വദനസുരതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വദനസുരതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബന്ധപ്പെടലിന്റെ രീതി

എനിക്ക് 28 വയസ്സ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമാകുന്നു. ഒരു കുട്ടിയുണ്ട്. വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ ഇല്ലാതിരുന്ന ഒരു പ്രശ്‌നം കാരണം ഇപ്പോള്‍ വല്ലാതെ വിഷമത്തിലാണ്. എനിക്ക് അത്യാവശ്യം തടിയുണ്ട്. ഭര്‍ത്താവുമായി സാധാരണ രീതിയില്‍ ബന്ധപ്പെടുമ്പോള്‍ ലിംഗം വഴുതിപോകുന്നു. ഇതുമൂലം ഭര്‍ത്താവിന് ദേഷ്യമാണ്. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ മുകളിലായ രീതിയില്‍ ബന്ധപ്പെടാറുണ്ട്. ഇത് അദ്ദേഹത്തിന് താല്‍പ്പര്യമാണ്. പക്ഷേ സാധാരണ രീതിയില്‍ നിന്ന് വേറെ ഏത് രീതി സ്വീകരിച്ചാലും എനിക്ക് ഒരു തൃപ്തിയും ലഭിക്കുന്നില്ല.

സാധാരണ രീതിയില്‍ തന്നെ ബന്ധപ്പെടുമ്പോള്‍ ശരിക്കും ഉള്ളിലേക്ക് ഇറങ്ങിയാല്‍ മാത്രമേ എനിക്ക് പൂര്‍ണതയില്‍ എത്താന്‍ സാധിക്കുന്നുള്ളൂ. ഭര്‍ത്താവിന് തടി കുറവായത് കാരണം ഇങ്ങനെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഭയങ്കര ബുദ്ധിമുട്ടാണ്. ബന്ധം കഴിയുമ്പോഴേക്ക് ആള്‍ ഭയങ്കര ക്ഷീണിതനാകും. തന്നെയുമല്ല ആള്‍ക്ക് നടുവേദനയും ഉണ്ടാകുന്നു. ഇത് കാരണം ഞങ്ങള്‍ ധര്‍മ്മ സങ്കടത്തിലാണ്. വദനസുരതം കൊണ്ട് അണുബാധയോ മറ്റോ ഉണ്ടാകുമോ?
മെലിഞ്ഞ ഭര്‍ത്താവും തടിച്ച ഭാര്യയും ശാരീരികബന്ധം പുലര്‍ത്തുമ്പോള്‍ സ്ത്രീ മുകളിലുള്ള രീതി ബുദ്ധിമുട്ടുണ്ടാക്കും. സാധാരണ രീതിയില്‍ ബന്ധപ്പെടണമെങ്കില്‍ സ്ത്രീ കട്ടിലില്‍ കിടന്നുകൊണ്ടും പുരുഷന്‍ കട്ടിലിന്റെ വക്കത്തുനിന്നുകൊണ്ടും ഇണയെ സമീപിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇരുന്നും നിന്നും ചരിഞ്ഞും കിടന്നും പല രീതിയില്‍ പരീക്ഷിച്ചു നിങ്ങള്‍ക്ക് തൃപ്തികരമായ രീതി സ്വീകരിക്കുക. ശുചിത്വം പാലിച്ചാല്‍ വദനസുരതം വഴി അസുഖം വരാന്‍ സാദ്ധ്യതയില്ല.

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്



വദനസുരതം ചെയ്യുന്ന സ്ത്രീകള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് ആല്‍ബ്രട്ടാ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രകാരന്മാരുടെ പഠനം തെളിയിക്കുന്നു. കൂടുതല്‍ ചുറുചുറുക്കോടെ ജോലികള്‍ ചെയ്യാനും വിഷാദരോഗത്തിന്റെ പിടിയിലകപ്പെടാതിരിക്കാനും ശുകഌ നല്ല ഔഷധമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സാധാരണ സെക്‌സിലേര്‍പ്പെടുന്നവരെയും ഓറല്‍ സെക്‌സിലേര്‍പ്പെടുന്നവരെയും പ്രത്യേകം പ്രത്യേകമായി പഠിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വദനസുരതം എന്നത് ഇക്കാലത്ത് യുവതി-യുവാക്കള്‍ക്കിടയില്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ചിലരെങ്കിലും ഇതിനെ പ്രകൃതിവരുദ്ധ ലൈംഗികബന്ധമായി കാണുന്നുണ്ട്. എന്നാല്‍ അത്തരമൊരു കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നാണ് പുതിയ കണ്ടെത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വദനസുരതം ഭൂരിഭാഗം പേര്‍ക്കും ഏറെ ലൈംഗികസംതൃപ്തി നല്‍കുന്നുണ്ട്. കൂടാതെ ഇത് വന്യമായ ഒരു ലൈംഗികതൃഷ്ണയുടെ സാക്ഷാത്കാരം കൂടിയാണ്.

70 ശതമാനം പേരും വദനസുരതം ചെയ്യുന്നു

പണ്ടുകാലത്ത് വദനസുരതം ചെയ്തിരുന്നത് കൗമാരക്കാരും യുവദമ്പതികളുമായിരുന്നു. അതും വിരലിലെണ്ണാവുന്നതുവര്‍ മാത്രം. എന്നാല്‍ ഇപ്പോള്‍ കാലം മാറി, കഥയും. ലൈംഗികമായി ബന്ധപ്പെടുന്നത് സുരക്ഷിതമല്ലെന്ന ചിന്തയും പോണ്‍ സിനിമകളുടെ അതിപ്രസരവും സെക്‌സിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ മാറ്റങ്ങളുണ്ടാക്കിയെന്നു വേണം കരുതാന്‍.

കൗമാരത്തിലുള്ളവര്‍ അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളും ഒഴിവാക്കാനാണ് പലപ്പോഴും ഓറല്‍ സെക്‌സിനു മുതിരുന്നത്. 15നും 24നും ഇടയില്‍ പ്രായമുള്ളവരെ പരിഗണിക്കുമ്പോള്‍ 70 ശതമാനം പേരും ഓറല്‍ സെക്‌സ് ചെയ്യുന്നുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പലരും ലൈംഗികബന്ധത്തിനു മുമ്പുള്ള സ്ഥിരം 'കലാപരിപാടി'യാക്കി ഇതു മാറ്റിയിട്ടുണ്ട്.

26 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പരിഗണിക്കുകയാണെങ്കില്‍ 26 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പു തന്നെ വദനസുരതത്തിന്റെ ആനന്ദം അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. അതേ സമയം 15നും 24നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 24 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പ് ഓറല്‍ സെക്‌സിന്റെ രുചിയറിഞ്ഞിട്ടുണ്ടാകും.

ലൈംഗികരോഗങ്ങള്‍ ഓറല്‍ സെക്‌സിലൂടെ പകരില്ലെന്നത് മിഥ്യാധാരണയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഓറല്‍ സെക്‌സിലൂടെ പകരുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരേ ബോധവത്കരണ പരിപാടികള്‍ തന്നെ സംഘടിപ്പിക്കുന്നുണ്ട്.