എനിക്ക് 28 വയസ്സ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമാകുന്നു. ഒരു കുട്ടിയുണ്ട്. വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ ഇല്ലാതിരുന്ന ഒരു പ്രശ്‌നം കാരണം ഇപ്പോള്‍ വല്ലാതെ വിഷമത്തിലാണ്. എനിക്ക് അത്യാവശ്യം തടിയുണ്ട്. ഭര്‍ത്താവുമായി സാധാരണ രീതിയില്‍ ബന്ധപ്പെടുമ്പോള്‍ ലിംഗം വഴുതിപോകുന്നു. ഇതുമൂലം ഭര്‍ത്താവിന് ദേഷ്യമാണ്. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ മുകളിലായ രീതിയില്‍ ബന്ധപ്പെടാറുണ്ട്. ഇത് അദ്ദേഹത്തിന് താല്‍പ്പര്യമാണ്. പക്ഷേ സാധാരണ രീതിയില്‍ നിന്ന് വേറെ ഏത് രീതി സ്വീകരിച്ചാലും എനിക്ക് ഒരു തൃപ്തിയും ലഭിക്കുന്നില്ല.മെലിഞ്ഞ ഭര്‍ത്താവും തടിച്ച ഭാര്യയും ശാരീരികബന്ധം പുലര്‍ത്തുമ്പോള്‍ സ്ത്രീ മുകളിലുള്ള രീതി ബുദ്ധിമുട്ടുണ്ടാക്കും. സാധാരണ രീതിയില്‍ ബന്ധപ്പെടണമെങ്കില്‍ സ്ത്രീ കട്ടിലില്‍ കിടന്നുകൊണ്ടും പുരുഷന്‍ കട്ടിലിന്റെ വക്കത്തുനിന്നുകൊണ്ടും ഇണയെ സമീപിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇരുന്നും നിന്നും ചരിഞ്ഞും കിടന്നും പല രീതിയില്‍ പരീക്ഷിച്ചു നിങ്ങള്‍ക്ക് തൃപ്തികരമായ രീതി സ്വീകരിക്കുക. ശുചിത്വം പാലിച്ചാല്‍ വദനസുരതം വഴി അസുഖം വരാന്‍ സാദ്ധ്യതയില്ല.
സാധാരണ രീതിയില്‍ തന്നെ ബന്ധപ്പെടുമ്പോള്‍ ശരിക്കും ഉള്ളിലേക്ക് ഇറങ്ങിയാല്‍ മാത്രമേ എനിക്ക് പൂര്‍ണതയില്‍ എത്താന്‍ സാധിക്കുന്നുള്ളൂ. ഭര്‍ത്താവിന് തടി കുറവായത് കാരണം ഇങ്ങനെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഭയങ്കര ബുദ്ധിമുട്ടാണ്. ബന്ധം കഴിയുമ്പോഴേക്ക് ആള്‍ ഭയങ്കര ക്ഷീണിതനാകും. തന്നെയുമല്ല ആള്‍ക്ക് നടുവേദനയും ഉണ്ടാകുന്നു. ഇത് കാരണം ഞങ്ങള്‍ ധര്‍മ്മ സങ്കടത്തിലാണ്. വദനസുരതം കൊണ്ട് അണുബാധയോ മറ്റോ ഉണ്ടാകുമോ?
ബന്ധപ്പെടലിന്റെ രീതി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ