സ്വയം സംതൃപ്തനാകുന്നതിനു പുറമെ അവളെക്കൂടി സംതൃപ്തയാക്കാന്‍ സാധിക്കുന്നതാണ് യഥാര്‍ത്ഥ സെക്‌സ്. പുരുഷന്‍മാര്‍ക്കു രതിമൂര്‍ച്ചയിലെത്താന്‍ പെട്ടെന്ന് സാധിക്കുമെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെയല്ല. പലകാര്യങ്ങളും പരിഗണിച്ചും ശ്രദ്ധിച്ചും ചെയ്താലാണ് നിങ്ങളുടെ പങ്കാളിയായ സ്ത്രീയെ നിങ്ങള്‍ക്കു സുഖത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ സാധിക്കുകയൊള്ളൂ. എന്നാല്‍ കുറഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ അവളെ രതിമൂര്‍ച്ചയിലെത്തിക്കാനുളള നാല് മാര്‍ഗങ്ങളാണിവ.
പാഷന്‍
പ്രധാന ഇവന്റിലേക്കു കടക്കുന്നതിനു മുമ്പായി ഒരു ബില്‍ട്ട്അപ്പ് സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അവള്‍ക്കു നിങ്ങളെയും നിങ്ങളുമായുള്ള സെക്‌സും വേണമെന്നുണ്ടാക്കണമെന്ന്. ഇതിന് ഫോര്‍പ്ലെയും റോള്‍പ്ലെയും ഒക്കെ ഉചിതമാണ്.
ഒരേഒരു വാക്ക്, ഫോര്‍പ്ലെ
പാന്റഴിച്ചു നേരെ കാര്യത്തിലേക്കു കടക്കുകയല്ല വേണ്ടത്. ചുംബനം കൊണ്ടു അവളെ തരളിതയാക്കണം. തൊട്ടു തലോടി ഉണര്‍ത്തണം. ഇതോടൊപ്പം വാക്കാലുള്ള ഉത്തേജനം കൂടിയായല്‍ അവള്‍ പെട്ടെന്ന് ഉണരും.
വിരല്‍മീട്ടൂ
രതിമൂര്‍ച്ചയ്ക്കു വേണ്ടി ചില സ്ത്രീകള്‍ക്കു ചിലപ്പോള്‍ ക്ലിറ്റോറില്‍ ബാഹ്യമായ ഉത്തേജനം ആവശ്യമാകും. അതിനായി നിങ്ങളുടെ വിരലുകള്‍ കൊണ്ട് അവിടെ വീണമീട്ടൂ. അവളുടെ സ്വകാര്യഭാഗങ്ങളില്‍ സൗമ്യമായി മസാജ് ചെയ്യൂ. ലൈംഗിക വേളയില്‍ പോണ്‍സ്റ്റാറുകള്‍ മാത്രമാണ് ഡേര്‍്ട്ടി വാക്കുകള്‍ ഉപയോഗിക്കുക എന്ന ധാരണ മാറ്റുക. നിങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ഇത്രയും സ്വകാര്യമായ നിമിഷം വേറെ എന്തുണ്ട്.
ത്രീസം അല്ല പറയുന്നത്. സെക്‌സ് ടോയ് ആണ്. സെക്‌സ് ടോയ് പരീക്ഷിച്ചു സെക്‌സ് ചെയ്തു നോക്കൂ. ഇത് വേറൊരു ലെവല്‍ സെക്‌സായിരിക്കുമെന്നത് ഉറപ്പാണ്. സെക്‌സ് ടോയ് നന്നായി ഉപയോഗിച്ചാല്‍ അത്ഭുതങ്ങള്‍ കാണാന്‍ കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ