സ്ത്രീ പുരുഷ ലൈഗീകവയവങ്ങള്‍ക്ക് പൊതുവായി പറയാവുന്ന ഒരു പ്രധാനഘടകം അത് അടുത്ത തലമുറയുടെ സൃഷ്ട്ടിക്കുവേണ്ടിയുള്ളതനെന്നാണ്. എന്നാല്‍ പരസ്പരം ബന്ധപെട്ടു കിടക്കുന്ന ലൈഗീകാവയവങ്ങളും പ്രത്യുല്പതന വ്യവസ്തയുമാണ് സ്ത്രീശരീരത്തിന്റെ പ്രത്യേകത. ലൈഗീകവയവങ്ങളില്‍ തന്നെ ആന്തരീകമെന്നും ഭാഹീകമെന്നുമുള്ള വേര്‍തിരിവ് കാണാം. അണ്ടവഹിനികള്‍, അണ്ടാശയങ്ങള്‍ എന്നിവ ആന്തരീകലൈഗീകവയവങ്ങളില്‍ പെടുന്നു. ഗുഹ്യ രോമങ്ങള്‍ നിറഞ്ഞ യോനീരതീശൈലങ്ങളും, ബാഗാധരങ്ങളുമാണ് ബഹ്യാവയവങ്ങള്‍. സ്തനങ്ങളും, ഇക്കുട്ടത്തില്‍ പെടുന്നു. യോനീമുഖത്തിന് മുകളിലയികാണുന്ന രതിശൈലത്തിനു പുറമേ ചെറുഭഗാധാരം, വലിയഭഗാധാരം, ഭഗശിശ്നിക അഥവാ കൃസരി തുടങ്ങിയവ സ്ത്രീയുടെ ബാഹ്യലൈഗീകാവയവങ്ങളില്‍ പെടുന്നു. മൂത്രദ്വാരവും മലദ്വാരവും ഇതോടൊപ്പം നില്‍ക്കുന്നവയാണ്.
താഴെന്നിന്നും മുകളിലേക്ക് തുറക്കാവുന്ന (നിവര്‍ന്നു നില്‍ക്കുമ്പോള്‍ ) ഒരു നാളിയാണ് യോനിയെന്നു പറയാം. ഏതാണ്ട് പത്തു സെന്റിമീറ്റര്‍ നീളമുള്ള ഔര്‍ കുഴലാണ് യൂനീനാളം. ഗര്‍ഭപാത്രത്തെപോലെ ശിശുവിന്റെ വലിപ്പത്തി നനുസരിച്ചു വലിഞ്ഞുമുറുകാനുള്ള ശേഷി ഇതിനുണ്ട്. ജന്മനാതന്നെ യോനിമുഖം കന്യ ചര്‍മ്മം എന്ന ഒരു പടകൊണ്ട് കവിചിതമായിരിക്കും. ഈ പാടയില്‍ത്തന്നെ ഒരു ചെറിയ ദ്വാരം ഉണ്ട്. അതുവഴിയാണ് ആര്‍ത്തവരക്തവും മറ്റും പുറത്തു വരുന്നത്. സ്ത്രീകളില്‍ രതിമൂര്‍ച്ചക്ക് മുഖ്യ പങ്കു വഹിക്കുന്ന ഭാഗശിഷ്നിക ഭാഗദ്വാരത്തിന്റെ മുന്‍ഭാഗത്തെ കോണില്‍ കാണുന്നു.ഭൂരിഭാഗം പേരിലും ചെറിയൊരു കുമിള്‍ പോലെയാണ് ഇത്. ഈ ഭാഗം ഉത്തേജിപ്പിച്ചാല്‍ ലൈഗീകവേളയില്‍ രതിമൂര്‍ച്ച കിട്ടാന്‍ സഹായിക്കും.ഭഗശിഷ്നികക്ക് തൊട്ടുതാഴെയായി യോനീമുഖത്തിന് തൊട്ടു മുകളിലായി മൂത്രദ്വാരം സ്ഥിതിചെയ്യുന്നു. ഇതിനു ചെറിയനീളമേഉള്ളു.
യോനീനാളം നേരിട്ട് ഗര്‍ഭാശയ ഗലത്തിലെക്ക്ആണ് എത്തുന്നത്. പുംബീജങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് കടക്കുന്നത് ഒരു മൊട്ടുസൂചിത്തലയോളം വലിപ്പമുള്ള ഈ പ്രവേശന കവാടംവഴിയാണ്. എന്നാല്‍ പ്രസവവേളയില്‍ ഇത് വികസിക്കും.ഗര്‍ഭപാത്രത്തിനു എട്ടു സെന്റിമീറ്ററോളം നീളവും അഞ്ചു സെന്റീ മീറ്ററോളം വീതിയും ഉണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ