സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെകാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ.
ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും വലിയും,അവിടെയും ഇവിടെയും അമര്‍ത്തിയൊരു തടവലും തലോടലും പിന്നെ മര്‍മ്മങ്ങള്‍ ചേര്‍ത്ത് മന്മഥചലനങ്ങളും. തീര്‍ന്നു. ഇത്രയുമായാല്‍ പണി കഴിഞ്ഞുവെന്ന് കരുതി തിരിഞ്ഞു കിടന്നുറങ്ങുന്നവരാണ്പുരുഷ കേസരികളില്‍ സിംഹഭാഗവും.
സ്ത്രീ ശരീരത്തിന്റെ വ്യത്യസ്ത കാമമേഖലകളെഒന്നൊന്നായി ഉത്തേജിപ്പിച്ച് വികാര സങ്കലനത്തിന്റെ ഇന്ദ്രജാലം കാട്ടണമെങ്കില്‍ വഴിയൊന്നേയുളളൂ. സ്ത്രീമര്‍മ്മങ്ങളെ ഒന്നൊന്നായി പഠിക്കുക. ഓരോ ശരീരഭാഗവും എങ്ങനെയൊക്കെ ഉത്തേജിപ്പിക്കാമെന്നും ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് എങ്ങനെപോകണമെന്നുമൊക്കെ അല്‍പം ആധികാരികമായി മനസിലാക്കിയിരുന്നാല്‍, രതി കൂടുതല്‍ആസ്വാദ്യകരമാകും.
പലര്‍ക്കും അറിയാവുന്നതുപോലെ സുപ്രധാനമായസ്ത്രീമര്‍മ്മമാണ് ഭഗശ്നിക അഥവാ ക്ലിറ്റോറിസ്. കാമകലയില്‍ വിദഗ്ധനായ പുരുഷന് ക്ലിറ്റോറിസിന്റെ ഉത്തേജനം കൊണ്ടു മാത്രം സ്ത്രീയെ രതിമൂര്‍ച്ഛയിലാത്തിക്കാം.
അടുത്ത പേജില്‍
ക്ലിറ്റോറിസ് എവിടെ...........?
യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെവലിപ്പമാണ് കണ്ടുവരുന്നത്.
പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീഅവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. പുരുഷ ലിംഗാഗ്രം പോലെ ക്ലിറ്റോറിസും ഒരു നാഡീകേന്ദ്രമാണ്. അതുകൊണ്ടു തന്നെ വികാരത്തിന്റെ ആനമുടിയാണ് ക്ലിറ്റോറിസ്. അവിടെ ഏല്‍പ്പിക്കുന്ന സ്പര്‍ശവും തഴുകലും സമ്മര്‍ദ്ദവും സ്ത്രീയെ കാമപരവശയാക്കും.
തൊണ്ണൂറ്റി ഒമ്പതു ശതമാനം സ്ത്രീകള്‍ക്കുംരതിമൂര്‍ച്ഛയ്ക്ക് ക്ലിറ്റോറിസ് ഉത്തേജനം കൂടിയേ തീരൂ. ലിംഗയോനീ സമ്പര്‍ക്കം കൊണ്ടുമാത്രം അവര്‍ക്ക് രതിമൂര്‍ച്ഛയോ ലൈംഗിക സംതൃപ്തിയോ ലഭിക്കില്ല.
അടുത്ത പേജില്‍
ക്ലിറ്റോറിസ് ഉത്തേജിപ്പിക്കേണ്ടത് എങ്ങനെ?
സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയുംവികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി.
കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു വരും. അവളുടെ മേനിയില്‍ അവനെന്താണ് ചെയ്യാന്‍പോകുന്നതെന്നും അവന് വേണ്ടതെന്തെന്നും അവളെ അറിയാന്‍ എത്ര തീവ്രമായിഅവനാഗ്രഹിക്കുന്നുവെന്നുമൊക്കെയുളള പ്ലാനും പദ്ധതികളും ഒന്നു പറഞ്ഞു നോക്കൂ. വിവസ്ത്രയാകും മുമ്പെ അവള്‍ വല്ലാതെ കാമപരവശയായിരിക്കും. ഉറപ്പ്.
ക്ലീറ്റോറിസിന്റെ ലാളനയ്ക്ക് വിരലുകളും നഖവുമൊക്കെ ശുചിയായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതീവ സംവേദന ക്ഷമതയുളള മേഖലയായതിനാല്‍ ശുചിത്വം വളരെ പ്രധാനമാണ്.
വിരലിന്റെ വിരുതുകള്‍ ഏറ്റവും സൂക്ഷ്മതയോടെയാണ് ഉപയോഗിക്കേണ്ടത്. ക്ലിറ്റോറിസില്‍ എത്തുന്നതിനു മുമ്പ് തുടകളുടെ മസൃണതയൊക്കെ നന്നായൊന്ന് അറിഞ്ഞിരിക്കണം. ആമുഖലീലയുടെ പ്രാഥമിക പാഠങ്ങള്‍ ഒന്നൊന്നായിഅനുഷ്ഠിച്ച ശേഷം ക്ലിറ്റോറിസില്‍ എത്തുന്നതാണ് നല്ലത്. ശരിയായ ഉണര്‍വിലെത്തിച്ചതിന് ശേഷം ക്ലീറ്റോറിസ് ലാളന ആരംഭിച്ചാല്‍, അവളുടെ മേനി സര്‍വാംഗംപൊട്ടിത്തരിക്കും.
അടുത്ത പേജില്‍
രതിമൂര്‍ച്ഛയുടെ ആഴങ്ങളിലേയ്ക്ക് ക്ലിറ്റോറിസ് വഴി
ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്.യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെകൊടുമുടിയിലെത്താന്‍.
ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ ചലനം അരക്കെട്ടിനെ വികാരത്തിന്റെ നെരിപ്പോടാക്കി മാറ്റും. ക്ലിറ്റോറിസിന്റെ വികാര മേഖല പെല്‍വിസ് മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ ബുദ്ധിമാനായ പുരുഷനു മുന്നില്‍ വഴികള്‍ ഏറെയുണ്ട്.
ക്ലിറ്റോറിസില്‍ കടുത്ത മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നതും ശ്രദ്ധേയമായ പാഠം. ക്ലിറ്റോറിസില്‍ മാത്രമല്ല, അതീവ സംവേദന ക്ഷമതയുളള സ്ത്രീമര്‍മ്മത്തിലൊക്കെ മൃദുവായ തഴുകലും സ്പര്‍ശവുമേ പാടുളളു. കോശസ്തരങ്ങള്‍ തീരെ നേര്‍ത്തതാകയാല്‍ മുറിവ് പറ്റാനും അണുബാധയേല്‍ക്കാനും സാധ്യത ഏറെയാണ്. മര്‍ദ്ദം ഏറിപ്പോയാല്‍ വേദനയുണ്ടാകുകയും ലൈംഗികതയിലുളള ശ്രദ്ധ മാറുകയും ചെയ്യും.തൂവലൊഴുകുന്നതു പോലെ വിരല്‍ ചലിപ്പിക്കാന്‍ പഠിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.
മെല്ലെ മെല്ലയുളള മൃദു ചലനങ്ങളാണെങ്കില്‍ വേറെയുമുണ്ട് നേട്ടം. കൂടുതല്‍ കൂടുതല്‍ അമര്‍ത്താന്‍ അവള്‍ കെഞ്ചും. വികാരസാന്ദ്രമായ ആ മോഹപ്രകടനം തന്നെ പുരുഷന്റെ തന്ത്രം ഏറ്റുവെന്നതിന് തെളിവ്. സുദൃഢമായ വികാരത്തിനൊപ്പം ആത്മവിശ്വാസവുമുളള പുരുഷനായി ലൈംഗികത കൂടുതല്‍ സുന്ദരമായി ആസ്വദിക്കാനാവും. ആദ്യമേ തന്നെ അമര്‍ത്തിത്തിരുമ്മി വേദനിപ്പിച്ചാല്‍ ഈഅനുഭവമൊന്നും കിട്ടുകയില്ല.
രതിമൂര്‍ച്ഛയുടെ ആഴങ്ങളറിയാനുളള വഴികളിലൊന്നാണ് ക്ലിറ്റോറിസ്. പ്രധാനപ്പെട്ട വഴി.
മുന്‍പേജുകളില്‍
അവളെ വികാരവതിയാക്കാന്‍....
ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളുംഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍. ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെവൃത്താകൃതിയിലെ ...
അവളെ വികാരവതിയാക്കാന്‍....
സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയും വികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്.ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി. കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു ...
അവളെ വികാരവതിയാക്കാന്‍....
യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോസ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്. പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീ അവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. ...
അവളെ വികാരവതിയാക്കാന്‍....
സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെകാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ. ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും ..
സ്ത്രീ സ്ഖലനം എങ്ങനെ അറിയാം?
സ്കെനി ഗ്രന്ഥികള്‍ പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene’s Glands).ബീജകോശങ്ങള്‍ക്ക് ഒഴുകി നടക്കാന്‍ വേണ്ട കൊഴുത്ത ദ്രാവകം പുരുഷന്മാരില്‍ സ്രവിപ്പിക്കുന്നത് ശുക്ല ഗ്രന്ഥിയാണ്. പ്രധാനപ്പെട്ട പല രാസപരീക്ഷണങ്ങളും തെളിയിക്കുന്നത് ശുക്ലത്തിന് സമാനമായ ...
ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ?
ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായിസന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും ...
സ്ത്രീകള്‍ക്ക് സ്ഖലനമുണ്ടാവുമോ?
പുരുഷ രതിമൂര്‍ച്ഛ സ്ഖലനവുമായാണ്ബന്ധപ്പെട്ടിരിക്കുന്നതെന്ന് നമുക്കറിയാം. സ്ത്രീകളിലും സ്ഖലനമുണ്ടാകുമോ എന്ന ചോദ്യം വൈദ്യശാസ്ത്ര മേഖലയിലും സെക്സോളജിസ്റ്റുകള്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. രതിമൂര്‍ച്ഛാവേളയില്‍ സ്ത്രീകള്‍ക്കുംസ്ഖലനമുണ്ടാകുമെന്നും സ്കെനി ഗ്രന്ഥിയാണ് (Skene"s Glands) ഈ സ്രവം പുറപ്പെടുവിക്കുന്നതെന്നുമാണ് മിക്ക ഗവേഷകരും കരുതുന്നത്. ഇത് സ്ഖലനമല്ലെന്നും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ