ലൈംഗികജീവിതത്തില്‍ സൗന്ദര്യത്തിന് സ്ഥാനമുണ്ടോ? സൗന്ദര്യത്തിനേക്കാളും കിടപ്പറയില്‍ സ്ത്രീക്ക് എങ്ങനെ പുരുഷനെ...
ലൈംഗികജീവിതത്തില്‍ സൗന്ദര്യത്തിന് സ്ഥാനമുണ്ടോ?
സൗന്ദര്യത്തിനേക്കാളും കിടപ്പറയില്‍ സ്ത്രീക്ക് എങ്ങനെ പുരുഷനെ വശീകരിക്കാനും ഉണര്‍ത്താനും തൃപ്തിപ്പെടുത്താനും കഴിയുന്നു എന്നതിനാണ് പ്രാധാന്യം. ബാഹ്യസൗന്ദര്യത്തിന്റെ പ്രാധാന്യവും ബാഹ്യമായേ ഉള്ളൂ. ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ സൗന്ദര്യം പ്രധാനമായിരുന്നേക്കാം. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കിടപ്പറയില്‍ ഇണകള്‍ അങ്ങോട്ടുമിങ്ങോട്ടും എങ്ങനെ പ്രതികരിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തേജിപ്പിക്കുന്നു എന്നതാണ് പ്രധാനം.
വളരെ സുന്ദരികളായ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ പരസ്ത്രീബന്ധത്തില്‍ പെട്ട് എന്റെയടുത്ത് വന്നിട്ടുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഈ സ്ത്രീകള്‍ വളരെ സാധാരണക്കാരികള്‍ ആയിരിക്കും. പക്ഷേ, പുരുഷനെ തളച്ചിടാനുള്ള അവളുടെ കഴിവ് കിടപ്പറയിലാണ്.
പുരുഷന്മാര്‍ക്ക് പൊതുവെ സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ പോലും ലൈംഗികതാല്പര്യം തോന്നും എന്ന് കേള്‍ക്കുന്നു. പക്ഷേ, സ്ത്രീകള്‍ക്ക് ഈ സ്വഭാവം കുറവല്ലേ?
പുരുഷന്മാര്‍ ജന്മനാ 'പോളി ഇറോട്ടിക്' (Poly erotic) ആണ്. സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ ശാരീരികമായ ആകര്‍ഷകത്വമാണ് പുരുഷന്മാര്‍ക്ക് തോന്നുക.
പക്ഷേ, ഇന്നത്തെ സ്ത്രീകളും ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. തങ്ങളെ ആകര്‍ഷിക്കുന്ന പുരുഷന്മാരെ സങ്കല്‍പിച്ച് സ്വയംഭോഗം ചെയ്യാറുണ്ടെന്ന് പല സ്ത്രീകളും എന്നോട് സമ്മതിച്ചിട്ടുണ്ട്. ഇന്നത്തെ സ്ത്രീകള്‍ ഭര്‍ത്താവും കുട്ടികളും മാത്രമായി ഒതുങ്ങാതെ ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി പരപുരുഷന്മാരോട് ധാരാളം ഇടപഴകുന്നവരാണ്. അതുപോലെ പരപുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ധാരാളമുണ്ട്.
ലൈംഗികജീവിതം താറുമാറാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
നാല് 'ട' ചേര്‍ന്ന് വലിയ ഒരു 'ട'നെ നശിപ്പിക്കും എന്ന് ഞാന്‍ പറയും. ഇതില്‍ ആദ്യത്തെ 'ട' ആണ് സ്‌കോച്ച്. മദ്യപാനം. രണ്ടാമത്തേത് സ്‌ട്രെസ്സ് (stress). മൂന്നാമതായി ഷുഗര്‍, പ്രമേഹം. നാലാമതായി സ്‌മോക്കിങ്,പുകവലി.
ഡോ. പ്രകാശ് കോത്താരി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ