വിവാഹം കഴിഞ്ഞ് നാളുകളേറെയായിട്ടും കുഞ്ഞിക്കാല്‍ കാണാനാവാതെ വിഷമിക്കുന്ന ദമ്പതിമാര്‍ ശ്രദ്ധിക്കുക. ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ സ്വീകരിക്കുന്ന ‘പൊസിഷനും’ ഗര്‍ഭധാരണവും തമ്മില്‍ കാര്യമായ ബന്ധമുണ്ട്.
പുരുഷബീജവും അണ്ഡവും തമ്മില്‍ എളുപ്പം സംയോജിക്കുന്നതിന് പറ്റിയ പൊസിഷനുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. പരമ്പരാഗത ശൈലിയിലുള്ള (മിഷനറി പൊസിഷന്‍) ലൈംഗിക ബന്ധമാണ് ഗര്‍ഭധാരണത്തിന് ഏറെ സഹായകമാവുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ അവസ്ഥയില്‍ ഗര്‍ഭപാത്രത്തിനോട് അടുത്ത സ്ഥലത്താവും ബീജം നിക്ഷേപിക്കപ്പെടുന്നത്. ഈ അവസ്ഥയില്‍ പുരുഷന്റെ സ്ഥാനം മുകളിലായതിനാല്‍ രേതസ്സ് നഷ്ടപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്.
ഇണയെ പിന്നില്‍ നിന്ന് ബന്ധപ്പെടുന്ന രീതിയും (ഡോഗി സ്റ്റൈല്‍) ഗര്‍ഭധാരണത്തിന് സഹായമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ അവസ്ഥയില്‍ ഗര്‍ഭാശയ ഗളത്തിലാവും ബീജം നിക്ഷേപിക്കപ്പെടുക. ബന്ധപ്പെട്ട ശേഷവും ഇതേ നിലയില്‍ തുടരുന്നത് രേതസ്സ് പുറത്തേക്കൊഴുകി നഷ്ടപ്പെടാതിരിക്കാന്‍ സഹായമാകുമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ