അനുഭൂതിയുടെ ആകാശങ്ങള്‍ വിടര്‍ത്താന്‍



ര­തി­യു­ടെ കാ­ര്യ­ത്തില്‍ ദമ്പ­തി­ക­ളു­ടെ താല്‍­പ­ര്യ­ത്തി­നാ­ണ് മൂന്‍­തൂ­ക്കം. ഇരു­വര്‍­ക്കും താല്‍­പ­ര്യ­മു­ള്ള ഏത് സമ­യ­ത്തും സെ­ക്സി­ലേര്‍­പ്പെ­ടാ­വു­ന്ന­താ­ണ്. അതില്‍ ലൈം­ഗിക വൈ­കൃ­തം എന്നൊ­രു വാ­ക്കി­ല്ല. കാ­ര­ണം ഭാ­ര്യ­യും ഭര്‍­ത്താ­വും ഇഷ്ട­ത്തോ­ടെ ചെ­യ്യു­ന്ന ഒന്നും വൈ­കൃ­ത­മ­ല്ല. അത് സെ­ക്സി­ന്റെ ഭാ­ഗം­മാ­ത്ര­മാ­ണ്. അതു­കൊ­ണ്ട് യാ­തൊ­രു മനോ­വി­ഷ­മ­വും ഉണ്ടാ­കേ­ണ്ട കാ­ര്യ­മി­ല്ല.

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്. ആ അപൂര്‍­വ്വ നി­മി­ഷ­ത്തി­ന്റെ ഉന്മാ­ദ­ല­ഹ­രി­യില്‍ നി­ങ്ങള്‍­ക്ക് തി­രി­ച്ചു­കി­ട്ടു­ന്ന­ത് അനു­ഭൂ­തി­ക­ളു­ടെ അകാ­ശ­ങ്ങള്‍ തന്നെ­യാ­കും. (വ­ദ­ന­സു­ര­ത­ത്തി­ന് സെ­ക്സില്‍ വള­രെ പ്രാ­ധാ­ന്യ­മു­ണ്ടെ­ന്ന് മന­സ്സി­ലാ­ക്കു­ക.)

ഫെ­റോ­മോണ്‍­സ് എന്ന രാ­സ­വ­സ്തു­വി­ന്റെ ഗന്ധം പങ്കാ­ളി­യെ ആവേ­ശ­ഭ­രി­ത­നോ, ആവേ­ശ­ഭ­രി­ത­യോ ആക്കു­മെ­ന്ന് ലൈം­ഗിക ശാ­സ്ത്ര­ജ്ഞര്‍ കണ്ടെ­ത്തി­യി­ട്ടു­ണ്ട്. ത്വ­ക്കി­ലും രോ­മ­കൂ­പ­ങ്ങ­ളി­ലും അട­ങ്ങി­രി­ക്കു­ന്ന ഫെ­റോ­മോണ്‍­സ് ഗൊ­ണാ ഡോ­ട്രോ­ഫിന്‍ എന്ന സെ­ക്സ് ഹോര്‍­മോ­ണു­ക­ളു­ടെ ഉല്‍­പാ­ദ­നം കൂ­ട്ടു­ന്നു­.

ക­ക്ഷ­ത്തില്‍, സ്ത­ന­ങ്ങ­ളില്‍, യോ­നി­യില്‍, ജന­നേ­ന്ദ്രി­യ­ത്തില്‍ എല്ലാം ഫെ­റോ­മോണ്‍­സ് ധാ­രാ­ള­മു­ണ്ട്. സ്വ­യം തി­രി­ച്ച­റി­യാ­തെ തന്നെ പങ്കാ­ളി­യില്‍ താല്‍­പ­ര്യ­മു­ണര്‍­ത്തു­ന്ന ഒന്നാ­ണ് ഫെ­റോ­മോണ്‍­സ് ഹോര്‍­മോണ്‍. ഓറല്‍­സെ­ക്സില്‍ ഏര്‍­പ്പെ­ടു­മ്പോ­ഴാ­ണ് ഈ ഹോര്‍­മോ­ണി­ന്റെ പ്ര­വര്‍­ത്ത­നം ഏറ്റ­വും കൂ­ടു­തല്‍ മന­സ്സി­ലാ­കു­ന്ന­ത്.

ഓ­റല്‍ സെ­ക്സില്‍ ഏര്‍­പ്പെ­ടു­ന്ന­വര്‍ ചില കാ­ര്യ­ങ്ങള്‍ ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ട്. ചില പ്ര­ത്യേക ആഹാ­ര­സാ­ധ­ന­ങ്ങ­ളു­ടെ ഗന്ധം പങ്കാ­ളി­ക്ക് ഇഷ്ട­മാ­യെ­ന്ന് വരി­ല്ല. അത് കൃ­ത്യ­മാ­യി ചോ­ദി­ച്ച­റി­യ­ണം. മദ്യം, പു­ക­യി­ല, മു­റു­ക്കാന്‍, ചില മരു­ന്നു­കള്‍ എന്നി­വ­യു­ടെ ഗന്ധം അസ­ഹ്യ­മാ­യി തോ­ന്നാം. അതു­കൊ­ണ്ട് വള­രെ ശ്ര­ദ്ധി­ക്കു­ക. ഇങ്ങ­നെ എന്തെ­ങ്കി­ലും ഉപ­യോ­ഗി­ച്ച­തി­നു ശേ­ഷം അതി­ന്റെ മണം മാ­റാന്‍ വേ­ണ്ടി ഉപ­യോ­ഗി­ക്കു­ന്ന സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളു­ടെ ഗന്ധം ഒരു പക്ഷേ പങ്കാ­ളി­ക്ക് അസ­ഹ്യ­മാ­യി മാ­റാം. അതു­കൊ­ണ്ട് പങ്കാ­ളി­യോ­ട് ചോ­ദി­ച്ച­തി­ന് ശേ­ഷം മാ­ത്ര­മേ എന്തെ­ങ്കി­ലും തര­ത്തി­ലു­ള്ള പെര്‍­ഫ്യൂ­മു­കള്‍ ഉപ­യോ­ഗി­ക്കാ­വൂ­.



ലൈം­ഗി­കാ­വ­യ­വ­ങ്ങള്‍ കഴു­കി വൃ­ത്തി­യാ­ക്കി സൂ­ക്ഷി­ക്കു­ന്ന­താ­ണ് ഏറ്റ­വും നല്ല­ത്. നി­ങ്ങ­ളു­ടെ സ്വാ­ഭാ­വിക ഗന്ധം പങ്കാ­ളി ഇഷ്ട­പ്പെ­ടു­ന്നു­ണ്ടോ­യെ­ന്ന് ചോ­ദി­ച്ച­റി­യു­ക. പങ്കാ­ളി­യു­ടെ ഇഷ്ട­ത്തി­നാ­ണ് പ്രാ­ധാ­ന്യം കൊ­ടു­ക്കേ­ണ്ട­ത്.

ശ്ര­ദ്ധി­ക്കേ­ണ്ട കാ­ര്യ­ങ്ങള്‍

ലൈം­ഗി­ക­രോ­ഗ­മു­ള്ള പങ്കാ­ളി­യില്‍ നി­ന്ന് ഓറല്‍­സെ­ക്സി­ലൂ­ടെ രോ­ഗം പെ­ട്ടെ­ന്ന് പക­രാന്‍ സാ­ധ്യ­ത­യു­ണ്ട്. ഏയ്ഡ്സ് പോ­ലു­ള്ള മാ­ര­ക­രോ­ഗ­ങ്ങള്‍ മു­തല്‍ അണു­ബാധ വരെ ഇങ്ങ­നെ പക­രാ­വു­ന്ന­താ­ണ്. കൂ­ടാ­തെ ഓറല്‍­സെ­ക്സി­നോ­ട് താല്‍­പ­ര്യ­മി­ല്ലാ­ത്ത പങ്കാ­ളി­യെ അതില്‍ നിര്‍­ബ­ന്ധി­ക്ക­രു­ത് അത് സെ­ക്സി­നോ­ടു­ള്ള വി­ര­ക്തി­ക്കും താല്‍­പ­ര്യ­മി­ല്ലാ­ഴ്മ­ക്കും കാ­ര­ണ­മാ­കാം­.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ