സെക്‌സ് എപ്പോഴും ആവേശകരമാണ്. എന്നാല്‍, ക്ലൈമാക്‌സിലേക്ക് കയറാന്‍ നിങ്ങള്‍ തിരക്കിലാണെങ്കില്‍ പങ്കാളിക്കു അങ്ങനെ ആയിരിക്കണമെന്നില്ല. പുരുഷന്‍മാരില്‍ നിന്ന് വ്യത്യസ്തമായി, സെക്‌സിന്റെ പ്രധാന കാര്യങ്ങള്‍ക്കു മുന്‍പ് ചില സമയം അവള്‍ക്കു വേണ്ടി മാത്രം ചെലവഴിക്കേണ്ടതായുണ്ട്.
അതുകൊണ്ടുതന്നെ, നിങ്ങള്‍ ഒരു മറക്കാനാവാത്ത രതിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഫോര്‍പ്ലെ നിര്‍ബന്ധമാണ്. അവളെ തൊടുന്നതും, ഉമ്മവെക്കുന്നതും നിങ്ങളുടെ കരുതലും ലൈംഗിക സംതൃപ്തി അവള്‍ക്കു ഉറപ്പാക്കും. എങ്ങനെ ഫോര്‍പ്ലെ തുടങ്ങാം എന്നാണോ?
മുടിയിലൂടെ വിരലുകള്‍ ഓടിക്കുക
അതുകൊണ്ടുതന്നെ, നിങ്ങള്‍ ഒരു മറക്കാനാവാത്ത രതിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഫോര്‍പ്ലെ നിര്‍ബന്ധമാണ്. അവളെ തൊടുന്നതും, ഉമ്മവെക്കുന്നതും നിങ്ങളുടെ കരുതലും ലൈംഗിക സംതൃപ്തി അവള്‍ക്കു ഉറപ്പാക്കും. എങ്ങനെ ഫോര്‍പ്ലെ തുടങ്ങാം എന്നാണോ?
മുടിയിലൂടെ വിരലുകള്‍ ഓടിക്കുക
അവളുടെ സുന്ദരമായി തിളങ്ങുന്ന മുടി നിങ്ങള്‍ ഇഷ്ടപെടുന്നുണ്ടോ? എങ്കില്‍ അതില്‍ക്കൂടിയും അവളോട് അല്‍പ്പം സ്‌നേഹം പ്രകടിപ്പിക്കുക. അവളുടെ മുടിയിലൂടെ കൈവിരലുകളെടുത്ത് തലയോട്ടിയില്‍ തൊടുമ്പോള്‍ അവള്‍ക്കത് സന്തോഷം പകരും. ഇത് അവളെ ലൈംഗികതയിലേക്ക് ഉണര്‍ത്തിക്കൊണ്ടുവരും.
കഴുത്തില്‍ ചുംബിക്കുക
കഴുത്തില്‍ ചുംബിക്കുക
നിങ്ങളുടെ സ്പര്‍ശനവും ചുംബിനവും അവള്‍ ഇഷ്ടപ്പെടുന്നതാണ്. പ്രത്യേകിച്ചു കഴുത്തില്‍ നിങ്ങളുടെ ചുംബനവും നാക്കുകൊണ്ടുള്ള കളികളും അവളെ കൂടുതല്‍ ഇഷ്ടപ്പെടുത്തും. ലൈംഗികമായി ബന്ധപ്പെടുന്നതിനു തൊട്ടു മുമ്പ് നിങ്ങളുടെ പര്യവേക്ഷണ യാത്ര തുടങ്ങാന്‍ കഴിയുന്ന ഒരു സെന്‍സിറ്റീവ് സോണ്‍ ആണ് കഴുത്ത്. അവളുടെ കഴുത്തിന്റെ പിന്നില്‍ ചില നേരിയ ചുംബനകളെ നട്ടുവളര്‍ത്തുക, അടുത്ത ഭാഗത്തേയ്ക്ക് അവളെ വരുത്തുവാന്‍ കഴുത്തില്‍ നാവിനെയും ശ്രദ്ധിച്ച് നോക്കാം.
പിറകില്‍ സുഖമുഖം
പിറകില്‍ സുഖമുഖം
അവളുടെ പിന്‍വശം വളരെ സെക്‌സിയാണ്, അതിനാല്‍ അവിടെക്കു കൂടി ശ്രദ്ധ പതിപ്പിക്കുക. ഒരു സ്ത്രീയുടെ പിന്‍വശത്തിനു എത്ര പ്രധാന്യം നല്‍കണമെന്നു ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഒരു ഐഡിയയുമില്ല. നിങ്ങളുടെ കൈ കൊണ്ടു അവളുടെ പിന്‍വശത്തെ പതുക്കെ തലോടുക. സ്‌പൈനലില്‍ മെല്ലെ തൊട്ടു ഉണര്‍ത്തുക. നിങ്ങള്‍ക്കായി അവളൊരു കുതിച്ചുചാട്ടം നടത്താന്‍ ഇത് സഹായിക്കും.
ഇന്നര്‍ തൈ
ഇന്നര്‍ തൈ
അവളുടെ ആന്തരിക തുടകളെ നിങ്ങള്‍ ഒരിക്കലും ഫോര്‍പ്ലെയില്‍ ഒഴിവാക്കരുത്. ഈ പ്രദേശം ധാരാളം നാഡികളുള്ളതാണ്. അതുകൊണ്ടു തന്നെ വന്‍ സംവേദനക്ഷമതയാണ് അവളുടെ ആന്തരിക തുടകള്‍ക്ക്. അവളുടെ ജനനേന്ദ്രിയാനികളിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നതിന് മുമ്പ്, ഇവിടെ തൊട്ടുതലോടാനും ഉമ്മവെക്കാന്‍ വേണമെങ്കില്‍ ഒന്നു ചെറുതായി കടിക്കാനും മറക്കരുത്.
കുഴച്ചു മറിക്കൂ
കുഴച്ചു മറിക്കൂ
അവളുടെ നിതംബം പിടിച്ചു കശക്കിക്കൊള്ളൂ. പേടിക്കേണ്ട, അതവള്‍ക്കു കൂടുതല്‍ സുഖമാണ് നല്‍കുക. ഇഅതില്‍ ഉമ്മവെക്കുന്നതും തലോടുന്നതും സ്ത്രീകള്‍ സ്വകാര്യമായി ആഗ്രഹിക്കുന്നതാണെന്ന് ഒന്നു മനസിലാക്കൂ പുരുഷ കേസരീ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ