പല സ്ത്രീകളിലും ലൈംഗിക ബന്ധം പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് യോനീയിലുണ്ടാകുന്ന വരള്‍ച്ച. സെക്‌സിനു മാത്രമല്ല, യോനിയുടെ ആരോഗ്യത്തിനും ഇത് അത്ര നല്ലതല്ല. സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും ലൈംഗികബന്ധം അസുഖകരമാകാന്‍ ഈ പ്രശ്‌നം ഇട വരുത്തും. യോനിയിലെ വരള്‍ച്ചയ്ക്കു പല കാരണങ്ങളുണ്ട്. ഇവയെക്കുറിച്ചും ഇതിനുള്ള ചില പരിഹാരങ്ങളെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ,
ലക്ഷണങ്ങള്‍ യോനിയിലുണ്ടാകുന്ന ചൊറിച്ചില്‍, സെക്‌സില്‍ വേദന, ബ്ലീഡീംഗ്, മൂത്രമൊഴിയ്ക്കുമ്പോഴുണ്ടാകുന്ന നീറ്റല്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
കാരണങ്ങള്‍ ഡയഫ്രം,കോണ്ടംസ്, ടാമ്പൂണ്‍, ചിലതരം ആന്റിഡിപ്രസന്റുകളും ആന്റിബയോട്ടിക്കുകളും, റേഡിയേഷന്‍, കീമോതെറാപ്പി, ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍, സോപ്പുകളുടേയും ലോഷനുകളുടേയും ഉപയോഗം തുടങ്ങി ഇതിന് വിവിധയിനം കാരണങ്ങളുണ്ട്.
മഞ്ഞള്‍, പാല്‍ എന്നിവയുടെ മിശ്രിതം യോനിയില്‍ പുരട്ടുന്നതും കുടിയ്ക്കുന്നതും ഗുണം ചെയ്യും.
നല്ല വൃത്തിയുള്ള കോട്ടന്‍ അടിവസ്ത്രങ്ങള്‍, അതും നല്ല പോലെ ഉണക്കിയത് മാത്രം ഉപയോഗിയ്ക്കുക. ഇത് ദിവസം രണ്ടു തവണ മാറുന്നതും നല്ലത്. ഇവ അധികം വീര്യമുള്ള ഡിറ്റെര്‍ജെന്റുകള്‍ ഉപയോഗിച്ചു കഴുകരുത്. നല്ലപോലെ വെയിലിലിട്ടുണക്കുകയും വേണം.
ലക്ഷണങ്ങള്‍ യോനിയിലുണ്ടാകുന്ന ചൊറിച്ചില്‍, സെക്‌സില്‍ വേദന, ബ്ലീഡീംഗ്, മൂത്രമൊഴിയ്ക്കുമ്പോഴുണ്ടാകുന്ന നീറ്റല്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
കാരണങ്ങള്‍ ഡയഫ്രം,കോണ്ടംസ്, ടാമ്പൂണ്‍, ചിലതരം ആന്റിഡിപ്രസന്റുകളും ആന്റിബയോട്ടിക്കുകളും, റേഡിയേഷന്‍, കീമോതെറാപ്പി, ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍, സോപ്പുകളുടേയും ലോഷനുകളുടേയും ഉപയോഗം തുടങ്ങി ഇതിന് വിവിധയിനം കാരണങ്ങളുണ്ട്.
ഈസ്ട്രജന്‍ ഹോര്‍മോണാണ് യോനിയില്‍ ലൂബ്രിക്കേഷന്‍ നല്‍കുന്നത്. മെനോപോസ്, ഓവറി, ഗര്‍ഭപാത്രം എന്നിവ നീക്കം ചെയ്യുക, ഹോര്‍മോണല്‍ കോണ്‍ട്രാസെപ്റ്റീവുകള്‍, സ്‌ട്രെസ്, പുകവലി തുടങ്ങിയവ ഹോര്‍മോണ്‍ തകരാറിലാക്കും. ഇതും കാരണമാകാം.
പരിഹാരങ്ങള്‍ ഒലീവ് ഓയില്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതു യോനീഭിത്തികളില്‍ പുരട്ടുന്നതും ഗുണം ചെയ്യും.
കറ്റാര്‍വാഴയുടെ ജെല്‍ ഇതിനുള്ള ഒരു പ്രകൃതിദത്ത ഔഷധമാണെന്നു പറയാം. ഇത് പാലില്‍ കലര്‍ത്തി പുരട്ടാം. ഇതു കുടിയ്ക്കുന്നതും നല്ലതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ