം. വൃത്തിയോടുള്ള അമിതമായ താത്പര്യം മൂലം ഇവര്‍ക്ക് സെക്‌സ് ശരിയായി ആസ്വദിക്കാന്‍ കഴിയാറില്ല.
ജീവിതശൈലീരോഗങ്ങള്‍ മുതല്‍ ഹോര്‍മോണ്‍ തകരാറുകള്‍ വരെ സ്ത്രീയുടെ ലൈംഗിക ചോദനകളെ തണുപ്പിച്ചു കളയുന്നവയാണ്. ചില ബ്രെയിന്‍ ട്യൂമറുകള്‍, പ്രൊലാക്റ്റിനോമസ്, ചില കാന്‍സറുകള്‍, ട്യൂമറുകള്‍, ഗര്‍ഭാശയരോഗങ്ങള്‍, പൊണ്ണത്തടി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് പോലുള്ള നാഡിയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം തുടങ്ങിയവ ലൈംഗികതയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള പ്രവണത സ്ത്രീകളില്‍ സൃഷ്ടിക്കും.
പിറ്റിയൂട്ടറി, അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം, തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന രോഗം, ആര്‍ത്തവവിരാമം എന്നിവയും ലൈംഗിക വിരക്തിക്ക് ആക്കം കൂട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ശരീരത്തിനാവശ്യമായ ചില ജീവകങ്ങളുടെ അളവില്‍ കുറവു വരുന്നതുമൂലം ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനം വരാം. ഇതും സ്ത്രീ ലൈംഗികതയെ ബാധിക്കുന്നു. അതുപോലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലു ണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ത്രീ ലൈംഗികതയെ ബാധിച്ചേക്കാം.
മാറിയ സാഹചര്യത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു വലിയ പ്രാധാന്യം സ്ത്രീ ലൈംഗികതയിലുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില തുടങ്ങിയവയും സ്ത്രീകളിലെ ലൈംഗികതാല്‍പര്യത്തെ കുറയ്ക്കുന്നു.
ഉത്കൃഷ്ട ആനന്ദാവസ്ഥയായ രതിമൂര്‍ച്ഛ എന്തെന്നുപോലും പല സ്ത്രീകളും അറിയുന്നില്ലെന്നതും ഒരു ലൈംഗികപ്രശ്‌നമാണ്. സ്ത്രീകളുടെ സെക്‌സ് ആസ്വാദനം പാതിവഴിയില്‍ അവസാനിക്കുന്നതാണ് രതിമൂര്‍ച്ഛയിലെത്താന്‍ തടസമാകുന്നത്. സ്ത്രീ ലൈംഗികതയുടെ ഈ പ്രത്യേകത മനസിലാകാതെ ലൈംഗികവേഴ്ചയില്‍ തൃപ്തി കണ്ടെത്തിയ പുരുഷന്‍ പങ്കാളി ലൈംഗിക ഉച്ചസ്ഥായില്‍ എത്തിയില്ലെന്നു തിരിച്ചറിയാതെ തിരിഞ്ഞു കിടക്കുന്നതാണ് പ്രശ്‌നം.
- See more at: http://pravasini.com/index.php?page=topstory&tid=871#sthash.htlcohgd.dpuf
സ്‌ത്രീകളില്‍ ലൈംഗികബന്ധം വേദനാജനകമാകുന്നത് എന്തുകൊണ്ടാണ്?
ലൈംഗികബന്ധം വേദനാപൂര്‍ണമാകുന്നതിന് പ്രധാന കാരണം യോനീസങ്കോചമാണ്. കട്ടികുടിയ കന്യാചര്‍മം, യോനിയിലെയും ഭഗഭാഗത്തെയും നീര്‍ക്കെട്ട്, യോനീ വരള്‍ച്ച, എന്‍ഡോമെട്രിയോസിസ്, യോനിയിലും സമീപപ്രദേശത്തും അണുബാധ, ഗര്‍ഭാശയ മുഴകള്‍ തുടങ്ങിയവയാണ് മറ്റ് കാരണങ്ങള്‍. മാനസിക പ്രശ്‌നങ്ങള്‍കൊണ്ടും സെക്‌സ് സ്‌ത്രീകള്‍ക്ക് വേദനാജനകമാകാറുണ്ട്. മുകളില്‍ പറഞ്ഞ ഏതു ഘടകമാണ് വേദനയ്‌ക്ക് കാരണമെന്ന് കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ലൈംഗികബന്ധം ആസ്വാദ്യകരമാകുന്നതാണ്. - See more at: http://www.mangalam.com/health/family-health/80410?page=0,1#sthash.RUsw13Ff.dpuf
എന്താണ് വജിനിസ്‌മസ്? ഇത് എങ്ങനെ ഒഴിവാക്കാം?
യോനിക്കു ചുറ്റുമുള്ള മസിലുകളാണ് ലൈംഗികബന്ധം വേദനാജനകമാക്കുന്നത്. മുറുകിക്കിടക്കുന്ന മസിലുകള്‍ വേദനയുണ്ടാക്കുന്നു. ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്‌ത്രീകള്‍ക്കാണ് പൊതുവേ ഈ അവസ്‌ഥ ഉണ്ടാകുന്നത്. ലിംഗം യോനിയില്‍ പ്രവേശിക്കുമ്പോള്‍ ഈ മസിലുകള്‍ വഴങ്ങാതെ വരുന്നു. ഇങ്ങനെ യോനീ പേശികള്‍ സങ്കോചിക്കുന്ന അവസ്‌ഥയാണ് വജിനിസ്‌മസ്. ഇത് ക്രമേണ മാറ്റിയെടുക്കാന്‍ കഴിയും. ലൈംഗികബന്ധത്തിലേര്‍പ്പെടും മുമ്പുള്ള രതിക്രിയകള്‍കൊണ്ട് യോനിയില്‍ നനവ് ഉണ്ടാക്കാനാകും. അതുവഴി സുഗമമായ ലൈംഗികബന്ധം സാധ്യവുമാകും. വിവാഹശേഷം ഏറെക്കാലം കഴിഞ്ഞും ഈ അവസ്‌ഥ നിലനില്‍ക്കുകയാണെങ്കില്‍ വൈദ്യപരിശോധന ആവശ്യമാണ്. - See more at: http://www.mangalam.com/health/family-health/80410?page=0,1#sthash.RUsw13Ff.dpuf
യോനിയില്‍ ചൊറിച്ചില്‍
ഞാനൊരു വീട്ടമ്മയാണ്. കുറച്ചുകാലമായി ബന്ധപ്പെട്ടതിനു ശേഷം യോനിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ചുവന്നു തടിക്കുന്നുമുണ്ട്. യോനിയില്‍ ശുക്ലം പുരളുന്ന ഭാഗത്തെല്ലാം ഇത്തരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ശുക്ലം അലര്‍ജിക്ക് കാരണമാകുമോ? ശുക്ലത്തിലെ അണുബാധയാണോ ഇതിനു കാരണം? ഇതുമാറാന്‍ എന്താണ് ചെയ്യേണ്ടത്? ഇതുമൂലം ഉറ ഉപയോഗിച്ചാണ് ഇപ്പോള്‍ ബന്ധപ്പെടുന്നത്.
ആന്‍,വിശാഖപട്ടണം
യോനിഭാഗത്തുള്ള ചൊറിച്ചില്‍ അണുബാധമൂലമായിരിക്കാനാണ് സാധ്യത. സാധാരണയായി കാണുന്നത് ഫംഗസ് ഇന്‍ഫെക്ഷനാണ്. ലൈംഗിക പങ്കാളിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ അത് ബന്ധപ്പെടുമ്പോള്‍ പകരാവുന്നതാണ്. ചികിത്സിച്ചാല്‍ ഇത് പൂര്‍ണമായും മാറും. അതിനാല്‍ നാണം വിചാരിക്കാതെ ഡോക്‌ടറെ കണ്ട് പരിഹാരം തേടേണ്ടതാണ്. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം പുറമേ പുരട്ടാനുള്ള മരുന്നുകള്‍ ഉപയോഗിക്കുകയോ ആവശ്യമെങ്കില്‍ ഗുളിക കഴിക്കുകയോ ചെയ്യുക. ശുക്ലം അലര്‍ജിക്ക് കാരണമാകാനുള്ള സാധ്യതയില്ല. എന്നാല്‍ ലൈംഗിക ശുചിത്വം പാലിച്ചില്ലെങ്കില്‍ ശുക്ലം അണുബാധയ്‌ക്ക് കാരണമാകാം.
- See more at: http://www.mangalam.com/health/ask-doctor/222678#sthash.u0i0MBOp.dpuf
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)