ലൈംഗികബന്ധം സംഭോഗത്തില്‍ തന്നെ അവസാനിക്കണമെന്നില്ല. സംഭോഗാവസ്ഥയെക്കാളും കൂടുതല്‍ ആസ്വാദ്യകരവും ആനന്ദദായകവും ആയ അനുഭൂതികള്‍ ഒരുപക്ഷെ ബാഹ്യകേളികള്‍ നിങ്ങള്‍ക്ക് പ്രദാനം ചെയ്തേക്കാം. ഇതിനെ ലൈംഗിക വിദഗ്ധര്‍ ബാഹ്യ സംഭോഗം എന്നാണത്രേ വിശേഷിപ്പിക്കുന്നത്.
വദനവും യോനിയില്‍ കൂടിയുള്ള ഒരു സുരതവുമില്ലാത്ത ലൈംഗിക വേഴ്ച്ചകളെയാണ് സാധാരണ ബാഹ്യ സംഭോഗത്തിന്റെ ഗണത്തില്‍ പെടുത്തുന്നത്. ബാഹ്യ സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് യാതൊരു വിധ തൃപ്തിക്കുറവും അനുഭവപ്പെടുന്നില്ല എന്നതാണ് ഈ രീതിയുടെ പ്രത്യകത.
സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചകള്‍ വഴിയുള്ള രോഗസംക്രമണം തടയാമെന്നുള്ളതും അനാവശ്യ ഗര്‍ഭം ഒഴിവാക്കുമെന്നുള്ളതും ഈ രീതിയെ കൂടുതലായി അവലംബിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഈ രീതി നുറു ശതമാനം സുരക്ഷിതമാണെന്ന് കരുതാനും വയ്യ. പങ്കാളികള്‍ എത്രെത്തോളം വസ്ത്രം ധരിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഈ രീതിയുടെ സുരക്ഷിതത്വം.
തങ്ങള്‍ക്ക് മതി വരുവോളം ലൈംഗികസുഖത്തിന്റെ ആനന്ദത്തില്‍ ആറാടി രസിക്കാം എന്നതും ഈ രീതിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. ഈ രീതിയില്‍ പങ്കാളികള്‍ക്ക് കൂടുതല്‍ അടുപ്പം അനുഭവപെടുകയും പുതിയതായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന പങ്കാളികള്‍ക്ക് പരസ്പര വിശ്വാസം ഉളവാക്കുകയും ചെയ്യാം. എന്നാല്‍ വളരെ കാലം പഴക്കമുള്ളതാണ് നിങ്ങളും പങ്കാളിയും തമ്മിലുള്ള ലൈംഗിക ബന്ധമെങ്കില്‍ ഈ രീതി പഴയ പ്രണയ കാലത്തെ അനുസ്മരണപ്പെടുത്തുന്ന അനുഭൂതി പ്രദാനം ചെയ്യും.
ബാഹ്യ സംഭോഗത്തില്‍ പലവിധത്തില്‍പ്പെടുന്നതുമായ കാമകേളികള്‍ ഉള്‍പെടുന്നു. രതി ചുവയുള്ള സംസാരം എവിടെയായാലും നിങ്ങളിലെ വികാരത്തെ ഉണര്‍ത്തും. ഫോണില്‍ കൂടിയുള്ളതോ, മെയില്‍ സന്ദേശമോ, എസ് എം എസ് വഴിയോ ഉള്ള ഇത്തരത്തിലുള്ള ആശയവിനിമയം നിങ്ങളെ അനുഭൂതിയുടെ പുതിയ തലങ്ങളില്‍ എത്തിക്കും.
ഇരുവരുടെയും ശരീരത്തെ പരസ്പരം ലൈംഗികമായി ഉത്തേജിപ്പിച്ചുകൊണ്ട് ലൈംഗിക അതിപ്രസരമുള്ള കഥകള്‍ പങ്കുവയ്ക്കുന്നത് നിങ്ങള്‍ക്ക് അതീവ ആസ്വാദ്യകരമായിരിക്കും. പ്രശസ്തരായതോ അല്ലാത്തതോ ആയിട്ടുള്ള ആളുകളാണ് തങ്ങള്‍ എനുള്ള സങ്കല്‍പത്തിലൂടെയുള്ള ബാഹ്യ കേളികള്‍ നിങ്ങളുടെ ലൈംഗികതയ്ക്ക് പുതുമ നല്‍കും. പങ്കാളികളില്‍ പരസ്പരം ലൈംഗികമായ സ്പര്‍ശനം നടത്തുന്നത് വഴി നിങ്ങള്‍ക്ക് സംഭോഗത്തിന് അതീതമായ അനിര്‍വാച്യ ലൈംഗിക സുഖം പ്രാപ്യമാകും.
ആദ്യമായി ബന്ധപ്പെടുന്ന യുവമിഥുനങ്ങളെപ്പോലെ പരസ്പരമുള്ള ചുടുചുംബനങ്ങളും പല്ലുകള്‍ കൊണ്ടുള്ള ചേഷ്ടകളും നിങ്ങള്‍ക്ക് തരുന്ന ലൈംഗിക സുഖം സംഭോഗതിനെക്കാളും അധികസുഖം തരം ഉതകുന്നതാണ്. ചാറ്റിംഗ്, ഇമെയില്‍ എന്നിവ വഴി പുതിയ തലമുരയിലുള്ളവര്‍ക്ക് തങ്ങളുടെ പങ്കാളികളുമായി രതിസുഖം പങ്കുവയ്ക്കാം. നിങ്ങളുടെ അനുഭുതിയുടെ അളവ് നിങ്ങള്‍ എത്രെ മാത്രം നിങ്ങളുടെ ശരീരത്തിനെ തൊട്ടുണര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങളുടെ നഗ്നത കൊണ്ടു പങ്കാളിയുടെ മനസിളക്കാന്‍ കഴിയും, നിങ്ങളുടെ മേനി പതിയെ പതിയെ നഗ്നമാക്കി കൊണ്ടുള്ള ഒരു നൃത്തം നിങ്ങളിലേക്ക് പങ്കാളിയെ ആകര്‍ഷിക്കാന്‍ ധാരാളം. എന്നാല്‍ അതിന്റെ അവസാനം നിങ്ങളുടെ പങ്കാളിയെ വദനം കൊണ്ടും മറ്റു സ്പര്‍ശനങ്ങള്‍ കൊണ്ടും ഉത്തേപ്പികാന്‍ മറക്കരുത്.
ലൈംഗിക സുഖം പ്രദാനം ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ടുള്ള പരീക്ഷണങ്ങള്‍ വലിയ സുഖപ്രദായകമാണ്. പരസ്പരമുള്ള സ്വയംഭോഗവും ബാഹ്യ സംഭോഗത്തിന്റെ അഭിവാജ്യ ഘടകമാണ്. പരസ്പരമുള്ള ഉരസലുകളിലുടെയും പങ്കാളികള്‍ക്ക് സമയപരിധി ഇല്ലാതെ ബാഹ്യ സംഭോഗം ആസ്വദിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ