സ്വയം ആനന്ദിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമാണ്. സ്വയം ശരീരത്തിനെയും മനസിനെയും സന്തോഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ നന്നായി മറ്റുളളവരോട് ഇടപെടാനും പെരുമാറാനും കഴിയുമത്രേ. പലപ്പോഴും സ്വയം സന്തോഷിക്കാനറിയാത്തതു കൊണ്ടാണ് പലരും മാനസിക സംഘര്‍ഷത്തിന്റെ ആഴങ്ങളില്‍ പതിക്കുന്നത്.
ആരോഗ്യകരമായ ജീവിതത്തിന് ലൈംഗിക സംതൃപ്തി അനിവാര്യഘടകമാണ്. എന്നാല്‍ നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രതികൂലവുമാണ്. സ്വയം ലൈംഗികാനന്ദം കണ്ടെത്താനും സ്വന്തം ശരീരം ആസ്വദിക്കാനും കഴിയുന്ന സ്ത്രീകള്‍ വിരളമാണെന്നു തന്നെ പറയാം. ജോലിയുടെയും കുടുംബപ്രാരാബ്ധങ്ങളുടെയും തിരക്കില്‍ ആനന്ദിക്കാന്‍ മറന്നു പോകുന്ന സ്ത്രീകള്‍ക്കു വേണ്ടിയാണ് ഈ കുറിപ്പ്.
പൊതുവെ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ കുറവാണ്. ആസ്വദിച്ചു ചെയ്യുന്നവരാകട്ടെ വളരെ കുറവും. മനസു വച്ചാല്‍ ആര്‍ക്കും ആസ്വദിക്കാവുന്നതേയുളളൂ സ്വയംരതി.
സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തുന്നത് പ്രധാനമായും മൂന്നു തരം വിധങ്ങളാലാണ്. ക്ലിറ്റോറിസ് ഉത്തേജനം, യോനീഭോഗം, ജി സ്പോട്ട് ഉത്തേജനം. സ്വയം രതിയ്ക്ക് മുതിരുമ്പോഴും ഇത് മനസിലുണ്ടാവണം.
ഏതു സന്ദര്‍ഭത്തിലെയുമെന്ന പോലെ ഇവിടെയും അന്തരീക്ഷമൊരുക്കുക എന്നതാണ് പ്രധാനം. ആവശ്യത്തിന് സമയം കണ്ടെത്തുക എന്നതാണ് പ്രധാന വഴി. അടുപ്പില്‍ അരി തിളയ്ക്കുന്നതിനിടയ്ക്ക് അല്‍പം സ്വയം രതി നടത്തിക്കളയാം എന്ന ചിന്തയല്ല വേണ്ടത്.
ഏറ്റവും കുറഞ്ഞത് ഒരു അരമണിക്കൂര്‍ കണ്ടെത്തണം. മനസിന്റെ പിരിമുറുക്കങ്ങളെല്ലാം പോകട്ടെ. ആദ്യം ഒന്നു കുളിക്കാം. കിട്ടുമെങ്കില്‍ ഒരുഗ്ലാസ് വൈനുമാകാം. ഇല്ലെങ്കിലും കുഴപ്പമില്ല.
സ്ത്രീകളുടെ ലൈംഗികാസ്വാദനം അവരുടെ മാനസിക സുരക്ഷിതത്വവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ഇടയ്ക്ക് ഓര്‍മ്മിപ്പിക്കട്ടെ. ശല്യപ്പെടുത്താന്‍ ആരും വരില്ലെന്ന ഉറപ്പാണ് സ്ത്രീയ്ക്ക് ഏറെ പ്രധാനം. അതുകൊണ്ടാണ് അന്തരീക്ഷമൊരുക്കുന്നത് വളരെ പ്രധാനകാര്യമായി മാറുന്നത്.
മൊബൈല്‍ അല്‍പ നേരെ ഓഫാകട്ടെ. ഫോണിന്റെ റിസീവര്‍ മാറ്റിവയ്ക്കുകയോ, കണക്ഷന്‍ ഊരിയിടുകയോ ആകാം. വാതില്‍ നന്നായി അടച്ചു കുറ്റിയിട്ടില്ലേ. ശല്യപ്പെടുത്താന്‍ ഇനിയാരുമെത്തില്ല. ഉറപ്പ്.
സൗകര്യപ്രദമായ തരത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ആകാം. സ്ത്രീകള്‍ സാധാരണ സ്വയം ഉണര്‍ത്തുന്നത് നിതംബത്തില്‍ തഴുകിയാണ്. കൈകള്‍ തുടകളിലും അണിവയറിലും തഴുകലിന്റെ തരംഗങ്ങളുമായി വിലസുമ്പോള്‍ രതിവികാരം പതിയെ ഉണര്‍ന്നു തുടങ്ങും.
ഭാവന വിടരട്ടെ.. ശരീരമുണരട്ടെ.
വികാരപരവശയാകാന്‍ ഇനിയല്‍പം ഭാവനയുപയോഗിക്കാം. വിവാഹിതരാണെങ്കില്‍ മുറുകി നടന്ന വേഴ്ചയുടെ നിമിഷങ്ങള്‍ മനസിലേയ്ക്ക് കടന്നു വരട്ടെ. ശരീരമാകെ തീപടര്‍ത്തി അരക്കെട്ടില്‍ നടന്ന താണ്ഡവം. അന്നുവരെ കാണാത്ത ആവേശങ്ങളിലേയ്ക്ക് കുതിച്ചു പാഞ്ഞ സുന്ദര നിമിഷങ്ങള്‍ മനസിലെത്തട്ടെ.
ഇനി വിവാഹിതയല്ലെങ്കിലും നിരാശ വേണ്ട. രതിവികാരം ഉണര്‍ത്തുന്ന കഥകള്‍ വായിച്ചിട്ടില്ലേ. കൂട്ടുകാരികളാരെങ്കിലും പറഞ്ഞു തന്ന ലൈംഗികാനുഭവങ്ങളും ഓര്‍ക്കാം. ചില സിനിമാ രംഗങ്ങള്‍ മനസിലേയ്ക്ക് കൊണ്ടുവരാം. നായികയുടെ സ്ഥാനത്ത് സ്വയം സങ്കല്‍പിക്കാം.
ഒറ്റയ്ക്കല്ലേ ഉളളൂ. ഭാവന വിവസ്ത്രമായി പറക്കട്ടേ. ചോരയോട്ടം കൂടട്ടേ
അവയവങ്ങളൊന്നാസ്വദിക്കൂ...സ്വയം.
പലര്‍ക്കും അറിയില്ല സ്വന്തം ശരീരം എത്ര മനോഹരമാണെന്ന്. പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നിന്ന് ശരീരമാസകലം ഒന്നു നോക്കിയിട്ടുളള സ്ത്രീകള്‍ വളരെ കുറവായിരിക്കും. സ്വന്തം അഴകളവുകളുടെ ഭംഗിയും അവയവങ്ങളുടെ മുഴുപ്പും കൊഴുപ്പുമൊക്കെ സ്വയം ഒന്നാസ്വദിച്ചു നോക്കുന്നത് നന്നായിരിക്കും.
സ്വന്തം കൈകള്‍ അവിടവിടെ ഒന്നു ചലിപ്പിച്ചു നോക്കൂ. ഭര്‍ത്താവോ കാമുകനോ അങ്ങനെ ചെയ്യുന്നതായി സങ്കല്‍പിച്ചു കൊണ്ട്. അനുഭൂതിയുടെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മേഖലകള്‍ ശരീരമറിഞ്ഞു തുടങ്ങും, സംശയമില്ല.
ലൈംഗികാവയവങ്ങള്‍ നല്ല വെളിച്ചത്തില്‍ നന്നായൊന്നാസ്വദിക്കാം. അതൊക്കെ ഒന്നു തടവിത്തലോടി നോക്കാം. സുഖകരമായ ഒരു തളര്‍ച്ച പടരാന്‍ തുടങ്ങും, മനസിലും ശരീരത്തിലും.
യോനിയുടെ ചുണ്ടുകളില്‍, ക്ലിറ്റോറിസില്‍, അടിവയറില്‍ ഒക്കെ വിരലും കൈയും വേണ്ടുന്ന ഇടപെടല്‍ നടത്തണം.
വിരലുകള്‍ റെഡിയല്ലേ....
വിരലുകള്‍ യഥാവിധി പ്രയോഗിക്കേണ്ട സമയമായി. ഒന്നോ രണ്ടോ വിരലുകള്‍ ഉപയോഗിച്ച് യോനിയുടെ മേല്‍ഭാഗത്ത് അമര്‍ത്തി ഉരയ്ക്കുകയാണ് ചെയ്യേണ്ടത്.
ലൈംഗികവികാരം പടര്‍ന്നു കയറുമ്പോള്‍ ക്ലീറ്റോറിസിലും യോനീദളങ്ങളിലും ഇത് ചെയ്യാം. സുഖം പകരുന്ന ഒരു താളം കണ്ടെത്തുക എന്നത് പ്രധാനമാണ്.
വേഗതയും ചലനവും സമ്മര്‍ദ്ദവും സ്വയം പരീക്ഷിച്ചാണ് ഈ താളം കരസ്ഥമാക്കേണ്ടത്.
ചൂണ്ടുവിരലും നടുവിരലും ക്ലിറ്റോറിസിന്റെ ഇരുവശങ്ങളിലും വച്ച് മുന്നോട്ടും പിന്നോട്ടും അമര്‍ത്തി ചലിപ്പിക്കുക എന്നതാണ് ഒരു രീതി. അല്ലെങ്കില്‍ ക്ലിറ്റോറിസിന്റെ മേല്‍ത്തടത്തില്‍ ഇരുവിരലുകളും അമര്‍ത്തി വൃത്താകൃതിയിലും ചലിപ്പിക്കാം.
ആസ്വാദ്യകരമായ താളം കണ്ടെത്തുക എന്നതാണ് പ്രധാനം.
ഒറ്റയ്ക്കല്ലേ...എന്തും ചെയ്യാം..
ഇത്രയുമേ ചെയ്യാവൂ എന്ന് ഒരു ഭരണഘടനയിലും പറയുന്നില്ല. ഇന്നതേ ചെയ്യാവൂ എന്ന് നിയമവുമില്ല. ശരീര കലകളില്‍ ആനന്ദം വന്നു നിറയുന്ന ഏതു പ്രവര്‍ത്തിയും ലൈംഗിക കാര്യത്തില്‍ അനുവദനീയമത്രേ.
പരീക്ഷണങ്ങള്‍ സദാ സജ്ജമായ മനസുണ്ടാവുക എന്നതാണ് പ്രധാനം.
വ്യത്യസ്ത രീതികളില്‍ പലേടത്തും തൊട്ടു നോക്കാം.സ്വയം ഇക്കിളിപ്പെടുത്താം. അമര്‍ത്തി തടവാം. തൂവലൊഴുകും പോലെ തഴുകാം. യോനിയുടെ ചുണ്ടുകളും മുലക്കണ്ണുകളും വലിച്ചു നീട്ടി നോക്കാം. ആരുമില്ലല്ലോ കാണാന്‍. ഇതൊക്കെ ആരെങ്കിലും അറിയുമെന്ന പേടിയും വേണ്ട.
ഒന്നു തളര്‍ന്നാല്‍ രണ്ട്... പിന്നെ....
ഒരു വിരലിന്റെ ആസ്വാദ്യത തീരുമ്പോള്‍ ഇരുവിരലുപയോഗിക്കാം. പിന്നെ എല്ലാ വിരലുമുപയോഗിക്കാം. കൈപ്പടം വച്ച് തഴുകാം. വിരലിന്റെ പ്രവൃത്തി തീര്‍ന്നെങ്കില്‍ ഇനിയതെല്ലാം വിരലിന്റെ മുട്ടുപയോഗിച്ച് ഒന്നുകൂടി ആവര്‍ത്തിച്ചു നോക്കാം. അനുഭൂതിയുടെ ഒരു വഴിയും നാം അടയ്ക്കേണ്ടതില്ല.
ക്ലൈമാക്സിനെക്കുറിച്ചുളള പ്രതീക്ഷകളും ആസ്വാദ്യകരമാണ്. ഒരു വലിയ തിരമാലയുടെ ചിറകിലേറിയാണ് അവിടെയെത്താന്‍ നാം ആഗ്രഹിക്കുന്നത്. ക്ലൈമാക്സിന്റെ അനുഭൂതിയെക്കുറിച്ചുളള എല്ലാ സങ്കല്‍പങ്ങളും വിരലിന്റെ ചലനവേഗതയും ശക്തിയും കൂട്ടും. എന്നാല്‍ ശരിയായ താളത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക എന്നത് പ്രധാനമാണ്.
ക്ലൈമാക്സിനോട് അടുക്കാറാവുമ്പോള്‍ ഉത്തേജനം മെല്ലെയാക്കി ശരീരം എന്തു പറയുന്നു എന്ന് ശ്രദ്ധിക്കുക. വേണ്ടതെന്തെന്ന് ശരീരം നിങ്ങളോട് പറയും. ആ സംഗീതത്തിന് ശ്രുതി മീട്ടുക എന്നതാണ് അടുത്ത പടി.
ആസ്വദിക്കുക, ആഴത്തില്‍ ശ്വസിച്ച്....
ക്ലൈമാക്സ് കൈവരിക്കുമ്പോള്‍ പുറത്തു വരുന്ന ലൈംഗികോര്‍ജത്തെ ചെറുക്കാതിരിക്കുക. ആഴത്തില്‍ ശ്വസിച്ച് അതിനെ ഏറ്റുവാങ്ങുക. ശ്വാസം പിടിച്ച് ശരീരത്തോട് ഏറ്റുമുട്ടാതിരിക്കണം.
ആഴത്തില്‍ ശ്വസിച്ച് അടിവയറിലെ പേശികള്‍ ചലിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. ഇത് വേഴ്ച നല്‍കുന്ന സുഖത്തിന് സമാനമായ ആനന്ദം നല്‍കും. മന്മഥ പേശികള്‍ (pelvic muscle) സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതും നല്ലതാണ്.
രതിമൂര്‍ച്ഛയിലെത്തിയാലും ഉത്തേജനം തുടരണം. ആദ്യരതിമൂര്‍ച്ഛയോടെ ശരീരം തീക്ഷ്ണമായി സംവേദനക്ഷമമാവും. അടുത്ത രതിമൂര്‍ച്ഛയ്ക്കു വേണ്ടി തീകത്തിക്കേണ്ട വേളയാണിത്. ആദ്യത്തേതു കൊണ്ട് തൃപ്തമായാല്‍ തുടരെ ലഭിക്കുന്ന മറ്റൊരനുഭൂതി ശരീരത്തിന് നിഷേധിക്കപ്പെടുകയാവും ഫലം.
സ്വയം സെക്സ് ആസ്വദിക്കൂ... മെച്ചമുണ്ട്....
ആദ്യരതിമൂര്‍ച്ഛ ഒരു വികാരസ്ഫോടനമാണെങ്കില്‍ തുടര്‍ന്നുവരുന്നത് ആഴമേറിയ ശാരീരികാനുഭൂതിയാണ്. അതിന്റെ അലകളെ ഉള്‍ക്കൊളളാന്‍ പരിശീലനം ആവശ്യവുമാണ്. ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും സങ്കോചവും വികാസവുമൊക്കെ മനസു കൊണ്ടുള്‍ക്കൊളളുമ്പോഴാണ് രതിയുടെ ആസ്വാദനം പൂര്‍ണതോതില്‍ നടക്കുന്നത്.
ഓരോരുത്തര്‍ക്കും ഓരോ അനുഭൂതിയാണ് ആസ്വാദ്യം. ഒരാളിന്റേത് മറ്റൊരാളിന്റേതിന് സമാനമാകണമെന്നില്ല. തനിക്കു വേണ്ടത് സ്വയം കണ്ടെത്തി അതിനെ ആലിംഗനം ചെയ്ത് സ്വന്തമാക്കുകയാണ് വേണ്ടത്. പിന്നെ അതിന്റെ അടുത്ത ഘട്ടമെത്താനുളള പരിശീലനവും.
സ്വയം ശാരീരികാനുഭൂതി ആസ്വദിക്കാന്‍ കഴിയുന്നു എന്നതു മാത്രമല്ല സ്വയം സെക്സിന്റെ പ്രസക്തി. സ്വന്തം ശരീരത്തിന് എന്താണ് വേണ്ടത് എന്ന് ലൈംഗിക വേഴ്ചയില്‍ പങ്കാളിയോട് പറയാനും സ്വയം സെക്സ് സഹായിക്കും. ഒറ്റയ്ക്കും പങ്കാളിക്കൊപ്പവും രതിയാസ്വദിക്കാം, നന്നായി സ്വയം രതി ചെയ്യാനറിയാമെങ്കില്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ