ബാഹ്യകേളികളും ഉത്തേജനവും


രതിയോടുള്ള സ്ത്രീയുടെ ഭയം സ്തീയില്‍ തുടങ്ങുകയും തുടരുകയും ചെയ്യുന്നതിനുപിന്നിന്‍ ഒരു പരിധിവരെ പുരുഷന്റെയോ സ്ത്രീയുടെയോ അജ്ഞത ഉണ്ടായിരിക്കും. വേണ്ടരീതിയില്‍ ലൈഗീകഉണര്‍വ് ഉണ്ടാകാതെ ലൈഗീക വേഴ്ച ഉണ്ടാകുമ്പോള്‍ അത് സ്ത്രീയില്‍ വേദന ഉണ്ടാകാന്‍ കാരണമാകും. യോനീയില്‍ വേണ്ടത്ര ലൂബ്രിക്കേഷന്‍ ഉണ്ടായതിനു ശേഷം മാത്രം ലിങ്കപ്രവേശം നടത്തുക. ലൈഗീകഉദ്ധീപനമുണ്ടാകുന്ന സമയത്തുണ്ടാകുന്ന സ്രാവങ്ങളാണ് ലിങ്കപ്രവേശം അനായാസവും ആഹ്ലാദകരവും ആക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന സ്രാവങ്ങളുണ്ടാകാന്‍ ബാഹ്യകേളികള്‍ അനിവാര്യമാണ്. യോനിയില്‍ ലൂബ്രികേഷന്‍ ഉണ്ടാകുന്നതിനു 80 ശതമാനവും പങ്കുവഹിക്കുന്നത് ഭാഗശിഷ്നികയുടെ ഉത്തേജനം വഴിയാണ്. ബാക്കി 20 ശതമാനവും ആലിങ്കനവും ചുംബനവും സ്തനപരിലാളനവും സ്ത്രീയുടെ മറ്റു വികാരോത്തേജനകേന്ദ്രങ്ങളെ ഉദ്ധീപിപ്പിക്കുന്നത് വഴിയും സംഭവിക്കുന്നു.

യോനിയിലെ ഒരുകൂട്ടം ഗ്രന്ഥികളുടെ പ്രവര്‍ത്തനഫലമായാണ്‌ സ്രാവമുണ്ടാകുന്നത് . ലൈഗീക ഉണര്‍വുണ്ടയതിനു ശേഷം ശ്രവമുണ്ടാകുന്നത് വ്യത്യസപ്പെട്ടിരിക്കും. ചിലരില്‍ ബാഹ്യ കേളികളെതുടര്‍ന്ന് അഞ്ചുമിനുട്ടുകള്‍കൊണ്ട് തന്നെ യോനി ലിഗപ്രവേശത്തിന് തയ്യാറാകും. എന്നാല്‍ ചിലരില്‍ ഇത് അരമണിക്കൂര്‍ വരെയാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ