മനസിലെ ചിന്തകൾ കൊണ്ടും ബാഹ്യമായി ഇടപെടൽ കൊണ്ടും സ്ത്രീയിൽ പതുക്കെ വികാരമുണരുന്നു. ഇണയുടെ സ്നേഹ ലാളനകളും സുരക്ഷിതമായ അന്തരീക്ഷവും ഇതിനു കാരണമാകുന്നു.
യോനിയിൽ വഴുവഴുപ്പ് അനുഭവപ്പെടുകയും ഗൂഹ്യഭാഗങ്ങളിലേക്ക് വലിയ തോതിൽ രക്തം പമ്പ് ചെയ്യപ്പെടുകയുംചെയ്യുന്നു. ഇത് സ്ത്രീയിൽ പ്രത്യേക ചൂടും ആവേശവും ഉണ്ടാക്കുന്നു . മുലക്കണ്ണുകൾ ഉദ്ധരിച്ചു വരുകയും, മാറിടങ്ങൾ വീർത്ത് കല്ലിക്കുകയും, ഉത്തേജനത്തിന്‍റെ പ്രധാന ഭാഗമായ യോനീദളങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കൃസരിയിലും ഉദ്ധാരണ അവസ്ഥ ഉണ്ടാകുന്നു, ബാഹ്യ ലീലകളിലൂടെ മാത്രമേ സ്ത്രീ ശരിയായി ഉത്തേജിതയാവുകയുള്ളൂ.
ഉത്തേജന അവസ്ഥയിൽ ലിംഗ യോനി സംയോഗം നടക്കുകയും ശ്വാസ നിശ്വാസ നിരക്ക് കൂടുകയും ശരീരമാകെ സുഖാനുഭുതി പടരുകയും ചെയ്യുന്ന അവസ്ഥ.
രതി സുഖത്തിന്‍റെ പാരമ്യ ഘട്ടമാണിത് , സ്ത്രീക്ക് ആന്തരികമായ സുഖാനുഭൂതി ഉണ്ടാകുകയും ഹൃദയ മിടിപ്പ് കൂടുകയും ശരീരം വലിഞ്ഞു മുറുകുകയും പ്രത്യേകിച്ചു യോനീപേശികൾ മുറുകുകയും ചെയ്യുന്നു. സ്ത്രീ നേരിയ മയക്കത്തിൽ എത്തുന്നു, സ്തീക്ക് രണ്ട് തരത്തിൽ രതി മൂർച്ച ഉണ്ടാകുന്നു യോനീ നാളം വഴിയും കൃസരി വഴിയും. ചില സ്ത്രികളില്‍ മുലകണ്ണുകൾ ഉത്തേജിപ്പിച്ചു രതി മൂർച്ചയിൽ എത്തിക്കാം.
ഉത്തേജനത്തിനു മുന്നേയുള്ള അവസ്ഥയിലേക്ക് ശരീരം തിരിച്ചു വരുന്നു , ഇണയുടെ ലാളനകൾ എറ്റുവാങ്ങി തൊട്ടുരുമ്മി കിടക്കാൻ സ്ത്രീകൾ ഈ ഘട്ടത്തിൽ വല്ലാതെ ആഗ്രഹിക്കും.
Nice
മറുപടിഇല്ലാതാക്കൂ