ഒരിക്കലുമില്ല. ശുക്ലം ഗര്‍ഭാശയത്തിൽ പോയാൽ മാത്രമാണ് ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ളത്.
വദന രതിയിൽ (Oral Sex) ഏര്‍പ്പെടുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?
സാധാരണ രീതിയിൽ കുഴപ്പമൊന്നുമില്ല. അനവധി ആളുകള്‍ക്ക് ഏറ്റവും കൂടുതൽലൈംഗിക സുഖം അനുഭവപ്പെടുന്ന ഒന്നാണിത്. ധാരാളം വ്യക്തികള്‍ ഇത്തരം കാര്യങ്ങളിൽ ഏര്‍പ്പെടാറുമുണ്ട്. എന്നാൽ പങ്കാളിക്ക് എന്തെങ്കിലും അണുബാധ ഉണ്ടെങ്കിൽ അത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അണുബാധയുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ