സ്ത്രീ രതിയുടെ വഴികൾ

ആഗ്രഹം

മനസിലെ ചിന്തകൾ കൊണ്ടും ബാഹ്യമായി ഇടപെടൽ കൊണ്ടും സ്ത്രീയിൽ പതുക്കെ വികാരമുണരുന്നു.  ഇണയുടെ സ്നേഹ ലാളനകളും  സുരക്ഷിതമായ അന്തരീക്ഷവും ഇതിനു കാരണമാകുന്നു.

ഉത്തേജനം

യോനിയിൽ വഴുവഴുപ്പ് അനുഭവപ്പെടുകയും ഗൂഹ്യഭാഗങ്ങളിലേക്ക്  വലിയ തോതിൽ രക്തം പമ്പ് ചെയ്യപ്പെടുകയുംചെയ്യുന്നു. ഇത്  സ്ത്രീയിൽ  പ്രത്യേക ചൂടും ആവേശവും ഉണ്ടാക്കുന്നു . മുലക്കണ്ണുകൾ ഉദ്ധരിച്ചു വരുകയും,  മാറിടങ്ങൾ വീർത്ത് കല്ലിക്കുകയും, ഉത്തേജനത്തിന്‍റെ പ്രധാന ഭാഗമായ യോനീദളങ്ങൾക്കിടയിൽ  സ്ഥിതി ചെയ്യുന്ന കൃസരിയിലും ഉദ്ധാരണ അവസ്ഥ ഉണ്ടാകുന്നു,  ബാഹ്യ ലീലകളിലൂടെ മാത്രമേ സ്ത്രീ  ശരിയായി ഉത്തേജിതയാവുകയുള്ളൂ.

സംയോഗം

ഉത്തേജന അവസ്ഥയിൽ ലിംഗ യോനി സംയോഗം നടക്കുകയും ശ്വാസ നിശ്വാസ നിരക്ക് കൂടുകയും ശരീരമാകെ സുഖാനുഭുതി പടരുകയും ചെയ്യുന്ന അവസ്ഥ.

രതിമൂർച്ച

രതി സുഖത്തിന്‍റെ പാരമ്യ ഘട്ടമാണിത് , സ്ത്രീക്ക് ആന്തരികമായ സുഖാനുഭൂതി ഉണ്ടാകുകയും ഹൃദയ മിടിപ്പ് കൂടുകയും ശരീരം വലിഞ്ഞു മുറുകുകയും പ്രത്യേകിച്ചു  യോനീപേശികൾ മുറുകുകയും ചെയ്യുന്നു. സ്ത്രീ നേരിയ മയക്കത്തിൽ എത്തുന്നു, സ്തീക്ക് രണ്ട്  തരത്തിൽ രതി മൂർച്ച ഉണ്ടാകുന്നു യോനീ നാളം വഴിയും കൃസരി വഴിയും. ചില സ്ത്രികളില്‍ മുലകണ്ണുകൾ ഉത്തേജിപ്പിച്ചു രതി മൂർച്ചയിൽ എത്തിക്കാം.

മടക്കം

ഉത്തേജനത്തിനു മുന്നേയുള്ള അവസ്ഥയിലേക്ക് ശരീരം തിരിച്ചു വരുന്നു , ഇണയുടെ ലാളനകൾ എറ്റുവാങ്ങി   തൊട്ടുരുമ്മി കിടക്കാൻ സ്ത്രീകൾ ഈ ഘട്ടത്തിൽ വല്ലാതെ ആഗ്രഹിക്കും.

സ്വയംഭോഗം – അറിയേണ്ടതെല്ലാം

സ്വന്തം ലൈംഗികാവയവങ്ങളെ സ്‌പര്‍ശിച്ചും തടവിയുമെല്ലാം ലൈംഗിക സംതൃപ്‌തിയും രതിമൂര്‍ച്ഛയും നേടുന്നതിനെയാണ്‌ സ്വയംഭോഗം അഥവാ സ്വയം ചെയ്യുന്ന ഭോഗം എന്ന്‌ വിളിക്കുന്നത്‌. പുരുഷന്മാര്‍ ലിംഗത്തിലൂടെയും സ്‌ത്രീകള്‍ യോനിയിലൂടെയും ഇത്തരത്തില്‍ സുഖം കണ്ടെത്തുന്നു. ചിലര്‍ ‘സെക്‌സ്‌ ടോയ്‌സ്‌’ എന്നു വിളിക്കപ്പെടുന്ന ഉപകരണങ്ങളും സ്വയംഭോഗം ചെയ്യാനായി ഉപയോഗിക്കുന്നു.


ആരെല്ലാമാണ്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നത്‌?

മിക്കവാറും എല്ലാവരും- വിവാഹിതര്‍ പോലും- സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഒരു ദേശീയ സര്‍വ്വേയുടെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നു. സ്വയംഭോഗമാണ്‌ ഭൂരിപക്ഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യത്തെ ലൈംഗികാനുഭവം. കൗമാരക്കാര്‍ മിക്കവരും പതിവായി സ്വയംഭോഗം നടത്തുന്നവരാണ്‌. ചിലര്‍ മുതിര്‍ന്നു കഴിഞ്ഞാലും വല്ലപ്പോഴും ഇതിലേര്‍പ്പെടുന്നു, മററു ചിലരാകട്ടെ ജീവിതത്തിലുടനീളം സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുന്നു.

എന്തിനാണ്‌ ആളുകള്‍ സ്വയംഭോഗം ചെയ്യുന്നത്‌?

സുഖമനുഭവിക്കുക എന്നതിനപ്പുറം ടെന്‍ഷന്‍ കുറയ്‌ക്കാനും ഒറ്റയ്‌ക്ക്‌ ജീവിക്കുന്നവര്‍ക്കും പങ്കാളിയുമായി ഒരുമിച്ച്‌ താമസിക്കാന്‍ കഴിയാത്തവര്‍ക്കും വലിയൊരാശ്വാസമാണ്‌ സ്വയംഭോഗം. ചിലര്‍ ഗര്‍ഭത്തെ അകറ്റി നിര്‍ത്താനും ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാനും സെക്‌സിനു പകരം സ്വയംഭോഗത്തെ ആശ്രയിക്കുന്നു. സെക്‌സിലൂടെ രതിമൂര്‍ച്ഛയിലെത്താന്‍ കഴിയാത്തവര്‍ക്ക്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്തി പതിയെ സെക്‌സിലേക്ക്‌ കടക്കാനാണ്‌. പുരുഷന്മാരില്‍ വന്ധ്യതയുടെ സാധ്യതയുണ്ടോ എന്ന്‌ പരിശോധിക്കാനും ഉദ്ധാരണക്കുറവടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും സ്വയംഭോഗത്തിലൂടെ പുറത്തു വരുന്ന ശുക്ലമാണ്‌ പരിശോധനയ്‌ക്കെടുക്കുന്നത്‌.

സ്വയംഭോഗം സാധാരണമാണോ?

മുമ്പുകാലങ്ങളില്‍ സ്വയംഭോഗത്തെ ഒരു മാനസിക പ്രശ്‌നമായാണ്‌ പലരും കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന്‌ സ്വയംഭോഗം ഒരു സാധാരണമായ പ്രക്രിയയായാണ്‌ ഇന്നത്തെ ലോകം കാണുന്നത്‌.

പങ്കാളിയില്‍ നിന്നും സെക്‌സിന്‌ വൈമുഖ്യം കാണിച്ചുകൊണ്ട്‌ സ്വയംഭോഗത്തിലേര്‍പ്പെടുക, പൊതു ഇടങ്ങളില്‍ വച്ച്‌ സ്വയംഭോഗം ചെയ്യുക, ദിവസവും പലതവണ സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുക തുടങ്ങിയവ പക്ഷേ മാനസിക പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നു.

സ്വയംഭോഗം ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമോ?

സ്വയംഭോഗത്തെ നോര്‍മലായ ഒരു പ്രവൃത്തിയായാണ്‌ വൈദ്യശാസ്‌ത്രം കാണുന്നത്‌. ജീവിതത്തിലുടനീളം അമിതമായ രീതിയിലല്ലാതെ സ്വയംഭോഗത്തിലേര്‍പ്പെടാം എന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ചില മതങ്ങള്‍ സ്വയംഭോഗത്തെ പാപമായി കാണുന്നവരാണ്‌. ഇത്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നവരില്‍ കുറ്റബോധമുളവാക്കാനും തന്റെ പ്രവൃത്തിയില്‍ ലജ്ജ തോന്നിക്കാനും സാധ്യതയുണ്ട്‌.

വിദഗ്‌ധരുടെ അഭിപ്രായപ്രകാരം സ്വയംഭോഗം ചെയ്യുന്നത്‌ സ്വന്തം ശരീരത്തെ കൂടുതല്‍ അടുത്തറിയാനും അതുവഴി ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ചില പങ്കാളികള്‍ പരസ്‌പരം സെക്‌സിനു പകരം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച്‌ ലൈഗിക പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌.

അമിതമായ സ്വയംഭോഗം ചിലരില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയാന്‍ കാരണമാകുന്നു. ഇണയോടുള്ള ആകര്‍ഷണത്തെയും കുറയ്‌ക്കുന്നു. അതിനാല്‍ സ്വയംഭോഗം ചെയ്യാമെങ്കിലും അമിതമാകാതെ സൂക്ഷിക്കാനും ലൈംഗിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

സെക്‌സില്‍ സൗന്ദര്യത്തിന് രണ്ടാംസ്ഥാനം

സുന്ദരികളല്ലാത്ത പല സ്ത്രീകളുടെയും വിവാഹത്തിന് മുന്‍പുള്ള പ്രധാന ആധി, സൗന്ദര്യമില്ലാത്തതിനാല്‍ തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന് വിവാഹശേഷം ലൈംഗിക ബന്ധത്തില്‍ പൂര്‍ണ സംതൃപ്തി നല്‍കാന്‍ ആകുമോ എന്നതാണ്. അവിവാഹിതരായ പല ചെറുപ്പക്കാരികളും സൗന്ദര്യം കുറഞ്ഞാല്‍ അത് സെക്‌സിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയില്‍ ഡോക്ടര്‍മാരെ സമീപിക്കാറുണ്ട്.
പുരുഷന്മാര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് സൗന്ദര്യമുള്ള സ്ത്രീകളില്‍ ആണെന്നതാണ് സ്ത്രീകളുടെ ആധിക്ക് കാണമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആധിയുടെ ആവശ്യമില്ലെന്ന് സെക്‌സോളജിസ്റ്റുകള്‍ പറയുന്നു. തങ്ങള്‍ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികള്‍ സൗന്ദര്യമുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക പുരുഷന്മാരും. എന്നാല്‍ സൗന്ദര്യത്തിന് കിടപ്പറയില്‍ രണ്ടാംസ്ഥാനം മാത്രമേയുള്ളൂ.


വിവാഹത്തിന്റെ ആദ്യ നാളുകളില്‍ സ്ത്രീയുടെ സൗന്ദര്യം പുരുഷന് ആകര്‍ഷകമായി തോന്നിയേക്കാം. സുന്ദരിയായ പെണ്‍കുട്ടിയാണ് തന്റെ ഭാര്യയെന്ന ചിന്ത അയാളുടെ ലൈംഗിക സംതൃപ്തിയിലും പ്രകടമാകും. എന്നാല്‍ കാലം കഴിയുംതോറും സൗന്ദര്യത്തില്‍ കാര്യമില്ലെന്ന് വ്യക്തമാകും. സുന്ദരികളായ ഭാര്യമാരുള്ള പുരുഷന്മാര്‍ സൗന്ദര്യം കുറഞ്ഞ സ്ത്രീകളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.
സ്ത്രീക്ക് പുരുഷനെ എത്രമാത്രം സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ട് എന്നതാണ് ലൈംഗിക പൂര്‍ണമാക്കുന്നത്. പുരുഷനെ കിടപ്പറയില്‍ തന്റെ മാത്രം പങ്കാളിയാക്കാന്‍ ഏതൊരു സ്ത്രീയ്ക്കും സാധിക്കും. ഭാര്യ സുന്ദരിയാണെങ്കിലും അല്ലെങ്കിലും പുരുഷന്റെ പ്രകൃതമാണ് സുന്ദരികളായ സ്ത്രീകളോടുള്ള ആകര്‍ഷണം. അത് ആകര്‍ഷണം മാത്രമാണ്. സുന്ദരികളല്ലാത്ത പരസ്ത്രീകളില്‍ ചില പുരുഷന്മാര്‍ അമിതമായി താത്പര്യം കാണിക്കുന്നത്. കിടപ്പറയിലെ അവരുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്. അവിടെ സൗന്ദര്യത്തിന് രണ്ടാംസ്ഥാനം മാത്രമേ കല്‍പ്പിക്കുകയുള്ളൂ.

എയ്‌ഞ്ചല്‍ കിസ്‌, സിപ്‌ കിസ്‌; ആസ്വാദനത്തിന്റെ പുതുവഴികള്‍

അര്‍ഥംവച്ചുള്ള സംഭാഷണങ്ങളും ആംഗ്യങ്ങളും ലൈംഗികത കൂടുതല്‍ ഊഷ്‌മളമാക്കും. ഉള്ളിലെ ലൈംഗിക താല്‍പര്യങ്ങളും ആവശ്യങ്ങളും ഈ സംഭാഷങ്ങളിലൂടെ പങ്കാളികള്‍ക്ക്‌ പരസ്‌പരം മനസിലാക്കാന്‍ സാധിക്കുന്നു . സെക്‌സ് പലപ്പോഴും ആവര്‍ത്തനവിരസമാകാറുണ്ട്‌. പല ദമ്പതിമാരും പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയും ഇതുതന്നെയാണ്‌. പ്രത്യേകിച്ച്‌ പുരുഷന്മാര്‍. സെക്‌സിലെ ഈ ആവര്‍ത്തനവിരസത ചിലപ്പോഴൊക്കെ വിവാഹേതര ബന്ധങ്ങള്‍ക്കു വഴിതെളിക്കാറുണ്ട്‌.

സെക്‌സില്‍ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ ആസ്വാദനത്തിന്റെ പുതുവഴികള്‍ തേടുകയാണ്‌ പ്രതിവിധി. ഓരോരുത്തരുടെയും ഭാവനയനുസരിച്ചാണ്‌ സെക്‌സില്‍ പുതുമകള്‍ പരീക്ഷിക്കേണ്ടത്‌.



മധുരസംസാരം



സംസാരത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട്‌ സെക്‌സിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങാം. സംസാരത്തിനായി കൂടുതല്‍ സമയം നീക്കി വയ്‌ക്കണം. സംസാരത്തില്‍ പ്രണയവും രതിയും കടന്നുവരാം. അര്‍ഥംവച്ചുള്ള സംഭാഷണങ്ങളും ആംഗ്യങ്ങളും ലൈംഗികത കൂടുതല്‍ ഊഷ്‌മളമാക്കും. ഉള്ളിലെ ലൈംഗിക താല്‍പര്യങ്ങളും ആവശ്യങ്ങളും ഈ സംഭാഷങ്ങളിലൂടെ പങ്കാളികള്‍ക്ക്‌ പരസ്‌പരം മനസിലാക്കാന്‍ സാധിക്കുന്നു. ഇതിനായി സ്വകാര്യ നിമിഷങ്ങള്‍ സൃഷ്‌ടിക്കണം.

ഇണയുടെ ലൈംഗികാഗ്രഹങ്ങള്‍ കേള്‍ക്കുന്നതുതന്നെ ഉത്തേജനം പകരുന്നതാണ്‌. സംസാരം കുറയുന്നു എന്നതാണ്‌ ഇന്ന്‌ പല ദമ്പതിമാരും നേരിടുന്ന വലിയ പ്രശ്‌നം.

ആശയവിനിമയത്തിന്റെ അഭാവം ലൈംഗികാസ്വാദനത്തെ തകര്‍ക്കും. ലജ്‌ജയോ, മടിയോ കൂടാതെ എന്തും തുറന്നു പറയാനുള്ള അവസരമാണ്‌ ഇത്തരത്തിലുള്ള സംസാരത്തിലൂടെ പങ്കാളികള്‍ക്ക്‌ സാധ്യമാകുന്നത്‌. ആശയവിനിമയത്തിന്റെ അഭാവം മൂലം പങ്കാളികളുടെ ലൈംഗിക താല്‍പര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. സെക്‌സ് ഏറ്റവും വിരസമാകാന്‍ ഇതു കാരണമായേക്കാം.



രതി ഉണര്‍ത്താന്‍ മസാജ്‌



മസാജിന്‌ നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്‌. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും വിശാലമായ ചര്‍മ്മത്തിലെ സ്‌പര്‍ശനവും തലോടലും ഒക്കെ പ്രണയാനുഭൂതികള്‍ ഉളവാക്കുകയും രതിഭാവങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. പരസ്‌പരം സ്‌നേഹിക്കുന്ന രണ്ടുപേര്‍ തമ്മില്‍ പങ്കിടാനുള്ള ഒരു ഇന്ദ്രിയാനുഭൂതിയാണ്‌ മസാജ്‌. എന്നാല്‍ വൈദ്യന്മാര്‍ തിരുമ്മുന്നതുപോലെ ദമ്പതിമാര്‍ക്കിടയിലെ മസാജിന്‌ പ്രത്യേക സാങ്കേതികതകള്‍ ഒന്നുമില്ല. രതിയുണര്‍ത്തുന്ന ശരീരഭാഗങ്ങളില്‍ വളരെ സാവകാശം വിരലോടിച്ച്‌ മസാജിന്‌ തുടക്കമിടാം.

ഇരുന്നോ കിടന്നോ മസാജ്‌ ചെയ്യാവുന്നതാണ്‌. നട്ടെല്ലു പോലുള്ള മര്‍മസ്‌ഥാനങ്ങള്‍ക്ക്‌ അമിത ആയാസം ലഭിക്കുന്നവിധമാകരുത്‌. വസ്‌ത്രം ധരിച്ചും ധരിക്കാതെയും മസാജ്‌ ചെയ്യാം. ദേഹത്ത്‌ എണ്ണപുരട്ടി മസാജ്‌ ചെയ്യുന്നതാണ്‌ കൂടുതല്‍ ആസ്വാദ്യകരം. കുളിക്കുന്നതിനു മുമ്പുള്ള സമയമാണ്‌ നല്ലത്‌. ഹൃദ്യമായ നേര്‍ത്ത സംഗീതം അകമ്പടിയുണ്ടാകുന്നതും നല്ലത്‌. ബലം പ്രയോഗിച്ച്‌ തടവരുത്‌.



വേറിട്ട പൊസിഷനുകള്‍



ഒരേരീതിയിലുള്ള ലൈംഗിക ബന്ധമാണ്‌ പല ദമ്പതിമാരും തുടരുന്നത്‌. സ്‌ത്രീ താഴെയും പുരുഷന്‍ മുകളിലുമുള്ള സാധാരണ രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ ദമ്പതിമാര്‍ ശ്രമിക്കുക. എന്നാല്‍ അശ്ലീല പുസ്‌തകങ്ങളിലും ബ്ലൂഫിലുമുകളിലും കാണുന്ന രീതികള്‍ ഒരിക്കലും പരീക്ഷിക്കരുത്‌. പൊസിഷനുകള്‍ പങ്കാളി ഏകപക്ഷീയമായി തെരഞ്ഞെടുക്കരുത്‌.

പരസ്‌പരം സംസാരിച്ച്‌ ഓരോ പൊസിഷനും മനസിലാക്കിയതിനു ശേഷം വേണം ബന്ധപ്പെടാന്‍. മറ്റ്‌ അവയവങ്ങള്‍ക്ക്‌ ആയാസം തോന്നുന്ന രീതികള്‍ പാടില്ല. ഏതു രീതിയും പരീക്ഷിക്കാവുന്നതാണ്‌. ആവര്‍ത്തനം ഒഴിവാക്കുകയും വിരസത ഒഴിവാക്കുകയുമാണ്‌ ഇതിന്റെ ലക്ഷ്യം. ചില പ്രത്യേക പൊസിഷനുകള്‍ പങ്കാളികള്‍ ഇരുവര്‍ക്കും പുതിയ അനുഭവമാകും
.
ഇടയ്‌ക്കിടെ പൊസിഷനുകള്‍ മാറ്റി ബന്ധപ്പെടാന്‍ ശ്രമിക്കണം. സ്‌ത്രീയ്‌ക്ക് താല്‍പര്യമുള്ള പൊസിഷന്‍ ചോദിച്ചറിയുന്നത്‌ പുരുഷന്‌ കൂടുതല്‍ ഉത്തേജനം നല്‍കുന്നു. ഗര്‍ഭിണിയാണെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമുള്ള പൊസിഷനുകള്‍ സ്വീകരിക്കണം.



ചുംബനങ്ങളിലെ വൈവിധ്യം



ചുടുചുംബനങ്ങള്‍ സ്‌നേഹത്തിന്റെ അടയാളമാണ്‌. ചുംബനത്തിന്‌ ഒരു രസതന്ത്രമുണ്ട്‌. ലൈംഗിക കര്‍മ്മത്തില്‍ ശരിയായ സംതൃപ്‌തിയും ആനന്ദവും കൈവരിക്കണമെങ്കില്‍ ചുംബനത്തില്‍ ശ്രദ്ധപതിപ്പിക്കണമെന്ന്‌ ലൈംഗിക ശാസ്‌ത്രജ്‌ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
കവിള്‍, കഴുത്ത്‌, ചുണ്ടുകള്‍ തുടങ്ങിയ ഭാഗങ്ങളിലെ ചുംബനമാണ്‌ സാധാരണയുള്ളത്‌. പങ്കാളികളുടെ പരസ്‌പര പൊരുത്തമാണ്‌ ചുംബനവിജയത്തിന്റെ രഹസ്യമെന്ന്‌ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ക്ക്‌ അതിനെ അനുഭൂതിദായകമാക്കിത്തീര്‍ക്കാന്‍ കഴിയും. ചുംബനങ്ങളിലെ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നത്‌ സെക്‌സിനെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സാധിക്കും.

പങ്കാളികളുടെ നാവുകള്‍ തമ്മില്‍ സ്‌പര്‍ശിച്ചുകൊണ്ടുള്ള അധരചുംബനമായ ഫ്രഞ്ച്‌ കിസ്‌, വായ തുറക്കാതെ ചുണ്ടുകള്‍കൊണ്ട്‌ ഇണയുടെ കവിളില്‍ ചുംബിക്കുന്ന കവിളിലെ ചുംബനം, ചുണ്ടോടു ചുണ്ടു ചേര്‍ത്തുള്ള അധര ചുംബനം, ഇണയുടെ കണ്‍പോളകളിലോ കണ്ണുകളുടെ വശങ്ങളിലോ മൃദുവായി ചുംബിക്കുന്ന എയ്‌ഞ്ചല്‍ കിസ്‌ തുടങ്ങിയവ ഏറെ ലൈംഗിക ഉത്തേജനം പകരുന്നവയാണ്‌.

കൂടാതെ പങ്കാളികള്‍ ഇരുവര്‍ക്കും ഇഷ്‌ടമുള്ള പാനീയം വായില്‍ നിറച്ച്‌ അല്‍പം അധരത്തില്‍ പുരട്ടി നല്‍കുന്ന ചുംബനമായ സിപ്‌ കിസ്‌, ഇരുവരുടെയും കണ്‍പീലികള്‍ ചേര്‍ന്നിരിക്കത്തക്കവിധം മുഖത്തോടു മുഖം ചേര്‍ത്ത്‌ കണ്‍പോളകള്‍ തുടരെ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്ന ബട്ടര്‍ഫ്‌ളൈ കിസ്‌ തുടങ്ങിയവ പങ്കാളികളെ മാനസികമായി സെക്‌സിനായി ഒരുക്കും.

ചുമല്‍, പാദം, നെറ്റി, കാതുകള്‍, മൂക്ക്‌ തുടങ്ങി ഏതു അവയവവും ചുംബനത്തിന്റെ ഭാഗമാക്കാം. എല്ലാം പങ്കാളിയുടെ ഇഷ്‌ടം കൂടി പരിഗണിച്ചായിരിക്കണം എന്നുമാത്രം
.

വസ്‌ത്രധാരണ രീതികള്‍



വസ്‌ത്രധാരണത്തിലെ വൈവിധ്യവും ലൈംഗികാസ്വാദനത്തിന്‌ പരീക്ഷിക്കാവുന്നതാണ്‌. ഇണയുടെ, പ്രത്യേകിച്ച്‌ സ്‌ത്രീയുടെ വസ്‌ത്രധാരണ രീതി പുരുഷ ലൈംഗികതയില്‍ നിര്‍ണായകമാണ്‌. പുരുഷന്‌ കാഴ്‌ചയില്‍ ഉത്തേജനമുണ്ടാകുന്നു. വസ്‌ത്രം ഓരോന്നായി നീക്കം ചെയ്‌ത് ലൈംഗികതയിലേക്ക്‌ കടക്കുന്ന രീതി ഏറ്റവും ആസ്വാദ്യകരമാണ്‌. പുരുഷന്‌ ഉത്തേജനമുണ്ടാക്കുന്ന വസ്‌ത്രങ്ങള്‍ ധരിച്ച്‌ കിടപ്പറയിലെത്താം. നേര്‍ത്തതും സെക്‌സിയായതുമായ നൈറ്റ്‌ ഡ്രസുകള്‍ ഇതിനായി ഉപയോഗിക്കാം. എന്നാല്‍ വൃത്തിയുള്ളതായിരിക്കണം ധരിക്കുന്ന വസ്‌ത്രങ്ങള്‍.
പുരുഷനും ഇത്‌ പരിക്ഷിക്കാവുന്നതാണ്‌. വസ്‌ത്രധാരണത്തിന്റെ കാര്യത്തില്‍ പങ്കാളികള്‍ തമ്മില്‍ ആശയവിനിമയം നടത്തണം. ഏറ്റവും ഇഷ്‌ടപ്പെട്ട വേഷം, നിറം, രൂപം തുടങ്ങി എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പരിഗണിക്കണം.
ലൈംഗികാസ്വാദനത്തിന്റെ പുതുവഴികള്‍ പരീക്ഷിക്കന്നത്‌ ജീവിതത്തിലെ ആവര്‍ത്തന വിരസത ഒഴിവാക്കാനും സെക്‌സ് ഏറെ സംതൃപ്‌തമാകുവാനും സഹായിക്കും

സെക്‌സിന്‌ മുമ്പ്‌ സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുന്ന കാര്യങ്ങള്‍

സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ അടിസ്‌ഥാനം വിജയകരമായ ലൈംഗിക ജീവിതം തന്നെയാണ്‌. എന്നാല്‍ ഇത്‌ അത്ര എളുപ്പമല്ല. സ്‌ത്രീകളെ ഇത്തരം ഒരു അവസ്‌ഥയിലേയ്‌ക്ക് നയിക്കുക എന്നത്‌ ശ്രമകരമായ കാര്യമാണ്‌. ചെറിയ കാരണങ്ങള്‍ മതി സ്‌ത്രീകളുടെ മനസ്‌ കലങ്ങാനും സെക്‌സിലെ താല്‍പര്യം നഷ്‌ടപ്പെടാനും. സെക്‌സിന്‌ മുമ്പ്‌ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്‌ത്രീകളെ സന്തോഷിപ്പിക്കാന്‍ കഴിയും.

1, മുറിയിലെ അരണ്ട വെളിച്ചവും ആസ്വാദ്യകരമായ സംഗീതവും സ്‌ത്രീകളെ ഉണര്‍ത്തും.

2, ബെഡ്‌റൂമില്‍ എപ്പോഴും മൊബൈല്‍ഫോണ്‍ സ്വച്ച്‌ ഓഫ്‌ ചെയ്യുക. നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ മൊബൈല്‍ഫോണ്‍ ശബ്‌ദിക്കുന്നതും നിങ്ങളതിന്റെ പിന്നാലെ പോകുന്നതും സ്‌ത്രീകളുടെ എല്ലാ മുഡും നഷ്‌ടപ്പെടുത്തും.

3, സത്രീകള്‍ എത്രയൊക്കെ പിന്തിരിഞ്ഞാലും പുരുഷന്റെ സ്‌നേഹ പൂര്‍ണ്ണമായ നിര്‍ബന്ധിക്കല്‍ ഇഷ്‌ടപ്പെടുകയും മികച്ച ഒരു ലൈംഗിക ബന്ധം സാധ്യമാകുകയും ചെയ്യും. ചിലപ്പോള്‍ നിങ്ങള്‍ നിര്‍ബന്ധിക്കാന്‍വേണ്ടി അവള്‍ അഭിനയിക്കുന്നതുമാകാം.

4, ഒരിക്കലും തിടുക്കം കാണിക്കാതിരിക്കുക. സാവധാനം കാര്യങ്ങളിലേയ്‌ക്കു കടക്കുന്നതാണ്‌ സ്‌ത്രീക്കിഷ്‌ടം.

5, സെക്‌സിന്‌ മുമ്പുള്ള ചുംബനങ്ങളും സ്‌പര്‍ശനങ്ങളും സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു.

6, എന്തു ചെയ്യുന്നതിനുമുമ്പും അനുവാദം ചോദിക്കാതിരിക്കുക. അത്‌ അവരെ അസ്വസ്‌ഥതയാക്കും. സംസാരം ഒഴിവാക്കി നിങ്ങള്‍ അധികാരം ഏറ്റെടുക്കുന്നതാണ്‌ അവര്‍ക്കിഷ്‌ടം.

7, സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള സംസാരം നിങ്ങള്‍ക്കൊരു മികച്ച അനുഭവമായിരിക്കും സമ്മാനിക്കും.