എനിക്ക് 25 വയസുണ്ട്.വിവാഹം കഴിഞ്ഞിട്ടില്ല.ദിവസവും സ്വയംഭോഗം ചെയ്യാറുണ്ട്.വിവാഹം കഴിഞ്ഞാല്‍ ഇത് മാറുമോ? രതി സുഖം അനുഭവിക്കാന്‍ കഴിയുമോ?
ഹസീന, എറണാകുളം
സ്വയംഭോഗം അവിവാഹിതരില്‍ സാധാരണമാണ്. പുരുഷന്‍ ഇല്ലാത്ത അവസരത്തില്‍ ലൈംഗികോര്‍ജ്ജം പുറത്ത് കളയാന്‍ ഇത് സഹായിക്കും.വിവാഹജിവിതത്തില്‍ ഇത് പ്രശ്നമുണ്ടാക്കില്ല. വിവാഹ ശേഷം സ്വയംഭോഗം താനേ മാറാനാണ് സാധ്യത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ