25 വയസുണ്ട്. ലിംഗത്തിന് വലിപ്പമില്ല എന്നതാണ് എന്‍റെ പ്രശ്നം. ശീഘ്രസഖലനവുമുണ്ട്. പരിഹാരം നിര്‍ദ്ദേശിക്കാമോ?
അബിന്‍, കോട്ടയം.
ലിംഗ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ മാര്‍ഗ്ഗമില്ല. ശീഘ്രസ്ഖലനം മാറ്റാന്‍ മരുന്നുകളുണ്ട്.സ്ത്രീയുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മിക്ക പുരുഷന്മാര്‍ക്കും ശീഘ്രസഖലനം അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഇത് തുടര്‍ച്ചയായി ഉണ്ടാകുമ്പോഴാണ് ചികിത്സ തേടേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ