സ്വയംഭോഗം സ്തീകള്‍ക്ക് നല്ലത്; അമിതമായാല്‍ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍
സ്വയംഭോഗം സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായാണ് സ്വാധീനം ചെലുത്തുന്നത്.സ്വയംഭോഗം സ്ത്രീകളില്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ യോനീസ്രവം പുറപ്പെടുന്നത് വജൈനല്‍ അണുബാധകള്‍ കുറയ്ക്കുന്നുണ്ട്. ആര്‍ത്തവസമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.ഇന്‍സോംമ്‌നിയ പോലുള്ള ഉറക്കസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സ്വയംഭോഗം നല്ല ഉറക്കം ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.എന്നാല്‍ പുരുഷന്മാരില്‍ സ്വയംഭോഗം അമിതമാകാതെ സൂക്ഷിക്കണം. അമിത സ്വയംഭോഗം പുരുഷന്മാരില്‍ പ്രാസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമത്രെ.കൂടുതല്‍ നേരം സ്വയംഭോഗം ചെയ്യുന്നത് വൃഷണങ്ങള്‍ക്ക് വേദന, നടുവേദന, അണുബാധ, ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. മാത്രമല്ലാ, സ്വയംഭോഗത്തിന് അടിമയായി മാറുന്നവര്‍ക്ക് ചിലപ്പോള്‍ സാധാരണ രീതിയിലുള്ള ലൈംഗികജീവിതത്തോട് താല്‍പര്യം കുറയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്.
അമ്മയെ തല്ലിയാലും രണ്ട പക്ഷമുണ്ടെന്നത് പോലെ സ്വയംഭോഗത്തിനും ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് ചുരുക്കം.മിതമായ തോതിലുള്ള സ്വയംഭോഗം ദോഷമല്ല. പലരിലും ലൈംഗിക താല്‍പര്യങ്ങള്‍ അതിരു വിട്ടു പോകാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ