അവളുടെ സംതൃപ്തിക്ക്

സ്ത്രീയ്ക്ക് തൃപ്തി ലഭിക്കുന്നതിനു മുമ്പ് പുരുഷന്‍ തൃപ്തനായാല്‍ സംഭോഗഫലം സിദ്ധിക്കുകയില്ലെന്നും അതിനാല്‍ തങ്ങള്‍ക്കു മുമ്പേ സ്ത്രീകളെ രതിമൂര്‍ച്ചയില്‍ എത്തിക്കാന്‍ പുരുഷന്‍ മനസ്സുവക്കണം എന്നുമാണ് സുരതം എന്നാ ഗ്രന്ഥത്തില്‍ ഗ്രന്ഥകാരനായ കല്യാണമല്ലന്‍ പറയുന്നത്. ഇതിനു ചില പൊടികൈകളും പറയുന്നുണ്ട്. കര്‍പൂരവും, പൊന്‍കാരവും, രസവും സമം തേനില്‍ കലര്‍ത്തി സംയോഗത്തിന് മുമ്പ് യോനിയില്‍ പുരട്ടിയാല്‍ സ്ത്രീയെ തനിക്കുമുമ്പേ പുരുഷന് സ്ത്രീയെ രതിമൂര്‍ച്ചയില്‍ എത്തിക്കാന്‍ കഴിയുമത്രേ.

പ്രൌടകലുടെയും, പ്രസവിച്ചട്ടു അധികമാകത്ത സ്ത്രീകളുടെയും അയഞ്ഞ ലൈഗീകവയവം പുരുഷന് സുഖകുറവ് നല്ഗും. അതിനെ സങ്കോചിപ്പിക്കാനുള്ള വിധി ഇതാണ്. തണ്ടോട്കൂടിയ താമര വെള്ളത്തില്‍ അരച്ച് വടികയാക്കി യോനിയില്‍ നിക്ഷേപിച്ചാല്‍ വൃദ്ധയും കുമാരിയാകും. ദേവതാരം, തിലം, വേപ്പ്, മാളിമാതളം, അങ്ങ്ജനം, നകപൂവോ, താമരയല്ലിയോ ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണ യോനിയെ വാസനയുള്ളതക്കുമെന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. അതുപോലെ കടുതൈലത്തില്‍ നാഗചൂര്‍ണ്ണം ഏഴു ദിവസം വെയിലത്ത് വച്ച് എടുത്തു പുരട്ടിയാല്‍ രോമം നശിക്കുമാത്രേ. സ്തനം വളരാനും തടിക്കനുമുള്ള പല സൂത്രങ്ങളും നിര്‍ദ്ധേശിക്കുനുണ്ട്. അമുക്കിരം, വയമ്പ്, കൊട്ടം, തിപ്പല്ലി, കണവീരം,ഇലവംഗം, ഇവ സമം എടുത്തു വെണ്ണയില്‍ അരച്ച് യോജിപ്പിച്ച് പുരട്ടിയാല്‍ പീനസ്തനികളാകും.

ജൂഗുപസ്സാവഹാമെന്നു തോന്നുമെങ്കിലും സ്വഭര്‍ത്താവിനെ മോഹിപ്പിക്കാന്‍ ഒരു സൂത്രം കല്യാണമല്ലന്‍ പറയുന്നുണ്ട്.സ്വന്തം ആര്‍ത്തവരക്തത്തില്‍ ഗോരോചനം ചലിച്ചു നെറ്റിയില്‍ പോട്ടുതൊട്ടല്‍ മതിയത്രേ. രതിക്രീടാവസനത്തില്‍ ഭര്‍ത്താവിന്റെ ലിംഗത്തെ തന്റെ ഇടത്തെ കാല്‍കൊണ്ടു സ്പര്‍ശിക്കുന്നവള്‍ക്ക് അയാള്‍ അയാള്‍ ആയുഷ്കാലം മുഴുവന്‍ ദാസനായി വര്‍ത്തിക്കുമെന്ന വിചിത്രമായ ഒരു കണ്ടുപിടുത്തവും കല്യാണമല്ലന്‍ നടത്തിയട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ