എനിക്ക് 22 വയസുണ്ട്. മാസമുറ കൃത്യമല്ലാത്തതാണ് എന്‍റെ പ്രശ്നം. എനിക്ക് വിവാഹാലോചനകള്‍ നടക്കുകയാണ്. എനിക്ക് കുഞ്ഞുങ്ങളുണ്ടാവുമോ? ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താനൊക്കുമോ?
മേരി, കോട്ടയം.
മാസമുറ കൃത്യമാകുന്നതിന് ഒരു ഗൈനക്കോളജസ്റ്റിനെ കാണുക. നിങ്ങള്‍ വിവാഹിതയാകുന്നതു കൊണ്ടു പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ