വാത്സ്യായനന്‍റെ കാമസൂത്രയില്‍ 64 സെക്സ് പൊസിഷനുകളെ കുറിച്ചാണ് പറയുന്നത്. പങ്കാളിയ്ക് കൂടി താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ആയിരിക്കണം സംഭോഗം എന്നാണ് പറയുക. കൂടാതെ വ്യത്യസ്ത ശരീര പ്രകൃതിയുള്ളവര്‍ അതിനനുസരിച്ചുള്ള പൊസിഷനുകള്‍ സ്വീകരിക്കുകയാണ് അഭികാമ്യം. കാമസൂത്രത്തില്‍ പ്രതിപാദിക്കുന്ന സെക്സ് പൊസിഷനുകളില്‍ 4 എണ്ണത്തെ കുറിച്ചു പറയാം . സ്ത്രീകള്‍ക്ക് താത്പര്യമുള്ള പൊസിഷനുകള്‍ കൂടിയാണിത്.
ഇണയെ പിന്നില്‍ നിന്ന് ബന്ധപ്പെടുന്ന രീതിയാണിത്. പരക്കെ ഉപയോഗിക്കപ്പെടുന്ന സെക്സ് പൊസിഷനുകളിൽ ഒന്നാണ് ഡോഗി സ്റ്റൈൽ. സ്ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സെക്സ് പൊസിഷനും എളുപ്പത്തില്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന സെക്സ് പൊസിഷനും കൂടിയാണിത്
മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള സെക്സ് പൊസിഷനാണിത്. സ്ത്രീകള്‍ ഏറെ ആഗ്രഹിക്കുന്ന മറ്റൊരു പൊസിഷനാണ് സ്പൂണ്‍ പൊസിഷന്‍
കൂടുതല്‍ പേരും ഇൗ രീതിയാണ് പിന്തുടരുന്നത്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക് എന്നും ഇഷ്ടമുള്ള പൊസിഷനുകളിലൊന്നാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ