സ്തനവളര്‍ച്ചയ്ക്ക്;

ചിക്കന്‍ സൂപ്പ്, കാരറ്റ് തുടങ്ങിയവ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കും. പച്ചക്കറികളും ഇലക്കറികളും ഇതിനുള്ള മറ്റൊരു മാര്‍ഗമാണ്. ധാരാളം വെള്ളം കുടിക്കുന്നതും സ്തന വളര്‍ച്ചയെ സഹായിക്കും.
എള്ളെണ്ണ കൊണ്ട് സ്തനങ്ങള്‍ മസാജ് ചെയ്താല്‍ മാറിട വലിപ്പം കൂടും. ഇവയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു തവണ മസാജ് ചെയ്യുന്നത് നല്ലതാണ്. അധിക മര്‍ദം ഉപയോഗിക്കാതെ വേണം മസാജ് ചെയ്യാന്‍.

ഉലുവയ്ക്ക് ഗുണങ്ങള്‍ പലതാണ്. ഉലുവ മാറിട വലിപ്പം വര്‍ദ്ധിക്കാന്‍ മാത്രമല്ലാ, മുലപ്പാല്‍ ഉല്‍പാദനത്തിനും സഹായിക്കും.
ആയുര്‍വേദ ഗുണങ്ങളുള്ള ശതകുപ്പ ഈസ്ട്രജന്‍ ഉല്‍പാദനത്തെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കുന്നത് സ്തനവലിപ്പത്തെ സഹായിക്കും.
സോയ, പപ്പായ തുടങ്ങിയവ മാറിടങ്ങള്‍ വലിപ്പം വയ്ക്കാന്‍ സഹായിക്കുകയും സ്തനാര്‍ബുദം തടയുകയും ചെയ്യും.പെരുഞ്ചീരകം ചായയിലോ ഭക്ഷണത്തിലോ ഉപയോഗിക്കാം. പെരുഞ്ചീരക എണ്ണ സ്‌തനങ്ങളില്‍ നേരിട്ട്‌ ഉപയോഗിക്കാം. ഇവയ്‌ക്ക്‌ മറ്റ്‌ പല ഔഷധ ഗുണങ്ങളും ഉണ്ട്‌. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, നെഞ്ചുവേദന,അനാര്‍ത്തവം, ആസ്‌തമ എന്നിവ ഭേദമാക്കാന്‍ ഇവ ഉപയോഗിക്കാറുണ്ട്‌. ലൈംഗിക തൃഷ്‌ണ ഉയര്‍ത്താനും ഇവ സഹായിക്കും. പെരുഞ്ചീരകത്തില്‍ ഫൈറ്റോന്യൂട്രിയന്റിന്റെ അളവ്‌ ഉയര്‍ന്ന നിലയിലാണ്‌ ഇതും സ്‌തനങ്ങളുടെ വലുപ്പം കൂട്ടാന്‍ സഹായിക്കും.സെലറി, കാരറ്റ്‌ തുടങ്ങിയവയോട്‌ അലര്‍ജി ഉണ്ടെങ്കില്‍ പെരുഞ്ചീരകത്തോടും അലര്‍ജി ഉണ്ടാകാന്‍ സാധ്യത ഉണ്ട്‌. ഉലുവ ഉപയോഗിക്കുന്നുണ്ട്‌. കൂടാതെ വിവിധ തരം വിഭവങ്ങളുടെ രുചികൂട്ടായും ഇവ ഉപയോഗിക്കുന്നുണ്ട്‌. ഫൈറ്റോഈസ്‌ട്രജന്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ശരീരത്തില്‍ ഈസ്‌ട്രൊജന്റെ അളവ്‌ കുറവാണെങ്കില്‍ സ്‌തനങ്ങള്‍ വലുതാവില്ല. ഉലുവ പ്രോലാക്ടിനും ലഭ്യമാക്കും . കൂടാതെ മൂലയൂട്ടുന്ന സ്‌ത്രീകളില്‍ പാല്‍ കൂടുതല്‍ ഉണ്ടാകാനും ഇവ സഹായിക്കും. പ്രോലാക്ടിന്‍ സ്‌തനങ്ങളുടെ വലുപ്പം കൂടാന്‍ സഹായിക്കും.കാട്ടുചേന. പിഎംഎസി, ആര്‍ത്തവ വിരാമം എന്നിവയുടെ ലക്ഷണങ്ങള്‍ക്ക്‌ ആശ്വാസം നല്‍കാന്‍ ഇവ ഉപയോഗിക്കുന്നുണ്ട്‌. സ്‌തനങ്ങളുടെ വലുപ്പം കൂട്ടാനും ഇവ സഹായിക്കും. ഗുണങ്ങള്‍ ലഭ്യമാകാന്‍ ഏത്‌ രൂപത്തിലും ഉപയോഗിക്കാം. മികച്ച ഫലം ലഭിക്കാന്‍ ഉലുവയ്‌ക്കൊപ്പം ഉപയോഗിക്കാറുണ്ട്‌. ഇതിലെ ഫൈറ്റോന്യൂട്രിയെന്റ്‌ ഘടകങ്ങള്‍ സ്‌തനവലുപ്പം കൂട്ടാനുള്ള ഉലുവയുടെ സവിശേഷതകളെ സഹായിക്കും.

പ്രോസ്‌റ്റേറ്റ്‌ വലുതാകുന്ന സാഹചര്യമായ പ്രോസ്‌റ്റാറ്റിക്‌ ഹൈപ്പര്പ്ലാ്സിയയ്‌ക്കുള്ള പ്രതിവിധിയായി കുടപ്പന വിത്തുകള്‍ ഉപയോഗിക്കാറുണ്ട്‌. സ്‌തനങ്ങള്‍ വലുതാവാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീകളെയും ഇവ സഹായിക്കും

മാശിക്കായ് അരച്ച് പുരട്ടിയാല്‍ സ്തനം വലുതാകും.
നാഗതാളിയുടെ ഇല മാത്രം എടുത്തു ;വളര്ച്ച എത്താത്ത സ്തനങ്ങളിൽ അരച്ച് പുരട്ടിയാല് സ്തനം വളരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ