ലിംഗത്തിന് വളവ്

എനിക്ക് 17 വയസുണ്ട്.നിത്യവും സ്വയംഭോഗം ചെയ്യാറുണ്ട്. ശരീരത്തിന് ഇതു കൊണ്ട് ദോഷമുണ്ടാകുമോ. ലിംഗത്തിന് ചെറിയ വളവും ഉള്ളതായി കാണപ്പെടുന്നു. എന്തു കൊണ്ടാണിത്?

ഹരി, തൃശൂര്‍

സ്വയംഭോഗം ഹാനികരമല്ല. എന്നാല്‍ അമിതമാകാതെ ശ്രദ്ധിക്കുക. ലൈംഗിംക ഊര്‍ജ്ജം പുറത്ത് കളഞ്ഞ് വിശ്രാന്തി ലഭിക്കുന്നതിന് ഇത് ഉപകരിക്കും. ലിംഗത്തിന് ചെറുതായി വളവ് ഉണ്ടാകുന്നത് സാധാരണമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ