സെക്സിന് ഏറെ വ്യാപ്തിയുണ്ട്. ആ അനുഭവം എവിടെവച്ചും ഉണ്ടാകാം എന്നതാണ് അതിന്‍റെ പ്രത്യേകത. ലൈംഗികച്ചുവയുള്ള ഒരു നോട്ടത്തിനും സ്പര്‍ശനത്തിനും ചുംബനത്തിനുമൊക്കെ എപ്പോഴും സാധ്യതയുണ്ട്. അത് ഒരു പൂര്‍ണ ലൈംഗിക അനുഭവത്തിന്‍റെ ചെറിയ ചെറിയ രൂപങ്ങളാണ്. അതുകൊണ്ടാണ് കടല്‍ പോലെ ആഴവും വ്യാപ്തിയുമുള്ളതാണ് സെക്സ് എന്നു പറയുന്നത്.
സെക്സില്‍ ഏര്‍പ്പെടുന്നതിന് വിവിധ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത് അനുഭൂതിയുടെ അളവ് ഉയര്‍ത്തും. ബെഡ്‌റൂമിലെ നാല് ചുവരുകള്‍ക്കുള്ളിലെ പരിമിതി ബന്ധപ്പെടലിന് കല്‍പ്പിച്ചുനല്‍കേണ്ടതില്ലെന്ന് ചുരുക്കം. ബെഡ്‌റൂമല്ലാതെ മറ്റ് എവിടെയൊക്കെ വച്ച് ലൈംഗികബന്ധം ആകാം എന്ന ചോദ്യം രസകരമാണ്. ഉത്തരം അതിനേക്കാള്‍ രസപ്രദം.
സംഗതി അടുക്കളയിലായാലോ?
അതു കൊള്ളാം. തക്കാളിയുടെയും വെണ്ടയ്ക്കയുടെയും പാവയ്ക്കയുടെയുമൊക്കെ നടുവില്‍, തിളയ്ക്കുന്ന ആഹാര പദാര്‍ത്ഥകളെയൊക്കെ നോക്കിക്കൊണ്ട് ഒരു പുതിയ അനുഭവം. ത്രില്ലടിപ്പിക്കുന്ന കാര്യം തന്നെ. ശരീരത്തില്‍ തക്കാളിച്ചാറു പുരട്ടുകയും കാരറ്റ് കടിച്ചു തിന്നുകയുമൊക്കെയാവാം. അടുപ്പിലെ ആഹാരം വെന്തു കുളമാകാതെ സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പു മാത്രം നല്‍കുന്നു.
ബാത്‌ടബ്ബില്‍ ഒരു അടിച്ചുപൊളി
ബാത് ടബ്ബ് കുളിക്കാന്‍ മാത്രമുള്ളതല്ല. ലൈംഗിക കേളികള്‍ക്കുമുള്ളതാണ്. തണുത്ത വെള്ളത്തിന്‍റെയും സോപ്പു പതയുടെയും പശ്ചാത്തലം എത്ര റൊമാന്‍റിക്കാണെന്ന് അനുഭവസ്ഥര്‍ സാക്‍ഷ്യപ്പെടുത്തുന്നു. വെള്ളത്തില്‍ സുഗന്ധം പരത്താന്‍ ചില പെര്‍ഫ്യൂമുകളൊക്കെ ഉപയോഗിക്കാം. പക്ഷേ, അലര്‍ജിയുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളൊന്നും ബാത് ടബ്ബില്‍ കലര്‍ത്താതെ ശ്രദ്ധിക്കണം. രണ്ടുപേരും ശരീരത്ത് കുറച്ച് മസാജ് ഓയില്‍ പുരട്ടുന്നതും നല്ലതാണ്. നല്ല മൂഡൊരുക്കുന്ന ഒരു ലൈറ്റ് കൂടിയായാലോ. ഇനിയുള്ള കാര്യം പറയുകയേ വേണ്ട.
സ്വിമ്മിംഗ് പൂളില്‍ തുടിച്ചുമറിയാം
സ്വിമ്മിംഗ് പൂളില്‍ രണ്ടു മത്സ്യങ്ങളെപ്പോലെ പുളഞ്ഞു രസിക്കുന്നത് ആസ്വാദ്യകരമല്ലേ? ചില അണ്ടര്‍വാട്ടര്‍ അഡ്വഞ്ചറുകള്‍ പരീക്ഷിക്കാന്‍ പറ്റിയ അന്തരീക്ഷം. ലൈംഗിക അനുഭൂതിയുടെ പുതിയ ഉയരത്തിലേക്ക് നീന്തല്‍ക്കുളം നിങ്ങളെ എത്തിക്കും. നീന്തലറിയാതെ കുളത്തിലിറങ്ങരുതെന്ന് മാത്രം.
കാറിനുള്ളില്‍ ഒരു ‘സെക്സ് ട്രാവല്‍’
വീടിനേക്കാള്‍ നന്നായി സെക്സ് ആസ്വദിക്കാന്‍ ചിലപ്പോള്‍ കാറിനുള്ളില്‍ കഴിഞ്ഞേക്കാം. ഇടുങ്ങിയ ചെറുകാറുകളല്ല. വിശാലമായ കാറുകളാണ് ഇതിന് തെരഞ്ഞെടുക്കേണ്ടത്. കാറിനുള്ളിലെ സുഖ ശീതളിമയില്‍ അനുഭൂതിയുടെ ഏഴാം സ്വര്‍ഗം കണ്ട് കുറേ സമയം. പക്ഷേ കാറിനുള്ളിലെ കേളി പൊതുസ്ഥലത്തായാല്‍ വിവരമറിയുമെന്ന് പറയേണ്ടതില്ലല്ലോ.
ടെറസില്‍ ഒരു രതിരാഗം
നക്ഷത്രങ്ങളെ സാക്ഷിയാക്കി ടെറസിനു മുകളില്‍ ഒരു ലൈംഗിക അനുഭവം ആരുടെയും സ്വപ്നമായിരിക്കും. ഇളം കാറ്റും നിശബ്ദതയും നിലാവും തിങ്കള്‍ക്കലയും നക്ഷത്രങ്ങളുമൊക്കെ ആസ്വദിച്ച് രതിയിലേര്‍പ്പെടാം. ഒരു കവിത പോലെ സുന്ദരമായ മുഹൂര്‍ത്തങ്ങളായിരിക്കും അവ. ഇത് മിസ്സ് ചെയ്യാന്‍ ആരാണ് ആഗ്രഹിക്കുക? പക്ഷേ, ഒളിഞ്ഞുനോട്ടക്കാര്‍ അയല്പക്കത്തുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ മറക്കരുത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ