പുരുഷനറിയാത്ത സ്ത്രീ ശരീരത്തിലെ എട്ട് ഭാഗങ്ങള്‍



സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത കേന്ദ്രങ്ങള്‍. പല പുരുഷന്‍മാരും ചുമ്പനങ്ങള്‍ക്ക് ശേഷം രണ്ട് മിനിറ്റ് മാറിടങ്ങളെ ലാളിച്ചു നേരെ കാര്യത്തിലോട്ടു കടക്കും. എന്നാല്‍ പുരുഷ സ്പര്‍ശവും ലാളനയും കൊതിക്കുന്ന ഒരു പാടുഭാഗങ്ങള്‍ സ്ത്രീ ശരീരത്തിലുണ്ട.് എല്ലാവര്‍ക്കും അറിയുന്ന യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്

തല: സ്ത്രീയുടെ രതി മൂര്‍ച്ച തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുന്നു. തലയിലെ ഒരോ തലോടലും
സ്ത്രിയില്‍ ലൈംഗിക മോഹം ഉണര്‍ത്താന്‍ സഹായകരമാണു .ഒരു കൈ കൊണ്ട് പുറം താങ്ങി മറ്റേ കൈ കൊണ്ട് തല മെല്ലെ തലോടുകയും മുടി ഇഴകളിലൂടെ പതിയെ വിരലോടിക്കുകയും ചെയ്യുക. ഒപ്പം തന്നെ നെറ്റിയിലും നെറുകിലും മൃദു ചുംബനങ്ങളും നല്‍കുക. ഇങ്ങനെ ചെയ്യുന്നത് മൂലം സ്ത്രീക്ക് ലൈംഗിക ആനന്ദത്തിന് ഒപ്പം തന്നെ മനസിനു അശ്വാസവും ധൈര്യവും കിട്ടു

ചെവികള്‍: ചെവി കേള്‍ക്കാന്‍ മാത്രമുള്ളതല്ല സ്ത്രീ ലൈംഗികതയില്‍ ചെവിക്കുള്ള പ്രാധാന്യം തിരിച്ചരിയപ്പെടാതെ പോകുകയാണ് ചെവിയിലെ സ്പര്‍ശനവും ചുംബനവും സ്ത്രീ ശരീരമാകെ പ്രകമ്പനമുണ്ടാക്കുന്നു. സ്ത്രീയെ ഇക്കിളി പെടുത്തുന്നു. തള്ളവിരല്‍ ഉപയോഗിച്ചു പുറം ചെവിയും ചൂണ്ടാണി വിരല്‍ ഉപയോഗിച്ച് ചെവിയുടെ ഉള്‍ഭാഗവും ഒരേസമയത്ത് തലോടി കോടുക്കുക ഒപ്പംതന്നെ മറു ചെവിയില്‍ ചുംബിക്കുകയും ചെവിക്കുള്‍വശം നാവു കൊണ്ട് ഉഴിയുകയും ചെയ്യുക കടലിലൂടെ ശാന്തമായി പോയിക്കൊണ്ടിരിക്കുന്ന കപ്പല്‍ പെട്ടന്ന് തല കുത്തനെ മറയുന്നത് പോലുളള മാറ്റം സ്ത്രീ ശരീരത്തില്‍ നാവുകൊണ്ടുള്ള ഉഴിയല്‍ കൊണ്ട് ഉണ്ടാകുന്നു അത് കൊണ്ട് നാവു കൊണ്ടുള്ള പ്രയോഗം ‘കപ്പല്‍ മറക്കല്‍’ എന്നും അറിയപ്പെടുന്നു

കഴുത്ത്: സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവ് ഭാഗമായ കഴുത്തില്‍ നിരവധി ഞരമ്പുകളും ബഌ് വെസലുകളും ഉണ്ട് അത് കൊണ്ട് തന്നെ കഴുത്തിലെ മൃദുല സ്പര്‍ശം പോലും സ്ത്രീയെ പെട്ടന്ന് ഉത്തേജിതയാക്കും.കഴുത്തില്‍ പതിയെ കൈകൊണ്ട് തലോടി കൊടുക്കുക മുന്‍ കഴുത്തിലെ തലോടല്‍ മാറിടത്തിന്റെ മുന്‍ഭാഗം വരെയും പിന്‍ കഴുത്തിലെ തലോടല്‍ തോളുവരെയും തുടരുക കഴുത്തില്‍ ചുംബിക്കുന്നതിനു ഒപ്പം തന്നെ ചുണ്ടുകള്‍ കൊണ്ട് മെല്ലെ ഉരസുക

മുതുക് മുതുകും സ്‌പൈനും പ്രധാന വികാര കേന്ദ്രങ്ങളാണ് ലൈംഗികതയെ ഉണര്‍ത്തുന്നു ഒട്ടേറെ നാഡികള്‍ ഇവിടെ പിണഞ്ഞുകിടക്കുന്നു ഇവിടത്തെ ഒരോസ്പര്‍ശനവും സ്ത്രീയെ ഉണര്‍ത്തുന്നു തലോടലിനു ഒപ്പം തന്നെ വിരല്‍ തുമ്പു കൊണ്ടു ചെറിയ സ്‌ട്രോക്കുകള്‍ നല്‍കുന്നത് സ്ത്രീക്കു കുടുതല്‍ ആനന്ദം നല്‍കും,പുറത്തെ തലോടല്‍ മനസിനും ശരീരത്തിനും മൊത്തമായി ഒരു ‘റിഫ്രഷ്‌നസ്’ നല്‍കുന്നു

വാരി ഭാഗം: പൊതുവെ ശരീരം മുഴുവന്‍ മൃദുല സ്പര്‍ശം ആഗ്രഹിക്കുന്ന സ്ത്രീ കുറച്ച് ‘ഹാര്‍ഡ് ‘ ആയ സ്പര്‍ശനം കൊതിക്കുന്ന ഭാഗമാണ് വാരിഭാഗം , ഈ ഭാഗത്തെ സ്പര്‍ശനം കൊണ്ട് സ്ത്രീയെ വികാര തരളിതയാക്കാം.വാരി ഭാഗത്ത് അമര്‍ത്തി ചുംബിക്കുന്നത് സ്ത്രീയെ കൂടുതല്‍ മോഹിപ്പിക്കും വാരി ഭാഗത്ത് മെല്ലെ തലോടുന്നതിന്റെ ഇടക്ക് പെട്ടന്ന് ശക്തിയായി അമര്‍ത്തുമ്പോള്‍ സ്ത്രീക്കു ഉണ്ടാകുന്ന ഭാവമാറ്റം വിവരണാതീതമായിരിക്കും

തുട :തുടകളില്‍ കൈ കൊണ്ട് തഴുക്കുന്നതും ചുംബിക്കുന്നതും സ്ത്രികള്‍ക്ക് വളരെ ഇഷ്ടമാണ് പ്രത്യേകിച്ചു നിതംബത്തിന് തൊട്ടു താഴെയുള്ള തുടഭാഗത്ത് തുടയിലെ ഒരോ സ്പര്‍ശനവും ചുംബനവും കൂടുതല്‍ സ്‌നേഹ പരിചരണങ്ങല്‍ ആവശ്യപ്പെടാന്‍ സ്ത്രീയെ നിര്‍ബന്ധിതയാക്കും

കാല്‍മുട്ടിന് പുറകു വശം: സ്ത്രീ ശരീരത്തിലെ മടക്കുകളില്‍ കാമദേവന്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് പറയപ്പെടുന്നു അതില്‍ ഏറ്റവും പ്രാധാന ഭാഗമാണ് നിരവധി ഞരമ്പുകള്‍ അവസാനിക്കുന്ന കാല്‍മുട്ടിന് പുറകു വശം സ്ത്രീയെ ഉത്തേജനത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ കാല്‍മുട്ടിന് പുറകു വശത്തെ ഒരു ചെറിയ തലോടല്‍ മാത്രം മതി തലോടുന്നതിനു ഒപ്പം തന്നെ നാവുകൊണ്ട് തഴുകുന്നതും സ്ത്രീക്ക് വളരെ ഇഷ്ടമാണ്

പാദങ്ങള്‍: പാദങ്ങള്‍ക്കുമുണ്ട് മോഹങ്ങള്‍ പാദങ്ങളിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു അത് കൊണ്ട് തന്നെ പാദത്തിലെ സ്പര്‍ശനം തലച്ചോറില്‍ പ്രകമ്പനം ഉണ്ടാക്കും സ്ത്രീയില്‍ വികാര മുണര്‍ത്താന്‍ പാദങ്ങളില്‍ പതിയെ തഴുകുന്നത് മൂലം സാധിക്കും മാത്രമാല്ല ഈ തഴുകല്‍ മനസിന് ഒരു ആശ്വാസം കൂടിയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ