40 വയസുള്ള വിവാഹിതനാണ്. ഈയിടെയായി ഭാര്യയുമായുള്ള ലൈംഗികബന്ധത്തില്‍ താല്പര്യം തോന്നാറില്ല. എന്ത് കൊണ്ടാണിങ്ങനെ ?
ഹരി, കൊല്ലം
ലൈംഗിക ബന്ധത്തില്‍ പുതുമകള്‍ കണ്ടെത്തുക. ബന്ധപ്പെടുന്നതിലുള്ള പോസുകള്‍ മാറിപരീക്ഷിക്കുക. ബന്ധപ്പെടുന്ന സ്ഥലത്തിലും മാറ്റം വരുത്താം. കിടപ്പു മുറി നന്നായി അലങ്കരിക്കുന്നതും മനസിന് ഉത്തേജനം പകരും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ