എന്താണ് എ സ്‌പോട്ട്?

ജി സ്‌പോട്ടിനെ കുറിച്ച് ഇന്ന് അധികപേര്‍ക്കും അറിയാം. സ്ത്രീകളെ വൈകാരികമായി ഭ്രാന്ത് പിടിപ്പിക്കുന്ന ഈ സ്ഥലം പലരും ഇതിനകം തിരിച്ചറിഞ്ഞിട്ടുമുണ്ടാകും. യോനിയുടെ ഉള്ളില്‍ ജി സ്‌പോട്ടിന്റെ സ്ഥാനവും കഴിഞ്ഞുള്ള ഒരു ഭാഗമാണ് എ സ്‌പോട്ട്. ആന്റീരിയര്‍ ഫോര്‍നിക്‌സ് ഇഗ്നോജീനസ് സോണ്‍ എന്നാണ് ഈ ഭാഗത്തിനു നല്‍കിയിരിക്കുന്ന ശാസ്ത്രീയനാമം. ഗര്‍ഭാശയഗളത്തിനുടുത്താണ് ഇതിന്റെ സ്ഥാനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം വൃത്തത്തിലാണ് ഇതിന്റെ സ്ഥാനം. അത്യധികം സംവേദനശേഷിയുള്ള നാഡികളുടെ സംഗമസ്ഥാനം. ഇവിടെ വിരലമര്‍ത്തിയാല്‍ സ്ത്രീകള്‍ പുളയുമെന്ന കാര്യത്തില്‍ സംശയമില്ല. ചിലരുടെ യോനിയില്‍ കാണുന്ന ഈര്‍പ്പക്കുറവിനെ കുറിച്ച് ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിനിടെയാണ് സ്‌പോട്ട് കണ്ടെത്തിയത്. ഇവിടെ വിരലമര്‍ത്തുന്നതോടെ യോനിയിലെ നനവിന്റെ തോത് വര്‍ധിക്കുന്നതായി കണ്ടെത്തി. മികച്ച ലൈംഗികബന്ധം സാധ്യമാകാന്‍ യോനിയ്ക്കുള്ളില്‍ ഈര്‍പ്പമുള്ള അവസ്ഥ ആവശ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ