സ്‌ത്രീ വന്ധ്യത ഒഴിവാക്കാന്‍ ആയുര്‍വേദം


വന്ധ്യതയുടെ കാരണങ്ങളില്‍ സ്‌ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണ്‌ ഉള്ളത്‌. ആധുനിക ജീവിത ശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്‌ വന്ധ്യതാ നിരക്ക്‌ കൂടാനുള്ള പ്രധാന കാരണം. 

കുട്ടികളുണ്ടാവാത്തതിനാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. വന്ധ്യത നിവാരണത്തിനായി ഡോക്‌ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ നിരവധിയാണ്‌ .

'ഓമനത്തിങ്കല്‍ കിടാവോ നല്ല കോമള താമരപ്പൂവോ....' പത്തുമാസം തന്റെ ഉദരത്തില്‍ സംരക്ഷിച്ച്‌ നൊന്തു പ്രസവിച്ച കുഞ്ഞിനെ മാറോടു ചേര്‍ത്ത്‌ ഇങ്ങനെ താരാട്ട്‌ പാടുമ്പോള്‍ ഒരു അമ്മയ്‌ക്കുണ്ടാകുന്ന അനുഭൂതി അനിര്‍വചനീയമാണ്‌.

മാതൃത്വം ഒരു വരദാനവും അമ്മയാവുക എന്നത്‌ ഒരു സ്‌ത്രീയുടെ ജന്മസാഫല്യവും സ്വപ്‌നസാക്ഷാത്‌ക്കാരവുമാണ്‌. നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകുന്നത്‌ സ്വന്തം രക്‌തത്തില്‍ കുഞ്ഞു പിറക്കുമ്പോഴാണ്‌.

കുട്ടികളുണ്ടാവാത്തതിനാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. വന്ധ്യത നിവാരണത്തിനായി ഡോക്‌ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ നിരവധിയാണ്‌. ലോകാരോഗ്യ സംഘടന 2008 ല്‍ ആണ്‌ വന്ധ്യതയെ ഒരു രോഗമായി പ്രഖ്യാപിച്ചത്‌.
വന്ധ്യതയുടെ കാരണങ്ങളില്‍ സ്‌ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണ്‌ ഉള്ളത്‌. ആധുനിക ജീവിത ശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്‌ വന്ധ്യതാ നിരക്ക്‌ കൂടാനുള്ള പ്രധാന കാരണം.

എന്താണ്‌ വന്ധ്യത

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെ ഒരു വര്‍ഷമെങ്കിലും സാധാരണ ദാമ്പത്യജീവിതം നയിച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്‌ഥയാണ്‌ വന്ധ്യത്വം. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ മാത്രമേ ചികിത്സ നേടേണ്ടതുള്ളൂ.
കാരണങ്ങള്‍

പ്രായം - 22 വയസ്‌ മുതല്‍ 27 വയസ്‌ വരെയാണ്‌ ഗര്‍ഭധാരണത്തിനും പ്രസവത്തിനും അനുയോജ്യമായ സമയം. 30 വയസിനപ്പുറം നീട്ടിക്കൊണ്ട്‌ പോകുന്നത്‌ വന്ധ്യതാ സാധ്യത കൂട്ടും.

ആര്‍ത്തവ തകരാറുകള്‍ -

ആയൂര്‍വേദ ശാസ്‌ത്രമനുസരിച്ച്‌ എട്ട്‌ പ്രകാരത്തിലുള്ള ആര്‍ത്തവ ദുഷ്‌ടികളാണ്‌ വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍. അതായത്‌ വാതജ, പിത്തജ, കഫജ, കുണച, ഗ്രന്ഥി, പൂയ, ക്ഷീണ, മലാര്‍ത്തവ എന്നിവയാണവ . ഇങ്ങനെ ദുഷിച്ചിരിക്കുന്ന ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന അണ്ഡം സന്താന ഉല്‍പാദനത്തിന്‌ യോഗ്യമല്ല.

ക്രമം തെറ്റിയ ആര്‍ത്തവം , രണ്ട്‌ അല്ലെങ്കില്‍ മൂന്ന്‌ മാസം കൂടുമ്പോള്‍ മാത്രം ആര്‍ത്തവം ഉണ്ടാവുക. അമിത രക്‌തസ്രാവം, കഠിനമായ വയറു വേദന
ഇവയെല്ലാം ഭാവിയിലെ വന്ധ്യതയുടെ ലക്ഷണങ്ങളാകാം.

പോളിസ്‌റ്റിക്‌ ഒവേറിയന്‍ സിന്‍ഡ്രോം -

അണ്ഡാശയത്തിനുള്ളില്‍ അനേകം സിസ്‌റ്റുകള്‍ ഉണ്ടാകുന്ന അവസ്‌ഥയാണിത്‌. പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്റെ അളവ്‌ രക്‌തത്തില്‍ കൂടുന്നത്‌ മൂലം അമിത രോമ വളര്‍ച്ച ഉണ്ടാകും. അണ്ഡവിസര്‍ജനം നടക്കാത്തതുമൂലം ആര്‍ത്തവമില്ലായ്‌മ, ക്രമം തെറ്റിയ ആര്‍ത്തവം എന്നീ അവസ്‌ഥകളുണ്ടാകുന്നു. കഴുത്തിന്‌ പിന്‍ഭാഗം, ഗുഹ്യഭാഗം, കക്ഷം എന്നിവിടങ്ങളില്‍ കറുപ്പു നിറം കാണപ്പെടാം.

ഗര്‍ഭാശയ, അണ്ഡാശയ തകരാറുകള്‍ -

ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും ഘടനാ വൈകല്യങ്ങള്‍ വന്ധ്യതയ്‌ക്ക് കാരണമാകും. ഇത്‌ ജന്മനാ തന്നെയുള്ളതും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ അവയവങ്ങള്‍ക്ക്‌ സംഭവിക്കാത്തതിനാലും ആകാം.
അണ്ഡോല്‍പാദന ശേഷിക്കുറവ്‌, ഫലോപ്പിയന്‍ നാളിയിലെ തകരാറുകള്‍, ഗര്‍ഭാശയ മുഴകള്‍, ഭ്രൂണത്തിന്‌ ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച്‌ വളരാന്‍ കഴിയാത്ത അവസ്‌ഥ, പുരുഷബീജത്തെ അന്യവസ്‌തുവായി കണ്ട്‌ പുറത്തേയ്‌ക്ക് തള്ളുക എന്നിവയും ഗര്‍ഭധാരണത്തിന്‌ തടസങ്ങളാണ്‌.

അണുബാധയും ലൈംഗിക തകരാറുകളും -

യോനീവലയം, ഗര്‍ഭാശയ മുഖം എന്നിവിടങ്ങളിലെ അണുബാധ സ്‌ത്രീ വന്ധ്യതയ്‌ക്ക് കാരണമാകും. ലൈംഗീകതയെക്കുറിച്ചുള്ള അറിവില്ലായ്‌്മ കാരണം വന്ധ്യതയുണ്ടാകാം. ശരിയായ വിധത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തത്‌, അണ്ഡാഗമനത്തോട്‌ അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെടാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ട്‌ ഗര്‍ഭധാരണം നടക്കാതെ വരുന്നു.

മാനസിക പ്രശ്‌നങ്ങള്‍ -

പങ്കാളികള്‍ തമ്മിലുള്ള മാനസിക ഐക്യമില്ലായ്‌മ. ജോലി സ്‌ഥലത്തെയും വീട്ടിലെയും ടെന്‍ഷന്‍ ലൈംഗീകതയെ ബാധിക്കുന്നു.

തൈറോയിഡ്‌ -

തൈറോയിഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തത്‌ മൂലമുണ്ടാകുന്ന ഹൈപ്പോ തൈറോയിഡിസവും ഹൈപ്പര്‍ തൈറോയിഡിസവും വന്ധ്യതയ്‌ക്ക് കാരണമാകുന്നു. ജനനേന്ദ്രിയങ്ങളുടെ രോഗാവസ്‌ഥകള്‍, ആര്‍ത്തവ ദുഷ്‌ടി, മാനസിക സമ്മര്‍ദങ്ങള്‍, ആഹാര രീതി തുടങ്ങിയവയെല്ലാം ഒരിക്കല്‍ ഗര്‍ഭം ധരിച്ച്‌ പ്രസവിച്ചവര്‍ക്കു പോലും പിന്നീട്‌ വന്ധ്യതയുണ്ടാക്കാം.
മദ്യപാനം, പുകവലി. രക്‌തക്കുറവ്‌, മലബന്ധം. വെള്ളപ്പോക്ക്‌ തുടങ്ങി വന്ധ്യതയുടെ കാരണങ്ങള്‍ ഒട്ടനവധിയാണ്‌. ഇവ യഥാസമയം ചികിത്സിച്ചു ഭേദപ്പെടുത്തേണ്ടതാണ്‌്.

ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

1. പ്രായം കൂടുന്നതനുസരിച്ച്‌ വന്ധ്യതയ്‌ക്കുള്ള സാധ്യതയും കൂടുമെന്നതിനാല്‍ ആദ്യ ഗര്‍ഭധാരണം മുപ്പത്‌ വയസിനുള്ളില്‍ ആകാന്‍ ശ്രദ്ധിക്കുക.
2. ലൈംഗീകത, ജീവിതരീതികള്‍, ഗര്‍ഭനിരോധനം എന്നിവയെക്കുറിച്ചുള്ള പ്രാഥമിക വിദ്യാഭ്യാസം വിവാഹത്തിന്‌ മുമ്പേ നല്‍കുക.
3. പ്രത്യുല്‍പാദനത്തിന്‌ സ്‌ത്രീയെ പ്രാപ്‌തയാക്കുന്ന പ്രതിഭാസമാണ്‌ ആര്‍ത്തവം. അതിനാല്‍ ആര്‍ത്തവാരംഭം മുതല്‍ തന്നെ അമ്മമാര്‍ കുട്ടികളുടെ ആഹാരരീതിയിലും വ്യായാമത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കണം. ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ ചികിത്സിച്ചു ഭേദപ്പെടുത്തുക.
4. സ്‌ത്രീശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയുകയും ശാരീരികവും മാനസികവുമായ അസ്വസ്‌ഥതകള്‍ കൂടുകയും ചെയ്യുന്ന സമയമാണ്‌ ആര്‍ത്തവ കാലം. അതുകൊണ്ട്‌ ഈ സമയം വിശ്രമത്തിന്‌ പ്രാധാന്യം നല്‍കുക. ആര്‍ത്തവ കാലത്തെ ലൈംഗികബന്ധം ഒഴിവാക്കുക. മലമൂത്രവേഗങ്ങള്‍ തടഞ്ഞു നിര്‍ത്താതിരിക്കുക.
5. ചിട്ടയായ ജീവിത ശൈലി ഉണ്ടാക്കിയെടുക്കുക. മാനസിക സഘര്‍ഷങ്ങളും ആകാംക്ഷകളും ഒഴിവാക്കി മാനസിക ഉല്ലാസം നല്‍കുന്ന വ്യയാമങ്ങളും യോഗ പ്രാണായാമം എന്നി മാര്‍ഗങ്ങളും സ്വീകരിക്കുക.
6. ജനനേന്ദ്രിയങ്ങളിലും പരിസര പ്രദേശത്തും ചൂടു നിലനില്‍ക്കുന്ന രീതിയിലുള്ള വസ്‌ത്രങ്ങള്‍ ഒഴിവാക്കുകയും ശുചിത്വം പാലിക്കുകയും വഴി അണുബാധ തടയാം.
7. ഒരുമിച്ചുള്ള വ്യയാമം, നടത്തം, ടെന്‍ഷന്‍ പങ്കുവയ്‌ക്കല്‍ എന്നിവ ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യം വളര്‍ത്തും.
8. പങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കില്‍ അത്‌ ചികിത്സിച്ചു മാറ്റിയ ശേഷം മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക.

ആഹാരത്തില്‍ ശ്രദ്ധിക്കാം

കൃത്രിമ നിറവും മധുരവും നിറഞ്ഞ ആഹാരങ്ങളും പാനീയങ്ങളും റെഡിമെയ്‌ഡ്, ഫാസ്‌റ്റ് ഫുഡ്‌, ചായ, കാപ്പി എന്നിങ്ങനെ കഫീനുള്ള പാനീയങ്ങളും ഒഴിവാക്കണം.

ആഹാരരീതിയില്‍ ഉള്ള മറ്റങ്ങളാണ്‌ പി. സി. ഒ. എസ്‌ കൂടാനുള്ള പ്രധാന കാരണം. അതിനാല്‍ ഈ രോഗമുള്ളവര്‍ വണ്ണം കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മത്സ്യമാംസാദികള്‍ കുറയ്‌ക്കുക. ധാരാളം വെള്ളം കുടിക്കുക. ഏത്തപ്പഴം, വെണ്ടയ്‌ക്കാ സൂപ്പ്‌, ബദാം, വെണ്ണ, പാല്‍ എന്നിവ ധാരാളമായി കഴിക്കണം.

രോഗ നിര്‍ണയം

രോഗിയുമായുള്ള സംഭാഷണത്തിലൂടെ രോഗ ചരിത്രവും വ്യക്‌തിയുടെ മാനസിക അവസ്‌ഥയും വിശദമായി മനസിലാക്കുക. ഹോര്‍മോണിന്റെ അളവ്‌ പരിശോധിക്കുക. രക്‌ത പരിശോധന സ്‌കാനിങ്‌, എക്‌സ്റേ, ലാപ്രോസ്‌ കോപ്പി, ഹിസ്‌റ്ററോസ്‌കോപി, അള്‍ട്രാസോണോ ഗ്രാഫി എന്നീ പരിശോധനകളിലൂടെ കൃത്യമായി രോഗകാരണം കണ്ടെത്തി ചികിത്സ ആരംഭിക്കാം.

ചികിത്സ

ജീവിതരീതികള്‍, ലൈംഗീകത, ഗര്‍ഭം, ഗര്‍ഭ നിരോധനം എന്നിവയെക്കുറിച്ചുള്ള അടിസ്‌ഥാന വിവരണം ദമ്പതികള്‍ക്ക്‌ നല്‍കുകയാണ്‌ ആദ്യം വേണ്ടത്‌. രോഗിയുടെ ശാരീരിക മാനസികാവസ്‌ഥകള്‍ വിശകലനം ചെയ്‌ത് രോഗകാരണം കണ്ടെത്തി അതിനനുസരണമായി ചികിത്സ
ആരംഭിക്കണം.

ആര്‍ത്തവ ദുഷ്‌ടി ചികിത്സിച്ചുമാറ്റുന്നതിലൂടെ അതുമൂലമുള്ള വന്ധ്യത തടയാം. ഇതിനായി നെയ്യ്‌ സേവിക്കുക, വിയര്‍പ്പിക്കുക, ഛര്‍ദിപ്പിക്കുക, വയറിളക്കുക, വസ്‌തി എന്നീ ചികിത്സകള്‍ ചെയ്യുന്നു. സ്‌ത്രീകളില്‍ മാത്രം ചെയ്യുന്ന ചികിത്സാ കര്‍മ്മാണ്‌ ഉത്തര വസ്‌തി.

ഗര്‍ഭാശയത്തിന്‌ അകത്തേയ്‌ക്ക് ഔഷധം പ്രയോഗിക്കുന്ന ഈ ചികിത്സാരീതീ ആര്‍ത്തവ ക്രമക്കേടുകള്‍ മാറ്റുന്നതിനും ഗര്‍ഭാശയയത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടന്നതിനും ഫലപ്രദമാണ്‌. ഇങ്ങന ശോധന ക്രീയകള്‍ ചെയ്‌ത് ശരീരശുദ്ധി വരുത്തുകയും ചയ്യണം.

പി. സി. ഒ. എസ്‌, അണ്ഡ വിസര്‍ജനം നടക്കാത്ത അവസ്‌ഥ, എന്‍ഡോമെട്രിയോസിസ്‌ എന്നീ പ്രശ്‌നങ്ങള്‍ കൃത്യമായ ഔഷധസേവയിലൂടെയും പത്ഥ്യാചരണത്തിലൂടെയും പരിഹരിക്കാവുന്നതാണ്‌. ഇതിനായി ഗുഗ്ഗുലു പഞ്ചപലചൂര്‍ണം, ദ്രാക്ഷാദി കഷായം, മധുകാസവം, അശ്വഗന്ധാരിഷ്‌ടം, വരുണാദി കഷായം, കന്മദഭസ്‌മം, ശൃംഗഭസ്‌മം എന്നീ മരുന്നുകള്‍ ഉപയോഗിക്കാം.

ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാന്‍

പ്രത്യുല്‍പാദന അവയവങ്ങള്‍ക്കുണ്ടാകുന്ന ചില ഘടനാപരമായ വൈകല്യങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ പ്രയാസമാണ്‌. ഇത്തരം അവസ്‌ഥകളില്‍ അതുമായി പൊരുത്തപ്പെട്ട്‌ മുന്നോട്ടുള്ള ജീവിതം ഒരുമിച്ച്‌ സന്തോഷത്തോടെ നയിക്കാന്‍ ദമ്പതികള്‍ ശ്രമിക്കേണ്ടതാണ്‌.

ശാരീരികമായും മാനസികമായും ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി ഗര്‍ഭധാരണത്തിന്‌ മുന്‍പ്‌ തന്നെ ചില തയ്യാറെടുപ്പുകള്‍ നടത്തണമെന്ന്‌ ആയൂര്‍വേദം നിഷ്‌കര്‍ശിക്കുന്നു. ഒരുമാസം മുന്‍പ്‌ തന്നെ ബ്രഹ്‌മചര്യം അനുഷ്‌ഠിച്ച്‌ പത്ഥ്യാഹാരം ശീലിക്കുക.
സ്‌ത്രീകള്‍ പഞ്ചകര്‍മ ചികിത്സയിലൂടെ ശരീരശുദ്ധി വരുത്തണം. ഇതിനടുത്ത മാസമാണ്‌ ഗര്‍ഭധാരണത്തിനായി ശ്രമിക്കേണ്ടത്‌. ഈ സമയത്ത്‌ എള്ള്‌, ഉഴുന്ന്‌ എന്നിവ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

വന്ധ്യതയുടെ പേരില്‍ ആശുപത്രികള്‍ കയറിയിറങ്ങാതെ ഒരു വിദഗ്‌ധ ചികിത്സകനെ കണ്ടെത്തി വന്ധ്യതയുടെ കാരണമെന്താണെന്നും അത്‌ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്നതാണോ എന്നും കൃത്യമായി മനസിലാക്കി ചികിത്സ ആരംഭിക്കാന്‍ ദമ്പതികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഗൃഹവൈദ്യം

1. കദളി വാഴ നീര്‌ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.
2. തഴുതാമ നീര്‌ നല്ലെണ്ണ ചേര്‍ത്ത്‌ കഴിക്കുക.
3. ശതാവരി ഉണക്കി പൊടിച്ച്‌ ഒരു ഗ്ലാസ്‌ പാലില്‍ ചേര്‍ത്ത്‌ രാത്രി കിടക്കാന്‍ നേരം കഴിക്കുക.
4. അരയാലിന്റെ വേര്‌ ഉണക്കി പൊടിച്ച്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുക.
5. നാലോ അഞ്ചോ ഈന്തപ്പഴവും ഉണക്ക മുന്തിരിയും ദിവസവും കഴിക്കുക.
6. കാട്ടുലന്തയുടെ ഇലകള്‍ പറിച്ച്‌ പത്ത്‌ കുരുമുളകും നാലു വെളുത്തുള്ളിയും ചേര്‍ത്തരച്ച്‌ ഋതുവായ മൂന്നുദിവസങ്ങളില്‍ വെറും വയറ്റില്‍ കഴിച്ചാല്‍ ഗര്‍ഭപാത്ര ദോഷം മാറി ഗര്‍ഭധാരണ ശക്‌തി കൈവരും.
7. അമുക്കുരം പെടിച്ച്‌ ഒരു ടീസ്‌പൂണ്‍ വീതം പാലില്‍ കുറുക്കി കഴിച്ചാല്‍ വെള്ളപോക്ക്‌, ആര്‍ത്തവ ക്രമക്കേട്‌, മൂത്ര സംബന്ധമായ അസുഖങ്ങള്‍ എന്നിവ മാറി സന്താനോത്‌പാദന ശേഷി ഉണ്ടാകുന്നതാണ്‌.

ഡോ. സന്ധ്യ ബിസ്‌
ഗുപ്‌താസ്‌ ആയുര്‍വേദ ക്ലിനിക്‌, വൈക്കം
@http://www.mangalam.com/news/detail/344-ayurveda.html

ഉത്തേജനം



ഉത്തേജനം ലൈംഗീകത അയിത്തം കല്‍പ്പിച്ച്‌ അകറ്റി നിര്‍ത്തേണ്ട ഒന്നല്ല. ചില മൃഗങ്ങളില്‍ ചില കാലകങ്ങളില്‍ മാത്രമാണ്‌ ലൈംഗീക വേഴ്‌ച ന ടത്തുന്നത്‌. പശു, പട്ടി എന്നിവ ഉദാഹരണങ്ങളാണ്‌. എന്നാല്‍ മനു ഷ്യനെ സംബന്ധിച്ച്‌ അങ്ങിനെ ഒരു കലയളവ്‌ ക്ലിപ്‌തപ്പെടുത്തി യി ട്ടി ല്ല . മനുഷ്യന്‌ ലൈഗീക വേഴ്‌ച്‌ക്ക്‌ കാലമോ സമയമോ ക്ലിപ്‌ത പ്പെടുത്തിയിട്ടില്ല. എന്നാലും നമ്മുടെ പൂര്‍വ്വീര്‍ രാത്രി കലങ്ങ ളിലെ സംഭോഗത്തിനു തന്നെയാണ്‌ പ്രാധാന്യം കൊടുത്തിരിക്കുന്നത്‌. kiss ലൈംഗീക വിഷയങ്ങള്‍ ഇന്നും പലര്‍ക്കും അറുപ്പും വെറുപ്പും ഉള വാക്കുന്നുണ്ട്‌. എന്റെ പല കേസ്സുകളിലും ഇത്തരം കേസ്സുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്‌.


ചില പുരുഷന്മാര്‍ക്ക്‌ ഏകദേ ശം മരണാവസനത്തോളം തന്നെ കാമാസക്തിയും, ഉദ്ധാരണ ശേഷി യും കാണാറുണ്ട്‌. എന്നാല്‍ ചില പുരുഷന്മാരില്‍ 50 വയസ്സിനോട ടുത്ത്‌ ഉദ്ധാരണ ശേഷി നഷ്ടപ്പെടുന്നുവെങ്കിലും വിഷയത്തിനോടുള്ള താല്‍ പര്യത്തിന്‌ ഒട്ടും കുറവുണ്ടാവില്ല. എന്നാല്‍ ഇന്ന്‌ ചില യുവാ ക്കളില്‍ ഭക്ഷണരീതികൊണ്ടോ മറ്റോ ഉദ്ധാരണ ശേഷിക്കുറവ്‌ കണ്ടു വരുന്നു. യുവാക്കളുടെ മുഷ്ടി മൈഥുനം കൊണ്ട്‌ അവരുടെ ലിംഗ ത്തിന്റെ അടി ഭാഗത്ത്‌ ശക്തിയായി വന്നടിക്കുന്നതുകൊണ്ട്‌ ആ ഭാ ഗത്തെ ഞരമ്പുക ള്‍ക്ക്‌ ക്ഷതം സംഭവിക്കുക മൂലം ഉദ്ധാരണ ശേഷി നഷ്ടപ്പൈറുണ്ട്‌. ലൈംഗീക സംഭോഗത്തിനു മുമ്പ്‌ സ്‌ത്രീ പുരുഷന്മാര്‍ ശരിയായ രീതി ക്രീഢകളില്‍ പങ്കെടുക്കുന്നില്ല. രതിമൂര്‍ഛ എത്തി കഴിഞ്ഞാല്‍ പി ന്നെ പുരുഷന്മര്‍ തിരിഞ്ഞു കടിക്കുന്നു എന്ന പരാതികളും ഞാന്‍ കേട്ടിട്ടു ണ്ട്‌. മറ്റെല്ലാ വിഷയങ്ങളെപ്പോലെ ഈ വിഷയവും സ്‌ത്രീ പുരുഷന്മാര്‍ പരസ്‌പരം ചര്‍ച്ച ചെയ്യുകയും, ശരിയായി പ്രതികരി ക്കുകയും വേണം. ഭക്ഷണത്തിന്‌ രുചികുറഞ്ഞാല്‍ പരസ്‌പരം കുറ്റ പ്പെടുത്തുന്നില്ലേ? സാ രിയും സ്വര്‍ണ്ണാഭരണങ്ങളുംമറ്റും ആവശ്യ പ്പെടുന്നില്ല? ഇതുപോലെ തന്നെയല്ലേ നമ്മുടെ ലൈംഗീകതയും കാ ണേണ്ടതുള്ളൂ.



ഈ വിഷയ ത്തില്‍ ചില സ്‌ത്രീകള്‍ക്ക്‌ അറപ്പുള്ളതാ യി കണ്ടു വരുന്നു. സ്വന്തം ശരീരഭാഗങ്ങളില്‍ ചിലതിനെ നല്ലതും മ റ്റു ചിലതിനെ ചീത്തയും ആയി കരുതേണ്ടതുണ്ടോ? ആരാണ്‌ നമു ക്ക്‌ ഈ തെറ്റായ സന്ദേശം നല്‍കിത്‌? അത്‌ നമുക്ക്‌ തിരുത്താനകുമോ? പുരുഷന്മാര്‍ക്ക്‌ ഉത്തേജനം വളരേ വേഗത്തില്‍ സംഭവിക്കുന്നു. അതി നെ തുടര്‍ന്ന്‌ ലിംഗം ഉദ്ധരിക്കപ്പെടുന്നു. ഉദ്ധരിക്കപ്പെടുന്ന ലിംഗം സാധാരണ ലിംഗത്തേക്കാള്‍ അല്‍പം വലിപ്പ വിത്യാസം കാണും. സം ഭോഗത്തിന്‌ ലിംഗത്തിന്റ വലിപ്പ വ്യത്യസത്തിന്‌ അത്ര പ്രാധാന്യം കാണേണ്ടതില്ല. സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതി നാശ്രയിച്ചായി രിക്കും ഇണകളുടെ രതിമൂര്‍ഛയുടെ വിജയം. കാ മോദ്ദീപന സമയത്ത്‌ ലിംഗത്തിന്റെ കോശങ്ങളിലേക്ക്‌ രക്തം തിങ്ങി നിറയുന്നു. തന്മൂലം പുരുഷ ലിംഗം ശക്തിയായി തുടിച്ച്‌ ഉദ്ധരിച്ചു നില്‍ക്കുന്നു. ഈ സമ യത്ത്‌ പുരുഷന്റെ വൃഷ്‌ണങ്ങള്‍ അല്‍പ്‌ം വ ലുതായി ഉരുണ്ട്‌ വൃ ഷ്‌ണ സഞ്ചിയില്‍ നിന്ന്‌ അല്‌പം മുകളിലോട്ട്‌ പൊങ്ങുന്നു. തന്മൂലം വൃഷ്‌ണ സഞ്ചി ചെറുതാകുകയും ചെയ്യുന്നു. ഈ സമയം ഏകദേശം 60% പുരുഷന്മാരുടെ മുലഞെട്ടുകള്‍ വികസിക്കുന്നു. ശുക്ലം പുറത്തേക്ക്‌ ഒഴുകുന്നതിനു വേണ്ടി മൂത്ര നാളി വികസിക്കുന്നു. ശരീരത്തിലുണ്ടാകു ന്ന ബയോളജിക്കല്‍ രാസമാറ്റത്തിന്റെ അനന്തരഫലമായിട്ടാണ്‌ ഇത്ത രം സംഭവങ്ങള്‍ നടക്കുന്നത്‌. പുരുഷന്റെ മൃദുലമായ സ്‌പര്‍ശനവും, തലോടലും സ്‌ത്രീയെ ഉ ത്തേ ജിപ്പിക്കുകയും, വികാരഭരിതയാക്കുകയും ചെയ്യുന്നു. ചെവി, കയ്യ്‌, കാല്‍ തുടങ്ങിയവ സാവകാശത്തിലേ സ്‌ത്രീകളുടെ ഗുഹ്യ ഭാ ഗങ്ങളില്‍ സ്‌പര്‍ശിക്കുവാന്‍ പാടുള്ളൂ. ക്ലിട്ടോരിയസ്സ്‌ എന്ന സ്‌ത്രീ കളുടെ ഭഗം അതിലോലമാണ്‌. അവിടെ മൃദുവായി സ്‌പര്‍ശി ക്കുന്നതുമൂലം സ്‌ത്രീ വളരെ പെട്ടെന്ന്‌ ഉത്തേജിതയാകുന്നു. ലൈഗീക മരവിപ്പുള്ള ഇത്തരം സ്‌ത്രീകളെ ഇവിടെ സ്‌പര്‍ശിച്ചുകൊണ്ട്‌ വി കാരഭരിതയാക്കാം.



ഇന്ന്‌ വിപണിയില്‍ വൈബ്രേറ്റര്‍ എന്ന ഉപക രണം വാങ്ങിക്കുവനാകും. ഈ ഉപകരണം ക്ലിട്ടോരിയസ്സിന്റെ ഭാഗ ത്ത്‌ വെച്ച്‌ പ്രവര്‍ത്തിച്ചാല്‍ സ്‌ത്രീ കള്‍ പെട്ടെന്ന് വികരം കൊണ്ട്‌ ഉത്തേജിതയാകും. സ്‌ത്രീ ഉത്തേജിതയാകുമ്പോള്‍ അവരുടെ യോനീ ദ്വാരത്തിന്റെ വശങ്ങളില്‍നിന്ന്‌ ഒരു തരം കൊഴുത്ത ദ്രാവകം ഊറി വരുന്നു. യോനി എന്നല്‍ പ്രാണന്‍ എന്നാണര്‍ത്ഥം. പുരുഷ ലിംഗം എളുപ്പ ത്തില്‍ യോനി ദ്വാരത്തില്‍ പ്രവേശിക്കുന്നതിനു വേണ്ടിയാ ണിത്‌ ഈ കൊഴുത്ത ദ്രാവ കം . യോനി ദ്വാരത്തിനു മുകളിലാണ്‌ സ്‌ത്രീയു ടെ മൂത്രനാളി. ഉത്തേജന വേളയില്‍ സ്‌ത്രീകളുടെ മുലകള്‍ക്ക്‌ വലി പ്പം വര്‍ദ്ധിക്കുന്നു. മുലക്ക ണ്ണിനു ചുറ്റുമുള്ള ഇരുണ്ട ഭാഗവും അ വിടെയുള്ള ഞരമ്പുക ളുംക്കൂടി വികസിക്കുന്നു. യോനീ ദ്വാരത്തി ന്റെ വലിപ്പം വര്‍ദ്ധിക്കുന്നു. ഈ സമയം ഗര്‍ഭപാത്രം ചുരുങ്ങുക യും വികസിക്കുകയും മുകളിലേ ക്ക്‌ കയ റുകയും ചെയ്യന്നു. Labia Majora പൊങ്ങി വന്ന്‌ നിരപ്പാകുന്നു. Labia minora രക്തം വന്ന്‌ നിറ യുകയും, വികസിക്കുകയും ചെയ്യുന്നു. ക്ലിട്ടോറിയസ്സ്‌ വലിപ്പം വെ യ്‌ക്കുന്നു. ഗൂഹ്യ ഭാഗങ്ങളിലേക്ക്‌ രക്തം തള്ളികയറുന്നു. ഈ സമ യം സ്‌ത്രീ പുരുഷന്മാരുടെ ശരീര പേശികള്‍ വലിഞ്ഞു മുറുകുക യും, ശ്വസന നിരക്കും, രക്ത സമ്മര്‍ദ്ദവും, ഹൃദയ മിടിപ്പവും കൂടു കയും ചെയ്യുന്നു. പല വിധ സംഭോഗ രീതികള്‍ ഉണ്ടല്ലോ. അവ വിസ്‌താരഭയത്താല്‍ ഇവിടെ ചേര്‍ക്കുന്നതല്ല. അത്‌ പല സ്ഥലങ്ങളില്‍ നിന്ന്‌ സുലഭമാണ്‌. അതിന്റെ ന്യൂനതകളും ഗുണങ്ങളും ഇവിടെ പരമാര്‍ശിക്കുന്നില്ല. അത്തരം ഒരു ലേഖന പരമ്പരയല്ല ഞാനുദ്ദേശിക്കുന്നത്‌. തുടരും....... SEXUAL COUNSELLING & EDUCATIONS: Dr. Mohan P.T


https://www.facebook.com/DOCTORMOHANJI/posts/1681622675416198

ഗുഹ്യരോമം കളയാന്‍

എനിക്ക്‌ 22 വയസ്‌. ബികോം വിദ്യാര്‍ഥിനിയാണ്‌. ഗുഹ്യഭാഗത്ത്‌ അമിത രോമവളര്‍ച്ചയാണ്‌. കത്രിക ഉപയോഗിച്ച്‌ രോമം നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മുറിവുണ്ടായി. ബ്ലേഡ്‌ എനിക്ക്‌ അലര്‍ജിയുണ്ടാക്കും. അതുകൊണ്ട്‌ ഷേവ്‌ ചെയ്യാനാവില്ല. പിന്നീട്‌ ഹെയര്‍ റിമൂവര്‍ ഉപയോഗിച്ചു. എന്നാല്‍ ഹെയര്‍ റിമൂവര്‍ ഉപയോഗിച്ച്‌ രോമം നീക്കം ചെയ്‌തതിനു ശേഷം ഗുഹ്യഭാഗത്ത്‌ കറുത്ത പാടുണ്ടായി. ചൊറിച്ചിലോ മറ്റ്‌ അസ്വസ്‌ഥതകളോ ഇല്ല. ഹെയര്‍ റിമൂവര്‍ ഉപയോഗിച്ചതുകൊണ്ടാണോ ഇങ്ങനെയുണ്ടായത്‌. ഡോക്‌ടറെ കാണാന്‍ മടിയാണ്‌. ഇതെന്റെ ലൈംഗികതയെ ബാധിക്കുമോ? ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ഏതാണ്‌?

ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യുമ്പോള്‍ വളരെയധികം കരുതല്‍ ആവശ്യമാണ്‌. സ്‌ത്രീകളിലും പുരുഷന്മാരിലും ഗുഹ്യഭാഗത്തെ ചര്‍മ്മം വളരെ മൃദുലമാണ്‌. അതിനാല്‍ എളുപ്പം മുറിവും വേദനയും നീറ്റലും ഉണ്ടാകാനിടയുണ്ട്‌. ഗുഹ്യരോമം പല മാര്‍ഗങ്ങളിലൂടെ നീക്കം ചെയ്യാം. ഷേവിംഗ്‌, ട്രിമ്മിംഗ്‌, വാക്‌സിന്‍, ഇലക്‌ട്രിക്‌ പ്യൂബിക്‌ ഷേവര്‍, ലേസര്‍ വിദ്യ എന്നിവയെല്ലാം ഉപയോഗിച്ച്‌ ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യാവുന്നതാണ്‌. ഇലക്‌ട്രിക്‌ ഹെയര്‍ റിമൂവര്‍ ഉപയോഗിച്ചാല്‍ മുറിവും വേദന ഉണ്ടാകാനുമുള്ള സാധ്യതയും കുറവാണ്‌. ഷേവ്‌ ചെയ്യുന്നത്‌ മുറിയാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും വാക്‌സ് ചെയ്യുന്നത്‌ ചര്‍മ്മത്തിന്റെ പ്രത്യേകതകൊണ്ട്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ചെയ്യും. ലേസര്‍ ഹെയര്‍ റിമൂവര്‍ ഉപയോഗിക്കുന്നത്‌ ചെലവ്‌ ഏറും എന്ന പ്രത്യേകതയും ഉണ്ട്‌. ബ്ലേഡ്‌ ഉപയോഗിച്ച്‌ രോമം നീക്കം ചെയ്യുമ്പോള്‍ മുറിയാതെ പ്രത്യേകം നോക്കണം. താങ്കളുടെ ഗുഹ്യഭാഗത്തെ കറുത്ത പാടുകളില്‍ ചൊറിച്ചിലോ മറ്റ്‌ അസ്വസ്‌ഥതകളോ ഇല്ലെങ്കില്‍ ഭയപ്പെടേണ്ടതില്ല. അത്‌ ലൈംഗികതയെ ബാധിക്കുകയുമില്ല.

കിടപ്പറയില്‍ ഓര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍

ശാരീരികവും മാനസികവും ആയ സുഖങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനുള്ള സ്ഥലമാണ് കിടപ്പറ. ഇവിടെ ചെലവഴിക്കുന്ന സമയം ആസ്വാദ്യകരമാക്കാന്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ എല്ലാ പണിയും കഴിഞ്ഞ് അല്പ സമയം ഭര്‍ത്താവുമൊത്ത് കിന്നാരം പറയാന്‍ ചെന്നതാണ് വിമല. പക്ഷേ, ശ്രീമാന്‍ വിമലയെ കണ്ടതേ തിരിഞ്ഞൊരു കിടപ്പ്. പകലത്തെ വഴക്കിന്റെ ബാക്കിയാണ്. വിമലയും തിരിഞ്ഞു കിടന്നുറങ്ങി. ഈ വഴക്ക് തീരാന്‍ പിന്നെ ദിവസങ്ങള്‍ വേണ്ടിവന്നു. കിടപ്പറയില്‍ പാലിക്കേണ്ട ഒരു പ്രധാന ചിട്ട തെറ്റിച്ച താണ് പ്രശ്നമായത്. കിടപ്പറയില്‍ ഓര്‍ക്കേണ്ട ചില പ്രധാന കാര്യങ്ങള്‍.

1. പകലത്തെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ ഉറങ്ങാന്‍ പോകരുത്. പ്രശ്നങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍ ഇല്ല. പക്ഷേ,കിട്ടുന്നതിനുമുമ്പ് പ്രശ്നങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു, രണ്ടു പേരും തമ്മില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരിക്കലും തമ്മില്‍ പിണങ്ങി കിടന്നുറ ങ്ങരുത്. പിണങ്ങിയാലും ഒരേ മുറിയില്‍ തന്നെ ഉറങ്ങുക. ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ കിടക്കുമ്പോള്‍ മുട്ടിയുരുമ്മി, അറിയാതെ ആണെങ്കിലും, പിണക്കം അലിഞ്ഞു തീരാനുള്ള സാധ്യത കൂടുന്നു.

2. കിടപ്പറയില്‍ പങ്കാളിയെ യാതൊരു കാരണവശാലും അപമാനി ക്കരുത്. പങ്കാളി എങ്ങനെ ആയാലും, അതുപോലെ തന്നെ അംഗീകരിക്കുക.പങ്കാളിയുടെ കുറവുകള്‍ വിളിച്ചു പറയാനുള്ള സ്ഥലമല്ല കിടപ്പറ. പങ്കാളിയുടെ കുറവുകള്‍ മനസ്സിലാക്കി പെരുമാറാന്‍ ശ്രമിക്കണം. പങ്കാളി തന്നെ മനസിലാക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ മതി, പകുതി പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാകും.

3. കിടപ്പറയില്‍ വച്ച് പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്ത രുത്. ‘അയലത്തെ ബാബു ഭാര്യയ്ക്കു രണ്ടു സാരി വാങ്ങി. ഇത്രയും നാളായിട്ട് ഒരു തൂവാല പോലും എനിക്കു വാങ്ങി തന്നിട്ടുണ്ടോ? എന്നു ഭാര്യയും, ‘അടുത്ത വീട്ടിലെ മിനിയെ കണ്ടോ? എന്തു ബോഡി ഷേയ്പ്പാ എന്നു ഭര്‍ത്താവും പറയുന്ന രീതി ഉപേക്ഷിക്കുക.

4. കുട്ടികള്‍ കിടക്കുന്ന മുറിയില്‍വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്. കുട്ടികള്‍ ഉറങ്ങുകയാണെന്നു കരുതി ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ ശ്രദ്ധിക്കുക. 90 ശതമാനവും, കുട്ടി, ഉറങ്ങുക തന്നെയാവും. പക്ഷേ, ഇടയ്ക്ക് കുട്ടി ഉണര്‍ന്ന് അച്ഛനും അമ്മയും തമ്മില്‍ ബന്ധപ്പെടുന്നതു കാണാന്‍ ഇടയായാല്‍ അത് അവന്റെ ലൈംഗികമായ ധാരണകളെ പ്രതികൂലമായി ബാധിച്ചേക്കാം.

5. ചില കുട്ടികള്‍ക്ക്, അച്ഛന്‍ അമ്മയെ ഉപദ്രവിക്കുകയാണെന്നു തോന്നി ലൈംഗികതയോടു വിരക്തി തന്നെ തോന്നാം. വികലമായ ലൈംഗിക ചിന്തകള്‍ക്കും ഇത്തരം കാഴ്ചകള്‍ പ്രചോദനമാകും. മാത്രമല്ല, ‘കുട്ടികള്‍ കാണുമോ എന്ന ടെന്‍ഷനോടു കൂടി ബന്ധപ്പെടേണ്ടി വരുന്നതു ലൈംഗികകാസ്വാദ്യതയെബാധിക്കും. തിരിച്ചറിവായ കുട്ടികളെ മറ്റൊരു മുറിയിലേക്കു മാറ്റുക.


(adsbygoogle = window.adsbygoogle || []).push({});


6. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ചിട്ടിക്കാശ്, അടുക്കളകാര്യങ്ങള്‍, കറന്റ് ബില്ല് തുടങ്ങി ടെന്‍ഷനുണ്ടാക്കുന്ന സംസാരങ്ങള്‍ അരുത്.ഭര്‍ത്താവ് രതിമൂര്‍ച്ഛയോട് അടുക്കുമ്പോഴാവും ഭാര്യയ്ക്ക് അടുക്കളക്കാര്യം ഓര്‍മ്മ വരിക. ‘അയ്യോ പാല്‍ ഫ്രിഡ്ജില്‍ വയ്ക്കാന്‍ മറന്നല്ലോ എന്നതുപോലുള്ള കാര്യങ്ങള്‍ പറഞ്ഞ് ഭര്‍ത്താവിനെ തള്ളിമാറ്റി ഓടുന്ന പ്രവണത നന്നല്ല.

7. പങ്കാളിയെ ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കരുത്.രണ്ടുപേര്‍ക്കും ഒരു പോലെ താല്പര്യം ഉള്ളപ്പോള്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. പങ്കാളിയുടെ ഇഷ്ടവും താല്പര്യവും അനുസരിച്ചാവണം ബന്ധപ്പെടുന്നത്.

8. പങ്കാളിക്ക് ഇഷ്ടമില്ലാത്ത ലൈംഗിക പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ട.ഓറല്‍ സെക്സ് പോലുള്ള രീതികള്‍ പങ്കാളിക്കു താല്പര്യം ഉണ്ടെങ്കില്‍ മാത്രം പരീക്ഷിക്കുക.

9. മദ്യം പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കഴിച്ചശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്.

10. ലൈംഗികബന്ധത്തിനുമുമ്പ് അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലത്.

11. ആരോഗ്യസംബന്ധമായി ഉറക്കഗുളികകള്‍ കഴിക്കുന്നവര്‍, അത് ഉറങ്ങാന്‍ ആഗ്രഹിക്കുന്നതിനു തൊട്ടുമുമ്പു മാത്രം കഴിക്കുക. ആദ്യം തന്നെ ഉറക്കഗുളികകള്‍ കഴിച്ചാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടു മ്പോള്‍ കൂടുതല്‍ ക്ഷീണം
തോന്നിയേക്കാം.

ഡോ. സീമ തോമസ്,
സിറ്റി സ്പെഷ്യല്‍ ആശുപത്രി,
ടി നഗര്‍ , ചെന്നൈ

യൂറിനറി ഇന്‍ഫക്ഷന്‍ : ലക്ഷണങ്ങള്‍ പ്രതിവിധികള്‍

യൂറിനറി ഇന്‍ഫക്ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മാസമുറ സമയത്ത് ശുചിത്വം പാലിക്കാതിരിക്കുക, മൂത്രമൊഴിക്കാതെ പിടിച്ചുനിറുത്തുക എന്നിവ സാധാരണയായി അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രനാളത്തിലേക്കും യോനീ നാളത്തിലേക്കും മലദ്വാരത്തില്‍ നിന്ന് അണുക്കള്‍ പ്രവേശിക്കാനുള്ള സാദ്ധ്യതയും സ്ത്രീകളിലാണ് കൂടുതല്‍.

ലക്ഷണങ്ങള്‍
മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക
ചൊറിച്ചില്‍ ഉണ്ടാവുക
നടുവേദന
അടിവയറിനു വേദന
മൂത്രശങ്ക തോന്നിയാല്‍ പിടിച്ചുനിറുത്താന്‍ കഴിയാതെ വരിക
അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക
മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക
പനി




യൂറിനറി ഇന്‍ഫക്ഷന്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുകയാണ്. ഒരു ദിവസം എട്ടോ പത്തോ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പ്രജനന നാളിയില്‍ അണുബാധയുണ്ടായാല്‍ യൂറിനറി ഇൻഫക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ബാക്ടീരിയ, വൈറസ്, പ്രൊട്ടോസോവ എന്നിവമൂലം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രജനന നാളിയില്‍ അണുബാധയുണ്ടാകുന്നു. സ്ത്രീകളില്‍ അണുബാധയുണ്ടെങ്കില്‍ ജനനേന്ദ്രിയത്തിന്റെ നടുഭാഗത്തോ, തുടയിടുക്കിലോ ചൊറിച്ചില്‍ അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണാന്‍ മടിക്കരുത്. അല്ലാത്തപക്ഷം അണുബാധ ഗുരുതരമാവുകയും ഗര്‍ഭാശയം വരെ ബാധിക്കുകയും ചെയ്യാം. വന്ധ്യതയ്ക്ക് ഇത് കാരണമാകും.

അണുബാധ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍
വൃത്തിയുള്ള കോട്ടണ്‍ അടിവസ്ത്രം ധരിക്കുക
ഒരു പ്രാവശ്യം ഉപയോഗിച്ച അടിവസ്ത്രം വൃത്തിയായി കഴുകി ഉണക്കിയ ശേഷം മാത്രം വീണ്ടുമുപയോഗിക്കുക
സാനിട്ടറി നാപ്‌കിന്‍ യഥാസമയം മാറുക
ഉപയോഗിച്ച നാപ്കിന്‍ വീണ്ടും ഉപയോഗിക്കരുത്
ജനനേന്ദ്രിയം വൃത്തിയായി സൂക്ഷിക്കുക

പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം

ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. പെട്ടെന്ന് ദേഷ്യംവരിക, ഇടയ്ക്കിടെ ദുഖിതയാകുക, ഡിപ്രഷന്‍ ഉണ്ടാവുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, തലവേദനയുണ്ടാകുക തുടങ്ങിയവ പി.എം.എസിന്റെ ലക്ഷണങ്ങളാണ്. ആര്‍ത്തവത്തിന് മുന്നോടിയായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പി.എം.എസിന് കാരണം.

ഇതുമൂലമുള്ള അവശതകള്‍ ഇല്ലാതാക്കുന്നതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനം കുറയ്ക്കുകവഴി അവശതകള്‍ ഏറെക്കുറെ ഒഴിവാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാല്‍സ്യം അടങ്ങിയ ഭക്ഷണം ഈ ഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കും. വെള്ളം ധാരാളം കുടിക്കുക, കോഫി, മദ്യം, കോള എന്നിവയുടെ ഉപയോഗം കുറയ്ക്കുക എന്നിവ ചില പരിഹാരമാര്‍ഗ്ഗങ്ങളാണ്. ഈസമയങ്ങളില്‍ മാനസിക ഉല്ലാസം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണ് ഉചിതം. പി.എം.എസിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഭര്‍ത്താവിനോടും മറ്റും ഇക്കാലയളവിലുണ്ടാകുന്ന അസ്വസ്ഥകള്‍ തുറന്നു പറയുന്നത് പരസ്പരം കൂടുതല്‍ മനസിലാക്കി ഇടപഴകുന്നതിന് സഹായിക്കും.

ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ?











ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും പ്രതിഫലിക്കുന്നു. യോനീഭിത്തിയില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മുഴയാണ് ജി സ്പോട്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ പല സ്ത്രീകളിലും ഈ മുഴ പലതരത്തിലാവാം ഉണ്ടാകുന്നത്. ഭഗശ്നികാ കാണ്ഠം യോനീഭിത്തിയുടെ വളരെ അടുത്തല്ലെങ്കില്‍ ഈ വീക്കം വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചറിയാന്‍ കഴിയണമെന്നില്ല. ചില സ്ത്രീകള്‍ക്ക് ജി സ്പോട്ട് ഉത്തേജനത്തിന്റെ സുഖാനുഭവം അറിയാന്‍ കഴിയാത്തതിന് കാരണം ഇതാണ്. എന്നാല്‍ മറ്റു ചിലരുടെ ഭഗശ്നികയിലെ നാഡികള്‍ യോനീഭിത്തിയുടെ വളരെ അടുത്ത് സംഗമിക്കുന്നതിനാല്‍ ജി സ്പോട്ട് വളരെ പ്രകടമായി കാണുകയും ഉത്തേജനം സാധ്യമാവുകയും ചെയ്യുന്നു. രതിമൂര്‍ച്ഛ പലതരത്തില്‍ സ്ത്രീകള്‍ക്ക് പലതരം രതിമൂര്‍ച്ഛ അനുഭവിക്കാനുളള ശേഷിയുണ്ട്. ക്ലിറ്റോറിസ് വഴിയുളള രതിമൂര്‍ച്ഛ, യോനി വഴിയുളള രതിമൂര്‍ച്ഛ, ജി സ്പോട്ട് ഉത്തേജനം വഴിയുളള രതിമൂര്‍ച്ഛ എന്നിവയാണ് അവ. മേല്‍പറഞ്ഞ ഓരോ അവയവവുമായി ബന്ധപ്പെട്ട നാഡീകോശങ്ങള്‍ ഉത്തേജിക്കപ്പെടുന്നത് രതിമൂര്‍ച്ഛയ്ക്ക് കാരണമാകുന്നു. സ്ത്രീകളിലെ ബാഹ്യലൈംഗികോത്തേജന നാഡികള്‍ ക്ലിറ്റോറിസിന്റെ ഉത്തേജനവും പെല്‍വിക് നാഡികള്‍ ആന്തരിക യോനീകോശങ്ങളിലെയും സെര്‍വിക്കല്‍ മേഖലയിലെയും ഉത്തേജനത്തെയുമാണ് നിര്‍വഹിക്കുന്നത്. വ്യത്യസ്തമായ ശാരീരിക പ്രവര്‍ത്തനങ്ങളാണ് ഓരോ ഉത്തേജനത്തിനും കാരണമെന്നതിനാല്‍ ഇവ വ്യത്യസ്തമായ അനുഭൂതികളായി അനുഭവപ്പെടുന്നു. ക്ലിറ്റോറിസിലെ മാത്രം ഉത്തേജനം താരതമ്യേനെ ചെറിയ രതിമൂര്‍ച്ഛാനുഭവത്തിലേയ്ക്ക് നയിച്ചേക്കാം. എന്നാല്‍ നാഡീസാന്ദ്രത കൂടിയ യോനിഭിത്തിയില്‍ ചെലുത്തുന്ന ഉത്തേജനം കൂടുതല്‍ ആഴമേറിയതും ശക്തവുമായ രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കുന്നു. ക്ലിറ്റോറിസും ജി സ്പോട്ടും ഒരുമിച്ച് ഉത്തേജിപ്പിച്ചാല്‍ സംയോജിതമായ രതിമൂര്‍ച്ഛാനുഭവം (blended orgasm) സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയും. പുരുഷന്മാരിലും ഈ വ്യത്യാസം അറിയാന്‍‍ കഴിയും. ലിംഗത്തിന്റെ തലപ്പില്‍ മാത്രം ഏല്‍പ്പിക്കുന്ന ഉത്തേജനം പുരുഷനില്‍ രതിമൂര്‍ച്ഛ ഉണ്ടാക്കുമെങ്കിലും ഉദ്ധൃത ലിംഗത്തില്‍ മുഴുവനും ഏല്‍പ്പിക്കുന്ന ഉത്തേജനം സൃഷ്ടിക്കുന്ന ആഴവും ശക്തിയും ആസ്വാദ്യതയും അതിനുണ്ടായിരിക്കുകയില്ല. സ്ത്രീ രതിമൂര്‍ച്ഛയെ സ്വാധീനിക്കുന്ന വേറെയും നാഡികളുണ്ട്. ദമശീര്‍ഷനാഡിയാണ് (vagus nerve) ഗര്‍ഭപാത്രത്തിനെയും ഗര്‍ഭപാത്രവും യോനിയുമായി സംഗമിക്കുന്ന മേഖലയെയും നിയന്ത്രിക്കുന്നത്. ഹൈപ്പോ ഗാസ്ട്രിക് നാഡിയാണ് അടിവയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്ത്രീകളിലെ രതിമൂര്‍ച്ഛയില്‍ ഈ നാഡികളും സവിശേഷമായ പങ്കുവഹിക്കുന്നുണ്ട്













Read more at: http://malayalam.indiansutras.com/2011/10/10-01-g-spot-clitoris-female-ejaculation-2-aid0001.html

ക്ലിറ്റോറിസ്: രതിവികാരത്തിന്‍റെ കൊടുമടി.

പലര്ക്കും അറിയാവുന്നതുപോലെ
സുപ്രധാനമായസ്ത്രീമര്മ്മമാണ് ഭഗശ്നിക
അഥവാ ക്ലിറ്റോറിസ്. കാമകലയില്
വിദഗ്ധനായ പുരുഷന്
ക്ലിറ്റോറിസിന്റെ ഉത്തേജനം കൊണ്ടു
മാത്രം സ്ത്രീയെ രതിമൂര്ച്ഛയിലാത്തിക്കാം.

ക്ലിറ്റോറിസ് എവിട......?
യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു
മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ്
ക്ലീറ്റോറിസ്.
ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും
ഓരോ സ്ത്രീയിലുംവ്യത്യസ്തമായിരിക്കും.
പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്
എട്ടില് മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്.
പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ
സ്ത്രീഅവയവമാണ് ക്ലിറ്റോറിസ് എന്ന്
പറയാം. പുരുഷ
ലിംഗാഗ്രം പോലെ ക്ലിറ്റോറിസും ഒരു
നാഡീകേന്ദ്രമാണ്. അതുകൊണ്ടു
തന്നെ വികാരത്തിന്റെ ആനമുടിയാണ്
ക്ലിറ്റോറിസ്. അവിടെ ഏല്പ്പിക്കുന്ന
സ്പര്ശവും തഴുകലും സമ്മര്ദ്ദവും സ്ത്രീയെ
കാമപരവശയാക്കും.
തൊണ്ണൂറ്റി ഒമ്പതു
ശതമാനം സ്ത്രീകള്ക്കുംരതിമൂര്ച്ഛയ്ക്ക്
ക്ലിറ്റോറിസ് ഉത്തേജനം കൂടിയേ തീരൂ.
ലിംഗയോനീ സമ്പര്ക്കം കൊണ്ടുമാത്രം
അവര്ക്ക് രതിമൂര്ച്ഛയോ ലൈംഗിക
സംതൃപ്തിയോ ലഭിക്കില്ല.

ക്ലിറ്റോറിസ് ഉത്തേജിപ്പിക്കേണ്ടത്
എങ്ങനെ?
സ്ത്രീകളിലെ ലൈംഗികോത്തേജനം
തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്.
ഭാവനയുടെയുംവികാരത്തിന്റെയും
സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക
ഭാഗങ്ങളുടെ ഉത്തേജനത്തില് മാത്രം അത്
ഒതുങ്ങുമെന്ന് കരുതിയാല് തെറ്റി.
കൊച്ചു
വര്ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ
വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക
താളത്തില് ചെവിയില് മന്ത്രിച്ചാല്
തന്നെ അവളുണര്ന്നു വരും. അവളുടെ മേനിയില്
അവനെന്താണ്
ചെയ്യാന്പോകുന്നതെന്നും അവന്
വേണ്ടതെന്തെന്നും അവളെ അറിയാന് എത്ര
തീവ്രമായിഅവനാഗ്രഹിക്കുന്നുവെന്നുമൊക്ക
െയുളള പ്ലാനും പദ്ധതികളും ഒന്നു പറഞ്ഞു
നോക്കൂ. വിവസ്ത്രയാകും മുമ്പെ അവള്
വല്ലാതെ കാമപരവശയായിരിക്കും. ഉറപ്പ്.
ക്ലീറ്റോറിസിന്റെ ലാളനയ്ക്ക്
വിരലുകളും നഖവുമൊക്കെ
ശുചിയായിരിക്കണമെന്ന്
പ്രത്യേകം പറയേണ്ടല്ലോ. അതീവ സംവേദന
ക്ഷമതയുളള മേഖലയായതിനാല്
ശുചിത്വം വളരെ പ്രധാനമാണ്.
വിരലിന്റെ വിരുതുകള് ഏറ്റവും
സൂക്ഷ്മതയോടെയാണ്ഉപയോഗിക്കേണ്ടത്.
ക്ലിറ്റോറിസില് എത്തുന്നതിനു മുമ്പ്
തുടകളുടെ മസൃണതയൊക്കെ നന്നായൊന്ന്
അറിഞ്ഞിരിക്കണം.
ആമുഖലീലയുടെ പ്രാഥമിക പാഠങ്ങള്
ഒന്നൊന്നായി അനുഷ്ഠിച്ച
ശേഷം ക്ലിറ്റോറിസില് എത്തുന്നതാണ്
നല്ലത്. ശരിയായ
ഉണര്വിലെത്തിച്ചതിന്ശേഷം ക്ലീറ്റോറിസ്
ലാളന ആരംഭിച്ചാല്,
അവളുടെ മേനി സര്വാംഗം പൊട്ടിത്തരിക്കും.

രതിമൂര്ച്ഛയുടെ ആഴങ്ങളിലേയ്ക്ക്
ക്ലിറ്റോറിസ് വഴി
ക്ലിറ്റോറിസില് നേരിട്ടുളള ഉത്തേജനം പല
സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല.
ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി
അവിടെയെത്താനാണ് അവര്
ആഗ്രഹിക്കുന്നത്.യോനിയുടെ
ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്
പ്രയോഗിച്ച ശേഷം വേണം
വികാരത്തിന്റെകൊടുമുടിയിലെത്താന്.
ക്ലിറ്റോറിസ്
മുകളിലോ താഴെയോ വൃത്താകൃതിയില് വിരല്
ചലിപ്പിക്കുന്നത് സ്ത്രീകള് ഇഷ്ടപ്പെടുന്നു.
വിരലുകളുടെ വൃത്താകൃതിയിലെ ചലനം
അരക്കെട്ടിനെ വികാരത്തിന്റെ
നെരിപ്പോടാക്കി മാറ്റും.
ക്ലിറ്റോറിസിന്റെ വികാര മേഖല പെല്വിസ്
മുഴുവന് വ്യാപിച്ചു കിടക്കുന്നതിനാല്
ബുദ്ധിമാനായ പുരുഷനു മുന്നില്വഴികള്
ഏറെയുണ്ട്.
ക്ലിറ്റോറിസില് കടുത്ത
മര്ദ്ദം ഏല്പ്പിക്കരുത്
എന്നതും ശ്രദ്ധേയമായ പാഠം.
ക്ലിറ്റോറിസില് മാത്രമല്ല, അതീവ സംവേദന
ക്ഷമതയുളള
സ്ത്രീമര്മ്മത്തിലൊക്കെ മൃദുവായ
തഴുകലും സ്പര്ശവുമേ പാടുളളു. കോശസ്തരങ്ങള്
തീരെ നേര്ത്തതാകയാല് മുറിവ്
പറ്റാനും അണുബാധയേല്ക്കാനും സാധ്യത
ഏറെയാണ്. മര്ദ്ദം ഏറിപ്പോയാല്
വേദനയുണ്ടാകുകയും ലൈംഗികതയിലുളള ശ്രദ്ധ
മാറുകയും ചെയ്യും.തൂവലൊഴുകുന്നതു
പോലെ വിരല് ചലിപ്പിക്കാന്
പഠിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.
മെല്ലെ മെല്ലയുളള മൃദു ചലനങ്ങളാണെങ്കില്
വേറെയുമുണ്ട് നേട്ടം. കൂടുതല് കൂടുതല്
അമര്ത്താന് അവള് കെഞ്ചും.
വികാരസാന്ദ്രമായ ആ
മോഹപ്രകടനം തന്നെ പുരുഷന്റെ തന്ത്രം
ഏറ്റുവെന്നതിന് തെളിവ്. സുദൃഢമായ
വികാരത്തിനൊപ്പം ആത്മവിശ്വാസവുമുളള
പുരുഷനായി ലൈംഗികത കൂടുതല്
സുന്ദരമായിആസ്വദിക്കാനാവും.
ആദ്യമേ തന്നെ അമര്ത്തിത്തിരുമ്മി
വേദനിപ്പിച്ചാല് ഈ
അനുഭവമൊന്നും കിട്ടുകയില്ല.

സെക്‌സിനിടെ സ്‌ത്രീ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത നാലു സ്ഥലങ്ങള്‍


പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ?


1. ഗര്‍ഭാശയമുഖം



2. ക്ലിറ്റോറിസിന്റെ മുകള്‍ ഭാഗം നിങ്ങള്‍ ബന്ധപ്പെടുന്നതിനിടെ ലിംഗം ഗര്‍ഭാശയമുഖത്തോടടുക്കുകയാണെങ്കില്‍ സെക്‌സ്‌ പൊസിഷന്‍ മാറ്റാന്‍ ശ്രമിക്കണം. കാരണം ഈ സ്ഥലം യോനിയെയും ഗര്‍ഭാശയത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ഒരു ചാല്‍ ആണ്‌. ഇവിടെയാണ്‌ ഭ്രൂണം വളരുക. ഇവിടെ സെക്‌സിന്‌ പറ്റിയ ഇടമല്ല.

എന്നാല്‍ ഇത്തരം സന്ദര്‍ഭം മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്‌. സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികതാല്‍പര്യത്തോടെ ബന്ധപ്പെടുമ്പോള്‍ യോനി, സാധാരണത്തേതിനെക്കാള്‍ അല്‍പ്പം കൂടി ആഴമുള്ളതാകും. മസിലുകള്‍ വികസിക്കുന്നതാണ്‌ കാരണം. അതിനാലാണ്‌ ലിംഗം ഗര്‍ഭാശയ മുഖത്തോടടുക്കുന്നത്‌. അതിനാല്‍ അവളെ വേദനിപ്പിക്കാത്ത മറ്റൊരു പൊസിഷന്‍ തെരഞ്ഞെടുത്ത്‌ തൃപ്‌തയാക്കാം.


ക്ലിറ്റോറിസ്‌ എന്നാല്‍ സ്‌ത്രീയുടെ ലൈംഗികാനുഭൂതിയുടെ താവളം എന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ചില സ്‌ത്രീകള്‍ ക്ലിറ്റോറിസിന്റെ മുകള്‍ ഭാഗം സ്‌പര്‍ശിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ല. നിങ്ങളുടെ പങ്കാളി അവരിലൊരാളാണെങ്കില്‍ നിരാശപ്പെടേണ്ട. പകരം ക്ലിറ്റോറിസിനു ചുറ്റുമുള്ള ഭാഗങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുക. എന്നാല്‍ പങ്കാളിക്ക്‌ വിരോധമില്ലെങ്കില്‍ അവിടെ സ്‌പര്‍ശിക്കാവുന്നതാണ്‌.


3. പാദങ്ങള്‍


പാദങ്ങളില്‍ സ്‌പര്‍ശിക്കുന്നത്‌ സെക്‌സിലെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ കാരണമാകും. ഇത്‌ രതിമൂര്‍ച്ഛയിലെത്തുന്നതിനും തടസ്സം വരുത്തും. ജോണ്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച്‌ സോക്‌സ്‌ ധരിച്ച്‌ സെക്‌സിലേര്‍പ്പെടുന്നത്‌ കൂടുതല്‍ രതിസുഖം നല്‍കും; രതിമൂര്‍ച്ഛയും. കാരണം സോക്‌സ്‌ ധരിക്കുമ്പോള്‍ കാലിന്‌ മറ്റ്‌ സ്‌പര്‍ശനങ്ങള്‍ വഴിയുണ്ടാകുന്ന അലോസരങ്ങള്‍ കുറയുന്നു.


4. ഗുദം


ഗുദം അഥവാ മലദ്വാരം വഴിയുള്ള സെക്‌സ്‌ (Anal Sex) പലരും പരീക്ഷിക്കാറുണ്ട്‌. എന്നാല്‍ നിങ്ങളുടെ പങ്കാളിക്ക്‌ സൗകര്യപ്രദമല്ലെങ്കില്‍ ഇതിന്‌ മുതിരാതിരിക്കുന്നതാണ്‌ നല്ലത്‌. കാരണം ഈ ഭാഗത്തെ ദ്വാരം വളരെ ചെറുതാണ്‌. ചിലപ്പോള്‍ വിരലുകളുടെ സ്‌പര്‍ശം പോലും അവിടം അസ്വസ്ഥമാക്കിയേക്കാം.

ഗുഹ്യ ഭാഗത്തെ കറുപ്പുമാറ്റം


ആദ്യ രാത്രി സ്ത്രീ അറിയേണ്ടത്


ഇണയെ എങ്ങനെ തൃപ്തിപെടുതാം


സെക്സ് ആസ്വാദ്യമാക്കാന് കണ്ണുകളില് നോക്കൂ