സ്വയംഭോഗം ചെയ്യുക എന്നാല്‍ പങ്കാളിയുടെ സഹായമില്ലാതെ തന്നെ ലൈംഗിക സുഖം സ്വന്തമാക്കുന്ന ഒരു ഏര്‍പ്പാടാണ്. എന്നാല്‍ പങ്കാളിയുണ്ടെങ്കില്‍ തന്നെ സ്വയംഭോഗം ചെയ്താല്‍ എങ്ങനെയിരിക്കും... അതും പങ്കാളിയുടെ സഹായത്തോടെ!!!
അതിനെ സ്വയംഭോഗം എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് തന്നെ സംശയമാണ്. പക്ഷേ സെക്‌സില്‍ അങ്ങനെ പ്രഖ്യാപിത നിയമങ്ങളൊന്നും ഇല്ലല്ലോ. സ്വയം ചെയ്യുന്നതിന് പകരം പങ്കാളി സ്വയംഭോഗം ചെയ്ത് തന്നാല്‍ അത് മനോഹരം ആയിരിക്കും എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്.
എന്നാല്‍ ഇപ്പറയുന്നത് അങ്ങനെയല്ല കേട്ടോ... പങ്കാളികള്‍ നേര്‍ക്കുനേര്‍ നിന്ന് സ്വയംഭോഗം ചെയ്യുന്നതിനെ കറിച്ചാണ് പറയുന്നത്. പങ്കാളി നിങ്ങള്‍ക്ക് മുന്നില്‍ വന്ന് വിവസ്ത്രയായി/വിവസ്ത്രനായി സ്വയം ഭോഗം ചെയ്യുന്ന കാഴ്ച ഒന്ന് ആലോചിച്ച് നോക്കൂ...
സ്വയം ഭോഗം ചെയ്യാത്തവരായിത്തന്നെ ലോകത്ത് ആരും ഉണ്ടാകില്ല എന്നാണ് പറയുന്നത്. പങ്കാളിയുണ്ടെങ്കില്‍ അതിന്റെ ആവശ്യം ഇല്ലെന്നാണ് പലരം പറയുക. എന്നാല്‍ പങ്കാളിക്ക് മുന്നിലുളള സ്വയംഭോഗം വ്യത്യസ്തമായ ഒരു അനുഭവം ആണത്രെ പ്രദാനം ചെയ്യുക.
സ്വയം ഭോഗം ചെയ്യുമ്പോള്‍ തങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്... അത്തരം സ്പര്‍ശനങ്ങള്‍ പങ്കാളിയില്‍ നിന്ന് ആവശ്യപ്പെടാം. ആ സ്വകാര്യ നിമിഷങ്ങളില്‍ എല്ലാത്തിനും തയ്യാറായാരിക്കുമല്ലോ ഇരുവരും. അത് ചെയ്യുമ്പോള്‍ പങ്കാളിയടെ ഭാവങ്ങളം പ്രത്യേകം ശ്രദ്ധിക്കണം. അത് നിങ്ങളെ കൂടുതല്‍ ത്തേജിപ്പിക്കും എന്ന് ഉറപ്പാണ്.
സ്വയം ചെയ്യുക മാത്രമല്ല, പരസ്പരം സ്വയംഭോഗം ചെയ്ത് കൊടുക്കുന്നതും മനോഹരമായ അനുഭവം തന്നെ ആയിരിക്കും. അതിന് പറ്റിയ ഇടങ്ങള്‍ തിരഞ്ഞെടുക്കണം എന്ന് മാത്രം. ഒരുപക്ഷേ കിടപ്പറയേക്കാള്‍ മനോഹരം ആയിരിക്കും ബാത്ത് ടബ്ബില്‍ കിടന്നുള്ള ഈ പരസ്പര സ്വയംഭോഗം.
ഇന്ത്യയില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പന നിയമ വിരുദ്ധമാണ്. എങ്കിലും ചിലരെങല്ലാം ഇത് കൈവശം വച്ചിട്ടുണ്ടാകും. സെക്‌സ് ടോയ്‌സിന്റെ ഉപയോഗവും ഈ പരസ്പര സ്വയംഭോഗത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പയോഗിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ