70 ശതമാനം പേരും വദനസുരതം ചെയ്യുന്നു

പണ്ടുകാലത്ത് വദനസുരതം ചെയ്തിരുന്നത് കൗമാരക്കാരും യുവദമ്പതികളുമായിരുന്നു. അതും വിരലിലെണ്ണാവുന്നതുവര്‍ മാത്രം. എന്നാല്‍ ഇപ്പോള്‍ കാലം മാറി, കഥയും. ലൈംഗികമായി ബന്ധപ്പെടുന്നത് സുരക്ഷിതമല്ലെന്ന ചിന്തയും പോണ്‍ സിനിമകളുടെ അതിപ്രസരവും സെക്‌സിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ മാറ്റങ്ങളുണ്ടാക്കിയെന്നു വേണം കരുതാന്‍.

കൗമാരത്തിലുള്ളവര്‍ അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളും ഒഴിവാക്കാനാണ് പലപ്പോഴും ഓറല്‍ സെക്‌സിനു മുതിരുന്നത്. 15നും 24നും ഇടയില്‍ പ്രായമുള്ളവരെ പരിഗണിക്കുമ്പോള്‍ 70 ശതമാനം പേരും ഓറല്‍ സെക്‌സ് ചെയ്യുന്നുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പലരും ലൈംഗികബന്ധത്തിനു മുമ്പുള്ള സ്ഥിരം 'കലാപരിപാടി'യാക്കി ഇതു മാറ്റിയിട്ടുണ്ട്.

26 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പരിഗണിക്കുകയാണെങ്കില്‍ 26 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പു തന്നെ വദനസുരതത്തിന്റെ ആനന്ദം അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. അതേ സമയം 15നും 24നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 24 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പ് ഓറല്‍ സെക്‌സിന്റെ രുചിയറിഞ്ഞിട്ടുണ്ടാകും.

ലൈംഗികരോഗങ്ങള്‍ ഓറല്‍ സെക്‌സിലൂടെ പകരില്ലെന്നത് മിഥ്യാധാരണയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഓറല്‍ സെക്‌സിലൂടെ പകരുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരേ ബോധവത്കരണ പരിപാടികള്‍ തന്നെ സംഘടിപ്പിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ