ചുംബനം; രതിമൂര്‍ച്ഛയിലേക്കുളള എളുപ്പവഴി

ശാരീരികവേഴ്ചയുടെ അളവും അതിന്റെ ആയുസും നിര്‍ണയിക്കാന്‍തന്നെ ഒരു ചുംബനത്തിനു കഴിയും. ചുണ്ടുകളുടെ  സ്പര്‍ശനത്തിലൂടെ  പങ്കാളികള്‍ തമ്മില്‍ ഒരുപാട് ആശയങ്ങള്‍ വിനിമയം ചെയ്യുന്നുണ്ട്.
ചുംബനത്തിന്റെ ശക്തി എന്താണെന്ന് നമുക്ക്‌ നോക്കാം….

സെക്സിലെക്കുള്ള കവാടം – പുരുഷന്മാര്‍ പ്രതേകിച്ചും സ്ത്രീയെ തന്റെ കാമവലയത്തിലാക്കാന്‍ ചുംബനം ഉപയോഗിക്കാറുണ്ട്.

ബന്ധങ്ങളുടെ അടിത്തറ – പങ്കാളിയുമൊത്തു  ലൈംഗിക അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് ബന്ധങ്ങളുടെ ശക്തിയെ സൂചിപ്പിക്കുന്നു.
പങ്കാളിയോടുള്ള  തന്റെ അഭിനിവേശവും പ്രണയവും  ഒരു ചുംബനം നന്നായി പ്രതിഫലിപ്പിക്കുന്നു.
ഒരു സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരലിന്  ചുടുചുംബനം വഴി ഒരുക്കുന്നു.
ചുംബനം പരസ്പരമുള്ള കാമാസക്തിക്ക് വഴിയൊരുക്കുന്നു.
ചുംബനത്തിലൂടെ തലച്ചോറില്‍ ഡോപമീന്‍ കൂട്ടുകയും അതു വഴി ശാരീരിക പ്രണയത്തിനു വഴിയൊരുക്കുന്നു.
ലൈംഗികാസക്തി വര്‍ധിപ്പിച്ചു ഇരുവരുടെയും ശരീരത്തിലുള്ള ഓക്സിടോസിന്റെ അളവ് കൂട്ടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ