മധുവിധുവിന്റെ മൂഡിലാണ് ഇപ്പോള്‍ ഞങ്ങള്‍. രണ്ടു മാസം മുമ്പായിരുന്നു വിവാഹം. എനിക്ക് അതിന് മുമ്പ് സെക്‌സിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഞാന്‍ കിടപ്പറയില്‍ മരവിച്ചതുപോലെ ആണെന്നാണ് അദ്ദേഹത്തിന്റെ പരാതി
കൊണ്ടും കൊടുത്തുമുള്ള രീതിയാണ് സെക്‌സില്‍ അഭികാമ്യം. പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയുക. എന്താണ് ഭര്‍ത്താവിന് രസകരമാവുന്നതെന്നും തിരക്കുക. Talk എന്ന നാലക്ഷരങ്ങള്‍ക്ക് ലൈംഗികജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. സ്പര്‍ശനങ്ങളും പ്രധാനം തന്നെ. ചുംബനങ്ങളും ആലിംഗനങ്ങളും അത്യാവശ്യമാണ്. സെക്‌സില്‍ വിരല്‍ത്തുമ്പുകള്‍ക്ക് മാന്ത്രികത സൃഷ്ടിക്കാനാവും എന്നുകൂടി അറിയുക. 'ജോയ് ആന്റ് സെക്‌സ്' എന്ന അലക്‌സ് കംഫര്‍ട്ടിന്റെ പുസ്തകം ഇത്തരം സാഹചര്യങ്ങളില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ