ലൈംഗീകത എന്നു കേള്‍ക്കുന്ന മാത്രയില്‍ പലരിലും പല പല വികാരങ്ങളാണുണ്ടാകുക. ചിലര്‍ക്ക് അറുപ്പും വെറുപ്പുമാണെങ്കില്‍ മറ്റു ചിലര്‍ക്കാകട്ടെ മടുപ്പും, അരിശവുമാണുണ്ടാകുക. ചിലര്‍ക്കണെങ്കില്‍ ഒരു ലഹരിയും മറ്റു ചിലര്‍ക്ക് ഒരു ഉന്മാദവുമാണ്. കിടപ്പറ പങ്കിടലല്ല ദാമ്പത്യവും, ലൈംഗീക വേഴ്‌ചകളും. പ്രകൃതിയിലെ ഇതര ജീവ ജാലങ്ങളെ ശ്രദ്ധിക്കുക. പശുക്കള്‍ക്ക് വാവിനോട് അനുബന്ധിച്ചാണ് പുളയുണ്ടാകുന്നതും ഇണ ചേരുന്നതും. പട്ടികള്‍ക്ക് കന്നി മാസത്തിലാണെങ്കില്‍ പാമ്പുകള്‍ക്ക് തുലാമാസവുമാണ്. മത്സ്യങ്ങള്‍ക്കാകട്ടെ ജൂണ്‍-ജൂലൈ മാസങ്ങളിലും. സ്‌ത്രീകള്‍ക്ക് പൊതുവെ വാവിനോട് അടുത്താണ് ആര്‍ത്തവം കാണുന്നത്. അതിനോടടുത്താണ് അവര്‍ക്ക് ഇണ ചേരുവാനുള്ള താല്‍പര്യവും. ഇന്ന് പല സ്‌ത്രീകളും പുഷന്മാരുടെ താല്‍പര്യം നിറവേറ്റുവാന്‍ കിടന്നു കൊടുക്കുന്ന കൂട്ടത്തിലാണ്. സ്‌ത്രീകള്‍ക്കു ഒന്നും ലഭിക്കുവാനില്ല എന്ന തരത്തിലാണ് മിക്ക സ്‌ത്രീകളുടേയും ലൈംഗീക വേഴ്‌ചയില്ലുള്ള മനോഭാവം. കുട്ടികളായാല്‍ പിന്നെ ലൈംഗീക വേഴ്‌ചയില്‍ തീരെ താല്‍പര്യം കുറവായിരിക്കും. മക്കളുടെ കാര്യത്തിലായിരിക്കും പിന്നെ കൂടതല്‍ ശ്രദ്ധ. പൊതുവെ ചില സ്‌ത്രീകളുടെ കാര്യമാണ് പൊതുവെ പറയുന്നത്. ലൈംഗീക വേഴ്‌ചയില്‍ നിന്ന് പുരുഷന്‌് എന്താണ് ലഭിക്കുന്നത് എന്ന് ചില സ്‌ത്രീകള്‍ ചോദിച്ചതായി ചില പുരുഷന്മാര്‍ എന്നോട് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.പലപ്പോഴും സ്‌ത്രീകള്‍ അജ്ഞതൊകൊണ്ടോ അറപ്പു കൊണ്ടോ ലൈംഗീക വേഴ്‌ചയില്‍ വെറുതെ കിടന്നു കൊടുക്കയല്ലാതെ വേണ്ടത്ര സഹകരിക്കുന്നില്ല എന്ന് പല പുരുഷന്മാരും പരാതിപ്പെറുണ്ട്.
പണ്ട് അമ്പലങ്ങളിലെ ചുമരുകളില്‍ പല വിധ രതി ക്രീഢകളും കൊത്തി വെക്കുകയോ, ആലേഘനം ചെയ്യുകയോ ഉണ്ടായിരുന്നു. അന്ന് സ്‌ത്രീ പുരുഷ ഭേദമെന്യേ ലൈംഗീക വിഷയങ്ങള്‍ സഭ്യതയോടെ ചര്‍ച്ച ചെയ്‌തിരുന്നു. കാലത്തിന്റെ കുത്തുഴൊക്കില്‍ ഇന്ന് ലൈംഗീകത അനാചാരമായി, അസ്ലീലമായി, ആഭാസമായി, അറപ്പും വെറുപ്പും ഉളവാക്കുന്ന സംഭവമായി, വിഷയാലമ്പടന്മാര്‍ക്ക് കാമസക്തി ശമനമര്‍ഗ്ഗമായി..... അങ്ങിനെ തുടരുന്നു.
ലൈംഗീക തന്ത്രയിലടൂടെ മോക്ഷ പ്രപാപ്‌തി നേടാമെന്ന് നമ്മുടെ ഋഷീശ്വരന്മാര്‍ പണ്ട് പറഞ്ഞിരുന്നു. യോനി-ലിംഗം ശക്തിയുടെ കേന്ദ്രങ്ങളാണ്. അവ പ്രത്യേക രീതില്‍ ഉപയോഗിച്ചുകൊണ്ട് ലൈംഗീക മൂര്‍ച്ഛയും, പരമാന്ദവും സുസാദ്ധ്യമാണെന്നും അതിലൂടെ മോക്ഷ പ്രാപ്‌തി ക്ഷിപ്ര സാദ്ധ്യമാണെന്നും നമ്മുടെ ഋഷിവര്യന്മാര്‍ പറഞ്ഞിരുന്നു. അവ വേണ്ട വിധം കൈകാര്യം ചെയ്യുവാനായാല്‍ ഇന്ന് കാണുന്ന ലൈംഗീക അതിക്രമങ്ങള്‍ക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകുമായിരുന്നു.
ലൈംഗീകതയെ സ്‌ത്രീ പുരുഷ ഭേദമെന്യെ അത് എന്താണെന്ന് മനസ്സിലാക്കണം. വെറും ആഭാസമായോ മറ്രു തരത്തിലോ അതിനെ കാണരുത്, സമീപിക്കരുത്. കുമാരി പൂജ നടത്തിയിരുന്ന നാടാണ് ഭാരതം. ഇന്ന് കൂമാരിമരെ പീഢിപ്പിക്കുന്ന നാടായി മാറി. ഓരോ സ്‌ത്രീ പുരുഷനും ആഗ്രഹിക്കേണ്ട ഒന്നാണ് രതി സുഖം. സ്‌ത്രീ പുരുഷന്മാരുടെ ആകര്‍ഷണ ശക്തിയുടെ മഹത്വവും, രഹസ്യവുംഅറിഞ്ഞ് വേണ്ടതുപോലെ ഉപയോഗിക്കുവാനുള്ള അപ്രാപ്‌തി അവരെ നിരാശയിലേക്ക് കൊണ്ടുപോകുന്നു. മനുഷ്യര്‍ക്ക് ലഭ്യമാട്ടുള്ള അനുഗ്രഹീത ശക്തിയായ കാമ ശക്തിയെ വേണ്ടതു പോലെ നിന്ത്രിക്കാനാകതെ ഒരുപാട് ദമ്പതികള്‍ ജീവിതകാലം മുഴുവനും കഷ്ടം അനുഭവിച്ചുവരുന്നുണ്ട്.
ആര്‍ത്തവം അഥവ മെന്‍സ്റ്റുറേഷന്‍: രക്തവാഹിനികളായിരിക്കുന്ന ധമനികളില്‍ നിന്ന് യോനീ മുഖത്തെ പ്രാപിച്ചിട്ട് പുറത്തേക്കു പോകുന്നതിനെ ആര്‍ത്തവം അഥവ ഋതു അഥവ തീണ്ടാരി എന്നിങ്ങനെ വിളിക്കുന്നു. ഏറ്റവും രസകരമായ ഒരു കാര്യം പല സ്‌ത്രീകളും അവരവരുടെ സ്വന്തം ശരീരഭാഗം കാണുകയോഅറിയുകയോ ചെയ്‌തീട്ടുണ്ടാവില്ല.
ആര്‍ത്തവം ആരംഭിക്കുന്നത് 8 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള പ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ്. മാസത്തലൊരിക്കലാണ് ഇത് കാണുന്നത്. (28 ദിവസത്തിലൊരിക്കല്‍- ഒരു ചന്ദ്രമാസം കൂടുമ്പോള്‍). യോനിയിലൂടെ 3 മുതല്‍ 7 ദിവസം വരെ കട്ടരക്തം ഒഴുകി പോകുന്നു. ചിര്‍ക്ക് ഈ മാസകുളി അഥവ മാസമുറ എന്നൊക്കെ പറയപ്പെടുന്ന ഈ ഋതു 15 ദിവസം കൂടുമ്പോഴും കാണാറുണ്ട്. 15 വയസ്സിനുളളില്‍ ഋതുമതിയായില്ലെങ്കല്‍ ഡോക്‌റ്ററെ കാണേണ്ടതാണ്. ചിലപ്പോള്‍ അവരുരെ കന്യാ ചര്‍മ്മത്തിന് വേണ്ടത്ര ദ്വാരം ഉണ്ടായിരിക്കില്ല. അത്‌് ഒരു ചെറിയ സര്‍ജറിയിലുടെ ശരിയാക്കാവുന്നതാണ്. അല്ലാത്ത കാരണങ്ങള്‍ക്കണെങ്ങില്‍ വിദഗ്‌ദ ചികിതസ തേടേണ്ടതാണ്. ഗര്‍ഭണികളിലും, മുലയൂട്ടുന്ന അമ്മമാരിലും ആര്‍ത്തവം കാണാറുണ്ട്.
@http://unaraan.blogspot.in/p/blog-page_3.html

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ