സ്വയംഭോഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്വയംഭോഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പുരുഷന്മാര്‍ ഇത് ആഗ്രഹിക്കേണ്ട; സ്വയംഭോഗം സ്‌ത്രീകള്‍ക്ക് കരുത്ത് പകരുന്നത് ഇങ്ങനെ

ഇന്നത്തെ തലമുറ ലൈംഗികതയോട് കൂടുതല്‍ പൊരുത്തപ്പെട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സെക്‍സ് സംബന്ധമായ അറിവുകള്‍ ശേഖരിക്കാനും പരീക്ഷിക്കാനും വെമ്പല്‍ കൊള്ളുന്ന സമൂഹമാണിത്.

സ്വയംഭോഗവും സ്‌ത്രീ ശരീരത്തെക്കുറിച്ചുള്ള ആകാംക്ഷയുമാണ് യുവാക്കളെ ഹരം കൊള്ളിക്കുന്നത്. എന്നാല്‍ സ്‌ത്രീകളിലും സ്വയംഭോഗം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകകള്‍ പറയുന്നത്.

സ്വയംഭോഗം പതിവാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്ക സ്‌ത്രീകളിലുണ്ട്. ശരീരത്തെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണ്.

സ്വയംഭോഗം സ്‌ത്രീ ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ വരുത്തും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതിനൊപ്പം സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റി നല്ല ഉറക്കം ലഭിക്കാനുമുള്ള നല്ലൊരു വഴി കൂടിയാണിത്.

യോനീസ്രവം കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ബാക്ടീരിയകളെ പുറന്തള്ളുകയും ഇതോടെ സെര്‍വിക്കല്‍ കാന്‍‌സറിനുള്ള സാധ്യത ഇല്ലാതാക്കുകയുക് ചെയ്യും. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പെല്‍വിക് മസിലുകള്‍ക്ക് കരുത്ത് കൈവരുന്നതിനും ഈ ശീലം സഹായിക്കും.

ശരീരവേദന, ഡയബെറ്റിസ് എന്നിവ തടയുന്നതിനൊപ്പം പ്രതിരോധശേഷി വര്‍ദ്ധിക്കാനും സ്വയം‌ഭോഗം സ്‌ത്രീകളെ
സഹായിക്കും. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ആരോഗ്യകരമായ രീതിയിലെ സ്വയംഭോഗത്തിന് സാധിക്കും.

അയഞ്ഞ പേശികള്‍

എനിക്ക് 22 വയസ്സായി. എന്റെ യോനിയ്ക്ക് തീരെ മുറുക്കമില്ല. ഇതു ശരിയാക്കാന്‍ എന്തോ ശസ്ത്രക്രിയ ഉണ്ടെന്ന് കേട്ടു. ഇതു ശരിയാണോ? ഞാന്‍ സ്വയംഭോഗം ചെയ്യാറുണ്ട്. ഇതുകൊണ്ടാണോ യോനിയിലെ പേശി അയഞ്ഞിരിക്കുന്നത്? അയല്‍ക്കാരനുമായി ഒന്നുരണ്ടു പ്രാവശ്യം ഉറ ഉപയോഗിച്ച് ബന്ധപ്പെട്ടിരുന്നു. സ്വയംഭോഗം ചെയ്താല്‍ കന്യാചര്‍മ്മം പൊട്ടുമോ? ആഴ്ചയില്‍ എത്ര പ്രാവശ്യം സ്വയം ഭോഗം ചെയ്യാം.
Ans: ഒന്നിലധികം പ്രസവങ്ങള്‍ക്കുശേഷം യോനിയില്‍ വരുന്ന അയവു ചില സ്ത്രീകളില്‍ ലൈംഗിക പ്രശ്‌നം സൃഷ്ടിക്കുന്നു. വേഴ്ച സമയത്തു മുറുക്കമില്ലായ്മ അവരുടെ ലൈംഗിക പങ്കാളിക്കു അസംതൃപ്തിയുളവാക്കുന്നു. അടിവയറ്റിലെ പേശികള്‍ക്കു ബലം കൂട്ടാനും അതുവഴി യോനിയില്‍ മുറുക്കം പുനഃസ്ഥാപിക്കാനും കെഗല്‍സ് എക്‌സര്‍സൈസ് എന്ന വ്യായാമം ശീലിക്കാം. പ്രസവത്തിലുണ്ടാവുന്ന ക്ഷതം കാരണം മുറുക്കം നഷ്ടപ്പെടുമ്പോള്‍ ചെറിയ ശസ്ത്രക്രിയ ചെയ്ത് യോനിമുഖത്തിനു മുറുക്കം കൂട്ടാം. പക്ഷെ നിങ്ങളുടെ കത്തില്‍നിന്നും നിങ്ങള്‍ വിവാഹിതയല്ല എന്നാണു മനസ്സിലാകുന്നത്. ഈ ഘട്ടത്തില്‍ ഇതിനു ശസ്ത്രകിയ ചെയ്യേണ്ടതില്ല. ചില സ്വയംഭോഗ രീതികള്‍ കാരണം കന്യാചര്‍മം പൊട്ടാനിടയുണ്ട്. സ്വയംഭോഗം എത്രപ്രാവശ്യം ചെയ്യണമെന്നു നിശ്ചിത കണക്കുകളില്ല. താല്‍പര്യമില്ലാതെയും ശരീരത്തിനു വേദനയുണ്ടാകുന്ന രീതിയിലും സ്വയംഭോഗം പാടില്ല. ഇതുകൊണ്ട് യോനിയിലെ പേശികള്‍ക്ക് അയവു സംഭവിക്കാറില്ല.

സ്വയംഭോഗവും അണുബാധയും

വിദ്യാര്‍ത്ഥിനിയാണ്. 22 വയസ്സ്. 18 വയസ്സുള്ളപ്പോള്‍ മുതല്‍ തണുത്ത ഏതെങ്കിലും വസ്തുക്കള്‍കൊണ്ട് സ്വയം ഗുഹ്യഭാഗത്ത് ഉരക്കുമായിരുന്നു. അവ വൃത്തിയാക്കിയ ശേഷമാണ് ഉരച്ചതെങ്കിലും ഇപ്പോള്‍ എനിക്ക് പേടിതോന്നുന്നു. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാവുമോ എന്നാണെന്റെ പേടി. പ്രത്യേകിച്ച് എച്ച്.ഐ.വി. പോലുള്ള അണുബാധ. സാധാരണയായുള്ള പൊടിയോ അഴുക്കോ അകത്തുചെന്നാല്‍ എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാവുമോ?

ഗുഹ്യഭാഗം ഉരക്കുന്നതും ലിംഗാകൃതിയിലുള്ള വസ്തുക്കള്‍ അകത്തു പ്രവേശിപ്പിക്കുന്നതും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ സ്വീകരിക്കുന്ന രീതികളാണ്. ശരീരത്തിന്റെ അകത്തു പ്രവേശിപ്പിക്കുന്ന വസ്തുവില്‍ പൊടിയും വൃത്തികേടും ഉണ്ടെങ്കില്‍ അണുബാധയും ചൊറിച്ചിലുമൊക്കെയുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഈ രീതിയില്‍ ഉണ്ടാകാറില്ല. 

സ്ത്രീശരീരം സ്വയം സുഖം തേടുമ്പോള്‍

പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. 

സ്വന്തം ശരീരത്തെ സ്വയം ഉണര്‍ത്തി ലൈംഗിക സുഖം നേടാനുള്ള വഴിയാണ് സ്വയംഭോഗം.പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാതെ തന്നെ ലൈംഗികസുഖം അനുഭവിക്കുന്ന രീതി. സ്വയംഭോഗത്തെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
സ്വയംഭോഗം തെറ്റല്ല. മറിച്ച് ശരീരം ലൈംഗികമായി പ്രവര്‍ത്തനസജ്ജമാണെന്നതിന്റെ തെളിവാണ്. ഒരു വ്യക്തിയുടെ ശാരീരിക- മാനസിക വളര്‍ച്ചയുടെ സൂചകവുമാണിത്. തീര്‍ത്തും സ്വകാര്യമായി സുരക്ഷിതമായി ലൈംഗിക സുഖമനുഭവിക്കാന്‍ ഇതുവഴി സാധിക്കും. അതിനാല്‍ തന്നെ സ്വയംഭോഗത്തെ പാപമായോ മോശപ്പെട്ട കാര്യമായോ കാണേണ്ട കാര്യമില്ല.
കൗമാരപ്രായത്തില്‍ തന്നെ ആണും പെണ്ണും സ്വയംഭോഗം തുടങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും  സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. അതേസമയം അമിത സ്വയംഭോഗത്തിന് അടിമപ്പെടുന്ന അവസ്ഥയും ഉണ്ടാകരുത്.
ഗുണങ്ങള്‍
  • ലൈംഗിക വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
  • ഗര്‍ഭാശയഗളത്തിനെ ബാധിക്കുന്ന അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു.
  • സ്വയംഭോഗസമയത്ത് യോനിയില്‍ നിന്ന് പുറത്തേക്ക് വരുന്ന അസിഡിക് ഗുണമുള്ള ദ്രാവകം അവിടെയുള്ള ബാക്ടീരിയകളെയും പൂപ്പലുകളെയും നശിപ്പിക്കുന്നു. 
  • ഗര്‍ഭാശയമുഖത്ത് നിന്ന് കൂടുതല്‍ ദ്രാവകം യോനിയിലേക്ക് ഒഴുകും.ഇത് ഗര്‍ഭാശയത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
  • യോനിയില്‍ കൂടുതല്‍ വഴുവഴുപ്പുണ്ടാകും. 
  • സാധാരണ ലൈംഗികബന്ധത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിനും എന്‍ഡോര്‍ഫിനും സ്വയംഭോഗശേഷവും ഉണ്ടാകുന്നു. 
  • ഇടുപ്പിലെ പേശികളെ ചലനാത്മകമാക്കുന്നു. 
  • രക്തസമ്മര്‍ദ്ദം, പേശീവികാസം, ശ്വസോച്ഛ്വാസ നിരക്ക്, ശരീരത്തിലെ രക്ഷമൊഴുക്ക് എന്നിവ കൂട്ടും. 
  • ലൈംഗികത ആരോഗ്യകരമാകുന്നു.
  • മാനസിക സംഘര്‍ഷം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാനാകും. 
  • ഡോപ്പമിന്‍ എന്ന ന്യൂറോട്രാന്‍സിമിറ്ററിന്റെ അളവ് കൂട്ടുന്നു. ഇത് മാനസികവും ശാരീരികവുമായ സുഖം നല്‍കുന്നു. 
  • സ്വന്തം ശരീരത്തോടുള്ള ഇഷ്ടവും മതിപ്പും വര്‍ധിക്കുന്നു. 
  • ലൈംഗിക രോഗങ്ങള്‍ പകരാന്‍ ഇടയില്ല.
    ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്. Content Highlights: Masturbation, Healthy Sex

എന്തുകൊണ്ട് പരസ്പര സ്വയംഭോഗം കൂടുതല്‍ ഹോട്ട് ?

സ്വയംഭോഗം ചെയ്യുക എന്നാല്‍ പങ്കാളിയുടെ സഹായമില്ലാതെ തന്നെ ലൈംഗിക സുഖം സ്വന്തമാക്കുന്ന ഒരു ഏര്‍പ്പാടാണ്. എന്നാല്‍ പങ്കാളിയുണ്ടെങ്കില്‍ തന്നെ സ്വയംഭോഗം ചെയ്താല്‍ എങ്ങനെയിരിക്കും... അതും പങ്കാളിയുടെ സഹായത്തോടെ!!!

അതിനെ സ്വയംഭോഗം എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് തന്നെ സംശയമാണ്. പക്ഷേ സെക്‌സില്‍ അങ്ങനെ പ്രഖ്യാപിത നിയമങ്ങളൊന്നും ഇല്ലല്ലോ. സ്വയം ചെയ്യുന്നതിന് പകരം പങ്കാളി സ്വയംഭോഗം ചെയ്ത് തന്നാല്‍ അത് മനോഹരം ആയിരിക്കും എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്.

എന്നാല്‍ ഇപ്പറയുന്നത് അങ്ങനെയല്ല കേട്ടോ... പങ്കാളികള്‍ നേര്‍ക്കുനേര്‍ നിന്ന് സ്വയംഭോഗം ചെയ്യുന്നതിനെ കറിച്ചാണ് പറയുന്നത്. പങ്കാളി നിങ്ങള്‍ക്ക് മുന്നില്‍ വന്ന് വിവസ്ത്രയായി/വിവസ്ത്രനായി സ്വയം ഭോഗം ചെയ്യുന്ന കാഴ്ച ഒന്ന് ആലോചിച്ച് നോക്കൂ...

സ്വയം ഭോഗം ചെയ്യാത്തവരായിത്തന്നെ ലോകത്ത് ആരും ഉണ്ടാകില്ല എന്നാണ് പറയുന്നത്. പങ്കാളിയുണ്ടെങ്കില്‍ അതിന്റെ ആവശ്യം ഇല്ലെന്നാണ് പലരം പറയുക. എന്നാല്‍ പങ്കാളിക്ക് മുന്നിലുളള സ്വയംഭോഗം വ്യത്യസ്തമായ ഒരു അനുഭവം ആണത്രെ പ്രദാനം ചെയ്യുക.

സ്വയം ഭോഗം ചെയ്യുമ്പോള്‍ തങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്... അത്തരം സ്പര്‍ശനങ്ങള്‍ പങ്കാളിയില്‍ നിന്ന് ആവശ്യപ്പെടാം. ആ സ്വകാര്യ നിമിഷങ്ങളില്‍ എല്ലാത്തിനും തയ്യാറായാരിക്കുമല്ലോ ഇരുവരും. അത് ചെയ്യുമ്പോള്‍ പങ്കാളിയടെ ഭാവങ്ങളം പ്രത്യേകം ശ്രദ്ധിക്കണം. അത് നിങ്ങളെ കൂടുതല്‍ ത്തേജിപ്പിക്കും എന്ന് ഉറപ്പാണ്.

സ്വയം ചെയ്യുക മാത്രമല്ല, പരസ്പരം സ്വയംഭോഗം ചെയ്ത് കൊടുക്കുന്നതും മനോഹരമായ അനുഭവം തന്നെ ആയിരിക്കും. അതിന് പറ്റിയ ഇടങ്ങള്‍ തിരഞ്ഞെടുക്കണം എന്ന് മാത്രം. ഒരുപക്ഷേ കിടപ്പറയേക്കാള്‍ മനോഹരം ആയിരിക്കും ബാത്ത് ടബ്ബില്‍ കിടന്നുള്ള ഈ പരസ്പര സ്വയംഭോഗം.

ഇന്ത്യയില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പന നിയമ വിരുദ്ധമാണ്. എങ്കിലും ചിലരെങല്ലാം ഇത് കൈവശം വച്ചിട്ടുണ്ടാകും. സെക്‌സ് ടോയ്‌സിന്റെ ഉപയോഗവും ഈ പരസ്പര സ്വയംഭോഗത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പയോഗിക്കാം.

സ്വയംഭോഗം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ! നിങ്ങള്‍ക്കുണ്ടാകാവുന്ന 5 സംശയങ്ങള്‍

സ്വയംഭോഗം, സാധാരണ പരസ്യമായി നമ്മളെല്ലാം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ സ്വയം ഭോഗത്തെ കുറിച്ചുള്ള മിഥ്യാ ബോധവും തെറ്റിദ്ധാരണകളുമെല്ലാം ഓരോ പുതിയ തലമുറകളിലും പ്രചരിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സ്വയംഭോഗത്തിന്റെ ആരോഗ്യവശങ്ങളെകുറിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സെക്ഷ്വല്‍ മെഡിസിന്റെ പ്രസിഡന്റും കേരളത്തില്‍ നിന്നുള്ള റിപ്രോഡക്റ്റീവ് ആന്റ് സെക്ഷ്വല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എ. ചക്രവര്‍ത്തി ഇവിടെ വിശദീകരിക്കുന്നു.

1) സ്വയംഭോഗം അന്ധതയ്ക്ക് കാരണമാവില്ല

സ്ത്രീകളുടെയും പുരുഷന്‍മാരുടേയും സാധാരണയായി ലൈംഗികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്വയംഭോഗം. അതുകൊണ്ടുതന്നെ സ്വയംഭോഗം കാരണം നിങ്ങളുടെ ഒരു ഇന്ദ്രീയാവയവങ്ങള്‍ക്കും ഒരുതരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല മാത്രവുമല്ല തീര്‍ത്തും സുരക്ഷിതമായ ഒരു ലൈംഗിക പ്രവര്‍ത്തനമാണ് സ്വയംഭോഗം.

2) പല ജീവിത പങ്കാളികളും വിവാഹ ശേഷവും സ്വയംഭോഗം തുടരുന്നുണ്ട്
അതെ തീര്‍ച്ചയായും, സ്വയം ഭോഗം സാധാരണയായി ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നില്ല. എന്നിരുന്നാലും അത് നിങ്ങള്‍ അമിതമായി ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അഡിക്ഷനായി കാണാവുന്നതാണ്. ഇത്തരം അവസരത്തില്‍ ഒരു സെക്‌സോളജിസ്റ്റിന്റെ സഹായം തേടുക.

3) സ്വയംഭോഗത്തെകുറിച്ച് പ്രചരിക്കപ്പെടുന്ന 5 മിഥ്യാധാരണകള്‍: 

സ്വയംഭോഗത്തെ കുറിച്ച് ധാരാളം മിഥ്യാധാരണകള്‍ ഉണ്ട്. എന്തിന്, പരിഷ്‌കൃത സമൂഹങ്ങളില്‍ പോലും ഇത്തരത്തിലുള്ള ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും സ്വയംഭോഗത്തെ കുറിച്ച് താഴെ പറയുന്ന തെറ്റായ ധാരണകളാണ് ആളുകള്‍ക്കുള്ളത്.

– അന്ധതയുണ്ടാവുന്നു

– പ്രത്യുല്‍പാദന ശേഷിയില്ലാതാവുന്നു

– ലൈംഗിക ദൗര്‍ബല്യങ്ങളുണ്ടാവുന്നു

– ഭാരക്കുറവും ലൈംഗീകാവയവത്തിന്റെ വലിപ്പം കുറയും

– ലൈംഗിക തൃഷ്ണ കുറയും

4) സ്വയം ഭോഗം ചെയ്യുന്ന സത്രീകള്‍ക്ക് സംഭോഗസമയത്ത് രതിമൂര്‍ച്ഛയിലെത്തുന്നതില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല:

 സ്ത്രീകളിലെ രതിമൂര്‍ച്ഛ പുരുഷന്‍മാരുടേതിനേക്കാള്‍ സങ്കിര്‍ണ്ണമാണ് എന്നതാണ് ഇതിനുള്ള കാരണം. സ്ഖലനത്തിലൂടെയാണ് പുരുഷന്‍മാര്‍ക്ക് രതിമൂര്‍ച്ഛ സംഭവിക്കുന്നത്. ലൈംഗികവികാരമുണര്‍ത്തുന്നതിലുണ്ടാവുന്ന പോരായ്മകളും അനുയോജ്യമല്ലാത്ത ലൈംഗീക രീതികളുമാണ് സ്ത്രീകളിലെ രതിമുര്‍ച്ഛയില്‍ തടസങ്ങളായി വരുന്നത്. ശീഖ്രസ്ഖലനവും ആവശ്യമായത്ര ബാഹ്യകേളികളില്ലാത്തതും പുരുഷന്‍മാരില്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

5) എത്ര തവണ വരെ സ്വയംഭോഗം ചെയ്യാം? 

അതിന് പ്രത്യേക കണക്കുകളൊന്നുമില്ല. അത് വ്യക്തികളെ ആശ്രയിച്ചാണിരിക്കുന്നത്. ശരാശരി ആഴ്ച്ചയില്‍ മൂന്ന് മുതല്‍ എഴ് തവണ വരെയെങ്കിലും ചെയ്യാം

എന്തുകൊണ്ട് പരസ്പര സ്വയംഭോഗം കൂടുതല്‍ ഹോട്ട് ?

സ്വയംഭോഗം ചെയ്യുക എന്നാല്‍ പങ്കാളിയുടെ സഹായമില്ലാതെ തന്നെ ലൈംഗിക സുഖം സ്വന്തമാക്കുന്ന ഒരു ഏര്‍പ്പാടാണ്. എന്നാല്‍ പങ്കാളിയുണ്ടെങ്കില്‍ തന്നെ സ്വയംഭോഗം ചെയ്താല്‍ എങ്ങനെയിരിക്കും... അതും പങ്കാളിയുടെ സഹായത്തോടെ!!!

അതിനെ സ്വയംഭോഗം എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് തന്നെ സംശയമാണ്. പക്ഷേ സെക്‌സില്‍ അങ്ങനെ പ്രഖ്യാപിത നിയമങ്ങളൊന്നും ഇല്ലല്ലോ. സ്വയം ചെയ്യുന്നതിന് പകരം പങ്കാളി സ്വയംഭോഗം ചെയ്ത് തന്നാല്‍ അത് മനോഹരം ആയിരിക്കും എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്.

എന്നാല്‍ ഇപ്പറയുന്നത് അങ്ങനെയല്ല കേട്ടോ... പങ്കാളികള്‍ നേര്‍ക്കുനേര്‍ നിന്ന് സ്വയംഭോഗം ചെയ്യുന്നതിനെ കറിച്ചാണ് പറയുന്നത്. പങ്കാളി നിങ്ങള്‍ക്ക് മുന്നില്‍ വന്ന് വിവസ്ത്രയായി/വിവസ്ത്രനായി സ്വയം ഭോഗം ചെയ്യുന്ന കാഴ്ച ഒന്ന് ആലോചിച്ച് നോക്കൂ...

സ്വയം ഭോഗം ചെയ്യാത്തവരായിത്തന്നെ ലോകത്ത് ആരും ഉണ്ടാകില്ല എന്നാണ് പറയുന്നത്. പങ്കാളിയുണ്ടെങ്കില്‍ അതിന്റെ ആവശ്യം ഇല്ലെന്നാണ് പലരം പറയുക. എന്നാല്‍ പങ്കാളിക്ക് മുന്നിലുളള സ്വയംഭോഗം വ്യത്യസ്തമായ ഒരു അനുഭവം ആണത്രെ പ്രദാനം ചെയ്യുക.

സ്വയം ഭോഗം ചെയ്യുമ്പോള്‍ തങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്... അത്തരം സ്പര്‍ശനങ്ങള്‍ പങ്കാളിയില്‍ നിന്ന് ആവശ്യപ്പെടാം. ആ സ്വകാര്യ നിമിഷങ്ങളില്‍ എല്ലാത്തിനും തയ്യാറായാരിക്കുമല്ലോ ഇരുവരും. അത് ചെയ്യുമ്പോള്‍ പങ്കാളിയടെ ഭാവങ്ങളം പ്രത്യേകം ശ്രദ്ധിക്കണം. അത് നിങ്ങളെ കൂടുതല്‍ ത്തേജിപ്പിക്കും എന്ന് ഉറപ്പാണ്.

സ്വയം ചെയ്യുക മാത്രമല്ല, പരസ്പരം സ്വയംഭോഗം ചെയ്ത് കൊടുക്കുന്നതും മനോഹരമായ അനുഭവം തന്നെ ആയിരിക്കും. അതിന് പറ്റിയ ഇടങ്ങള്‍ തിരഞ്ഞെടുക്കണം എന്ന് മാത്രം. ഒരുപക്ഷേ കിടപ്പറയേക്കാള്‍ മനോഹരം ആയിരിക്കും ബാത്ത് ടബ്ബില്‍ കിടന്നുള്ള ഈ പരസ്പര സ്വയംഭോഗം.

ഇന്ത്യയില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പന നിയമ വിരുദ്ധമാണ്. എങ്കിലും ചിലരെങല്ലാം ഇത് കൈവശം വച്ചിട്ടുണ്ടാകും. സെക്‌സ് ടോയ്‌സിന്റെ ഉപയോഗവും ഈ പരസ്പര സ്വയംഭോഗത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പയോഗിക്കാം.

സ്വയംഭോഗം – അറിയേണ്ടതെല്ലാം

സ്വന്തം ലൈംഗികാവയവങ്ങളെ സ്‌പര്‍ശിച്ചും തടവിയുമെല്ലാം ലൈംഗിക സംതൃപ്‌തിയും രതിമൂര്‍ച്ഛയും നേടുന്നതിനെയാണ്‌ സ്വയംഭോഗം അഥവാ സ്വയം ചെയ്യുന്ന ഭോഗം എന്ന്‌ വിളിക്കുന്നത്‌. പുരുഷന്മാര്‍ ലിംഗത്തിലൂടെയും സ്‌ത്രീകള്‍ യോനിയിലൂടെയും ഇത്തരത്തില്‍ സുഖം കണ്ടെത്തുന്നു. ചിലര്‍ ‘സെക്‌സ്‌ ടോയ്‌സ്‌’ എന്നു വിളിക്കപ്പെടുന്ന ഉപകരണങ്ങളും സ്വയംഭോഗം ചെയ്യാനായി ഉപയോഗിക്കുന്നു.

ആരെല്ലാമാണ്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നത്‌?

മിക്കവാറും എല്ലാവരും- വിവാഹിതര്‍ പോലും- സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഒരു ദേശീയ സര്‍വ്വേയുടെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നു. സ്വയംഭോഗമാണ്‌ ഭൂരിപക്ഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യത്തെ ലൈംഗികാനുഭവം. കൗമാരക്കാര്‍ മിക്കവരും പതിവായി സ്വയംഭോഗം നടത്തുന്നവരാണ്‌. ചിലര്‍ മുതിര്‍ന്നു കഴിഞ്ഞാലും വല്ലപ്പോഴും ഇതിലേര്‍പ്പെടുന്നു, മററു ചിലരാകട്ടെ ജീവിതത്തിലുടനീളം സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുന്നു.

എന്തിനാണ്‌ ആളുകള്‍ സ്വയംഭോഗം ചെയ്യുന്നത്‌?

സുഖമനുഭവിക്കുക എന്നതിനപ്പുറം ടെന്‍ഷന്‍ കുറയ്‌ക്കാനും ഒറ്റയ്‌ക്ക്‌ ജീവിക്കുന്നവര്‍ക്കും പങ്കാളിയുമായി ഒരുമിച്ച്‌ താമസിക്കാന്‍ കഴിയാത്തവര്‍ക്കും വലിയൊരാശ്വാസമാണ്‌ സ്വയംഭോഗം. ചിലര്‍ ഗര്‍ഭത്തെ അകറ്റി നിര്‍ത്താനും ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാനും സെക്‌സിനു പകരം സ്വയംഭോഗത്തെ ആശ്രയിക്കുന്നു. സെക്‌സിലൂടെ രതിമൂര്‍ച്ഛയിലെത്താന്‍ കഴിയാത്തവര്‍ക്ക്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്തി പതിയെ സെക്‌സിലേക്ക്‌ കടക്കാനാണ്‌. പുരുഷന്മാരില്‍ വന്ധ്യതയുടെ സാധ്യതയുണ്ടോ എന്ന്‌ പരിശോധിക്കാനും ഉദ്ധാരണക്കുറവടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും സ്വയംഭോഗത്തിലൂടെ പുറത്തു വരുന്ന ശുക്ലമാണ്‌ പരിശോധനയ്‌ക്കെടുക്കുന്നത്‌.

സ്വയംഭോഗം സാധാരണമാണോ?

മുമ്പുകാലങ്ങളില്‍ സ്വയംഭോഗത്തെ ഒരു മാനസിക പ്രശ്‌നമായാണ്‌ പലരും കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന്‌ സ്വയംഭോഗം ഒരു സാധാരണമായ പ്രക്രിയയായാണ്‌ ഇന്നത്തെ ലോകം കാണുന്നത്‌.

പങ്കാളിയില്‍ നിന്നും സെക്‌സിന്‌ വൈമുഖ്യം കാണിച്ചുകൊണ്ട്‌ സ്വയംഭോഗത്തിലേര്‍പ്പെടുക, പൊതു ഇടങ്ങളില്‍ വച്ച്‌ സ്വയംഭോഗം ചെയ്യുക, ദിവസവും പലതവണ സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുക തുടങ്ങിയവ പക്ഷേ മാനസിക പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നു.

സ്വയംഭോഗം ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമോ?

സ്വയംഭോഗത്തെ നോര്‍മലായ ഒരു പ്രവൃത്തിയായാണ്‌ വൈദ്യശാസ്‌ത്രം കാണുന്നത്‌. ജീവിതത്തിലുടനീളം അമിതമായ രീതിയിലല്ലാതെ സ്വയംഭോഗത്തിലേര്‍പ്പെടാം എന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ചില മതങ്ങള്‍ സ്വയംഭോഗത്തെ പാപമായി കാണുന്നവരാണ്‌. ഇത്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നവരില്‍ കുറ്റബോധമുളവാക്കാനും തന്റെ പ്രവൃത്തിയില്‍ ലജ്ജ തോന്നിക്കാനും സാധ്യതയുണ്ട്‌.

വിദഗ്‌ധരുടെ അഭിപ്രായപ്രകാരം സ്വയംഭോഗം ചെയ്യുന്നത്‌ സ്വന്തം ശരീരത്തെ കൂടുതല്‍ അടുത്തറിയാനും അതുവഴി ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ചില പങ്കാളികള്‍ പരസ്‌പരം സെക്‌സിനു പകരം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച്‌ ലൈഗിക പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌.

അമിതമായ സ്വയംഭോഗം ചിലരില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയാന്‍ കാരണമാകുന്നു. ഇണയോടുള്ള ആകര്‍ഷണത്തെയും കുറയ്‌ക്കുന്നു. അതിനാല്‍ സ്വയംഭോഗം ചെയ്യാമെങ്കിലും അമിതമാകാതെ സൂക്ഷിക്കാനും ലൈംഗിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.