മൂന്നു മാസം മുന്‍പായിരുന്നു വിവാഹം, ഞങ്ങള്‍ രണ്ടാളും ആരോഗ്യമുള്ളവരുമാണ്. എന്നിട്ടും, ലൈംഗീകമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. എന്തായിരിക്കും കാരണം ? ഇതിന് എന്തെങ്കിലും പോം വഴിയുണ്ടോ ?
ലൈംഗീകബന്ധത്തിൽ ഏര്‍പ്പെടാന്‍ കഴിയാത്തതിന് കാരണങ്ങള്‍ പലതാണ്. ഭര്‍ത്താവിന്‍റെ ഉദ്ധാരണക്കുറവ്, ശീഖ്രസ്ഖലനം, സ്ത്രീയുടെ ഭയം, യോനീസങ്കോചം, ഇരുവരുടെയും അജ്ഞത, തെറ്റായ പൊസിഷനുകള്‍, ആത്മവിശ്വാസക്കുറവ് ഇങ്ങനെ പല കാരണങ്ങളുണ്ടായിരിക്കാം. ഇതിന് നൂറു ശതമാനവും ഫലപ്രദമായ ചികിത്സയുണ്ട്.

@http://drpromodusinstitute.in/ma/faqs.php
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ