വീണ്ടും വീണ്ടും അവള്‍ നിങ്ങളിലേക്കു ലയിക്കാന്‍










എന്താണ് ലൈംഗികത ?ഇത്‌ എങ്ങനെ അനുഭവപ്പെടുന്നു? ഇതെല്ലാം വിശദീകരിക്കാനും ലൈംഗികതയ്ക്കുള്ള തോന്നലിന് പകരം വെക്കാനും കൂടുതല്‍ ലൈംഗികതയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.


രണ്ടു പേരും പരമാനന്ദത്തില്‍ ആറാടിയ ശേഷം അവളെ വീണ്ടും തന്നിലേക്ക് ഒഴുകിക്കുന്നതിന് എന്തെല്ലാമാണ് പുരുഷന്‍ അറിഞ്ഞിരിക്കേണ്ടത്. പലമാര്‍ഗങ്ങളുണ്ടതിന്. ഇവ അറിഞ്ഞിരുന്നാല്‍ സംതൃപ്തിയുടെ നിറവില്‍ നിങ്ങള്‍ക്കു അഴിഞ്ഞാടാം.




അവള്‍ക്കൊരു മസാജ് ആകാം


സെക്‌സിനു ശേഷം ക്ഷീണിച്ചു തിരിഞ്ഞു കിടക്കാന്‍ വരട്ടെ. അവളെ നിങ്ങള്‍ എത്രത്തോളം കെയര്‍ ചെയ്യുന്നുണ്ടെന്നും സ്‌നേഹിക്കുന്നുണ്ടെന്നും അവള്‍ക്കു കൂടി ബോധ്യപ്പെടുത്തിയേക്കാം. അതിനു സെക്‌സിനു ശേഷം അവള്‍ക്കൊരു മസാജ് കൊടുക്കാം. മാനസികമായും ശാരീരികമായും അവള്‍ കൂടുതല്‍ നിങ്ങളിലേക്ക് അടുക്കുന്നതിനു ഇതിലും മികച്ചൊരു പോംവഴി വേറെയെന്ത്.




അഭിനന്ദിക്കുന്നതിന് എന്തിന് മടിക്കണം

അവളെ പുകഴ്ത്തുന്നതിന് എന്തിന് മടിക്കണം. സെക്‌സില്‍ അവളുടെ നീക്കങ്ങളും ഇടപെടലുകളും നിങ്ങളെ കൂടുതല്‍ ഉത്തേജിപ്പിച്ചുവെങ്കില്‍ അതുഅവളോട് തുറുന്ന പറഞ്ഞോളൂ. അവള്‍ക്കതൊരു വലിയ കാര്യമാണ് നിങ്ങള്‍ക്ക് ചെറുതാണെങ്കിലും. സെക്‌സില്‍ അവളുടെ എന്തെല്ലാം കൊഞ്ചലുകളാണ് നിങ്ങള്‍ക്കു ഇഷ്ടമെങ്കില്‍ അതും പറയാന്‍ മടിക്കേണ്ട.




നിങ്ങളുടെ ടി ഷര്‍ട്ട് അവളുടെയും

സെക്‌സിനു ശേഷം അവളുടെ വസ്ത്രങ്ങള്‍ അണിയാന്‍ പ്രേരിപ്പിക്കുന്നതിനു പകരം നിങ്ങളുടെ ഒരു ടി ഷര്‍ട്ട് കൊടുക്കു അവള്‍ക്ക്. കൂടുതല്‍ കട്ടിയുള്ളത് വേണ്ട. വളരെ നേര്‍ത്തതും നിങ്ങളുടെ ഇഷ്ടപ്പെട്ട പെര്‍ഫ്യൂം അടിച്ചതും അവളോട് ധരിക്കാന്‍ പറയാം. സത്യത്തില്‍ പുരുഷന്മാരുടെ വസ്ത്രങ്ങള്‍ അണിയുമ്പോള്‍ അവള്‍ കൂടുതല്‍ സെക്‌സി ആയിരിക്കും




ചേര്‍ത്തു കിടത്താം

ലൈംഗികതയ്ക്കു ശേഷം അവളെ ചേര്‍ത്തു പിടിച്ചു കുറച്ചു നേരം കിടക്കാം. കൈ കെണ്ടു അവളുടെ അരയില്‍ ചുറ്റി കാലുകള്‍ തമ്മില്‍ പിണച്ചു ഇറുകെ പുണര്‍ന്നു സന്തോഷം കൊടുക്കാം. അവള്‍ക്കു നിങ്ങളോടുള്ള ഇന്റിമസി വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും.




വിരല്‍കൊണ്ടു വീണമീട്ടാം

അവളെ ചുറ്റിപ്പുണര്‍ന്നു കിടക്കുമ്പോള്‍ കൈകൊള്‍ കൊണ്ടുള്ള കുസൃതിയും കാണിക്കാം. നിങ്ങള്‍ അവളെ എങ്ങനെ കാണുന്നു എന്നതിനു ഇത് സഹായിക്കും. അവളുടെ ശരീരത്തില്‍ മെല്ലെ മെല്ലെ വിരലുകള്‍കൊണ്ടു കഥകളെഴുതൂ. അവള്‍ നിങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് കാണാം.




തൊട്ടുണര്‍ത്താം


വിരല്‍കൊണ്ടു കുസൃതികാണിച്ചിരിക്കുകയാണോ. എങ്കില്‍ അവളെ ഒന്നു മെല്ലെ പിച്ചിയേക്ക്. മെല്ലെ എന്നു പറഞ്ഞാല്‍ വളരെ പതിയെ. ഇതല്ലാം ചെയ്യുന്നത് വളരെ പതുക്കെയാവണം.




മ്യൂസിക്ക് ഓണ്‍!

ലൈംഗികതയ്ക്കു ശേഷം നിങ്ങളുടെ ഞരമ്പുകള്‍ കൂടുതല്‍ അയവ് വരുത്തുന്നതിനായി മ്യൂസിക്ക് ഓണ്‍ ചെയ്യാം. തല്ലിപ്പൊളി പാട്ടൊന്നും വെക്കരുത്. രണ്ടു പേര്‍ക്കും നല്ല താല്‍പ്പര്യമുള്ള നല്ല പ്രണയരാഗങ്ങള്‍ നിങ്ങള്‍ക്കു ചുറ്റും ഒഴുകിക്കൊള്ളട്ടെ.




ഒരുമിച്ചു കഴിക്കാം

ലൈംഗികതയ്ക്കു ശേഷം നിങ്ങള്‍ക്കു ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടാകും. തമാശയല്ല കാര്യമാണ്. ഒറ്റയ്ക്കു പോയി ഭക്ഷണം കഴിക്കുന്നതിനു പകരം രണ്ടുപേരും ഒരുമിച്ചു പോയി കഴിച്ചു നോക്കൂ. രസകരമായിരിക്കും. നിങ്ങള്‍ക്കു അവളോടുള്ള കെയര്‍ എത്രത്തോളമുണ്ടെന്ന് അവള്‍ മനസിലാക്കട്ടെ. ഭക്ഷണം അവളുടെ വായില്‍ വെച്ചുകൊടുക്കാം. ഒരു പീസ് പിസ രണ്ടു പേര്‍ക്കും ഒരുമിച്ചു കടിക്കാം. അങ്ങനെ...




ബിയറും വൈനും

ലൈംഗികതയ്ക്കു ശേഷം ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനു നല്ലതാണ്. എന്നാല്‍ ഇതോടൊപ്പം അല്‍പ്പം ബിയറോ വൈനോ അതും ആകാം. രണ്ടു പേരുടെയും താല്‍പ്പര്യം നോക്കിയിട്ടു വേണം ഈ കാര്യങ്ങള്‍ ചെയ്യാന്‍.




നമുക്കു കുളിക്കാം

രണ്ടു പേര്‍ ഒരുമിച്ചു കുളിക്കുന്നത് സിനിമയിലൊക്കെ കണ്ടിട്ടില്ലേ. സംഗതി രസകരമാണ്. സെക്‌സ് കഴിഞ്ഞു രണ്ടുപേരും ഒരുമിച്ചു ഷവറിന്റെ താഴെ നഗ്നരായി കുളിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല മറിച്ചു കൂടുതല്‍ രസകരമായിരിക്കുകയും ചെയ്യും.

രതിമൂര്‍ച്ഛ എന്ത്? എങ്ങനെ?




ലൈംഗിക ബന്ധത്തിനിടയില്‍ വലിഞ്ഞു മുറുകുന്ന ഞരമ്പുകളും പേശികളുംഉന്മാദത്തോളമെത്തുന്ന അനിര്‍വചനീയമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന അവസ്ഥയാണ് രതി മൂര്‍ച്ഛയില്‍ സ്ത്രീയും പുരുഷനും അനുഭവിക്കുന്നത്. വിശ്രാന്തിയില്‍ എത്തുന്നതിന് മുമ്പ് ഹൃദയമിടിപ്പും ശ്വാസവേഗങ്ങളും ഉച്ഛാവസ്ഥയില്‍ എത്തുകയും സ്ത്രീക്ക് വസ്തി പ്രദേശത്തും ശരീരമാസകലവും കമ്പനങ്ങള്‍ ഉണ്ടാവുകയും പുരുഷന്‍ സ്ഖലനത്തിലെത്തി വിശ്രാന്തിയിലാവുകയും ചെയ്യുന്നു.

പലപ്പോഴും സ്ത്രീകള്‍ക്ക്് സങ്കോചം കൊണ്ടും അറിവില്ലായ്മ കൊണ്ടും ഇത് ആസ്വദിക്കുവാന്‍ കഴിയാതെ പോകുന്നു. ഇണയുടെ സംതൃപ്തിക്ക് പ്രാധാന്യം കൊടുക്കുവാന്‍ പുരുഷന്‍ തയ്യാറാകാതെയുള്ള പതിവും ഉണ്ട്്. ശരിയായ ആശയ വിനിമയമുള്ള ഇണകളില്‍ മാത്രമേ ഹൃദ്യമായ രതി മൂര്‍ച്ഛാനുഭവം ഉണ്ടാവൂ.




ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്്ത്രീകള്‍. പുരുഷനാകട്ടെ കൂടുതല്‍ ഇടവേളകള്‍ ആവശ്യമാണ്. ഇണകള്‍ക്ക് ഒരേ സമയം രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുക എന്നത് ഒരു സങ്കല്‍പ്പം മാത്രമാണ്. ഇണയെ രതി മൂര്‍ച്ഛയിലേക്കെത്തിക്കാന്‍ ശ്രദ്ധിക്കുകയും കൂടുതല്‍ പരിഗണന പരസ്പരം കൊടുക്കുകയും ചെയ്താല്‍ രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുന്നതേ ഉള്ളു.

രതി മൂര്‍ച്ഛയ്ക്കു ശേഷം കൂടുതല്‍ ലാളന ലഭിക്കണമെന്ന് സ്്്ത്രീ സ്വാഭാവികമായും ആഗ്രഹിക്കും. അതു നല്‍കേണ്ടത് പുരുഷന്റെ ബാദ്ധ്യതയാണ്. പലപ്പോഴും സ്ഖലനശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന പുരുഷന്‍ സ്്ത്രീയെ സങ്കടത്തിലാക്കും. രതി മൂര്‍ച്ഛയെപ്പറ്റി അമിത പ്രതീക്ഷയായാലും പ്രശ്‌നമാണ്. പരസ്പരം പ്രചോദിപ്പിച്ച്് അമിത പ്രതീക്ഷകളും അത്യാകാംക്ഷയും ഒഴിവാക്കി തൃപ്തികരമായി രതിമൂര്‍ച്ഛ അനുഭവിക്കുക.

ഭാര്യ സുന്ദരിയെങ്കിലും കിടപ്പറയിൽ ഭർത്താവിന് ബോറടി; പുരുഷമനസ്സിനെ കുറിച്ച് നിങ്ങൾക്ക് എല്ലാമറിയാമെന്ന് കരുതിയെങ്കിൽ തെറ്റി


ഭാര്യ സുന്ദരിയെങ്കിലും കിടപ്പറയിൽ ഭർത്താവിന് ബോറടി; പുരുഷമനസ്സിനെ കുറിച്ച് നിങ്ങൾക്ക് എല്ലാമറിയാമെന്ന് കരുതിയെങ്കിൽ തെറ്റി; കിടപ്പറയിൽ ഹോട്ടാവാൻ സൗന്ദര്യം മാത്രം പോരാ; സെക്‌സിലെ രസംകൊല്ലികൾ എന്തെല്ലാം?

സ്ത്രീമനസ്സിന്റെ രഹസ്യങ്ങളെല്ലാം തങ്ങൾക്ക് മനപാഠമാണെന്ന് കരുതുന്ന പുരുഷന്മാരും, പുരുഷന്മാരെ കുറിച്ച് ഇനി അറിയാനൊന്നുമില്ലെന്ന് കരുതുന്ന സ്ത്രീകളും ഉണ്ടെങ്കിൽ ഒരുവട്ടം കൂടി ആലോചിക്കുക. എല്ലാമറിയാമോ? എല്ലാമറിയില്ലെന്ന് മാത്രമല്ല പല കാര്യങ്ങളും അറിയില്ലെന്നാണ് സെക്‌സ് എക്‌സ്‌പേർട്ട് ട്രേസി കോക്‌സ് പറയുന്നത്.
കിടപ്പറയിലെ തങ്ങളുടെ ചില പെരുമാറ്റ രീതികൾ പുരുഷന്മാരെ അകറ്റുമെന്ന് പല സ്ത്രീകൾക്കും അറിയില്ല.ട്രേസി കോക്‌സ് അതിന്റെ ഒരുപട്ടിക തന്നെ തയ്യാറാക്കിയിട്ടുണ്ട്.

കിടപ്പറയിൽ ഒന്നിച്ചിരുന്ന് പോൺ വീഡിയോ കാണൽ
ന്യൂജെൻ കാലത്ത് പോൺകാഴ്ച വലിയ പാപമായൊന്നും ആരും കാണുന്നില്ല. അമിതമാകരുതെന്ന് മാത്രം. തങ്ങളുടെ ഭർത്താക്കന്മാർ ഒളിഞ്ഞോ തെളിഞ്ഞോ ഇതൊക്കെ കാണുന്നുണ്ടെന്ന് മിക്ക സ്ത്രീകൾക്കും അറിയാം. എന്നാൽ ഈയൊരുധാരണ മനസ്സിൽ വച്ച് നിങ്ങൾ ഒരുമിച്ചിരുന്ന് പോൺ കണ്ടുകളയാമെന്ന് വിചാരിച്ചാൽ സംഗതി പാളും കേട്ടോ! തെറ്റിദ്ധരിക്കേണ്ട.ഒരുമിച്ചിരുന്ന് കാണുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഒന്നും പേഴ്‌സണലായി എടുക്കരുതെന്ന് മാത്രം. പോൺ വീഡിയോ കാണുന്ന നിങ്ങളുടെ കൂട്ടുകാരൻ പതിവ് പോലെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കില്ല. ചിലപ്പോൾ നിങ്ങൾക്കൊപ്പം രതിലീലകളിൽ ഏർപ്പെടുമ്പോഴത്തേക്കാൾ അവൻ ഉണർന്നെന്നും വരും. അതൊന്നും പേഴ്‌സണലായി എടുക്കരുത്.നിങ്ങളോടുള്ള അടുപ്പക്കുറവൊന്നുമല്ല, കേട്ടോ, അത് വെറും ശീലം മാത്രം.

രതികേളിയിലെ അമിതസീൽക്കാരം
കിടപ്പറയിൽ അവൻ ഒരുപുലിയാണെന്ന് കാട്ടി സന്തോഷിപ്പിക്കാൻ ചില സ്ത്രീകൾ രതിസീൽക്കാരങ്ങളുടെ ശബ്ദമുയർത്തും. ഇത് തൊട്ടടുത്ത മുറിയിലുള്ളവരോ, അയൽപക്കക്കാരോ കേൾക്കുമെന്ന ഒരുവിചാരവുമില്ല. അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. ചുംബനങ്ങൾ തുടങ്ങിയില്ല, അതിന് മുമ്പേ തുടങ്ങി സീൽക്കാരമെന്നായിരിക്കും ്അവൻ മനസ്സിൽ കരുതുക. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്ന് പറയേണ്ടതില്ലല്ലോ.

കിടപ്പറയിലെ നിസ്സംഗഭാവം
നിങ്ങൾ വളരെ ഹോട്ടാണ്. അതുകൊണ്ട് അവൻ സ്വാഭാവികമായി ഉണർന്നോളും. നിങ്ങൾ ആ സമയത്ത് സിനിമയോ, സീരിയലോ ഓർത്തുകൊണ്ട് കിടന്നാൽ മതിയെന്ന് കരുതുന്നതും അപകടമാണ്. കിടപ്പറയിലെ ഈ നിസ്സംഗഭാവം അവന്റെ താൽപര്യം കെടുത്തുമെന്ന് മാത്രമല്ല,അത് നിങ്ങളുടെ ബന്ധത്തെയും ബാധിച്ചേക്കാം.

സെക്‌സിന് മുമ്പുള്ള ചില ദഹനക്കേടുകൾ
സെക്‌സിന് തൊട്ടുമുമ്പുള്ള ചില സ്ത്രീസ്വഭാവങ്ങളും പല പുരുഷന്മാർക്കും വെറുപ്പാണ്. ഉദാഹരണത്തിന് ഓറൽ സെക്‌സിലേർപ്പെടും മുമ്പ് ഡോർ തുറന്നിട്ട് മൂത്രമൊഴിക്കാൻ പോകുന്നതും, അത് കഴിഞ്ഞ ശേഷം കൈകൾ കഴുകുകയോ, വൃത്തിയാക്കുകയോ ചെയ്യാത്തതും പുരുഷന്മാർക്കിഷ്ടമില്ലാത്ത കാര്യമാണ്.

പുരുഷന്മാരുടെ പുറത്ത് കൂടി നഖം കോറുന്നതൊക്കെ എസി തണുപ്പിൽ സിനിമാ തിയേറ്ററിൽ കണ്ടിരിക്കാൻ രസമാണ്. യഥാർഥ ജീവിതത്തിൽ അതൊക്കെ സൂക്ഷിച്ചുവേണം.പുറത്ത് കൂടി നഖം കോറുന്നത് വേദനിപ്പിക്കുമെന്ന് മാത്രമല്ല, ചിലപ്പോൾ രസം കെടുത്തുകയും ചെയ്യും.
ചില സ്ത്രീകൾക്ക് ശരീരത്തെ കുറിച്ച് അമിതബോധമാണ് എപ്പോഴും. കിടപ്പറയിലും മൂടിപ്പുതച്ചിരിക്കുക,ലൈറ്റ് ഓഫ് ചെയ്താൽ മാത്രം വസ്ത്രമുരിയാൻ തയ്യാറാവുക ഇതൊക്കെ പുരുഷന്മാർക്ക് രസംകൊല്ലികളാണ്.സ്വന്തം ശരീരം അത്ര സെക്‌സിയല്ലെന്ന് കരുതുന്ന സ്ത്രീകൾ കൂട്ടുകാരൻ അതങ്ങനെയല്ല സുന്ദമാണെന്ന് പറഞ്ഞാൽ തർക്കിക്കാൻ പോകേണ്ടാ. അതൊക്കെ ഒരിഷ്ടമല്ലേ. ഇനിയുമുണ്ട് രസങ്ങളും, രസക്കേടുകളും.അത് പിന്നീടൊരിക്കൽ ആവാമെന്ന് ട്രേസി കോക്‌സ്.

സ്ത്രീശരീരം സ്വയം സുഖം തേടുമ്പോള്‍






പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. 

സ്വന്തം ശരീരത്തെ സ്വയം ഉണര്‍ത്തി ലൈംഗിക സുഖം നേടാനുള്ള വഴിയാണ് സ്വയംഭോഗം.പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാതെ തന്നെ ലൈംഗികസുഖം അനുഭവിക്കുന്ന രീതി. സ്വയംഭോഗത്തെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
സ്വയംഭോഗം തെറ്റല്ല. മറിച്ച് ശരീരം ലൈംഗികമായി പ്രവര്‍ത്തനസജ്ജമാണെന്നതിന്റെ തെളിവാണ്. ഒരു വ്യക്തിയുടെ ശാരീരിക- മാനസിക വളര്‍ച്ചയുടെ സൂചകവുമാണിത്. തീര്‍ത്തും സ്വകാര്യമായി സുരക്ഷിതമായി ലൈംഗിക സുഖമനുഭവിക്കാന്‍ ഇതുവഴി സാധിക്കും. അതിനാല്‍ തന്നെ സ്വയംഭോഗത്തെ പാപമായോ മോശപ്പെട്ട കാര്യമായോ കാണേണ്ട കാര്യമില്ല.
കൗമാരപ്രായത്തില്‍ തന്നെ ആണും പെണ്ണും സ്വയംഭോഗം തുടങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും  സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. അതേസമയം അമിത സ്വയംഭോഗത്തിന് അടിമപ്പെടുന്ന അവസ്ഥയും ഉണ്ടാകരുത്.
ഗുണങ്ങള്‍
  • ലൈംഗിക വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
  • ഗര്‍ഭാശയഗളത്തിനെ ബാധിക്കുന്ന അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു.
  • സ്വയംഭോഗസമയത്ത് യോനിയില്‍ നിന്ന് പുറത്തേക്ക് വരുന്ന അസിഡിക് ഗുണമുള്ള ദ്രാവകം അവിടെയുള്ള ബാക്ടീരിയകളെയും പൂപ്പലുകളെയും നശിപ്പിക്കുന്നു. 
  • ഗര്‍ഭാശയമുഖത്ത് നിന്ന് കൂടുതല്‍ ദ്രാവകം യോനിയിലേക്ക് ഒഴുകും.ഇത് ഗര്‍ഭാശയത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
  • യോനിയില്‍ കൂടുതല്‍ വഴുവഴുപ്പുണ്ടാകും. 
  • സാധാരണ ലൈംഗികബന്ധത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിനും എന്‍ഡോര്‍ഫിനും സ്വയംഭോഗശേഷവും ഉണ്ടാകുന്നു. 
  • ഇടുപ്പിലെ പേശികളെ ചലനാത്മകമാക്കുന്നു. 
  • രക്തസമ്മര്‍ദ്ദം, പേശീവികാസം, ശ്വസോച്ഛ്വാസ നിരക്ക്, ശരീരത്തിലെ രക്ഷമൊഴുക്ക് എന്നിവ കൂട്ടും. 
  • ലൈംഗികത ആരോഗ്യകരമാകുന്നു.
  • മാനസിക സംഘര്‍ഷം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാനാകും. 
  • ഡോപ്പമിന്‍ എന്ന ന്യൂറോട്രാന്‍സിമിറ്ററിന്റെ അളവ് കൂട്ടുന്നു. ഇത് മാനസികവും ശാരീരികവുമായ സുഖം നല്‍കുന്നു. 
  • സ്വന്തം ശരീരത്തോടുള്ള ഇഷ്ടവും മതിപ്പും വര്‍ധിക്കുന്നു. 
  • ലൈംഗിക രോഗങ്ങള്‍ പകരാന്‍ ഇടയില്ല.
    ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്. Content Highlights: Masturbation, Healthy Sex

എല്ലാ ദിവസവും വേണ്ട; പക്ഷേ,

എല്ലാ ദിവസവും വേണ്ട; പക്ഷേ, ഉള്ളദിവസം മണിക്കൂറിൽ രണ്ടുതവണ വേണം; സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാൻ മറക്കരുത്; കുട്ടികൾ ഉണ്ടാകാത്ത ദമ്പതിമാർക്ക് മാർഗനിർദേശങ്ങളുമായി വിദഗ്ദ്ധർ

കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ദമ്പതിമാർ നമുക്കുചുറ്റും ഏറെയുണ്ട്. ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവർ. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഗർഭം ധരിക്കാനാകുമെന്ന തരത്തിൽ ഒട്ടേറെ വിശ്വാസങ്ങളും കേട്ടുകേൾവികളും രംഗത്തുണ്ട്. എല്ലാദിവസവും സെക്‌സിലേർപ്പടുക, കഫ് സിറപ്പ് കുടിക്കുക, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ കാലുകളുയർത്തിവെക്കുക, പൂർണചന്ദ്രനുള്ള ദിവസം ബന്ധപ്പെടുക തുടങ്ങി വിശ്വാസങ്ങളേറെയാണ്.
എന്നാൽ, ഗർഭിണികളാകാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ടെന്ന് വൈദ്യശാസ്തരംഗത്തെ വിദഗ്ദ്ധർ പറയുന്നു. വന്ധ്യതയെന്നത് പല കാരണങ്ങൾകൊണ്ടുണ്ടാകാം. പങ്കാളികളുടെ ആരോഗ്യകരമോ പാരമ്പര്യമോ ആയ തകരാറുകൾ അതിന് വഴിവെക്കാം. എന്നാൽ, അതൊക്കെ അതിജീവിച്ച് ഗർഭം ധരിക്കാൻ ചില മാർഗങ്ങൾ ഉണ്ടെന്ന് അവർ പറയുന്നു. ഗർഭധാരണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നവ മാത്രമാണ് ഇവയെന്നും അവർ പ്രത്യേകം ഓർമിപ്പിക്കുന്നു.

കുട്ടികളുണ്ടാവുന്നില്ലെന്ന സമ്മർദത്തിൽ ലൈംഗികബന്ധത്തിലേർപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത്. പ്രത്യുദ്പാദനത്തിനു മാത്രമായി സെക്‌സിലേർപ്പെടാതിരിക്കുക. മാനസികസംഘർഷമല്ല, മാനസികോല്ലാസമാണ് സെക്‌സിലാവശ്യമെന്ന് ഒഹായോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഡോ. ഷെരിൽ കിങ്‌സ്ബർഗ് പറയുന്നു. സമ്മർദവും വന്ധ്യതയും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്നത് ഇതുവരെ തെളിയിക്കാനായിട്ടില്ലെങ്കിലും, അതൊരു കാരണമായേക്കാമെന്ന് അവർ പറയുന്നു.
സ്ത്രീ ഹോർമോണുകളെ സമ്മർദം ബാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. അണ്ഡോദ്പാദനത്തെയും ഇത് ബാധിക്കും. പുരുഷന്മാരുടെ ബീജോദ്പാദനത്തിനും സമ്മർദം പ്രതികൂലമാണെന്നും ഗവേഷണം തെളിയിച്ചിട്ടുണ്ട്. ബീജങ്ങളുടെ പോക്കിന് വേഗം കുറയുകയും അവ ഗർഭാശയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാതെ വരികയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.
എല്ലാ ദിവസവും ശാരീരിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിലും, ഏർപ്പെടുമ്പോൾ ഒരുമണിക്കൂറിനിടെ രണ്ടുതവണയെങ്കിലും സാധിച്ചാൽ അത് ഗർഭധാരണസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. മൂന്നുമടങ്ങോളം ഗർഭധാരണസാധ്യത വർധിക്കുമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഗർഭിണികളാകാനുള്ള സാധ്യത ആറ് ശതമാനത്തിൽനിന്ന് 21 ശതമാനമായി വർധിപ്പിക്കുമെന്ന് ബ്രിട്ടനിൽ നടന്ന പഠനം തെളിയിക്കുന്നു. ഒരുമണിക്കൂറിനിടെ രണ്ടാം തവണ ബന്ധപ്പെടുമ്പോൾ, രണ്ടാമതുവരുന്ന ബീജങ്ങൾ ബീജസങ്കലന സാധ്യത കൂട്ടുമെന്നാണ് അവരുടെ കണ്ടെത്തൽ.
എല്ലാദിവസവും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പുരുഷ ബീജത്തിന്റെ കൗണ്ട് കുറയ്ക്കുമെന്ന് ന്യൂഹോപ്പ് ഫെർട്ടിലിറ്റി സെന്ററിലെ ഡോ. സഹീർ മെർഹി പറയുന്നു. തുടർച്ചയായി രണ്ടുദിവസം സെക്‌സിലേർപ്പെട്ടാൽ ബീജത്തിന്റെ കൗണ്ട് ഗണ്യമായി കുറയും. ഏഴുദിവസത്തെയൊക്കെ ഇടവേളയിൽ ബന്ധപ്പെടുകയാണെങ്കിലും ഫലം ലഭിക്കണമെന്നില്ല. ഒരുമണിക്കൂറിനിടെ രണ്ടാമതുണ്ടാകുന്ന സ്ഖലനത്തിലെ ബീജങ്ങൾക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്ന് മെർഹി പറയുന്നു.
കൃത്യമായ സമയത്ത് സെക്‌സിലേർപ്പെടുകയാണ് ഏറ്റവും ഫലപ്രദം. പങ്കാളിയുടെ ഓവുലേഷൻ പിരീഡീൽ, എല്ലാ രണ്ടാമത്തെ ദിവസവും തുടർച്ചയായി രണ്ടുതവണ വീതം സെക്‌സിലേർപ്പെടാൻ ഡോ. മിർഹി പറയുന്നു. ഇതിനിടെയുള്ള സമയം പങ്കാളികൾ അടുത്തിടപഴകിയും ലാളിച്ചും പരസ്പരം ഉത്തേജിപ്പിച്ചുകൊണ്ടിരിക്കണം. സമ്മർദമില്ലാതെ സെക്‌സിലേർപ്പെടുന്നതിന് ഇത്തരം ഉത്തേജിപ്പിക്കലുകൾ വഴിയൊരുക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
ചില പ്രത്യേക പൊസിഷനുകളിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഗർഭപാത്രത്തിലേക്ക് ബീജത്തെ എത്രയും വേഗമെത്തിക്കാൻ സഹായിക്കുമെന്നും ഗർഭധാരണ സാധ്യത വർധിപ്പിക്കുമെന്നും ചിലർ പറയാറുണ്ട്. എന്നാലിതിന് ശാസ്ത്രീയമായ തെൡവുകളൊന്നുമില്ല. എന്നാൽ, സ്ഖലനത്തിന് ശേഷം കുറച്ചുനേരംകൂടി പങ്കാളിയെ ചൂടാക്കിനിർത്തുന്നത് ഗർഭസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇങ്ങനെ ഉത്തേജിപ്പിച്ച് നിർത്തുമ്പോൾ, പങ്കാളിയുടെ ജനനേന്ദ്രയവും ഉത്തേജിതമായി നിൽക്കും. അത് അതിനുള്ളിലെത്തിയ ബീജത്തെയും കൂടുതൽ ശേഷിയുള്ളതാക്കുമെന്നും ഗവേഷകർ പറയുന്നു.



@ http://www.marunadanmalayali.com/health/pregnancy/tips-100237

സ്തനവലുപ്പവും ലൈംഗികതയും തമ്മില്‍



തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ മാത്രം തനിക്ക് സ്തനഭംഗിയുണ്ടോ എന്ന് ചിന്തിക്കുന്നു.

പുരുഷന്മാര്‍ക്ക് ലിംഗവലുപ്പത്തെ കുറിച്ചുള്ള ഉത്കണ്ഠ പോലെ സ്ത്രീകള്‍ക്ക് സ്തനവലുപ്പം അനാവശ്യമായ ഉത്കണ്ഠയുണ്ടാക്കുന്ന ഒരു കാര്യമാണ്. വളരെ വലുതായി, തീരെ ചെറുതായിപ്പോയി അല്ലെങ്കില്‍ വല്ലാതെ തൂങ്ങി നില്‍ക്കുന്നു എന്നിങ്ങനെ പോകുന്നു പരാതികള്‍.
ലൈംഗികതയില്‍ ആണിനെ വശീകരിക്കുന്ന പ്രധാന ഘടകം സ്തനങ്ങളാണ്. അതുകൊണ്ട് സ്ത്രീയ്ക്ക് തന്റെ സ്തനങ്ങള്‍ എത്രത്തോളം ആകര്‍ഷകമാണ് എന്നാണ് ഇന്ന് മനസ്സില്‍ തോന്നുന്ന സംശയം. തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ മാത്രം തനിക്ക് സ്തനഭംഗിയുണ്ടോ എന്ന് ചിന്തിക്കുന്നു.
തൊലിയുടെ നിറം പോലെ, മുഖകാന്തി പോലെ, പൊക്കം പോലെ, സ്തനവലുപ്പമാണ് സ്ത്രീയുടെ സൗന്ദര്യം നിര്‍ണയിക്കുന്നത് എന്ന് പല സ്ത്രീകളും കരുതുന്നു. എന്നാല്‍ അതങ്ങനെ ആകണമെന്നില്ല.
സ്ത്രീക്ക് തീരെ വലുപ്പം പോര എന്ന് തോന്നിയ സ്തനങ്ങള്‍ ഇണയായ പുരുഷന് തൃപ്തികരവും ആകര്‍ഷണീയവുമായി തോന്നാം. ഇത് ആപേക്ഷികമാണ്. സ്തനവലുപ്പവും സ്ത്രീയുടെ ലൈംഗികസുഖവും തമ്മില്‍ ബന്ധമില്ല. മറിച്ച് സ്ത്രീയുടെ സ്തന വലുപ്പം പുരുഷന്റെ ലൈംഗിക സംതൃപ്തിയെ അയാളുടെ കാഴ്ചപ്പാടിനനുസരിച്ച് സ്വാധീനിക്കാം.

ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും



'എനിക്ക് തൃപ്തിയായ പോലെ അവനും/ അവള്‍ക്കും തൃപ്തിയായിക്കാണും എന്ന് ഊഹിക്കും. മറുഭാഗത്ത് അതൃപ്തിയുണ്ടാകാം. ഇത്തരം അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് ക്രമേണ വിവാഹബന്ധം തന്നെ തകര്‍ന്നു പോയേക്കാം.

ചിലത് പറയേണ്ടത് തന്നെയാണ്. പ്രത്യേകിച്ചും വിഷയം സെക്‌സ് ആകുമ്പോള്‍ , വേണോ വേണ്ടയോ എന്നടക്കം. എല്ലാം കഴിഞ്ഞിട്ട് ഇതല്ല ഞാന്‍ ആഗ്രഹിച്ചത് എന്നൊക്കെ പറഞ്ഞ് പരസ്പരം മൂഡ് നശിപ്പിക്കുന്നതും ഒഴിവാക്കാമല്ലോ. സെക്‌സിനെ കുറച്ച് തുറന്ന് സംസാരിക്കുന്നത് കൂടുതല്‍ രസകരവും ആനന്ദകരവുമാക്കുമെന്നതാണ് വാസ്തവം.
സെക്‌സിലേര്‍പ്പെട്ട ശേഷം അവരിലൊരാള്‍ ചോദിക്കുന്നു നിനക്കിഷ്ടപ്പെട്ടോ? എന്ന്. ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് ആദ്യമേ തന്നെ ചോദിക്കൂ. ബെഡ്ഡില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് സംസാരിക്കുന്നത് ലൈംഗികതയിലേക്ക് കടക്കാനുള്ള ഉത്തേജനമായി മാറും. ഇണയെ നന്നായി അറിയാമെന്നൊരു മുന്‍വിധി കാണും പലര്‍ക്കും. പ്രത്യേകിച്ചും ദാമ്പത്യം പാതിവഴിയിലെത്തുമ്പോള്‍. എല്ലാം ഓക്കെ ആണെന്ന് വിചാരിക്കുന്നത് പലപ്പോഴും പ്രശ്‌നമുണ്ടാകാകാനിടയുണ്ട്. സ്വന്തം കാര്യം മാത്രം നോക്കി പോവുന്നവരുണ്ട്. താല്പര്യപ്പെട്ട് പുതിയൊരു പൊസിഷന്‍ അവര്‍ക്കെത്ര അരോചകമാണെന്ന് ഓര്‍ക്കില്ല ചിലര്‍.'എനിക്ക് തൃപ്തിയായ പോലെ അവനും/ അവള്‍ക്കും തൃപ്തിയായിക്കാണും എന്ന് ഊഹിക്കും. മറുഭാഗത്ത് അതൃപ്തിയുണ്ടാകാം. ഇത്തരം അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് ക്രമേണ വിവാഹബന്ധം തന്നെ തകര്‍ന്നു പോയേക്കാം.

ബര്‍ത്ത് കണ്‍ട്രോള്‍ ഉപയോഗം
അത്ര വലിയ ത്രില്ലിങ്ങൊന്നുമില്ലെങ്കിലും തീര്‍ച്ചയായും സംസാരിക്കേണ്ട ഒരു വിഷയം തന്നെ ഇത്. ഏത് തരം ഗര്‍ഭനിരോധന രീതിയാണ് ഉപയോഗിക്കേണ്ടതെന്നതില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കാണാം. ഇരുവര്‍ക്കും എതിര്‍പ്പില്ലാത്ത രീതി പരസ്പരം സംസാരിച്ച് തന്നെ തീര്‍ച്ചയാക്കാം.
ലൈംഗികതയില്‍ എന്താണ് താല്പര്യമില്ലാത്തതെന്ന് അങ്ങോട്ടുമിങ്ങോട്ടും പറയാം. അതിര് വെക്കാതെ ആസ്വദിക്കാന്‍ കഴിയുന്നത് എന്തൊക്കെ എന്നും അറിയിക്കാം. നിങ്ങള്‍ തയ്യാറാല്ലാത്തതിന് പങ്കാളി ചിലപ്പോള്‍ തയ്യാറായെന്ന് വരാം. തുറന്ന സംസാരിത്തിലൂടെ മാത്രമേ ഇതെല്ലാം അറിയാന്‍ സാധിക്കൂ. സുഖകരമല്ലാത്ത അനുഭവങ്ങള്‍ ഉണ്ടാകുന്നതിന്റെ ഷോക്ക് ഇങ്ങനെ ഒഴിവാക്കാം. സെക്‌സില്‍ പരസ്പരമുള്ള ശരീരഭാഷ ശ്രദ്ധിക്കുന്നതും നല്ലതാണ്. അസ്വസ്ഥത കണ്ണുകളിലുണ്ടോ, ടെന്‍ഷനടിക്കുന്നുണ്ടോ എന്നെല്ലാം. പലര്‍ക്കും ശാരീരിക ബന്ധം കഴിഞ്ഞ ഉടന്‍ സംസാരിക്കാന്‍ വലിയ താല്പര്യമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. അവര്‍ അവരുടെ ഉള്ളിലുള്ള പല കാര്യങ്ങളും ആ സമയം തുറന്നുപറഞ്ഞെന്നു വരും. ഓരോ പ്രതീക്ഷകളെ കുറിച്ചും മനസ്സിനെ മഥിക്കുന്ന ആകുലതകളെ കുറിച്ചും പറഞ്ഞെന്നിരിക്കും. അനിഷ്ടമുണ്ടാക്കുന്ന വിഷയങ്ങള്‍, മറ്റു ബന്ധങ്ങളെ പറ്റിയോ, വ്യ്ക്തിപരമായ ദോഷങ്ങളെ കുറിച്ചോ ആ സമയത്ത് പറയാതിരിക്കുന്നതാണ് ഭംഗി.
രതിമൂര്‍ച്ഛ അനുഭവിച്ച സ്ത്രീകളാണ്, അനുഭവിക്കാത്തവരെ അപേക്ഷിച്ച് സെക്‌സിന് ശേഷം പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കുന്നവരെന്ന് ശാസ്ത്രജ്ഞ അമാന്‍ഡ ഡെനിസ് (പ്രൊഫസര്‍,കമ്മ്യൂണിക്കേഷന്‍ വിഭാഗം, കണക്റ്റിക്കട്ട് സര്‍വകലാശാല, യുഎസ്എ) കണ്ടെത്തി. രതിമൂര്‍ച്ഛക്ക് ശേഷം സ്ത്രീയിലും പുരുഷനിലും ട്രസ്റ്റ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്റെ അളവ് കൂടുന്നു. പക്ഷെ ഈ ഘട്ടത്തില്‍ ഒരു പ്രത്യേക ശാരീരിക മാറ്റം ഇണകളില്‍ സംഭവിക്കുന്നു. പുരുഷനില്‍ ടെസ്റ്റോസ്‌റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ കൂടി ഉത്പാദിപ്പിക്കപ്പെടുന്നു. തല്‍ഫലമായി രതിമൂര്‍ച്ഛയെത്തുടര്‍ന്ന് ശാരീരമാറ്റങ്ങളെ ടെസ്റ്റോസ്‌റ്റെറോണ്‍ മന്ദഗതിയിലാക്കുന്നു. ഇക്കാരണത്താല്‍ സെക്‌സിന് ശേഷം പുരുഷന്മാര്‍ പെട്ടന്ന് മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നു. പെട്ടന്ന് ഒരു തണുപ്പന്‍ മട്ടുകാരനാകും. 
സെക്‌സിന് ശേഷം സംസാരത്തിലേക്ക് കടക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണെന്നത് ശരി. എന്നാല്‍ എല്ലാ സ്ത്രീകളും ഇങ്ങനെ സംസാരിക്കുന്നുമില്ല. ഇതിന് കാരണം ഓര്‍ഗാസം അനുഭവിക്കുന്ന സ്ത്രീകളിലാണ് ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ ഹോര്‍മോണ്‍ കൂടുന്നത് എന്നതുകൊണ്ടാണ്. ഓക്‌സിടോസിന്‍ കൂടിയ അവസ്ഥയില്‍ അവള്‍ക്ക് അവനോട് കൂടുതല്‍ വിശ്വാസവും അടുപ്പവും തോന്നുമത്രേ. അതാണ് സംതൃപ്തിയുള്ള സെക്‌സിന് ശേഷം അവള്‍ തന്റെ ഏറ്റവും അഗാധമായ വികാരങ്ങളെ കുറിച്ച് അവനോട് വാചാലയാകുന്നത്.
ലൈംഗിക ബന്ധത്തിന് ശേഷം ഇണ ആദ്യം കിടന്നുറങ്ങിയപ്പോള്‍ തങ്ങള്‍ ഊഷ്മളതയ്ക്കും അടുപ്പത്തിനും ദാഹിച്ചുവെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പ്രതികരിച്ചവര്‍ പറഞ്ഞു. ഇങ്ങനെ ഉറങ്ങുന്നത് സ്ത്രീയോ പുരുഷനോ ആവാം. എങ്കിലും ഭൂരിപക്ഷം സാഹചര്യങ്ങളിലും പുരുഷനാണ് പെട്ടന്ന് കിടന്നുറങ്ങുന്നത്.
പുരുഷന് കാഴ്ചയിലൂടെയാണ് ഉത്തേജനം ലഭിക്കുന്നത്. സ്ത്രീകള്‍ പ്രധാനമായും സ്പര്‍ശനങ്ങളിലൂടെയും സംസാരത്തിലൂടെയുമാണ് ഉത്തേജിതയാകുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഇണയുമൊത്ത് സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യേണ്ടത് ജൈവശാസ്ത്രപരമായ ആവശ്യമാണ്. ഇക്കാരണം കൊണ്ടാണ് പുരുഷന്മാര്‍ അധികം പോണോഗ്രാഫിക് ചിത്രങ്ങള്‍ കാണുന്നതും സ്ത്രീകള്‍ അതില്‍ വിമുഖരാകുന്നതും.
സ്ത്രീ പതുക്കെയേ ഉത്തേജിതയാകൂ. പുരുഷന്‍ വേഗത്തിലും. ഇത് പലപ്പോഴും ദമ്പതികള്‍ക്കിടയിലെ പരാതികളാകാറുണ്ട്. സംസാരിക്കുക തന്നെ പരിഹാരം. സംസാരത്തിലൂടെ പുരുഷന് സ്ത്രീയുടെ മനസ്സില്‍ കയറിപ്പറ്റാനാകും. അല്ലാത്തപക്ഷം ലൈംഗികജീവിതത്തിലെ അതൃപ്തി മടുപ്പിലേക്കും ലൈംഗിക മരവിപ്പിലേക്കും പോവാനിടയുണ്ട്. പുരുഷനെ സംബന്ധിച്ച് സെക്‌സ് ഒരു സ്ലീപ്പിങ് പില്‍ പോലെയാണ്. പക്ഷെ ശേഷം പെട്ടന്നുറങ്ങാതെ പങ്കാളിയോട് എന്തെങ്കിലും സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ സംസാരിക്കുകയും പുണരുകയും തമാശകള്‍ പറയുകയുമാണ് നല്ല ലൈംഗികതയ്ക്കുള്ള ഒത്തമ ഔഷധം.

വിവരങ്ങള്‍ക്ക് കടപ്പാട് :ഡോ.വിപിന്‍ ചന്ദ്രലാല്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌നേഹം ഡിഅഡിക്ഷന്‍ സെന്റര്‍, ചങ്ങനാശ്ശേരി(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.)

ലൈംഗികതയോട് താല്പര്യം കുറയുന്നുവോ? കാരണങ്ങള്‍ ഇതൊക്കെയാകാം



തൊഴിലിടത്തിലെ മോശം അന്തരീക്ഷം മുതല്‍ വീട്ടുജോലികള്‍ക്കൊന്നും സഹായിക്കാത്ത പങ്കാളിയോടുള്ള ദേഷ്യം വരെയുള്ള പലകാരണങ്ങള്‍ കൊണ്ടും സെക്‌സ് നിഷേധമുണ്ടാകാം.



മ്പതികള്‍ ഒരേ പോലെ താല്പര്യമെടുത്ത് നടക്കുന്ന സംയോഗത്തെ മാത്രമേ നല്ല രതി എന്ന് വിളിക്കാനാകൂ. അല്ലാത്തതൊക്കെ വെറും കാട്ടിക്കൂട്ടലോ ശക്തിപ്രകടനമോ ആണ്. ഓഫീസിലെയും അടുക്കളയിലെയും മല്‍പ്പിടുത്തമൊക്കെ കഴിഞ്ഞ് കിടപ്പുമുറിയിലെത്തുമ്പോള്‍ ' ഇന്ന് വേണ്ടന്നേ' എന്ന് പറഞ്ഞൊഴിയാനാണ് പലര്‍ക്കും താല്പര്യം. തൊഴിലിടത്തിലെ മോശം അന്തരീക്ഷം മുതല്‍ വീട്ടുജോലികള്‍ക്കൊന്നും സഹായിക്കാത്ത പങ്കാളിയോടുള്ള ദേഷ്യം വരെയുള്ള പലകാരണങ്ങള്‍ കൊണ്ടും സെക്‌സ് നിഷേധമുണ്ടാകാം. ഇതിനപ്പുറമുള്ള മറ്റ് ചില കാര്യങ്ങളും ലൈംഗിക തൃഷ്ണ കുറയ്ക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ ചെയ്യാനായാല്‍ കിടപ്പറയിലെ വേണ്ടെന്ന് വെക്കലുകള്‍ കുറെയൊക്കെ ഒഴിവാക്കാം.

വ്യായാമമില്ലായ്മ : ആരോഗ്യകരമായ ജീവിതശൈലിക്ക് വ്യായാമം നിര്‍ബന്ധം. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഈ തത്വം ബാധകമാണ്. കൃത്യമായി വ്യായാമം ചെയ്യുന്നതോടെ നമ്മുടെ രക്തത്തിലേക്ക് നല്ല ഹോര്‍മോണുകള്‍ പമ്പ് ചെയ്യപ്പെടുന്നു. സ്വയമൊരു മതിപ്പുണ്ടാകാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമൊക്കെ ഇത് സഹായകരമാകും. വ്യായാമമില്ലാത്ത ശരീരത്തിനുള്ളിലെ മനസ്സ് കെട്ടികിടക്കുന്ന വെള്ളം പോലെയാണ്. ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥ. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്ത് നോക്കൂ, അതിന്റെ വ്യത്യാസം കിടപ്പറയില്‍ ആസ്വദിക്കാനാകുമെന്ന് ഉറപ്പ്.


ഉറക്കമില്ലായ്മ : ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ വിശ്രമം ആവശ്യം. ലൈംഗിക തൃഷ്ണ ഉണരണമെങ്കിലും ശരീരത്തിന് അല്പം റെസ്റ്റ് വേണം. രാവിലെ മുതല്‍ രാത്രി വരെ സെക്‌സിനായി നിര്‍ബന്ധിച്ചാല്‍ അവന്‍/അവള്‍ വിസമന്മതിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. എവിടെയെങ്കിലും ചുരുണ്ടുകൂടി അല്പനേരം ഉറങ്ങണമെന്ന ചിന്ത മാത്രമേ അപ്പോഴുണ്ടാകൂ. മതിയായ ഉറക്കവും വിശ്രമവും ലഭിച്ചാല്‍ ലൈംഗികചോദനകള്‍ തനിയെ ഉണര്‍ന്നുകൊള്ളും.


നിര്‍ജലീകരണം : ശരീരത്തില്‍ മതിയായ വെള്ളമില്ലെങ്കില്‍ സെക്‌സിനോട് താല്പര്യം കുറവായിരിക്കും. യോനി വരളുന്നതുള്‍പ്പടെ ആ സമയത്തെ ലൈംഗികബന്ധം വേദനാജനകമാവുകയും ചെയ്യും. അതുകൊണ്ട് കിടക്കുന്നതിന് മുമ്പ് ഒരുകുപ്പി വെള്ളമെങ്കിലും കുടിക്കുന്നത് ഗുണകരമാകും.


ഉപ്പ് കൂടിയ ഭക്ഷണം : നിര്‍ജലീകരണം കൊണ്ടുവരുന്ന പ്രധാന പ്രതികളാണ് ഉപ്പുകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍. പായ്ക്കററില്‍ കിട്ടുന്ന കറുമുറെ പലഹാരങ്ങളും ബര്‍ഗറും ന്യൂഡില്‍സുമൊക്കെ ശരീരത്തിലെ ഉപ്പ് കൂട്ടും. നിര്‍ജലീകരണവും തുടര്‍ന്നുള്ള ലൈംഗിക മരവിപ്പുമൊക്കെയാവും തുടര്‍ഫലങ്ങള്‍. പായ്ക്കറ്റ് പലഹാരങ്ങള്‍ ഏറെക്കഴിച്ചാല്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ശരീരഭാരം കൂടും എന്നതാണിത്. അതും നല്ല സെക്‌സിന് വെല്ലുവിളിയുയര്‍ത്തും.


ഗര്‍ഭനിരോധന ഗുളികകള്‍ : പലതരത്തിലുള്ള ഹോര്‍മോണുകളാണ് ഗര്‍ഭനിരോധന ഗുളികകളിലുള്ളത്. ശരീരത്തിലേക്ക് ഇത് എത്തുന്നതോടെ ഹോര്‍മോണുകളുടെ എണ്ണത്തില്‍ പലതരത്തിലുളള വ്യതിയാനങ്ങളുണ്ടാകുന്നു. അത് ലൈംഗികാസക്തി കുറയ്ക്കും. ധാരാളം വെള്ളം കുടിയ്ക്കുകയും അല്പനേരമെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാം.


Content Highlights: Healthy Sex, Relationship Sex Life (ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

രതിമൂര്‍ച്ഛയുടെ രസതന്ത്രം

30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട് .

രതിയുടെ മഹാവിസ് ഫോടനമാണ് രതിമൂര്‍ച്ഛ. ആണ്‍ - പെണ്‍ ഉടലുകള്‍ അലിഞ്ഞ് ഒന്നാകുന്ന സുവര്‍ണ നിമിഷം. എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും രതിമൂര്‍ച്ഛ തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികളുണ്ട്.
പുരുഷന്റെ ലൈംഗികതയും രതിമൂര്‍ച്ഛയും സ്ഖലനമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. സ്ഖലനവും രതിമൂര്‍ച്ഛയും രണ്ടാണെന്നാണ് ശാസ്ത്രം പറയുന്നത്. ഇതനുസരിച്ച് സ്ഖലനം ഉണ്ടായി എന്നതുകൊണ്ട് രതിമൂര്‍ഛയുണ്ടാവണമെന്നില്ല. രതിമൂര്‍ച്ഛയുണ്ടായാല്‍ സ്ഖലനം നിര്‍ബന്ധമില്ല.
30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട് എന്നുവേണം കരുതാന്‍.
ലൈംഗികമായി ബന്ധപ്പെട്ടു എന്നതുകൊണ്ട് എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും രതിമൂര്‍ച്ഛ ഉണ്ടാവണമെന്നില്ല എന്നാണ് ഇതില്‍നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

സ്ത്രീയിലും പുരുഷനിലും


സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട് വളരെക്കുറച്ച് സമയത്തിനുള്ളില്‍ പുരുഷന് രതിമൂര്‍ച്ഛ സംഭവിക്കുന്നു.

മസ്തിഷ്‌കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച് പ്രൊലാക്ടിന്‍, ഓക്‌സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനവും, പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ് സാധാരണഗതിയില്‍ ലൈംഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേജനവും ലൈംഗിക പ്രവൃത്തികളും സ്ഖലനവും രതിമൂര്‍ച്ഛയുമെല്ലാം സംഭവിക്കുന്നത്.
ലിംഗ-യോനി സംയോഗം മാത്രമല്ല രതി. എല്ലാവരും മനുഷ്യരാണെങ്കിലും വളരെ അടുത്തറിയുമ്പോള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളും താല്‍പ്പര്യങ്ങളും വിശ്വാസങ്ങളും ഉള്ളവരാണെന്നും, കാലദേശമനുസരിച്ച് മനുഷ്യരുടെ സംസ്‌ക്കാരത്തിനും വളരെയധികം മാറ്റങ്ങള്‍ നമുക്ക് കാണാം.
അതിനാല്‍ രതി എന്നത് ഇരുവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായിരിക്കണം. അതായത് പരസ്പരം താല്‍പ്പര്യം രതിയുടെ അടിസ്ഥാനമായിരിക്കണം. രതിയിലൂടെ സുഖം - അനുഭൂതി - സന്തോഷം എന്നത് ഇണകള്‍ ഇരുവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാവുമ്പോഴാണ് അത് സന്തോഷകരമായ രതിയാവുന്നത്.

രതിമൂര്‍ച്ഛയുടെ രസതന്ത്രം


രതി എന്നത് ഗുരുവില്ലാത്ത കല എന്നതുകൊണ്ട് തന്നെയാണ് രതിമൂര്‍ച്ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം ഏതെന്ന് ചോദിച്ചാല്‍ അല്‍പ്പം അത്ഭുതംതോന്നാമെങ്കിലും ഇരുചെവികള്‍ക്കിടയിലുള്ള മസ്തിഷ്‌കം എന്നതുതന്നെയാണ് ശരിയായ ഉത്തരം.

പ്രധാന ലൈംഗികാവയവങ്ങളായ പുരുഷനിലെ ലിംഗവും വൃഷ്ണവും, സ്ത്രീയിലെ യോനിയും, ഗര്‍ഭാശയവും അണ്ഡാശയവും എല്ലാം മസ്തിഷ്‌കത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലൈംഗികത എന്നത് മനസുമായി അഭേദ്യബന്ധമുണ്ടെന്ന് പറയുന്നത്.
ഓക്‌സിട്ടോസിന്‍, ഡോപ്പമിന്‍ എന്നീ ജൈവരാസതന്മാത്രകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് രതിമൂര്‍ച്ഛ എന്ന അവസ്ഥയിലെത്തിക്കുന്നത്.
നമ്മുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ താല്‍ക്കാലികമായി 'സ്വിച്ച് ഓഫ്' ആവുന്നതിനാലാണ് രതിമൂര്‍ച്ഛയില്‍ പങ്കാളികള്‍ പരസ്പരം മതിമറന്ന് അനുഭൂതിയിലെത്തുന്നത്. പക്ഷേ, അതിന് സ്വച്ഛമായ മനസ് വേണമെന്ന് മാത്രം.

കാരണം ലൈംഗികമായ ബന്ധപ്പെടലിനെ വെറും ശാരീരികമായ പ്രവര്‍ത്തനങ്ങളായി കാണുകയും, ഭാര്യയ്ക്ക് ഭര്‍ത്താവിനോടും, ഭര്‍ത്താവിന് ഭാര്യയോടുമുള്ള ഒരു കടമ - ജോലിയായി ഇതിനെ കാണുകയോ, അതോടൊപ്പംതന്നെ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ത്തന്നെ ആധിയും ഭയവും ആകാംക്ഷയും മറ്റ് നിഷേധാത്മകചിന്തകളും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ് രതിമൂര്‍ച്ഛ ആസ്വദിക്കാന്‍ ആവാതെ പോവുന്നത്. മനസും ശരീരവും ഒരവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവാണ് ഇവിടെ വേണ്ടത്.

രതിമൂര്‍ച്ഛയില്‍ എത്തും മുമ്പേ


രതിമൂര്‍ച്ഛയിലെത്താതെ തന്നെ രതിസൂഖം ആസ്വദിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സ്ത്രീയെ സംബന്ധിച്ചാണെങ്കില്‍ ആദ്യം മനസുകൊണ്ടും പിന്നെ ശരീരംകൊണ്ടും ലൈംഗികതയെ ആസ്വദിച്ചാല്‍ മാത്രമേ രതിമൂര്‍ച്ഛയില്‍ എത്താനാവൂ. അതിനാലാണ് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയ്ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നത്.

സംഗീതനിശയിലെ സിംഫണിയിലെ ലയംപോലെയാണ് രതിമൂര്‍ച്ഛ. വ്യക്തി താല്‍പ്പര്യവും പരസ്പര വിശ്വാസവുമാണ് ഈയോരവസ്ഥ പ്രാപ്യമാക്കാന്‍ വേണ്ടത്. കിടപ്പറയിലെത്തുമ്പോഴും പിന്തുടരുന്ന മോഹഭംഗങ്ങളും ആധിയുമാണ് യഥാര്‍ഥ വില്ലന്‍.
അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ദമ്പതികളെ ആദ്യം പരസ്പരം അറിയാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഏതുകാര്യത്തിലും എന്നതുപോലെ ആരോഗ്യകരമായ ശരിയായ മനോനിയന്ത്രണം ആണ് രതിമൂര്‍ച്ഛയുണ്ടാവാന്‍ അടിസ്ഥാനമായി വേണ്ടത്.

തലച്ചോറിലെ വിസ്മയം


ലൈംഗികാവയവങ്ങളില്‍നിന്നും ഉല്‍ഭവിക്കുന്ന സംവേദനങ്ങള്‍ തലച്ചോറിലേക്ക് എത്തി, ഈ സംവേദനങ്ങളെ തലച്ചോറില്‍ ശരിയായി വിശകലനം ചെയ്യുമ്പോഴാണ് മേല്‍പ്പറഞ്ഞ ജൈവരാസമാറ്റങ്ങള്‍ സംഭവിക്കുന്നത്.

രതിമൂര്‍ച്ഛ എന്ന അനുഭൂതി അനുഭവഭേദ്യമാകുന്നത്. ഇതിനായി ഹൈപോഗ്രാസ്ടിക്, പെല്‍വിക്, പുഡന്‍ഡല്‍, വേഗസ് എന്നീ പ്രധാന പേരുകളില്‍ അറിയപ്പെടുന്ന നാഡീ ഞരമ്പുകളിലൂടെയാണ് ഈവിധ സംവേദനങ്ങള്‍ തലയില്‍ എത്തുന്നത്.
തലച്ചോറിലെ അനുഭൂതിയുടെ കേന്ദ്രം അഥവാ പ്ലഷര്‍സെന്ററില്‍ വികാരങ്ങളുടെ ഉദ്ദീപനം മൂലം അമൈഗ്ഡാല, ന്യൂക്ലിയാസ് അക്യൂംബന്‍സ് എന്നീ കേന്ദ്രങ്ങളില്‍ നിന്നും ഡോപമിന്‍ എന്ന ജൈവരാസതന്മാത്രകളെ സ്വതന്ത്രമാക്കുകയും, സെറിബല്ലം എന്ന ഭാഗം മസിലുകളുടെ സങ്കോചവികാസങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും, പിറ്റിയൂട്ടറിഗ്രന്ഥി സുഖാനുഭൂതി നല്‍കാന്‍ സഹായിക്കുന്ന എന്റോര്‍ഫിന്‍, ഓക്‌സിട്ടോസിന്‍, വാസോപ്രസിന്‍ എന്നീ ജൈവരാസതന്മാത്രകളെ സ്വതന്ത്രമാക്കുന്നതിന്റെ കൂടി ഫലമായിട്ടാണ് ബോധമണ്ഡലത്തെ സ്വാധീനിച്ച് പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും, സ്‌നേഹവും പരസ്പരബന്ധവും ഊട്ടിയുറപ്പിക്കുകയും ലൈംഗികബന്ധത്തിലൂടെ അര്‍ധ നാരീശ്വര സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ മാനസികമായി ഉയര്‍ത്തുന്നതും.
ഇതോടൊപ്പം ഇടതു കണ്ണിന്റെ പിറകിലായി നമ്മുടെ ബോധവും സ്വഭാവവും നിയന്ത്രിക്കുന്ന ലാറ്ററല്‍ ഓര്‍ബിറ്റോ ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗവും നേരത്തേ പറഞ്ഞ രീതിയില്‍ താല്‍ക്കാലികമായി സ്വിച്ച് ഓഫ് ആവുന്നതിനാലാണ് രതിമൂര്‍ച്ഛയ്ക്ക് ശേഷം പരിസരബോധം ഇല്ലാത്തവിധം ഉറക്കവും, ആലസ്യവും മസിലുകളുടെ അയവും, സുഖാനുഭൂതിയും എല്ലാം നമുക്ക് അനുഭവഭേദ്യമാക്കുന്നത്.

സ്ത്രീകളില്‍ പക്ഷേ, ആകാംക്ഷയെ നിലനിര്‍ത്തുന്ന പെരിഅക്വിഡക്ടല്‍ ഗൈറെ കൂടുതലായി ഉദ്ദീപിപ്പിക്കപ്പെടുന്നതിന്റെ ഫലമായും, ഇതോടൊപ്പം അമൈഗ്ഡാല, ഹൈപ്പോകംപസ് എന്നീ ഭാഗങ്ങള്‍ പുരുഷന്മാരില്‍ സ്വിച്ച് ഓഫ് ആവുന്നത്ര വേഗത്തില്‍ സ്ത്രീകളില്‍ സ്വിച്ച് ഓഫ് ആവാത്തതിനാലും ആണ് സ്ത്രീകള്‍ക്ക് രതി ആസ്വദിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത്.

രതിമൂര്‍ച്ഛ അഭിനയമോ?


രതിമൂര്‍ച്ഛയോടനുബന്ധിച്ചുണ്ടാവുന്ന സുഖാനുഭൂതിയും നിര്‍വൃതിയുമെല്ലാം പങ്കാളി അഭിനയിക്കുകയാണോ അതോ അനുഭവിക്കുകയാണോ എന്നത് തിരിച്ചറിയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം ശരീരത്തിലെ മസിലുകളുടെ സങ്കോചവും വികാസവും അതിന്റെ താളവും എല്ലാം ബോധപൂര്‍വം സൃഷ്ടിക്കാന്‍ ഒരു പരിധിവരെ മനുഷ്യന് സാധിക്കും.

എന്നാല്‍ രതിമൂര്‍ച്ഛ അഭിനയിക്കുമ്പോള്‍ മുമ്പു പറഞ്ഞ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല എന്ന് മാത്രമല്ല മസ്തിഷ്‌കം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു. ബഹുമുഖ പ്രവൃത്തികള്‍ ഒരേസമയം ചെയ്യാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവാണ് ഇവിടെ വെളിവാകുന്നത്.
ഈ രീതിയിലുള്ള മസ്തിഷ്‌കത്തിന്റെ കഴിവ് പുരുഷനെ അപേക്ഷിച്ച് അല്‍പ്പം കുറവായതുകൂടികൊണ്ടാണ് സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ കുറച്ചുസമയം വേണ്ടിവരുന്നത്. എന്നാല്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ കുറേ സമയത്തേക്കെങ്കിലും മാറ്റിവയ്ക്കാനും രതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതിനാലാണ് മേല്‍പ്പറയുന്ന വിഷയങ്ങള്‍ കൂടുതലായി പുരുഷനെ ബാധിക്കാത്തതും.


ഡോ. പി.എന്‍. കരംചന്ദ്
മെഡിസിന്‍ വിഭാഗം തലവന്‍
ഡോക്ടര്‍ പടിയാര്‍ മെമ്മോറിയല്‍
ഹോമിയോപ്പതിക്ക്
മെഡിക്കല്‍ കോളജ്,ചോറ്റാനിക്കര


@ http://www.mangalam.com/news/detail/176031-sex.html

സ്ത്രീകളിൽ ഓർഗാസം കിട്ടാൻ ഏറ്റവും സദ്യത ഉള്ള 3 പൊസിഷനുകൾ .



സ്ത്രീകളിൽ ഓർഗാസം കിട്ടാൻ ഏറ്റവും സദ്യത ഉള്ള മുന്ന് പൊസിഷനുകളെ കുറച്ചു പറയുന്നത് ഇവ ഒകെ ആണ്

മിഷനറി മോഡിഫൈഡ് , ഗേൾ ഓൺ ടോപ്, ഡോഗി സ്റ്റൈൽ എന്നീവ ആണ്

1. മിഷനറി മോഡിഫൈഡ്


If this your go-to position (face it, it is) or it’s where you feel most comfortable, crank up the intensity a bit to sail to new heights.

Place a pillow under your butt to lift your pelvis, and instead of wrapping your legs around your partner, fold them in toward your chest. This adds extra space for your man to thrust and it deepens your threshold for penetration. Win-win!

ഇ പൊസിഷന്നെ കുറിച്ച് പറയുന്നത് സാധരണ മിഷനറി പൊസിഷനിൽ നിന്നും അല്പം വ്യത്യസ്തം ആയീ സ്ത്രീയുടെ അരക്കെട്ടിനു അടിയിൽ ആയീ ഒരു പില്ലോ വയ്ക്കുക എന്നിട്ട് കാലുകൊണ്ട് പുരുഷന്റെ അരക്കെട്ടിനു ചുറ്റുന്നതിനുപകരം കാലുകൾ  ഉയർത്തി നെഞ്ചോടു ചേർത്ത് വയ്ക്കുക അപ്പോൾ ലിംഗം അല്പം കൂടി ഡീപ് ആയീ യോനിൽ പ്രേവേശിക്കാനും സ്ത്രീക്ക് കൂടുതൽ എളുപ്പം ഓർഗാസം ഉണ്ടാകാനും സാദിക്കും 

2. ഗേൾ ഓൺ ടോപ്


ഇതു സ്ത്രീ പുരുഷന്റെ മുകളിൽ ആയീ ഇരുന്നുള്ള പൊസിഷൻ ആണ്

While there are a few different ways to saddle up you’ll be sure to orgasm and keep a fierce connection with your partner with this up-and-at-‘em version.

Straddle your man in true cowgirl fashion, but have him sit up, too, so you’re chests are touching and faces are close. Rest one hand behind you and lean back on it a bit to feel a deeper penetration you’re sure to love. You can control all the motions and his hands are free to explore.

3.ഡോഗി സ്റ്റൈൽ



The all-fours position is intense and seriously sexy, but guys often take it too fast (great for them, a bit uncomfortable for you). Slow things down and feel the heat build!

Lie on your stomach and have your man lie on top of you. Lift your butt just enough to let him in (bring the pillow back if you need to!) and have him thrust in a slower, rhythmic fashion. The pressure on your stomach will heighten your sensation with each thrust and having your legs closer together during the act will help you reach your peak, too!
Once you’ve mastered these sultry positions, then you can move on to the Cirque du Soleil-level fun. Still, we bet you’ll return to these tried-and-true moves again and again.

ഈ ഒരേയൊരു കാര്യം ചെയ്താല്‍ മതി, കിടപ്പറയില്‍ അവള്‍ ആനന്ദനിര്‍വൃതിയില്‍ ആറാടും !

പങ്കാളികളെ സെക്സ് മൂഡിലേക്കെത്തിക്കാനും സെക്സ് കൂടുതല്‍ ആസ്വാദ്യകരമാക്കാനും പല വഴികളുമുണ്ട്. സെക്സ് സംബന്ധമല്ലാത്ത നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ പോലും ഇതിനു സഹായകമാകും. ഇതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് നിങ്ങളുടെ വായ. നിങ്ങളുടെ പങ്കാളിയെ ഉണര്‍ത്താന്‍ സ്ത്രീകള്‍ക്കു ചിലയിടങ്ങളില്‍ നല്‍കുന്ന ചുംബനങ്ങള്‍ മാത്രം മതിയാകും. ഇതെക്കുറിച്ചറിയാം...




ചുണ്ടില്‍ നല്‍കുന്ന ആഴത്തിലുള്ള ചുംബനം പങ്കാളികളില്‍ സെക്സ് മൂഡുണര്‍ത്താന്‍ സഹായകമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദീര്‍ഘനേരം ചുണ്ടില്‍ ചുംബിയ്ക്കുന്നത് പുരുഷനില്‍ പ്രത്യേകിച്ചും സെക്സ് മൂഡ് വളര്‍ത്തും. സെക്‌സ് മൂഡുണര്‍ത്തുന്നതില്‍ മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ചെവി. പുരുഷനെ ചെവിയില്‍ കടിയ്ക്കുന്നതും മസാജ് ചെയ്യുന്നതുമെല്ലാം അവനില്‍ സെക്സ് താല്‍പര്യമുണര്‍ത്തുന്ന മറ്റ് ഘടകങ്ങളാണ്.

പുരുഷന്റെ വിരലുകളില്‍ ചുംബിക്കുന്നതും മസാജ് ചെയ്യുന്നതുമെല്ലാം ഇത്തരത്തില്‍ മൂഡ് വരുത്തുന്നതിന് സഹായിക്കും. ചുണ്ട് പങ്കാളിയുടെ ശരീരത്തില്‍ ഉരുമ്മുക. ടീസിംഗ് കിസ് എന്നാണ് ഇതിനു പറയുക. ഇത് പുരുഷനില്‍ കൂടുതല്‍ സെക്‌സ് വികാരങ്ങളുണര്‍ത്തും. കഴുത്തിലെ ചുംബനവും സ്ത്രീ പുരുഷന്മാരില്‍ സെക്‌സ് വികാരമുണര്‍ത്തുകയും ഇത് സെക്സ് കൂടുതല്‍ ആസ്വാദ്യകരമാകാന്‍ സഹായകമാകുകയും ചെയ്യും.

ആ ഒരു ചുംബനം മാത്രം മതി, അവള്‍ ഉണരും... തീര്‍ച്ച !

സെക്സില്‍ ഏര്‍പ്പെടുന്ന വേളയില്‍ പുരുഷന് എളുപ്പത്തില്‍ സ്ഖലനമുണ്ടാകുമെങ്കിലും സ്ത്രീയ്ക്ക് ഓര്‍ഗാസം അത്ര എളുപ്പമാകാറില്ല. ഓര്‍ഗാസം എന്നത് സ്ത്രീയ്ക്കു സെക്‌സ് സുഖമാണെങ്കില്‍ പുരുഷന് ഇത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകവുമാണ്. സെക്സിനിടെ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇത് എന്തെല്ലാമാണെന്നും അതിന് സഹായിക്കുന്ന വഴികള്‍ എന്തെല്ലാമാണെന്നുമറിയാം.




സെക്സില്‍ ഏര്‍പ്പെടുന്ന ആ പതിനഞ്ചു മിനിറ്റില്‍ മൂന്ന് മിനിറ്റ് ചുംബനത്തിനായി മാറ്റി വയ്ക്കുക. ചുംബനം നല്‍കുന്നത് സ്ത്രീ ശരീരത്തെ ഉണര്‍ത്തും. സെന്‍സിറ്റീവായ ശരീരഭാഗങ്ങളിലും ചുണ്ടിലും ചുംബിക്കാന്‍ ശ്രദ്ധിക്കണം. അതോടെ അവള്‍ ഉണരും. വിവസ്ത്രയാക്കാതെ തന്നെ നിങ്ങളുടെ സ്ത്രീയെ കൈകള്‍ കൊണ്ടു ലാളിക്കണം. അതോടെ അവളുടെ ശരീരം പൂര്‍ണമായും സെക്സ് മൂഡിലേയ്ക്കു വരും. ഇത് പെട്ടെന്നുള്ള ഓര്‍ഗാസത്തിനും സഹായിക്കും.

വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജിക്കപ്പെടുന്നതും സെക്സ് സുഖം പെട്ടെന്നു ലഭിക്കുന്നതിനുള്ള മികച്ച വഴിയാണ്. ഓറല്‍ സെക്സ് ചെയ്യുന്നതും സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ സഹായിക്കും. സെക്സിനിടെ സ്ത്രീ മുകളിലുള്ള പൊസിഷനിലാകുന്നതും ഓര്‍ഗാസസാധ്യത കൂട്ടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്‌സ് സംഭാഷണങ്ങളും സ്ത്രീകളിലെ ഓര്‍ഗാസസാധ്യത വര്‍ദ്ധിപ്പിക്കും. ഈ വഴിയും പരീക്ഷിക്കാവുന്നതാണ്.