ചില ആമുഖ ലീലകള്‍



ആമുഖ ലീലകള്‍ സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമാണ്. അത് നീളുന്നത് നിങ്ങളുടെ സെക്‌സിനെ ഒരു പുതിയ ലോകത്തേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആമുഖ ലീലകളിലൂടെയാണ് സ്ത്രീ പരിപൂര്‍ണമായും ഉണര്‍ത്തപ്പെടുന്നത്. താഴെ പറയുന്ന വിദ്യകള്‍ പരീക്ഷിച്ചുനോക്കൂ.


സോഫയൊന്നു പരീക്ഷിച്ചു നോക്കൂ:ബെഡ്‌റൂമില്‍ നിന്നു മാറി ഇന്ന് സെക്‌സ് സ്വീകരണ മുറിയിലെ സോഫയിലാവട്ടെ എന്നു തീരുമാനിച്ചാലോ? 

തീര്‍ച്ചയായും മറ്റു കുടുംബാംഗങ്ങളുണ്ടാകുമ്പോള്‍ ഇതു സാധിക്കില്ല. നിങ്ങള്‍ മാത്രമാകുമ്പോള്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്. ടിവി കണ്ടുകൊണ്ട് പതുകെ അവളെ ഉണര്‍ത്തി, സോഫയിലെ കുറഞ്ഞ പ്രതലത്തില്‍ സ്‌നേഹപ്രകടനത്തില്‍ മുഴുകുന്നത് വേറിട്ടൊരു അനുഭവമാകും.



ബാത്ത്ടബ്: നല്ല ചൂടുള്ള കാലത്ത് ഷവറിനടിയിലോ ബാത്ടബ്ബിലോ അവളോടൊപ്പം ഒരു കുളിയായാലോ? 

തീര്‍ച്ചയായും നല്ലൊരു സെക്‌സിനു മുമ്പുള്ള ആമുഖ ലീലയായി അതു മാറുമെന്ന കാര്യം തീര്‍ച്ചയാണ്. ഹാന്‍ഡ് ഷവറുണ്ടെങ്കില്‍ അത് അവളുടെ ജി സ്‌പോട്ടിനു നേരെ തിരിച്ചുപിടിച്ചാല്‍ അത് രസകരമായ അനുഭവമാകുമെന്ന കാര്യം തീര്‍ച്ചയാണ്.

നാവിന്റെ വിരുത്: പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്. തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല. കഴുത്തിലും പുറത്തും തുടയിലും വയറിലും നിങ്ങളുടെ നാവ് ഓടി നടക്കുന്നതോടെ അവള്‍ പരിപൂര്‍ണമായും ഉണര്‍ന്നിട്ടുണ്ടാവും.

വിരല്‍: പ്രാഥമിക സ്‌നേഹപ്രകടനത്തിലും അതിനുശേഷവും കൈവിരലുകളുടെ പങ്ക് നിര്‍ണായകമാണ്. എത്തേണ്ട സ്ഥലത്ത് കൈവിരലുകള്‍ കൃത്യമായി എത്തിയാല്‍ അവളെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ വരെ അതുമതിയെന്ന കാര്യം മറക്കരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ