ലൈംഗികബന്ധം വേദനാപൂര്‍ണമാകുന്നതിന് പ്രധാന കാരണം യോനീസങ്കോചമാണ്. കട്ടികുടിയ കന്യാചര്‍മം, യോനിയിലെയും ഭഗഭാഗത്തെയും നീര്‍ക്കെട്ട്, യോനീ വരള്‍ച്ച, എന്‍ഡോമെട്രിയോസിസ്, യോനിയിലും സമീപപ്രദേശത്തും അണുബാധ, ഗര്‍ഭാശയ മുഴകള്‍ തുടങ്ങിയവയാണ് മറ്റ് കാരണങ്ങള്‍. മാനസിക പ്രശ്‌നങ്ങള്‍കൊണ്ടും സെക്‌സ് സ്‌ത്രീകള്‍ക്ക് വേദനാജനകമാകാറുണ്ട്. മുകളില്‍ പറഞ്ഞ ഏതു ഘടകമാണ് വേദനയ്‌ക്ക് കാരണമെന്ന് കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ലൈംഗികബന്ധം ആസ്വാദ്യകരമാകുന്നതാണ്. - See more at: http://www.mangalam.com/health/family-health/80410?page=0,1#sthash.RUsw13Ff.dpuf
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ