സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്.
വളരെ കാലമായി പുരുഷന്‍റെ ലൈംഗിക സംതൃപ്തിക്കുള്ള ഒരു ഉപകരണമായി മാത്രമേ സ്ത്രീകളെ കണ്ടിരുന്നുള്ളു. പുരുഷന്‍റേതിനു സമാനമായ രീതിയിലല്ല സ്ത്രീയുടെ രതിമൂര്‍ച്ഛ. മാത്രമല്ല, സ്ത്രീകളില്‍ അത് വ്യത്യസ്തമായീരിക്കുകയും ചെയ്യുന്നു.
സ്ത്രീയുടെ ലൈംഗിക ഉത്തെജനവും സംതൃപ്തിയും തികച്ചും വിഭിന്നമാണ്. ചില സ്ത്രീകള്‍ വളരെ തീവ്രമായി ഉത്തേജിപ്പിക്കുക മാത്രം ചെയ്താല്‍ പോലും രതിമൂര്‍ച്ഛയില്‍ എത്താറുണ്ട്. അതിന് ലൈംഗിക ബന്ധം വേണമെന്നേയില്ല. പക്ഷെ, വളരെ ചുരുക്കം സ്ത്രീകള്‍ക്ക് മാത്രമേ ഈ അനുഭവം ഉണ്ടാകാറുള്ളു.
ഭൂരിഭാഗം സ്ത്രീകളേയും
1. യോനിയിലൂടെ രതിമൂര്‍ച്ഛഅനുഭവിക്കുന്നവരെന്നും,
2. ഭഗശിശ്നികയിലൂടെ രതിമൂര്‍ച്ഛ അനുഭവിക്കുന്നവരെന്നും
രണ്ടായി തിരിക്കാം.
ചിലര്‍ക്കാകട്ടെ ജി സ്പോട്ട് ത്രസിപ്പിച്ചാല്‍ മാത്രമേ വൈകാരിക മൂര്‍ച്ഛ കൈവരു. ചില സ്ത്രീകള്‍ക്ക് ലൈംഗിക കേളികള്‍ക്കിടയില്‍ ഒന്നിലേറെ തവണ രതിമൂര്‍ച്ഛ അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ ലൈംഗികതയുടെ കാര്യത്തില്‍ സാധാരണ പുരുഷന് പെട്ടന്ന് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് സ്ത്രീയുടെ ലൈംഗിക സവിശേഷതകള്‍ .
അതുകൊണ്ടു തന്നെ , അതിനെക്കുറിച്ച് ഒട്ടേറെ ധാരണകളും ധാരണപ്പിശകുകളും നിലനില്‍ക്കുന്നുണ്ട്. സ്ത്രീയുമായി നല്ല ലൈംഗിക ബന്ധം ആഗ്രഹിക്കുന്നവര്‍ തെറ്റിദ്ധാരണകള്‍ മാറ്റി സ്ത്രീയെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞേ മതിയാവൂ.
സ്നേഹവും പരിലാളനങ്ങളും ബാഹ്യകേളികളും എല്ലാം പുരുഷനേക്കാളേറെ സ്ത്രീയെ ലൈംഗികമായി ഉത്തേജിപ്പിക്കുകയും രതിമൂര്‍ച്ഛയില്‍ എത്താന്‍ വലിയൊരു അളവു വരെ സഹായിക്കുകയും ചെയ്യുന്നു എന്ന് പുരുഷന്‍ തിരിച്ചറിയേണ്ടതുണ്ട്.

പുരുഷന്‍റെ ചില പൊതുവായ തെറ്റിദ്ധാരണകളേയും സത്യങ്ങളേയും കുറിച്ച് പരിശോധിക്കാം.
* തെറ്റിദ്ധാരണ : ലിംഗം വലുതാണെങ്കില്‍ സ്ത്രീയ്ക്ക് മെച്ചപ്പെട്ട ലൈംഗിക സംതൃപ്തിയും രതിമൂര്‍ച്ഛയും ലഭിക്കും.
- ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്. വലിപ്പത്തിലല്ല കാര്യം. പ്രവൃത്തിയിലാണ്. പുരുഷന്‍റെ ലിംഗത്തിന്‍റെ വലിപ്പവും സ്ത്രീയുടെ രതിമൂര്‍ച്ഛയും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് തറപ്പിച്ചുപറയാം.
വലുതായാലും ചെറുതായാലും അവയെ ഒരുപോലെ സ്വീകരിക്കാന്‍ പ്രാപ്തമാണ് സ്ത്രീയുടെ യോനി. അതിനു പാകത്തില്‍ ഇലാസ്തികതയുള്ള - ആവശ്യത്തിനനുസരിച്ച് വികസിക്കാനും ചുരുങ്ങാനും ശേഷിയുള്ള - കോശങ്ങളും മ്യൂക്കസ് മെംബ്രനുകളും നിറഞ്ഞതാണ് യോനിയുടെ ഉള്‍വശം.
മറ്റൊരു കാര്യം യോനിയുടെ അടിവശത്ത് - ഗര്‍ഭപാത്രത്തോട് ചേരുന്ന ഭാഗത്ത് - രതിമൂര്‍ച്ഛയ്ക്ക് സഹായിക്കുന്ന അല്ലെങ്കില്‍ സംതൃപ്തി നല്‍കാന്‍ സഹായിക്കുന്ന നാഡീഞരമ്പുകളൊന്നും ഇല്ല എന്നുള്ളതാണ്.
യോനിയുടെ മുഖത്തു നിന്നും രണ്ട് ഇഞ്ച് താഴ്ചവരെയാണ് ഇവയുള്ളത്. അതുകൊണ്ട് ലിംഗത്തിന്‍റെ വലിപ്പം രണ്ടരയോ മൂന്നോ ഇഞ്ച് വലിപ്പമാണെങ്കില്‍ പോലും സ്ത്രീക്ക് ലൈംഗിക ബന്ധത്തിലൂടെ സംതൃപ്തി പകരാനാവും
. ജി-സ്പോട്ട് എന്ന രതിയുടെ കൊടുമുടി ഈ രണ്ടിഞ്ചിനുള്ളില്‍ തന്നെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് സാമാന്യ വലിപ്പമുള്ള ലിംഗത്തിന് ജി-സ്പോട്ടിനേയും ത്രസിപ്പിക്കാനാവും.
മറ്റൊന്ന് ചെറിയ ലിംഗമാണ് കാഴ്ചയില്‍ കേമനല്ലെങ്കിലും, കളിയില്‍ കേമന്‍!!
* തെറ്റിദ്ധാരണ : ലൈംഗികമായി സംതൃപ്തി നേടാന്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ ഉണ്ടായേ മതിയാവൂ.
- വേണമെന്നില്ല. മിക്ക സ്ത്രീകളും രതിമൂര്‍ച്ഛ ഉണ്ടായാലും ഇല്ലെങ്കിലും ലൈംഗികമായി സംതൃപ്തി നേടുന്നവരാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. എല്ലാ ലൈംഗിക ബന്ധത്തിനൊടുവിലും രതിമൂര്‍ച്ഛ ഉണ്ടാവുന്നത് വളരെ അഭികാമ്യമാണ് എന്ന് പൊതുവില്‍ പറയാം.
എന്നാല്‍ മിക്ക സ്ത്രീകളും രതിമൂര്‍ച്ഛ ഉണ്ടായിട്ടില്ലെങ്കില്‍ പോലും ശാരീരികമായും വൈകാരികമായും സംതൃപ്തി നേടുന്നുണ്ട്. പ്രശ്നമുണ്ടാവുന്നത് ഒരൊറ്റ ലൈംഗിക ബന്ധം വഴിയും സ്ത്രീക്ക് രതിമൂര്‍ച്ഛ കിട്ടാതെ വരുമ്പോഴാണ്. ഇത് പുരുഷന്‍റെ കഴിവുകേടായി സ്ത്രീ വ്യാഖ്യാനിച്ചേക്കാം.
സ്വന്തം കാര്യം മാത്രം നോക്കി ധൃതി പിടിച്ച് സംഗതി തരപ്പെടുത്തുന്ന പുരുഷന്മാരാണ് സ്ത്രീയെ ഈ ദു:ഖാവസ്ഥയില്‍ ഉപേക്ഷിച്ച് പോവുന്നത്. ബാഹ്യലീലകള്‍ വഴി നല്ലപോലെ ഉത്തേജിപ്പിച്ച ശേഷം രതിലീലകള്‍ നടത്തിയാല്‍ മിക്ക സ്ത്രീകള്‍ക്കും ലൈംഗികമായ സംതൃപ്തി ലഭിക്കും.

* തെറ്റിദ്ധാരണ : യോനിയിലെ രതിമൂര്‍ച്ഛയാണ് ഭഗശിശ്നികയിലെ രതിമൂര്‍ച്ഛയേക്കാള്‍ മെച്ചം.
- രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ ഓരോ സ്ത്രീക്കും ഓരോ താത്പര്യമാണുള്ളത്. നല്ലൊരു വിഭാഗം സ്ത്രീകള്‍ക്ക് ഭഗശിസ്നികയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് പ്രധാനം. ചിലര്‍ക്ക് സ്തനങ്ങളുടെ വളരെ നീണ്ട പരിലാളനത്തിലൂടെയും ചിലപ്പോള്‍ രതിമൂര്‍ച്ഛ കിട്ടാറുണ്ടത്രെ!
പക്ഷെ, ഭൂരിഭാഗം സ്ത്രീകളും യോനീനാളത്തിലൂടെയോ അതിലുള്ള ജി-സ്പോട്ടിലൂടെയോ ഉള്ള രതിമൂര്‍ച്ഛയാണ് ഇഷ്ടപ്പെടുന്നത്. അല്ലെങ്കില്‍ അതുവഴിയാണ് അവര്‍ക്ക് രതിമൂര്‍ച്ഛയുണ്ടാവുന്നത്.
ഇതിനര്‍ത്ഥം ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്നല്ല, പക്ഷെ, പുരുഷന്‍ ശ്രദ്ധിക്കേണ്ടത് ഭഗശിശ്നിക വഴി രതിമൂര്‍ച്ഛ ലഭിക്കുന്ന സ്ത്രീകളെ അത് ലഭിക്കാന്‍ അവരെ സഹായിക്കുന്ന രീതിയിലുള്ള ലൈംഗിക ലീലകളും പ്രവര്‍ത്തനങ്ങളും നടത്തണമെന്നതാണ്.
* തെറ്റിദ്ധാരണ : സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല.
- ഇത് പ്രധാനമായും പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്. ഇത് ശരിയായിരുന്നുവെങ്കില്‍ ലോകത്തിലെ മുസ്ലീം സ്ത്രീകള്‍ക്കും ജൂത സ്ത്രീകള്‍ക്കും ഒരിക്കലും രതിമൂര്‍ച്ഛ ഉണ്ടാകുമായിരുന്നില്ലല്ലോ. മിക്ക സ്ത്രീകള്‍ക്കും യഥാര്‍ത്ഥ ലൈംഗിക ബന്ധത്തിനിടയില്‍ സുന്നത്ത് ചെയ്തതോ അല്ലാത്തതോ ആയ ലിംഗത്തിന്‍റെ വ്യത്യാസം തിരിച്ചറിയുക പോലുമില്ല.
ലിംഗത്തിന്‍റെ അഗ്രചര്‍മ്മത്തിന്‍റെ സാന്നിദ്ധ്യം പ്രത്യേകിച്ചും അത് കൂടി നില്‍ക്കാതെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാവുന്ന രീതിയിലാണെങ്കില്‍ ചിലപ്പോള്‍ പ്രത്യേക സുഖം നല്‍കാന്‍ സഹായിച്ചേക്കാം. സുന്നത്ത് ചെയ്ത ലിംഗത്തിന് പൊതുവില്‍ രതിക്രീഡകളുടെ സമയം നീട്ടിയെടുക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
പക്ഷെ, ഇതൊന്നും സ്ത്രീയുടെ രതിമൂര്‍ച്ഛയുമായി ഒരുതരത്തിലും ബന്ധപ്പെടുന്നില്ല. എല്ലാം ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചിരിക്കും എന്നുമാത്രം.
* തെറ്റിദ്ധാരണ : ഗര്‍ഭ നിരോധന ഉറകള്‍ സ്ത്രീയുടെ രതിമൂര്‍ച്ഛയ്ക്ക് തടസമാവും.
- നേരത്തേ പറഞ്ഞപോലെ ഇതിനും വാസ്തവത്തില്‍ സ്ത്രീയുടെ രതിമൂര്‍ച്ഛയുമായി ഒരു ബന്ധവുമില്ല. കോണ്ടം ധരിക്കുന്നതുകൊണ്ട് പുരുഷന്‍റെ സ്ഖലന സമയം അല്‍പ്പം നീട്ടിക്കിട്ടുമായിരിക്കാം. യോനിക്കുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കോണ്ടം ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് മിക്ക സ്ത്രീകള്‍ക്കും പ്രശ്നമാകാറില്ല.
എന്നാല്‍ ലൈംഗിക കേളിക്ക് മുമ്പ് ലിംഗത്തില്‍ ഈ ഉറ ധരിച്ചുകാണുന്നത് പല സ്ത്രീകള്‍ക്കും ഇഷ്ടക്കേടുണ്ടാക്കാറുണ്ട്. അങ്ങനെയൊരു പക്ഷെ, ഒരു സംതൃപ്തിക്കുറവ് മാനസികമായി തോന്നാം എന്നേയുള്ളു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ