ഓറല്‍ സെക്‌സ് അവളെ സ്വര്‍ഗം കാണിക്കും തീര്‍ച്ച



അവള്‍ക്കു വദനസുരതം ചെയ്തു കൊടുക്കുന്നത് നിങ്ങള്‍ക്കു എന്നും താല്‍പ്പര്യമാണ്. എന്നാല്‍, നിങ്ങള്‍ ഈ ചെയ്യുന്നത് സത്യത്തില്‍ അവള്‍ക്കു ഇഷ്ടപ്പെടുന്നുണ്ടോ എന്നാണ് നിങ്ങള്‍ക്കു സംശയമെങ്കില്‍ ഉണ്ട്.




തീര്‍ച്ചയായും ഉണ്ടെന്നാണ് ഉത്തരം. ബെഡില്‍ കിടന്നു അവളുടെ സ്വാകാര്യ ഭാഗം നാവു കൊണ്ടു തൊടുന്നതില്‍ അവള്‍ പൂര്‍ണ തൃപ്തയാണ്. ഫോര്‍പ്ലെയില്‍ നിര്‍ണായകമായ ഒരു കാര്യമാണ് ഈ ഓറല്‍. അതുകൊണ്ടു തന്നെ സ്വര്‍ഗം കാണുന്നതിനുള്ള അവസരം അവള്‍ക്കു എപ്പോഴും ഇഷ്ടമായിരിക്കും.




പൊസഷനിങ് ഇക്കാര്യത്തില്‍ പ്രധാനമാണ്. അവളുടെ അരക്കെട്ടിനു താഴെ ഒരു തലയണ വെച്ചു അരഭാഗം അല്‍പ്പം ഉയര്‍ത്താം. ശരീരം സംസാരിക്കുന്നത് ശ്രദ്ധിക്കണമെന്നത് ചുരുക്കം. തലയണ വെക്കുന്നത് അവള്‍ക്കു കൂടുതല്‍ കംഫര്‍ട്ടായിരിക്കും. കാലുകള്‍ പരാമാവധി അകറ്റിവെക്കുന്നത് പുരുഷനു കൂടുതല്‍ സൗകര്യമായിരിക്കും.

നാക്കിനു എല്ലില്ല!
നേരിട്ടു അവിടേക്കു പോകാതെ തുടകളില്‍ നിന്നും ആരംഭിക്കാം. യോനിയുടെ അടുത്തേക്കു പോകുന്തോറും വേഗത കൂട്ടണം. നാക്കുകൊണ്ടു മുകളിലേക്കും താഴേക്കും ഒന്നു ലിക്ക് ചെയ്താല്‍ അവള്‍ നിങ്ങളിലേക്കായിക്കഴിഞ്ഞു.



കൈ 'വിടല്ലേ'
നാവു കൊണ്ടു പ്രവര്‍ത്തിക്കുമ്പോഴും കൈകള്‍ മറക്കരുത്. കൈകള്‍ കൊണ്ടു അവളെ തഴുകിത്തലോടി ഉണര്‍ത്തിക്കൊണ്ടിരിക്കണം. വേദനിപ്പിക്കാതെ നോക്കണമെന്നത് പറയേണ്ടതില്ലല്ലോ.



ഹോട്ടാകുമ്പോള്‍ കൂളാകാം
റൂമില്‍ എസിയോ ഫാനോ ഉണ്ടെങ്കില്‍ ഓറല്‍ ചെയ്യുന്ന സമയത്ത് അവളുടെ മുഖത്തേക്ക് തിരിച്ചു വെക്കാം. താഴെ ചൂടും മുഖളില്‍ തണുപ്പും. ഇത്രയും രസകരമായ അനുഭവം വേറെന്ത്.



മറ്റുള്ളവ മറക്കേണ്ട
യോനിയില്‍ മാത്രം ഓറല്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. മുലക്കണ്ണുകള്‍, അടിക്കഴുത്ത് തുടങ്ങിയ സ്ഥലങ്ങളിലും നാവു കൊണ്ടു കഥകള്‍ രചിക്കാം.



രുചിയുണ്ടാക്കാം
ഓറല്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫ്‌ളേവറുകള്‍ യോനിയുടെ പരിസരച്ചു തേച്ചു ലിക്ക് ചെയ്തു നോക്കുക. പെട്ടെന്നുള്ള ലിക്കിങ് ഒഴിവാക്കി പതിയെ ചെയ്യുക.



ക്ഷമിക്കൂ

ഓറല്‍ സെക്‌സിലൂടെ ഒരു ശരാശരി സ്ത്രീക്കു രതിമൂര്‍ച്ച ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 20 മിനുട്ടെങ്കിലും എടുക്കും. അതുകൊണ്ട് നിങ്ങള്‍ക്കു ഇക്കാര്യത്തില്‍ ക്ഷമ നിര്‍ബന്ധമാണ്. എന്നു കരുതി താല്‍പ്പര്യമില്ലാതെ പിന്നെയും ചെയ്യരുത്. അതു ലൈംഗിക ജീവിതത്തെ മാനസികമായി ബാധിക്കും.



ശ്രദ്ധിക്കാം


അവളുടെ ശരീരത്തിന്റെ താളം ശ്രദ്ധിക്കൂ. അവളുടെ അരക്കെട്ടു ഉയരുന്നുണ്ടോ. നിങ്ങളുടെ പുറത്തു അവളുടെ നഖം അമര്‍ത്തുന്നുണ്ടോ. ഇതെല്ലാം ഓരോ സൂചനകളാണ്.

എന്തുകൊണ്ട് പരസ്പര സ്വയംഭോഗം കൂടുതല്‍ ഹോട്ട് ?



സ്വയംഭോഗം ചെയ്യുക എന്നാല്‍ പങ്കാളിയുടെ സഹായമില്ലാതെ തന്നെ ലൈംഗിക സുഖം സ്വന്തമാക്കുന്ന ഒരു ഏര്‍പ്പാടാണ്. എന്നാല്‍ പങ്കാളിയുണ്ടെങ്കില്‍ തന്നെ സ്വയംഭോഗം ചെയ്താല്‍ എങ്ങനെയിരിക്കും... അതും പങ്കാളിയുടെ സഹായത്തോടെ!!!

അതിനെ സ്വയംഭോഗം എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് തന്നെ സംശയമാണ്. പക്ഷേ സെക്‌സില്‍ അങ്ങനെ പ്രഖ്യാപിത നിയമങ്ങളൊന്നും ഇല്ലല്ലോ. സ്വയം ചെയ്യുന്നതിന് പകരം പങ്കാളി സ്വയംഭോഗം ചെയ്ത് തന്നാല്‍ അത് മനോഹരം ആയിരിക്കും എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്.

എന്നാല്‍ ഇപ്പറയുന്നത് അങ്ങനെയല്ല കേട്ടോ... പങ്കാളികള്‍ നേര്‍ക്കുനേര്‍ നിന്ന് സ്വയംഭോഗം ചെയ്യുന്നതിനെ കറിച്ചാണ് പറയുന്നത്. പങ്കാളി നിങ്ങള്‍ക്ക് മുന്നില്‍ വന്ന് വിവസ്ത്രയായി/വിവസ്ത്രനായി സ്വയം ഭോഗം ചെയ്യുന്ന കാഴ്ച ഒന്ന് ആലോചിച്ച് നോക്കൂ...

സ്വയം ഭോഗം ചെയ്യാത്തവരായിത്തന്നെ ലോകത്ത് ആരും ഉണ്ടാകില്ല എന്നാണ് പറയുന്നത്. പങ്കാളിയുണ്ടെങ്കില്‍ അതിന്റെ ആവശ്യം ഇല്ലെന്നാണ് പലരം പറയുക. എന്നാല്‍ പങ്കാളിക്ക് മുന്നിലുളള സ്വയംഭോഗം വ്യത്യസ്തമായ ഒരു അനുഭവം ആണത്രെ പ്രദാനം ചെയ്യുക.

സ്വയം ഭോഗം ചെയ്യുമ്പോള്‍ തങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്... അത്തരം സ്പര്‍ശനങ്ങള്‍ പങ്കാളിയില്‍ നിന്ന് ആവശ്യപ്പെടാം. ആ സ്വകാര്യ നിമിഷങ്ങളില്‍ എല്ലാത്തിനും തയ്യാറായാരിക്കുമല്ലോ ഇരുവരും. അത് ചെയ്യുമ്പോള്‍ പങ്കാളിയടെ ഭാവങ്ങളം പ്രത്യേകം ശ്രദ്ധിക്കണം. അത് നിങ്ങളെ കൂടുതല്‍ ത്തേജിപ്പിക്കും എന്ന് ഉറപ്പാണ്.

സ്വയം ചെയ്യുക മാത്രമല്ല, പരസ്പരം സ്വയംഭോഗം ചെയ്ത് കൊടുക്കുന്നതും മനോഹരമായ അനുഭവം തന്നെ ആയിരിക്കും. അതിന് പറ്റിയ ഇടങ്ങള്‍ തിരഞ്ഞെടുക്കണം എന്ന് മാത്രം. ഒരുപക്ഷേ കിടപ്പറയേക്കാള്‍ മനോഹരം ആയിരിക്കും ബാത്ത് ടബ്ബില്‍ കിടന്നുള്ള ഈ പരസ്പര സ്വയംഭോഗം.

ഇന്ത്യയില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പന നിയമ വിരുദ്ധമാണ്. എങ്കിലും ചിലരെങല്ലാം ഇത് കൈവശം വച്ചിട്ടുണ്ടാകും. സെക്‌സ് ടോയ്‌സിന്റെ ഉപയോഗവും ഈ പരസ്പര സ്വയംഭോഗത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പയോഗിക്കാം.

യഥാർത്ഥ സെക്സ് അനുഭവം



മഹത്തായ സെക്സിൽ നിന്നും സാധാരണ സെക്സിലേക്ക് പുരുഷന്മാരെ നയിക്കുന്ന കാരണങ്ങൾ

പരസ്പരസമ്മതത്തോടുള്ള സെക്‌സാണ് എപ്പോഴും നല്ലത് .ചില കാര്യങ്ങൾ മെച്ചപ്പെടുത്തിയാൽ 'ഈയു 'എന്നതിൽ നിന്നും 'ആഹ് ' എന്ന രീതിയിലെത്താൻ കഴിയും .




1 രസതന്ത്രം

'ശരി ,ഞാൻ നിങ്ങളെ കേൾക്കുന്നു ' .എന്നതാണ് സെക്സിലെ ഏറ്റവും പ്രധാന ഭാഗം .നിങ്ങൾ അതിലേക്ക് കടക്കുന്നു .എന്നാൽ രസതന്ത്രം ഇല്ലാത്ത സെക്സ് ഉച്ചയ്ക്ക് ബ്രഡ് കഴിക്കുന്നതുപോലെയാണ് .നിങ്ങൾ ശാരീരികമായി മാത്രം അതിലേക്ക് പ്രവേശിക്കുന്നു .അത് ആനന്ദം പകരുന്നില്ല .

2 സ്വയം അവബോധം ഉണ്ടാക്കാതിരിക്കുക

നിങ്ങൾ അസ്വസ്ഥനാകുന്നുവെങ്കിൽ എല്ലാം കുഴപ്പത്തിലാകും .രണ്ടു വ്യക്തികൾക്ക് ഒരു പ്രശ്നവുമില്ലാത്തപ്പോഴേ അടുത്തിടപഴുകാൻ കഴിയുകയുള്ളൂ .ഒരു വ്യക്തിയുടെ ശബ്ദവും ശരീരദ്രവങ്ങളും നിങ്ങളെ സെക്‌സിന് പ്രേരിപ്പിക്കും .

3 നിങ്ങളുടെ സന്തോഷത്തിൽ പങ്കാളിക്ക് കരുതൽ ഉള്ളതായി തോന്നിക്കുക
നിങ്ങളുടെ പങ്കാളിക്ക് ഇല്ലാത്തത് തുറന്ന് പറയാം .നിങ്ങൾക്ക് ലഭ്യമാകുന്നതിനപ്പുറം നൽകുന്നില്ലെങ്കിൽ അത് മൂഡ് നശിപ്പിക്കും .എന്നാൽ നിങ്ങൾ രണ്ടുപേരും പരസ്പരം സംതൃപ്തിപ്പെടുത്താൻ പരിശ്രമിക്കുന്നുവെങ്കിൽ ആ സെക്സ് മഹത്തരമാകും .

4 .ബാഹ്യകേളികൾ

ചിലർക്ക് യാത്രയെന്നാൽ ലക്ഷ്യത്തിലെത്തുക എന്നതാണ് .എന്നാൽ കൂടുതൽ നേരം നീട്ടിക്കൊണ്ടുപോകുന്നത് ആവേശം നൽകും എപ്പോഴും സാവധാനമുള്ള സെക്‌സാണ് നല്ലത് .




5 .പുതിയത് കണ്ടെത്തുക


ഇത് എപ്പോഴും സംഭവിക്കണമെന്നില്ല .എന്നാൽ ലൈംഗിക ബന്ധത്തിൽ പുതിയത് കണ്ടെത്തുമ്പോൾ അത് മഹത്തരമാകും .നിങ്ങൾ ഇരുവരും ഒന്നിച്ച് അതിനായി പരിശ്രമിക്കുമ്പോൾ അത് ആകർഷകമാകും .

6 ഉണർത്തുന്ന പങ്കാളി

ശരീരത്തെയോ മനസ്സിനെയോ മാത്രമല്ല രണ്ടിനെയും ഉണർത്തുന്ന പങ്കാളി ആണ് വേണ്ടത് .ചിലപ്പോൾ ഗൗരവമായി പിന്നോട്ട് പോകുന്ന ആളിനെ പിടികൂടുന്നത് രസകരമാണ് .അതിൽ വിഷമിക്കാതെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യുക .

7 മൃഗങ്ങളുടെ കൊമ്പ്

സിനിമകളിലും ഫോട്ടോയിലുമെല്ലാം സെക്സിനെ മനോഹരമാക്കാൻ മൃഗങ്ങളുടെ കൊമ്പുകൾ കാണിക്കാറുണ്ട് .രണ്ടുപേർ തമ്മിലുള്ള സെക്സിനിടയിലേക്ക് ഒരാൾ നടന്നു വരുന്നു ,ഇത് തെറ്റാണെന്ന രീതിയിൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുന്നു .

8 പ്രകൃതിദത്തമായ ആശയവിനിമയം

നിങ്ങൾ ഇപ്പോൾ കണ്ടുമുട്ടിയതായാലും വർഷങ്ങളായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയാണെങ്കിലും പങ്കാളി ആഗ്രഹിക്കുന്നത് നിങ്ങൾക്ക് വേഗത്തിൽ മനസ്സിലാകും .അതിനാൽ പങ്കാളികൾ തമ്മിൽ സെക്സിനെക്കുറിച്ചു സംസാരിക്കേണ്ടി വരുന്നില്ല .കാൽ ഇങ്ങനെ വയ്ക്കു ,ഇങ്ങനെ ,അവിടെ എന്നൊന്നും പറയേണ്ട ആവശ്യമില്ല .യഥാർത്ഥ സെക്സ് അനുഭവം പ്രകൃതിദത്തവും സ്വാഭാവികവുമാണ് .

ധൃതിയരുത് ചേട്ടാ.... പ്ലീസ്



കിടപ്പറക്കലയുടെ ക്ലൈമാക്സ് വേണ്ടും വിധം ആസ്വദിക്കാന്‍ യോഗമുണ്ടാകുന്നവരാണ് ഭാഗ്യവതികള്‍. അതെ. സ്ത്രീകളുടെ കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. രതിമൂര്‍ച്ഛയെന്ന അനുഭവം അതിന്റെ പരമകോടിയില്‍ അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാറില്ല.

രതിമൂര്‍ച്ഛയെന്നത് സമാനതകളില്ലാത്ത ഒരു ശാരീരികാനുഭവമാണ്. തലച്ചോറു മുതല്‍ ഉളളം കാലുവരെ പിടഞ്ഞുണര്‍ന്ന് തരിച്ചു തളരുന്ന അപൂര്‍വാനുഭവം.

അതിവേഗത്തിലുളള പേശികളുടെ സങ്കോചം മൂലമുണ്ടാകുന്ന സുഖാനുഭൂതിയാണ് രതിമൂര്‍ച്ഛയെന്ന് ലൈംഗിക ശാസ്ത്രം പറയുന്നു. രതിമൂര്‍ച്ഛയിലെത്തുന്ന ലൈംഗികലീലയാണ് സ്ത്രീയ്ക്കും പുരുഷനും ആനന്ദാനുഭൂതി പ്രദാനം ചെയ്യുന്നത്.

എന്നാല്‍ എല്ലാ ലൈംഗിക കേളിയും രതിമൂര്‍ച്ഛയിലെത്താറില്ല. അറിഞ്ഞോ അറിയാതെയോ പലപ്പോഴും ഈ അനുഭവം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു. ലൈംഗിക ബന്ധത്തിലെ സ്വീകര്‍ത്താവിന്റെ റോളുകളിലാണ് പലപ്പോഴും സ്ത്രീകള്‍. രതിമൂര്‍ച്ഛയെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാനുളള വൈമനസ്യം ഇവിടെ വില്ലനാവുന്നു.

ഒരു സ്ത്രീ ശരീരം ആമുഖലീലകളിലൂടെ ഉണര്‍ന്നു വരാനുളള ശരാശരി സമയം 20 മിനിട്ടാണ്. അതായത് തൊട്ടും തടവിയും തഴുകിയും ചുംബിച്ചും സംഗതി 20 മിനിട്ടു വരെയെങ്കിലും നീട്ടിക്കൊണ്ടു പോകണം.

അഞ്ചു മിനിട്ടാവുന്നതിനു മുമ്പേ കയറു പൊട്ടിക്കുന്നവര്‍ തീര്‍ച്ചായും ഉണരാന്‍ വെമ്പുന്ന സ്ത്രീ ശരീരത്തിന്റെ ആജന്മശത്രുവാണ്. ആക്രാന്തം മൂത്ത് എന്തൊക്കെയോ വാരിവലിച്ചു കാട്ടിക്കൂട്ടി, കര്‍മ്മവും കഴിഞ്ഞു തിരിഞ്ഞു കിടന്നുറങ്ങുന്നവനെ ഏത് പെണ്ണാണ് സാര്‍, സത്യമായും ഇഷ്ടപ്പെടുക?

എന്നാല്‍ മിടുക്കന്മാര്‍ക്ക് ഈ 20 മിനിട്ടിന്റെ കണക്കൊന്നും വിഷയമേയല്ല. ചിലര്‍ സദ്യയുണ്ണുന്നത് കണ്ടിട്ടില്ലേ. ആദ്യം പച്ചടിയൊന്നു തൊട്ടു നാക്കില്‍ വച്ച്, കിച്ചടി നുണഞ്ഞ്, വിളമ്പിയ ചോറില്‍ പരിപ്പു കുഴച്ച് പപ്പടം പൊടിച്ചു ചേര്‍ത്ത്. തോരനും അവിയലും അച്ചാറും ചേര്‍ത്ത് അവരങ്ങനെ ആസ്വദിച്ച് സദ്യയുണ്ണും. ഇവിടെയും വഴിയൊക്കെ അതു തന്നെ.

ആമുഖ ലീല ഇനിയും വേണമെന്ന് തുറന്നു പറയാനുളള മടിയാണ് പലരെയും അലട്ടുന്ന പ്രശ്നം. തുറന്നു പറഞ്ഞാല്‍, കൂടുതല്‍ ലൈംഗികാസക്തിയുളളവളായി കണവന്‍ തെറ്റിദ്ധരിക്കുമോ എന്നാണ് പേടി. പേടിയിലൊന്നും ഒരു കാര്യവുമില്ല.

സംഭോഗത്തിനു മുമ്പ് സ്ത്രീ ശരീരത്തില്‍ വേണ്ടവിധമുളള മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ തീര്‍ച്ചയായും രതിമൂര്‍ച്ഛയിലെത്തിക്കാം.

ലൈംഗികവേളയില്‍ ലൈംഗികേതര വികാരങ്ങള്‍ മനസില്‍ കടന്നു വരുന്നതും രതിമൂര്‍ച്ഛയെ അകറ്റുന്നു. അറിയാവുന്ന വഴിയൊക്കെ ശ്രമിച്ചു നോക്കുന്ന പയ്യന്‍സിനെ നോക്കി, വലത്തേ കവിളിലെ മറുക് ഇടത്തേ കവിളിലായിരുന്നെങ്കില്‍ എന്നാലോചിച്ചാല്‍, ശ്രദ്ധ പോവും സംഗതി കുഴയും.

രതിമൂര്‍ച്ഛ ഉണര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് തലച്ചോറാണാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് ലൈംഗികവേളയില്‍ മനസ് പൂര്‍ണമായും അതില്‍ത്തന്നെ അര്‍പ്പിക്കേണ്ടതുണ്ട്.

ലൈംഗികോത്തേജനം നല്‍കുന്ന ശുഭചിന്തകളും മറ്റും തലച്ചോറില്‍ സൃഷ്ടിക്കുന്ന ആവേഗ ങ്ങളും ചിലതരം ഹോര്‍മോണുകളും രതിമൂര്‍ച്ഛയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

പലചരക്കു കടയിലെ പറ്റും കറണ്ടു ചാര്‍ജടയ്ക്കാത്തതിന്റെ ആധിയുമായി കിടപ്പറലീലയ്ക്കൊരുങ്ങരുതെന്ന് ചുരുക്കം.

സംഭോഗവേളയില്‍ യോഗവിധിയനുസരിച്ച് ശ്വാസമെടുക്കുന്നതും നല്ലതാണ്. മനസ് കേന്ദ്രീകരിക്കാന്‍ കഴിയും എന്നു മാത്രമല്ല, സെക്സ്് സുഖകരവും അനുഭൂതി സാന്ദ്രമാവുകയും ചെയ്യും.

ജി സ്പോട്ടിനെക്കുറിച്ചറിയാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്. ജി സ്പോട്ടിലേല്‍ക്കുന്ന ഉത്തേജനം സ്ത്രീശരീരത്തില്‍ ആനന്ദത്തിന്റെ സുനാമിത്തിരകള്‍ക്ക് കാരണമാകും.

അതുപോലെ പ്രധാനമാണ് സി സ്പോട്ടും. യോനിച്ഛേദം, കൃസരി എന്നൊക്കെയാണ് ഈ ഭാഗത്തിന് മലയാളത്തില്‍ പേര്. അല്ലെങ്കില്‍ത്തന്നെ പേരിലെന്തിരിക്കുന്നു? പ്രവൃത്തിയിലല്ലേ ചേട്ടാ കാര്യം.

ഒട്ടേറെ നാഡികളുടെ സംഗമ കേന്ദ്രമാണ് ഇവിടം. ലൈംഗികകേളിയുടെ ഇതിഹാസ ഭൂമിയാണെന്ന് പറയാം. ഈ പ്രദേശത്തെ മറന്ന് ഒരു വിപ്ലവവും നടത്താന്‍ കിടപ്പറസഖാക്കള്‍ക്ക് കഴിയില്ല. അതായത് യോനിച്ഛദം കാര്യമായി ഉത്തേജിപ്പിച്ചില്ലെങ്കില്‍ രതിമൂര്‍ച്ഛ പിണങ്ങി നില്‍ക്കും.

ഭോഗനിലകള്‍ മാറിപ്പരീക്ഷിച്ചാണ് പലരും രതി ആസ്വദിക്കുന്നത്. എന്നാല്‍ ആധുനിക ലൈംഗിക വിദഗ്ധരില്‍ പലരും ഇതിനെതിരാണെന്നറിയുക. ലക്ഷ്യവേധിയായ സംഭോഗാനുഭൂതിയ്ക്ക് നിശ്ചിതതരത്തിലുളള നിരന്തരമായ ഉത്തേജനമാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്.

അനുയോജ്യമായ ഒരു സംഭോഗതാളം രൂപപ്പെടുത്തുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നതാണ് രതിമൂര്‍ച്ഛ തുടര്‍ച്ചയായി അനുഭവിക്കുന്നതിനുളള മാര്‍ഗം. സ്ഥായിയായ ഉത്തേജനത്തിന് താളഭംഗം വിഘാതമാണ്.

ചില കാര്യങ്ങള്‍ ശാസ്ത്രീയമായി അറിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്. പ്രിയതമയെ അമര്‍ത്തിപ്പുണര്‍ന്ന് സുരതജാതമായ മേനിത്തളര്‍ച്ചയിലെത്തിക്കണമെങ്കില്‍ അല്‍പം മെനക്കെടണം. രതിമൂര്‍ച്ഛയിലേയ്ക്ക് എളുപ്പവഴിയോ രാജപാതകളോ ഇല്ലെന്നു ചുരുക്കം.

സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍

സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍

പുരുഷന്റെ ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവുമൊക്കെ ഏറെക്കുറേ വ്യക്തമാണെങ്കില്‍ സ്ത്രീയുടേത് കുറേക്കൂടി സങ്കീര്‍ണ്ണവും അവ്യക്തവുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങള്‍ സര്‍വ്വസാധാരണവുമത്രേ. കനത്ത വക്ഷോജങ്ങളുള്ള സ്ത്രീകള്‍ കാമോന്മാദിനികള്‍ ആയിരിക്കുമെന്നതുമുതല്‍ കന്യാചര്‍മ്മം കന്യകാത്വത്തിന്റെ പര്യായമാണ് എന്നതുവരെ നീളുന്നതാണ് സ്ത്രീയുടെ ലൈംഗികശരീരത്തെക്കുറിച്ചുള്ള കെട്ടുകഥകള്‍. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ ആര്‍ജ്ജിക്കേണ്ടത് ആവശ്യമാണ്. കന്യാചര്‍മ്മത്തെയും മറ്റും സംബന്ധിച്ച അബദ്ധധാരണകള്‍ ദാമ്പത്യജീവിതത്തെത്തന്നെ ഉലച്ചു കളഞ്ഞേക്കാമെന്നതിനാല്‍ അത്തരം കാര്യങ്ങള്‍ വിവാഹജീവിതത്തിലേക്ക് ചുവടൂന്നുന്നവര്‍ നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കേണ്ടതാണ്.

കന്യാചര്‍മ്മം

കന്യാചര്‍മ്മവും കന്യകാത്വവുമായി ബന്ധമേതുമില്ലെന്ന യാഥാര്‍ത്ഥ്യം ഇന്ന് കുറേപ്പേരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യോനീകവാടത്തില്‍ (Vaginal Orifice) സ്ഥിതി ചെയ്യുന്ന ഈ സ്തരം നൂറ്റാണ്ടുകളായി കന്യകാത്വത്തിന്റെ ദിവ്യമാനദണ്ഡമായി പരിഗണിക്കപ്പെട്ടുപോന്നു. സാധാരണയായി പ്രഥമ സംഭോഗത്തില്‍ തന്നെ ഇത് പൊട്ടിപ്പോകാറുണ്ട്. സംഭോഗവേളയില്‍ ലിംഗം ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളാണ് കന്യാചര്‍മ്മത്തെ ഛേദിക്കുന്നത്. പ്രഥമസംഭോഗത്തില്‍ ലിംഗപ്രവേശം നടത്തുമ്പോള്‍ കന്യാചര്‍മ്മം പല കഷണങ്ങളായി പൊട്ടിപ്പോകുന്നു. എന്നാല്‍ അതിന്റെ അല്പം ചില അംശങ്ങള്‍ അവശേഷിക്കാറുണ്ട്. തുടര്‍ന്നുള്ള സംഭോഗങ്ങളില്‍ അവശേഷിക്കുന്ന കന്യാചര്‍മ്മഭാഗങ്ങള്‍ക്കൂടി നശിപ്പിക്കപ്പെടുമെങ്കിലും കന്യാചര്‍മ്മം പൂര്‍ണ്ണമായും ഇല്ലാതായിത്തീരുന്നുവെന്നു പറയാനാകില്ല. അതിന്റെ അല്പം ചില അവശിഷ്ടങ്ങള്‍ നിലനില്‍ക്കുകതന്നെ ചെയ്യും.

എന്നാല്‍ എല്ലാവരിലും ഇത് ഇങ്ങനെതന്നെ സംഭവിക്കണമെന്നില്ല. ദിവസം പത്തിരുപതുതവണ സംഭോഗം ചെയ്തിട്ടുള്ള സ്ത്രീകളില്‍പ്പോലും കന്യാചര്‍മ്മം ഒരു കേടുപാടുമില്ലാതെ അവശേഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കന്യാചര്‍മ്മത്തിന്റെ ഇലാസ്തികതയാണ് ഈ പ്രതിഭാസത്തിന് കാരണം. ഒട്ടേറെ പ്രസവങ്ങള്‍ നടത്തിയിട്ടുള്ളവരില്‍പ്പോലും കന്യാചര്‍മ്മനാശം സംഭവിക്കാതിരിക്കാന്‍ കാരണം ആ സ്തരത്തിന്റെ ഇത്തരത്തിലുള്ള ഇലാസ്തിക പ്രകൃതമാണ്. ചിലരില്‍ ലിംഗപ്രവേശനസമയത്ത് കന്യാചര്‍മ്മം ഛേദിക്കപ്പെടുന്നതിനു പകരം വളഞ്ഞ് യോനിയുടെ അടിത്തട്ടിനോട് ചേര്‍ന്നു നില്‍ക്കുന്നു. സംഭോഗം അനായാസം തുടരുകയും ചെയ്യാം. പ്രസവസമയത്തും കന്യാചര്‍മ്മം അതിന്റെ വളയുന്ന സ്വഭാവം പ്രകടിപ്പിക്കുന്നു. സംഭോഗവേളയില്‍ അകത്തേക്കു വളഞ്ഞതുപോലെ പ്രസവസമയത്ത് അത് പുറത്തേക്ക് വളയുന്നു. അങ്ങനെ കന്യാചര്‍മ്മം ഛേദിക്കപ്പെടാതെ തന്നെ കുഞ്ഞ് പുറത്തേക്കുവരുന്നു.

നോവലുകളിലെയും മറ്റും കന്യാചര്‍മ്മത്തെക്കുറിച്ചുള്ള അതിഭാവുകത്വം കലര്‍ന്ന വര്‍ണ്ണനകളും പ്രസ്താവനകളുമാകാം സാമാന്യജനങ്ങള്‍ക്കിടയില്‍ തീര്‍ത്തും നിരുപദ്രവകാരിയായ ഈ യോനീസ്തരത്തെക്കുറിച്ച് അതിശയോക്തി പരമായ ധാരണകള്‍ പരക്കാന്‍ കാരണം. ഇത്തരം മിഥ്യാധാരണകളില്‍ കുടുങ്ങുന്ന ചില നവവരന്മാര്‍ ആദ്യരാത്രിയില്‍ സംഭോഗാനന്തരം നവവധുവിന്റെ ’കന്യാരക്ത’ ത്തിനായി കിടക്കയില്‍ പരിശോധന നടത്താറുപോലുമുണ്ട്! ജീവശാസ്ത്രപരമായ ഇത്തരം അജ്ഞതകള്‍ ദാമ്പത്യകലഹത്തിനുവരെ വഴിയൊരുക്കുകയും ചെയ്യുന്നു. കന്യാചര്‍മ്മം കന്യകാത്വത്തിന്റെ സുപ്രധാന ലക്ഷണമാണെന്ന തെറ്റിദ്ധാരണ പാശ്ചാത്യരാജ്യങ്ങളിലാണ് ഏറെയും കാണപ്പെടുന്നതെങ്കിലും നമ്മുടെ നാട്ടിലും അതൊട്ടും കുറവല്ല തന്നെ. പാശ്ചാത്യനാടുകളില്‍ കന്യാചര്‍മ്മം പൊട്ടിച്ചിട്ടില്ലാത്ത കന്യകമാരുമായി വേഴ്ച നടത്തുന്നതില്‍ വിടന്മാരായ പ്രഭുക്കന്മാര്‍ക്കും പ്രമാണിമാര്‍ക്കും പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നുവത്രേ. ഗണികാഗൃഹനടത്തിപ്പുകാര്‍ ഈ ദൗര്‍ബ്ബല്യം മനസ്സിലാക്കി അവരില്‍ നിന്ന് വന്‍തുക ഈടാക്കി കന്യാചര്‍മ്മഛേദം നടത്തിയിട്ടില്ലാത്ത സ്ത്രീകളെ സമര്‍പ്പിക്കാറുണ്ടായിരുന്നുവത്രേ!

ചില സ്ത്രീകളില്‍ ജന്മനാതന്നെ വളരെ ദുര്‍ബ്ബലമായ കന്യാചര്‍മ്മമായിരിക്കും കാണപ്പെടുക. കായികാദ്ധ്വാനം മൂലവും സ്‌പോര്‍ട്‌സിലും മറ്റും ഏര്‍പ്പെടുന്നതുകൊണ്ടും കന്യാചര്‍മ്മം പൊട്ടിപ്പോകാം. കന്യാചര്‍മ്മം പൊട്ടിപ്പോയതിനാല്‍ ഒരു സ്ത്രീ ഒരിക്കലും വഴിപിഴച്ചവളാണെന്ന് മുദ്ര കുത്തുവാന്‍ പാടുള്ളതല്ല. കന്യാചര്‍മ്മം ഛേദിക്കപ്പെടാത്ത അംഗനമാരെല്ലാം കന്യകമാരാണെന്ന മുന്‍വിധിയും തെറ്റാണ്. എത്രയോ സംഭോഗങ്ങള്‍ക്കും പ്രസവത്തിനും ശേഷം പോലും കന്യാചര്‍മ്മം ഭദ്രമായിത്തന്നെ നിലകൊള്ളുന്നു.

സ്വയംഭോഗത്തിലൂടെയും കന്യാചര്‍മ്മം പൊട്ടിപ്പോകാം. യോനിയിലേക്ക് വിരല്‍ കടത്തിയുള്ള സ്വയംഭോഗത്തിലൂടെ കന്യാചര്‍മ്മത്തിന് ക്ഷതം സംഭവിക്കാം. യോനിയിലേക്ക് പേനയും ഫലമൂലാദികളും മറ്റും കടത്തി ചില കന്യകമാര്‍ നടത്തുന്ന സ്വയംഭോഗത്തിന് കന്യാചര്‍മ്മത്തിന്റെ കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും നല്‍കാനാവില്ല.

ദ്വാരമേയില്ലാത്ത കന്യാചര്‍മ്മം ചില സ്ത്രീകളില്‍ കണ്ടുവരാറുണ്ട് (Imperforate hymen). എന്നാല്‍ ഇത് പുരുഷന്മാര്‍ക്ക് നേരില്‍ കാണാനാവില്ല. യോനിയെ പൂര്‍ണ്ണമായും അടയ്ക്കുന്ന അസാധാരണമായ ഈ കന്യാചര്‍മ്മം ഡോക്ടര്‍മാര്‍ക്കേ കാണാനാകുകയുള്ളൂ. ഇത്തരക്കാരില്‍ യോനീദ്വാരം പൂര്‍ണ്ണമായും കന്യാചര്‍മ്മത്താല്‍ മൂടപ്പെട്ടിരിക്കും. അതിനാല്‍ ആര്‍ത്തവരക്തത്തിന് പുറത്തേക്ക് നിഗമിക്കാനാവില്ല. ആര്‍ത്തവാരംഭത്തോടെയാണ് ഈ വൈകല്യം രക്ഷിതാക്കള്‍ അറിയുന്നത്. ഇത്തരം പെണ്‍കുട്ടികളില്‍ ആര്‍ത്തവരക്തം യോനിക്കുള്ളില്‍ കെട്ടിനില്‍ക്കുന്നതുമൂലം ചൊറിച്ചിലും അണുബാധയുമുണ്ടാകുന്നു. വിദഗ്ദ്ധനായ ഒരു ഗൈനക്കോളജിസ്റ്റിനെ ഇത്തരം അവസ്ഥയില്‍ സമീപിക്കുവാന്‍ അമാന്തിക്കരുത്. ഒരു ലഘുശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മത്തെ ഭേദിച്ച് ദുഷിച്ച രക്തത്തെ പുറത്തേക്കുകളയുവാനാകും.

കൃസരി

സ്ത്രീയുടെ ലൈംഗികാവയവങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുള്ള ഒന്നാണ് കൃസരി അഥവാ ഭഗശിശ്‌നിക. സ്ത്രീയിലെ ഈ വികാരകേന്ദ്രം അവളുടെ ലൈംഗികോത്തേജനത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് ഒട്ടേറെ അതിശയോക്തിപരമായ കഥകള്‍ പ്രചരിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. ജി.സ്‌പോട്ടിന്റെയും (G.Spot) കള്‍-ദി-സാക്കി (Cul-de-Sac) ന്റെയും ലൈംഗികോത്തേജന ശക്തിയെക്കുറിച്ച് ലൈംഗികശാസ്ത്രജ്ഞന്മാര്‍ ബോധവാന്മാരായതിനെത്തുടര്‍ന്ന് കൃസരിയുടെ ലൈംഗികോത്തേജന മഹനീയതയ്ക്ക് ഒട്ടൊക്കെ ഇളക്കം തട്ടിയിട്ടുമുണ്ട്. എന്നാല്‍ സ്ത്രീയില്‍ മറ്റു വികാരകേന്ദ്രങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടും കൃസരിക്ക് ലൈംഗിക പ്രതികരണത്തില്‍ സുപ്രധാന സ്ഥാനം കല്‍പ്പിക്കുവാനാണ് മിക്ക ലൈംഗിക വിദഗ്ദ്ധര്‍ക്കും താല്‍പ്പര്യം.

കൃസരി ലൈംഗികോത്തേജനത്തിലെ സുപ്രധാന കേന്ദ്രമാണെന്ന ധാരണ പരന്നതോടെ അതിന്റെ വലിപ്പത്തെക്കുറിച്ചും മറ്റും തെറ്റിദ്ധാരണകള്‍ പ്രചരിക്കുവാന്‍ തുടങ്ങി. വലിപ്പമുള്ള കൃസരികളോടുകൂടിയ സ്ത്രീകള്‍ക്ക് കാമാസക്തി ഏറിയിരിക്കുമെന്നതാണ് അതിലൊന്ന്. എന്നാല്‍ കൃസരിയുടെ വലിപ്പവും സ്ത്രീയുടെ ലൈംഗികാസക്തിയുമായി ഒരു ബന്ധവുമില്ലെന്നതാണ് സത്യം. ശരീരപ്രകൃതമനുസരിച്ച് കൃസരിയുടെ വലിപ്പം കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. സ്ഥൂലഗാത്രികള്‍ക്ക് വലിയ കൃസരി ഉണ്ടായിരിക്കുമെന്നും മെലിഞ്ഞ പ്രകൃതക്കാര്‍ക്ക് അതിന്റെ വലിപ്പം കുറവായിരിക്കുമെന്നും ഒന്നും പറയുവാനാകില്ല. സ്ഥിരമായ ഉദ്ദീപനങ്ങളിലൂടെ കൃസരിയുടെ വലിപ്പം കൂടുമെന്നു പറയുന്നതില്‍ കഴമ്പില്ല. കൃസരിയുടെ വലിപ്പം ലൈംഗികാസക്തി കൂട്ടുമെന്നു കരുതി ആരെങ്കിലും അതിനു തുനിഞ്ഞാല്‍ അവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

കൃസരിയുടെ ലൈംഗികശാസ്ത്രപരമായ സ്ഥാനത്തെക്കുറിച്ച് വിദഗ്ദ്ധന്മാര്‍ രണ്ടുതട്ടിലാണ്. ചിലര്‍ ഇതിനെ വളര്‍ച്ച പ്രാപിക്കാന്‍ മറന്നുപോയ ഒരു ലിംഗമായിക്കാണുമ്പോള്‍ മറ്റുചിലര്‍ ലിംഗത്തെത്തന്നെ വളര്‍ച്ചപ്രാപിച്ച ഒരു കൃസരിയായി കാണുന്നു. ഇതില്‍ രണ്ടുകൂട്ടരുടെയും വാദത്തില്‍ കുറെയൊക്കെ കഴന്വുണ്ടെന്നു കാണാം. വളര്‍ച്ചയുടെ ആദ്യദശയില്‍ മനുഷ്യഭ്രൂണത്തിന് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങള്‍ ഉണ്ട്. എന്നാല്‍ അവ അവ്യക്തമായ അവസ്ഥയിലായിരിക്കുമെന്നു മാത്രം. തുടര്‍ന്ന് ലിംഗങ്ങള്‍ വ്യവച്ഛേദിക്കപ്പെടുകയും വളരേണ്ട ലൈംഗികാവയവങ്ങള്‍ വളരുകയും ചെയ്യുന്നു.

കൃസരി സ്ത്രീയുടെ ലൈംഗികോത്തേജനത്തില്‍ രണ്ടുരീതിയിലാണ് ഭാഗഭാഗിത്വം വഹിക്കുന്നത്. അത് ലൈംഗികോദ്ദീപനത്തെ ഒരേ സമയം സ്വീകരിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നു. കൃസരിയിലെ നാഡികളും രക്തവാഹിനികളും ഉദ്ദീപനങ്ങളെ സ്വീകരിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ സ്വീകരിക്കപ്പെടുന്ന ലൈംഗികാനുഭൂതികളെ ലൈംഗികാവയവങ്ങളിലും ശരീരത്തിന്റെ ഇതരസംവേദന കേന്ദ്രങ്ങളിലും കൃസരി വ്യാപിപ്പിക്കുന്നു. രതിമൂര്‍ച്ഛാവേളയില്‍ ഉപസ്ഥത്തിലെങ്ങും അനുഭവപ്പെടുന്ന സുഖദായകമായ തരിപ്പും യോനിയുടെ അന്തര്‍ഭാഗത്തെ ചൂടും ശരീരമെമ്പാടും അനുഭവപ്പെടുന്ന വൈകാരികവിസ്‌ഫോടനവും കൃസരിയുടെ പ്രതികരണഫലമായാണെന്നാണ് ലൈംഗികവിദഗ്ദ്ധന്മാരുടെ നിഗമനം.

ലൈംഗികപ്രതികരണ ചക്രത്തില്‍ ‘ഒളിച്ചും’ ‘കണ്ടും’ നടക്കുന്ന ഒരു സ്വഭാവസവിശേഷതയും കൃസരി പ്രദര്‍ശിപ്പിക്കാറുണ്ട്. ഉത്തേജനത്തിന്റെ മറ്റു രണ്ട് ഘട്ടങ്ങളിലും ഉദ്ധരിച്ചു നില്‍ക്കുന്ന കൃസരി ഉന്നതഘട്ടത്തില്‍ ശിശ്‌നികാഛദത്തിലേക്കു പിന്‍വലിയുന്നു. അതിനാല്‍ ആ ഘട്ടത്തില്‍ കൃസരി ഏതാണ്ട് അപ്രത്യക്ഷമായതായിപ്പോലും അനുഭവപ്പെടാം. കൃസരിയിലെ ഉദ്ദീപനത്തെക്കുറിച്ച് അതിശയോക്തിപരമായ ധാരണകള്‍ പുലര്‍ത്തുന്ന പുരുഷന്മാരെ കൃസരിയുടെ ഒളിച്ചുകളി തെല്ലു പരിഭ്രാന്തരാക്കിയേക്കാം. പിന്‍വാങ്ങിയ അവസ്ഥയില്‍ ലിംഗത്തിനോ വിരലുകള്‍ക്കോ അതില്‍ നേരിട്ട് ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുകയില്ല. രതിമൂര്‍ച്ഛാഘട്ടത്തില്‍ കൃസരി വീണ്ടും ഉദ്ദീപ്തമാകുകയും സമാപ്തിഘട്ടത്തില്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തുകൊള്ളും.

സംഭോഗത്തെ ഒരു കസര്‍ത്തായി കാണുന്ന ചില വിദഗ്ദ്ധന്മാര്‍ കൃസരിയില്‍ ലിംഗം നേരിട്ട് സ്പര്‍ശിച്ചുകൊണ്ടുള്ള സംഭോഗവ്യായാമങ്ങളും മറ്റും നിര്‍ദ്ദേശിക്കാറുണ്ട്. അതൊക്കെ പരീക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍! മൈഥുനവേളയില്‍ ലിംഗം കൃസരിയില്‍ നേരിട്ടുരുമ്മണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പ്രാരംഭോപചാരത്തില്‍ അതിനെ ലിംഗവും വിരലുകളും കൊണ്ട് ഉത്തേജിപ്പിക്കാവുന്നതേയുള്ളൂ. കൃസരിയില്‍ തന്നെ ശ്രദ്ധയൂന്നിക്കൊണ്ട് നടത്തുന്ന സംഭോഗത്തിന് മറ്റൊരപകടവും സംഭവിക്കാം. സ്തനങ്ങള്‍, യോനി തുടങ്ങി സ്ത്രീയുടെ മറ്റു ലൈംഗികാവയവങ്ങളിലും ഉദ്ദീപനങ്ങള്‍ ഉണര്‍ത്താമെന്നിരിക്കേ കൃസരിയില്‍ മാത്രം പൂര്‍ണ്ണ ശ്രദ്ധയര്‍പ്പിക്കുന്നത് ലൈംഗികാനുഭൂതിയുടെ വ്യാപനത്തെ കുറയ്ക്കുവാന്‍ കാരണമാകാം. ഉന്നതഘട്ടത്തില്‍ കൃസരി പിന്‍വാങ്ങുന്നതിനാല്‍ അത് കണ്ടുപിടിക്കാനുള്ള ശ്രമം വൃഥാവിലാവുകയാകും ചെയ്യുക.

വളരെയേറെ സംവേദനക്ഷമവും മൃദുലവുമായ ഒരവയവമാണ് കൃസരിയെന്നതിനാല്‍ അതില്‍ ശക്തിയായി നടത്തുന്ന ഉദ്ദീപനങ്ങള്‍ സ്ത്രീകളില്‍ അനുഭൂതികള്‍ക്കു പകരം അസ്വാരസ്യമാകും സൃഷ്ടിക്കുക. അതിനാല്‍ കൃസരിയുടെ ശീര്‍ഷത്തില്‍ (Clitoral hood) നേരിട്ട് ഉദ്ദീപനങ്ങള്‍ ഉളവാക്കുന്നതിലും നല്ലത് അതിന്റെ ചുറ്റുപാടുകളില്‍ നല്‍കുന്നതാകും. യോനിയിലെന്നപോലെ കൃസരിയിലും സ്പര്‍ശിക്കുമ്പോള്‍ കൈവിരലുകള്‍ ശുചിയായിരിക്കണം. നഖം കൊണ്ടും മറ്റും കൃസരിയില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉളവാക്കുക.

കൗമാരാരംഭത്തോടെ കൃസരിയുടെ ലൈംഗികോദ്ദീപന ശക്തി മിക്ക പെണ്‍കുട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതിനാല്‍ സ്വയംഭോഗം ചെയ്തു തുടങ്ങുന്നതോടെ കൃസരി ഉദ്ദീപനങ്ങളും അവര്‍ ശീലമാക്കുന്നു. എന്നാല്‍ സ്വയംഭോഗവേളയിലും കൃസരിയില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുവാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. ചില സ്ത്രീകള്‍ കൃസരീശീര്‍ഷത്തിലും മറ്റു ചിലര്‍ കൃസരീതനുവിലും (Clitoral Shaft) വിരലോടിച്ച് സ്വയംഭോഗം ചെയ്യുന്നു. മൂന്നാമതൊരു കൂട്ടരാകട്ടെ ഭഗപ്രദേശമാകെ തഴുകിയായിരിക്കും സ്വയംഭോഗം ചെയ്യുക. ഭഗപ്രദേശം ഒന്നാകെ തഴുകി നടത്തുന്ന ഉത്തേജനങ്ങള്‍ രതിമൂര്‍ച്ഛയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

കൃസരീശീര്‍ഷം ശസ്ത്രക്രിയയിലൂടെ ഛേദിച്ചുകളയുന്നത് (Clitoral Circumcision) ലൈംഗികപ്രതികരണം ശക്തമാക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശീര്‍ഷം നീക്കംചെയ്യുന്നതിലൂടെ കൃസരിയുടെ ഗ്രന്ഥിഘടന (Clitoral Gland) വ്യക്തമാകുന്നതിനാലാണിത്. ചില ആഫ്രിക്കന്‍ പ്രാകൃത ഗോത്രക്കാര്‍ക്കിടയില്‍ പെണ്‍കുട്ടി യൗവ്വനയുക്തയാകുന്നതോടെ കൃസരീഛേദനം നടത്തുന്ന അനുഷ്ഠാനം നിലനിന്നുവരുന്നുണ്ട്. ഈജിപ്റ്റിലെ പെണ്‍കുട്ടികളില്‍ നല്ലൊരു വിഭാഗത്തിന് അത്യന്തം വേദനാജനകമായ ഈ പ്രാകൃതകര്‍മ്മം ഇന്നും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇപ്രകാരം കൃസരീഛേദം നടത്തുന്നത് ലൈംഗികോത്തേജനത്തെ നശിപ്പിക്കുന്നില്ലെങ്കിലും അതിനെ സഹായിക്കുന്നില്ല. 1983-ല്‍ ലൈംഗികശാസ്ത്രജ്ഞന്മാരുടെ ലോകസമ്മേളനത്തില്‍ ഇതിനെതിരായ പ്രമേയം കൊണ്ടുവരപ്പെട്ടെങ്കിലും ഇത്തരം പ്രാദേശികാനുഷ്ഠാനങ്ങളില്‍ ഇടപെടേണ്ടന്നായിരുന്നു ഭൂരിപക്ഷം പേരുടെയും നിലപാട്.

കൃസരീശീര്‍ഷം നീക്കം ചെയ്യുന്നതിലൂടെ ലൈംഗികോത്തേജനം കാര്യമായൊന്നും വര്‍ദ്ധിക്കുന്നില്ലെന്നാണ് മാസ്റ്റേഴ്‌സിന്റെയും ജോണ്‍സന്റെയും നിലപാട്. മാത്രവുമല്ല അതില്‍ ചില ന്യൂനതകളും അവര്‍ കണ്ടെത്തുന്നു. കൃസരിയുടെ ഗ്രന്ഥീഘടന വളരെ മൃദുവായതിനാല്‍ കൃസരീശീര്‍ഷം നീക്കം ചെയ്യുന്നത് കൃസരിയില്‍ നടത്തുന്ന ഉദ്ദീപനങ്ങളെ വേദനാപൂര്‍ണ്ണമാക്കാമെന്നതാണ് ഒന്നാമത്തേത്. സംഭോഗവേളയില്‍ ലിംഗസംവേശനം ലഘുഭഗോഷ്ഠങ്ങളെ ചലിപ്പിക്കുകയും കൃസരീശീര്‍ഷം കൃസരീഗ്രന്ഥി ഘടനയിലൂടെ മുന്നോട്ടും പിന്നോട്ടും ചലിക്കുകയും ചെയ്യുന്നു. കൃസരീശീര്‍ഷം നീക്കം ചെയ്യുപ്പെടുന്നതിലൂടെ ഈ ഉത്തേജനം ഇല്ലാതായിത്തീരുമെന്നതാണ് രണ്ടാമത്തെ ന്യൂനത. കൃസരീശീര്‍ഷത്തിനും കൃസരീഗ്രന്ഥിഘടനയ്ക്കും മധ്യേ കാണപ്പെടുന്ന കട്ടിയായ സ്രാവം (Smegma) ഒരു ശസ്ത്രക്രിയാ ഉപകരണം വഴി നേര്‍പ്പിക്കുന്ന രീതി അപൂര്‍വ്വമായെങ്കിലും പ്രായോഗികമാക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ മുപ്പതുവര്‍ഷത്തെ ചികിത്സാ ചരിത്രത്തില്‍ ഇപ്രകാരം ലൈംഗികോത്തേജനം കൂട്ടേണ്ടിവന്നിട്ടുള്ള അപൂര്‍വ്വ സന്ദര്‍ഭങ്ങളേ ഉണ്ടായിട്ടുള്ളുവെന്നാണ് മാസ്റ്റേഴ്‌സും ജോണ്‍സണും പറയുന്നത്.

അറിയാം, ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങൾ

കുടുംബജീവിതത്തിൽ ലൈംഗികതയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഭാര്യ–ഭർതൃ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ ഇതും ഒരു പ്രധാനഘടകമാകുന്നു. പരസ്പരം തൃപ്തിപ്പെടുത്താൻ ഇരുവർക്കും കഴിഞ്ഞാൽ മാത്രമേ ലൈംഗികജീവിതം ആസ്വാദ്യകരമാകൂ. സ്പർശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. നമ്മുടെ ശരീരം നാഡികളുടെ ഒരു നെറ്റ്‍വർക്ക് ആണ്. വേണ്ടരീതിയിലുള്ള സ്പർശനങ്ങൾ മുഖേന അനുഭൂതികളുണ്ടാക്കാനാകും. സുഖകരമായ ലൈംഗികതയ്ക്കു വേണ്ടതു ശരീരത്തിലെ ഇത്തരം സ്ഥാനങ്ങൾ മനസ്സിലാക്കുക കൂടിയാണ്. ഇത്തരം 10 സ്ഥാനങ്ങളെക്കുറിച്ച് അറിയാം.

1. പിൻകഴുത്ത്
ലൈംഗികതയിലേക്കു കടക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണു പിൻകഴുത്ത്. പങ്കാളികൾക്ക് ഇരുവർക്കും ഇവിടെ ഏൽക്കുന്ന ഒരു മൃദു സ്പർശം പോലും ആസ്വാദ്യകരമാണ്. ചുംബനങ്ങളും ഇടയ്ക്കിടെയുള്ള ചുടുനിശ്വാസങ്ങളും കൂടിയാകുമ്പോൾ ആസ്വാദ്യകരമാകുന്നു.

2. ചെവികൾ
പിൻകഴുത്തിൽ നിന്നു നേരേ വരാൻ പറ്റിയ സ്ഥലമാണു ചെവികൾ. കേൾക്കുക എന്നതിനെക്കാൾ കിടപ്പറയിൽ ചെവികളുടെ ധർമം താലോലിക്കപ്പെടാനാണ്. ചുടുചുംബനത്തിനൊപ്പം മധുരമുള്ള വാക്കുകൾ കൂടിയാകുമ്പോൾ അറിയാതെ മറ്റൊരന്തരീക്ഷത്തിലേക്ക് എത്തിച്ചേരും.

3. സ്തനങ്ങൾ
സ്ത്രീക്കും പുരുഷനും സ്തനങ്ങൾ ഒരുപോലെ ഉത്തേജനകേന്ദ്രങ്ങളാണ്. ശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമാണു മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. ഇവിടെ വലിയുന്നതരം കോശങ്ങളാണുള്ളത്. ഉത്തേജിക്കപ്പെടുമ്പോൾ ഇവ വലിഞ്ഞുമുറുകി നിൽക്കും. നിശ്വാസങ്ങളും നാവും ചുണ്ടും പല്ലും വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഇവിടെയും ആനന്ദം കണ്ടെത്താനാകും.

4. തുടകൾ
തുടകൾ സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും മൃദുലവും സംവേദനക്ഷമതയുള്ളതാണ്. പതിയെ വിരലോടിച്ചാൽപ്പോലും അത് ആസ്വാദ്യകരമാകും.

5. ചുണ്ടുകൾ
ചുണ്ടുകളുെട കാര്യം പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമേ ഇല്ല. ഉത്തേജിക്കപ്പെടുമ്പോൾ ചുണ്ടുകൾ വീർത്തുവരാറുണ്ട്. പങ്കാളികളുടെ ചുണ്ടുകൾ ചേർത്തുള്ള ചുംബനം അഞ്ച് ഇന്ദ്രിയങ്ങൾക്കും അനുഭവിക്കാൻ കഴിയും. പുരുഷൻമാരെക്കാൾ ചുംബനം കൂടുതലായി ആസ്വദിക്കുന്നതു സ്ത്രീകളാണ്.

6. കൈത്തണ്ട‌‌

കൈത്തണ്ടയിലുള്ള ഓരോ തലോടലുകളും ഓരോ വ്യത്യസ്ത അനുഭവങ്ങളാണ്. ഈ ഭാഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുള്ളവർ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് കൈവെള്ളയിൽ. തലോടലും ചുംബനങ്ങളും നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു ഭാഗമാണിത്. കൈകളിൽ തലോടാൻ കിടപ്പറയുടെ സ്വകാര്യത വേണമെന്ന നിർബന്ധവുമില്ല.

7. മുട്ടുകൾക്കു പിറകിൽ
ഇവിടെയും പലരും അവഗണിക്കുന്ന ഒരു സ്ഥലമാണ്. സംവേദശേഷിയുള്ള ഒരുപാട് നാഡികൾ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ മൃദുസ്പർശനവും തലോടലുമെല്ലാം വലിയ ഫലങ്ങളുമുണ്ടാക്കും.

8. ഭഗശിശ്നിക
ക്ലിറ്റോറിസ് എന്നും ഈ കേന്ദ്രത്തെ പറയും. ഏകദേശം 8000 നാഡികളുടെ സംഗമ കേന്ദ്രമാണ് സ്ത്രീകളില ഭഗശിശ്നിക. അതിനാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുന്നതിലൂടെ ഉയർന്ന ലൈംഗികാനുഭൂതി ലഭിക്കും. ഇതിന്റെ മുകൾഭാഗം മാത്രമാണ് പുറത്തേക്കു കാണാൻ കഴിയുക. വ്യത്യസ്ത രീതിയിലുള്ള സ്പർശനങ്ങളാകും ഇവിടെ അനുഭവവേദ്യമാകുക. അതിനാൽ പങ്കാളിയുടെ ഇഷ്ടം മനസ്സിലാക്കി ചെയ്താൽ ഏറെ സുഖകരമാകും.

9. പാദങ്ങൾ
ഇതുവരെ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി അൽപ്പം കട്ടികൂടിയ ഭാഗമാണ് പാദങ്ങൾ. പക്ഷേ ഇവിടെ വേണ്ടത് മൃദുസ്പർശവും തലോടലുമാണ്. മൃദുവായി കടിക്കുന്നതും ഏറെ ആസ്വാദ്യകരമാണ്.

10. നിതംബം

സ്തനങ്ങളെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നിതംബവും. കുറച്ചു ശക്തി പ്രയോഗിക്കാൻ പറ്റിയ ഏകസ്ഥലവും നിതംബമാണ്. അമർത്തി തിരുമ്മുന്നതും കൈകൾ കൊണ്ടു ഞെരിക്കുന്നതുമെല്ലാം ഇരുവർക്കും ആസ്വദിക്കാൻ പറ്റുന്നതുമാണ്.

നിങ്ങൾക്ക് ഇ പേജിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുവാൻ എവിടെ ക്ലിക്ക് ചെയ്യുക 

സെക്‌സിന് അനുയോജ്യ സമയം

എനിക്ക് 30 വയസ്. ഭാര്യയ്ക്ക് 25. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഞങ്ങള്‍ വിദേശത്താണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഞങ്ങള്‍ സെക്‌സിലേര്‍പ്പെടാറുണ്ട്. മിക്കവാറും എട്ടു മണിക്കും പത്തു മണിക്കും ഇടയിലുള്ള സമയത്താണ് ബന്ധപ്പെടുന്നത്. രാവിലെ ജോലിക്കു പോകുന്നതിനുള്ള സൗകര്യത്തിനാണ് ഈ സമയം തെരഞ്ഞെടുത്തത്. പക്ഷേ, ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഈ സമയത്ത് ബന്ധപ്പെടുമ്പോള്‍ വേണ്ടത്ര ലൈംഗിക തൃപ്തി ലഭിക്കുന്നില്ല. സെക്‌സിലേര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
എബി, കാനഡ

ഇരു പങ്കാളികള്‍ക്കും താല്‍പര്യം തോന്നുന്ന സമയമാണ് സെക്‌സിലേര്‍പ്പെടാന്‍ അനുയോജ്യമായ സമയം. എല്ലാ ദിവസവും സെക്‌സിലേര്‍പ്പെടുന്നുണ്ടോ എന്നതല്ല ലൈംഗികജീവിതത്തിന്റ ജയപരാജയങ്ങളെ നിശ്ചയിക്കുന്നത്.
ഓരോ ബന്ധവും എത്രത്തോളം ആഹ്‌ളാദകരമായി രണ്ടുപേര്‍ക്കും അനുഭവപ്പെട്ടു എന്നതാണ് പ്രധാനം. പങ്കാളികള്‍ ഇരുവരും മനസുകൊണ്ട് ഒന്നാകണമെന്ന് ശക്തമായി ആഗ്രഹിക്കുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ ലൈംഗികത ആസ്വദിക്കുവാന്‍ പരസ്പരം സാധിക്കുന്നു.
രണ്ടു പേരുടെയും ഇഷ്ടങ്ങള്‍ തുറന്ന മനസോടെ ചര്‍ച്ചചെയ്യുക. അതിനനുസരിച്ച് ഇണകള്‍ കിടപ്പറയില്‍ പരസ്പരം പ്രതികരിക്കുക.
രതിപൂര്‍വ ലീലകള്‍ക്ക് പ്രാധാന്യം നല്‍കുക. പുതിയ പൊസിഷനുകള്‍ പരസ്പരം പരീക്ഷിക്കുന്നതും ലൈംഗകിത കൂടുതല്‍ ഊഷ്മളമാകാന്‍ സഹായിക്കും.

മനസും ശരീരവും സ്വതന്ത്രമാക്കി വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുവാന്‍ തികച്ചും അനുയോജ്യ സമയം പലര്‍ക്കും ബ്രാഹ്മമുഹൂര്‍ത്തമാണ്. ഉറക്കത്തില്‍ നിന്ന് ഇടയ്ക്ക് ഉണരുമ്പോള്‍ രണ്ടു പേര്‍ക്കും താല്‍പര്യമാണെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. പക്ഷേ, ദമ്പതികള്‍ക്ക് മനസുകൊണ്ട് തീവ്രമായി പരസ്പരം ആഗ്രഹിക്കുന്ന സമയമാണ് ലൈംഗികത പൂര്‍ണമായി ആസ്വദിക്കുവാന്‍ സാധിക്കുന്ന യഥാര്‍ഥ സമയം.

സ്ത്രീകളുടെ ലൈംഗിക സംതൃപ്തി.

? എനിക്ക് 27 വയസ്. അടുത്ത മൂന്നുമാസത്തിനുള്ളില്‍ എന്റെ വിവാഹം നടക്കും. ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. പെണ്‍കുട്ടിയുമായി പരിചയപ്പെട്ട് വരുന്നതേയുള്ളൂ. സെക്‌സില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. എന്നാല്‍ ഞാനിതുവരെ സ്വയംഭോഗം പോലുള്ള കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കിയിട്ടില്ല. അത് തെറ്റാണെന്നു തന്നെയാണ് എന്റെ വിശ്വാസം. പക്ഷേ, ലൈംഗിക താല്‍പര്യമുണ്ട്. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയുമായി മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂ എന്ന നിര്‍ബന്ധം എനിക്കുണ്ട്. അതുകൊണ്ട് മറ്റൊരു സ്ത്രീയെ മോശമായ മനസോടെ നോക്കിയിട്ടില്ല. എന്നാല്‍ ലൈംഗിക സംതൃപ്തിയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ലൈംഗിക സംതൃപ്തി എന്നാല്‍ എന്താണ്? സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നത് എങ്ങനെയാണ്? ഞാന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ എനിക്ക് തൃപ്തിപ്പെടുത്താനാവുമോ?
മി. ജി.കെ, കൊച്ചി

ആദ്യമായി താങ്കളുടെ വിവാഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. താങ്കളുടെ കത്തില്‍ നിന്ന് സ്ത്രീയെ തൃപ്തിപ്പെടുത്തുവാന്‍ പറ്റുമോ എന്നുള്ള ഉത്കണ്ഠ വളരെ വ്യക്തമാണ്. 'സ്ത്രീയെ തൃപ്തിപ്പെടുത്തണം, അതിനുവേണ്ടി ഞാന്‍ ഇങ്ങനെയൊക്കെ പെരുമാറണം' എന്നൊക്കെയുള്ള ചിന്തകള്‍ മനസില്‍ വച്ച് ഭാര്യയെ സമീപിക്കാതിരിക്കുകയാണ് വേണ്ടത്. ഇത്തരം ചിന്തകള്‍ മനസില്‍ ഉത്കണ്ഠ ഉളവാക്കുകയും വിപരീത ഫലം നല്‍കുകയുമാണ് ചെയ്യുന്നത്.
രതി, പരസ്പരം സ്ത്രീയ്ക്കും പുരുഷനും സ്വാഭാവികമായി ഉണ്ടാകുന്ന ഒരനുഭൂതിയാണ്. സംഭോഗം എന്നാല്‍ ഇരുപങ്കാളികള്‍ക്കും തുല്യ പങ്കാളിത്തവും തുല്യമായി സംതൃപ്തിക്ക് അവകാശവുമുള്ള ലൈംഗിക ബന്ധമാണ്. ഇണകളുടെ പരസ്പര ധാരണയും വിശ്വാസവുമാണ് ലൈംഗിക ജീവിതത്തിന് അന്ത്യന്താപേക്ഷിതം. രതി എന്നത് തീരാത്ത സ്‌നേഹത്തിന്റെ മനോഹരമായ ചിത്രമാണ്.
ലൈംഗികത ഇരു പങ്കാളികള്‍ക്കും ശരിയായ ആനന്ദാനുഭവമേകുന്ന ഒന്നാവണം. ശാരീരികവും മാനസികവും വൈകാരികമായുമുള്ള കൂടിച്ചേരലാണത്. അതിന് ആദ്യം വേണ്ടത് പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കിയെടുക്കുകയും അവനവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്ന് പറയുകയുമാണ്.
കിടപ്പറയില്‍ ഇണകള്‍ പരസ്പരം എങ്ങനെ പ്രതികരിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തേജിപ്പിക്കപ്പെടുന്നു എന്നതാണ് പ്രധാനം. എല്ലാ വിലക്കുകളും അഴിച്ചെറിഞ്ഞ്, എല്ലാ സങ്കോചങ്ങളും ഒഴിവാക്കി തികച്ചും ശാന്തമായ മനസോടെ വേണം സെക്‌സിലേര്‍പ്പെടാന്‍. രതിപൂര്‍വലീലകള്‍ വളരെ പ്രധാനമാണ്. പുരുഷനുമായി സ്ത്രീ ബന്ധപ്പെടുമ്പോള്‍ സ്ത്രീ കൈവരിക്കുന്ന രതിമൂര്‍ച്ഛയെയാണ് 'സ്ത്രീയുടെ ലൈംഗിക സംതൃപ്തി' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

സ്‌നിഗ്ധമായ ഉത്തേജനങ്ങളേകി, സ്‌നേഹപൂര്‍ണമായി മുന്നേറുകയാണ് രതിമൂര്‍ച്ഛയിലേക്കുള്ള സുഗമമായ വഴി. ലൈംഗിക ബന്ധത്തിലെ തൃപ്തി അളവുകോല്‍കൊണ്ട് അളന്നെടുക്കാനാവില്ല. രണ്ട് വ്യക്തികള്‍ തമ്മിലുള്ളള സന്തോഷവും സംതൃപ്തിയുമാണത്.

ആദ്യ ലൈഗിംക ബന്ധത്തിനു മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം



ആദ്യത്തെ ലൈംഗിക ബന്ധത്തിന് മുൻപ് എല്ലാവർക്കും സംഭ്രമം, രോമാഞ്ചം, സന്തോഷം, കുറ്റബോധം, എല്ലാം കൂടി കൂടിക്കലര്‍ന്ന വികാരങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഇക്കാര്യം നിങ്ങള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വന്നാല്‍ അത് നിങ്ങളുടെ മാനസികസ്ഥിതിയെ തന്നെ തകരാറിലാക്കിയേക്കാം. നിങ്ങള്‍ മാനസികവും ശാരീരികവുമായി തയ്യാറല്ലെങ്കില്‍ പുതിയ പങ്കാളി നിങ്ങളെ തൊടുമ്പോള്‍ അത് നിങ്ങളില്‍ അസ്വസ്ഥ ഉണ്ടാക്കാനിടയുണ്ട്.




നിങ്ങളുടെ ശരീരം പങ്കാളിയുടെ തലോടലുകളിലും മറ്റും വേണ്ടവിധത്തില്‍ പ്രതികരിക്കുന്നില്ലെങ്കിൽ പങ്കാളിയിൽ അപകർഷതാബോധം ഉണ്ടാകാനും ഇടയുണ്ട്. അപ്രതീക്ഷിത ഗര്‍ഭധാരണം, കോണ്ടം മൂലമുള്ള അലര്‍ജി എന്നിവയെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് ഉത്കണ്ഠകള്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് പങ്കാളിയോട് തുറന്നുപറയുന്നതാണ് ഉത്തമം. ബന്ധപ്പെടലില്‍ 80 ശതമാനം സമയവും ബാഹ്യകേളികളില്‍ ഏര്‍പ്പെടുകയാണെങ്കില്‍, അത് നിങ്ങളെ പ്രണയത്തിന്‍റെ, അനുഭൂതിയുടെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.

ലൈംഗികബന്ധത്തിനു മുൻപ് ബാത്റൂമിൽ പോയാൽ?

മൂത്രം പുറത്തു കളഞ്ഞശേഷം ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകളിൽ യൂറിനറി ട്രാക്റ്റ് ഇൻഫെക്‌ഷനുള്ള സാധ്യത കൂടുതലാണെന്നു പഠനം. മാത്രമല്ല ഇതു പല തരത്തിലുള്ള ആരോഗ്യ.പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പഠനം മുന്നറിയിപ്പു നൽകുന്നു. ഇതിനെക്കുറിച്ച് പല സ്ത്രീകൾക്കും മിഥ്യാധാരണകളാണുള്ളതെന്ന് ന്യുയോർക്കിൽ നിന്നുള്ള യൂറോളജസിറ്റ് ഡേവിഡ് കൗഫ്മാൻ പറയുന്നു.
പോസ്റ്റ് കോയിറ്റൽ യൂറിനറി ട്രാക്റ്റ് ഇൻഫെക്‌ഷൻ അഥവാ ഹണിമൂൺ സിസ്റ്റൈറ്റിസിന്റെ പ്രധാന കാരണം ലൈംഗികബന്ധത്തിനു മുൻപുള്ള മൂത്രം ഒഴിപ്പ് ആണെന്നും ഇദ്ദേഹം പറയുന്നു.
 
 

മൂത്രാശയനാളിയിലേക്ക് പറ്റിപ്പിടിക്കുവാൻ വെൽക്രോ ഹൂക്കുകൾ പോലെ പ്രവർത്തിക്കുന്ന ബാക്ടീരിയകൾക്കു സാധിക്കും. ലൈംഗികബന്ധത്തിനു ശേഷം ടോയ്‍ലറ്റിൽ പോകുന്നത് ഈ ബാക്ടീരിയകൾ പുറത്തു പോകാൻ സഹായിക്കും. മൂത്രാശയനാളിയിലേക്ക് ഇവ കടക്കുന്നതു തടയുകയും ചെയ്യും.

പല സ്ത്രീകളും വിശ്വസിക്കുന്നത്  ലൈംഗികബന്ധത്തിനു മുൻപ് യൂറിനേറ്റ് ചെയ്യണമെന്നാണ്. ഇത് യഥാർഥത്തിൽ യൂറിനറി ഇൻഫെക്‌ഷനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ  ലൈംഗികബന്ധത്തിനു ശേഷം ബാത്റൂമിൽ പോകുമ്പോൾ, സംഭരിച്ചുവച്ചിരിക്കുന്ന കൂടുതൽ മൂത്രം പുറത്തേക്കു കളയാനും ഇതുവഴി ബാക്ടീരിയയെ പൂര്‍ണമായും പുറത്താക്കാനും സാധിക്കും.

ഇതു സംബന്ധിച്ച് പല ഡോക്ടർമാരും പല നിർദേശങ്ങളാണു നൽകാറുള്ളത്.  ലൈംഗികബന്ധത്തിനു മുൻപും ശേഷവും യൂറിനേറ്റു ചെയ്യണമെന്നു നിർദേശം നൽകുന്നവരുമുണ്ട്.

@http://www.manoramaonline.com/health/sex/2017/12/26/urination-before-sexual-relation.html

ലൈംഗികബന്ധത്തിനു ശേഷം വേദനയോ? കാരണം ഇതാകാം

ഭാര്യാ–ഭർതൃബന്ധങ്ങളെ ദൃഢമാക്കുന്നതിൽ ലൈംഗികതയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. സന്തോഷം നിറഞ്ഞ ലൈംഗികബന്ധം ചിലപ്പോൾ അവസാനം നിങ്ങളില‍ വേദന സമ്മാനിച്ചേക്കാം. ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം

∙ ഹോർമോൺ മരുന്നു കഴിക്കുന്നവരാണോ
 
 
ജനന നിയന്ത്രണ ഗുളികകൾ, അലർജിക്ക് എതിരായ മരുന്ന് തുടങ്ങിയവ കഴിക്കുന്നവരിൽ യോനീഭാഗം വരണ്ടിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് നനവ് ഇല്ലെങ്കിൽ ശരിയായ രീതിയിൽ ലൈംഗികത അസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരക്കാർ യോനിയിൽ ജലാംശം  നിലനിർത്തിന്നതിന് ലൈംഗികബന്ധ സമയത്ത് ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക

∙ യോനിയിലെ വരൾച്ച

ലൈംഗികബന്ധത്തിനു ശേഷം വേദന ഉണ്ടാകാനുള്ള പ്രധാന കാരണം യോനിയിലെ വരൾച്ച ആണ്. സെഷൻ നീണ്ടു നിൽക്കുകയും യോനിയിൽ കൂടുതൽ സമ്മർദം അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് കൂടുതലായും ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു പരിഹാരമായും നല്ല ലൂബ്രിക്കന്റുകൾ ഉപയോഗിക്കാവുന്നതാണ്.

∙ ഫോർപ്ലേയിലെ കുറവ്
ലൈംഗികത സുഖകരമാകുന്നതിന് ബാഹ്യകേളികൾ ഏറെ സഹായിക്കും. ശരിയായ ബാഹ്യകേളികളിലൂടെ യോനീഭാഗം ഉത്തേജിതമാകും. പുരുഷ ലൈംഗികാവയവത്തെ ഉൾക്കൊള്ളാൻ തക്കവിധത്തിൽ ഇതു വികസിക്കുകയും ആവശ്യത്തിനുള്ള ജലാംശം ഉണ്ടാകുകയും ചെയ്യും. ഇതിനു യോനി തയാറാകുന്നതുവരെ ബാഹ്യകേളികൾ തുടരാവുന്നതാണ്.

∙ അലർജി
ലാറ്റക്സ് കോണ്ടം, ബീജനാശിനി, ശുചിത്വ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സ്ത്രീകളിൽ ചിലപ്പോൾ വിപരീതഫലങ്ങളുണ്ടാക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോഴാണോ വേദന ഉണ്ടാകുന്നതെന്നു മനസ്സിലാക്കി അവയെ അകറ്റി നിർത്തുക.

∙ രോഗലക്ഷണങ്ങൾ

നീണ്ടു നിൽക്കുന്ന യോനീഭാഗത്തെ വേദന ചിലപ്പോൾ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം. ഇങ്ങനെ കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധോപദേശം സ്വീകരിക്കുക.