കരുതലോടെ സെക്സ്

ലൈംഗിക ജീവിതത്തിൽ സംശയങ്ങൾ ഏറെയാണ്. പക്ഷെ പുറത്തു പറയാനുള്ള മടികാരണം ഈ സംശയങ്ങളും അബദ്ധധാരണകളുമായി കഴിയുന്നവർ കുറവല്ല. ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏതാനും പ്രായോഗിക മറുപടികൾ.

വിവാഹം കഴിഞ്ഞിട്ട് ഒരുവർഷമായി ഭാര്യ ഗർഭിണിയാകാൻ സെക്സിൽ പ്രത്യേകിച്ചെന്തെങ്കിലും ശ്രദ്ധിക്കണോ?

ലൈംഗിക ബന്ധം നടക്കുകയും ശുക്ലസ്രാവത്തിനുശേഷം സ്ത്രീ കുറേനേരം അവിടെത്തന്നെ കിടക്കുകയും ചെയ്താൽ ഗർഭധാരണ സാധ്യത കൂടും. കുറേനേരം എന്നു പറഞ്ഞത് അളന്നു തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു മണിക്കൂർ ഉണ്ടെങ്കിൽ കൊള്ളാം. സാദാ പൊസിഷൻ (മിഷനറി രീതി) വേദനയുണ്ടാക്കുന്നുവെങ്കിൽ (സ്ത്രീക്ക് പുറകോട്ടു മടങ്ങിയ ഗർഭാശയമുണ്ടെങ്കിൽ) നാലു കാൽ പൊസിഷൻ സ്വീകരിച്ച് പുരുഷൻ പിന്നിൽ നിന്നു പ്രവേശിക്കുന്നതാകും സ്ത്രീക്ക് നല്ലത്. സെക്സ് ഒരു രാത്രിയിൽ ഒന്നുമതി. രണ്ടാമത് ഉടനെ ചെയ്തതു കൊണ്ടു പ്രത്യേകഗുണം കൂടുന്നില്ല. സെക്സിനുശേഷം ചരിഞ്ഞോ മലർന്നോ സ്ത്രീ കി‌ടക്കുന്നതാകും നല്ലത്. യോനിയിൽ ഉമിനീർ (Salive) അധികം ചെന്നാൽ പുരുഷ ബീജത്തിന്റെ ശക്തി കുറയുമെന്നതിനാൽ ഗർഭധാരണത്തിനായുള്ള സെക്സിൽ ഒാറൽ രീതികൾ ഒഴിവാക്കാം.

സെക്സിനിടയിലെ വേദന ഒഴിവാക്കാൻ എന്തുചെയ്യണം?

വേദനയുടെ കാരണം മനസ്സിലാക്കിയി‌ട്ടുവേണം ചികിത്സ നിശ്ചയിക്കാൻ. യേ‍ാനിയിൽ വഴുവഴുപ്പു കുറയുക, പ്രസവസമയത്തു ചെയ്ത എപ്പിസിയോട്ടമിയുടെ പ്രത്യേകത, അണുബാധ, യോനി കോച്ചിമുറുകൽ, കന്യാചർമത്തിനു കട്ടികൂടിയിരിക്കുക. പുറകോട്ടു മടങ്ങിയ ഗർഭാശയം, അണ്ഡാശയത്തിലേ‍ാ ഗർഭാശയത്തിലോ സിസ്റ്റ‍ുകളോ മുഴകളോ, അടിവയറ്റിൽ അണുബാധ (pelvic inflammatory disease), എൻഡോമെട്രിയോസിസ്, ലൈംഗിക വെറുപ്പ്, ലൈംഗിക രോഗങ്ങൾ (എസ്ടിഡി) ഇങ്ങനെ നിരവിധി കാരണങ്ങളുണ്ട്.
യോനീവരൾച്ചയാണ് പ്രശ്നമെങ്കിൽ കെവൈ പോലുള്ള യോനിലൂബ്രിക്കന്റ് ജെൽ യോനികവാടത്തിലും പുരുഷലിംഗത്തിലും പുരട്ടി സെക‍്സ് ചെയ്തു നോക്കുക. അതല്ലെങ്കിൽ സെക്സ് പൊസ‍ിഷൻ മാറ്റിനോക്കുക. അതും ശരിയാകുന്നില്ലെങ്കിൽ ഗൈക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെയോ കാണ‍ുക.

ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളാണ്. സെക്സ് കുറയുന്നുവോ എന്നു സംശയം മാസത്തിൽ എത്ര തവണ ബന്ധപ്പെടുന്നതാണ് സാധാരണം?

ഒരു തവണ പോലും ബന്ധപ്പ‌െട്ടിലെങ്കിലും നോർമൽ അല്ലെന്നു പറയാനാവില്ല. പല ദമ്പതികളും അങ്ങനെയാണു ജീവിക്കുന്നത്, സുഖമായി പ്രത്യേകിച്ചും 65 വയസ്സു കഴിഞ്ഞി‌ട്ട്, ചിലപ്പോൾ അതിനു മുമ്പും. സെക്സ് എന്നതു നൈസർഗികമായ ഒന്നാണ്. ഇതു പലരിലും പല രീതിയിലാണ്. അവർ തൃപ്തരാണോ എന്നതാണ് പ്രധാനം. മിക്കവാറും പേർ 18–30 വയസ്സുകളിൽ ദിവസേന ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അങ്ങനെ ആഗ്രഹിച്ചാലും ഒരു മാസം 20 തവണയൊക്കെയാണു ചെയ്യുന്നത് എന്നുവരും. പക്ഷേ, ഒരു രാത്രിയിൽ തന്നെ രണ്ടും മൂന്നും തവണ ചെയ്തെന്നുമിരിക്കും. നല്ലൊരു ദാമ്പത്യജീവിതത്തിന് വിവ‍ാഹം കഴിഞ്ഞയുടനെയാണെങ്കിൽ ഒരു മാസം ഏതാണ്ടു പത്തുപതിനഞ്ചു തവണ ചെയ്താലും മതിയാകും. 40–50 വയസ്സാകുമ്പോൾ മാസത്തിൽ ഒന്നോ രണ്ടോ ആയാലും മതി.

‌65 വയസ്സിനുശേഷം രണ്ടു മാസത്തിൽ ഒന്നായാലും നല്ല ദാമ്പത്യജീവിതം നയിക്കാൻ കഴിയും എന്നിരിക്കിലും ചില ദമ്പതികൾ ഈ പ്രായത്തിൽ മാസങ്ങളോളം സെക്സ് ചെയ്യാതെയും ജീവിക്കുന്നുണ്ട്, സ്നേഹത്തോടെ.

പരസ്പരം കമ്മ്യൂണിക്കേഷൻ എന്നതു കഴിയുന്നതും സ്വതന്ത്രമാക്കുക; അതായത് വിചാരങ്ങൾ, തോന്നലുകൾ, വികാരങ്ങൾ ഇവയെക്കുറിച്ചു സംസാരിക്കാനും കുറ്റപ്പെടുത്താതെ ശ്രദ്ധിക്കാനും ഉത്തരം അല്ലെങ്കിൽ മറുപുറം ഉടനെ എടുത്തു വിളമ്പാതെ നിശ്ശബാദമായി കേൾക്കാനും (ശ്രദ്ധയോടെ) കഴിവുണ്ടെങ്കിൽ കഴി‍ഞ്ഞ കാലങ്ങളിലെ ഒരുമിക്കലുകളുടെ അനുഭവങ്ങളുടെ തണലിൽ സുന്ദരമായി കൂട്ടുകൂ‌ടി ജീവിക്കാം. ഇതില്ലാതെ ദിവസേന സെക്സ് ചെയ്താലും ഒരു ഫലവുമില്ല ദാമ്പത്യ കെട്ട‍ുറപ്പിന്.

ആർത്തവവിരാമമായി ലൈംഗിക ജീവിതം വിരളമാകാതിരിക്കാൻ എന്തുചെയ്യണം? 

മെനോപ്പോസ് (ആർത്തവവിരാമം) ആകുന്നതോടെ ഈസ്ട്രജൻ ഹോർമോണിന്റെ അളവു ശരീരത്തിൽ ആകെപ്പാടെയും യോനിയിൽ പ്രത്യേകിച്ചും കുറയുന്നതിനാൽ യോനീചർമം കട്ടി കുറഞ്ഞു വരളുന്ന‍ു. ഇതൊഴിവാക്കാൻ ഈസ്ട്രജൻ ക്രീം ഗൈനക്കോളജിസ്റ്റിന്റെ നിർദേശത്തോ‌ടെ ഉപയോഗിക്കാം. ഇത് ഈസ്ട്രജൻ ഗുളികകളെക്കാൾ നല്ലതാണ്. പാർശ്വഫലങ്ങളും കുറവാണ്.

ആർത്തവം നിലച്ചാലും ബോധപൂർവം മാസത്തിൽ രണ്ടു തവണയെങ്കിലും സെക്സ് ചെയ്തുകൊണ്ടിരുന്നാൽ യോനിചർമവും അനുബന്ധശരീരകലകളും ആരോഗ്യകരമായി നിലനിർത്താം.

വ്യായമം തുടങ്ങുക, 60 കഴിഞ്ഞാലും വസ്ത്രധാരണം, തലമുടി, മുഖകാന്തി എന്നിവ ആകർഷകമാക്കിവയ്ക്കുക, പതിവായി കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക. ശരീരഗന്ധവും തുണ‍ിയിലെ വിയർപ്പ്, അഴുക്ക് ഗന്ധങ്ങളും അകറ്റുക, വൈകിട്ടും ടൂത്ത് പേസ്റ്റുപയോഗിച്ചു വായും പല്ലുകളും വൃത്തിയായി ബ്രഷ് ചെയ്ത് വായ്നാറ്റം ഒട്ടും ഉണ്ടാകാതെ ശ്രദ്ധിക്കുക. ഭർത്താവും ഇതൊക്കെ ശ്രദ്ധിക്കണം. എത്രതവണ സെക്സ് ചെയ്ത് ഒാർഗാസം (രതിമൂർച്ഛ) ഉണ്ടായി എന്നുള്ളത് ആർത്തവ വിരാമശേഷം ഒരു വലിയ പരിഗണനയാകാനും പാടില്ല.

സ്വയം ഭോഗം ആരോഗ്യം തകർക്കുമോ?

സ്വയംഭോഗം ആരോഗ്യത്തിനു ഹാനികരമല്ല. മിതമായ രീതിയില‍ാണെങ്കിൽ ശരീരത്തിനു നല്ലതുമാണ്. വിവാഹശേഷവും ചെയ്യാം–പ്രത്യേകിച്ചും ഇണയ്ക്ക് സെക്സ് അന്നു വേണ്ട എന്നാണെങ്കിൽ.

ശുക്ലസ്രാവത്തിലൂടെ രക്തനഷ്ടം വരുമെന്നതും അതു ക്ഷീണത്തിനു കാരണമാകുന്നതും അന്ധവിശ്വാസം മാത്രമാണ്. അമിതമായ സ്വയംഭോഗം അതിനോട് അടിമത്തസ്വഭാവമുളവാക്കുമെന്നതിനാൽ സ്വയം ഒരു നിയന്ത്രണമുള്ളത് നല്ലതാണ്. ഉരസൽ കൊണ്ടു ലൈംഗികാവയവത്തിൽ തേയ്മാനം ഉണ്ടാക്കരുത്. അതൊഴിവാക്കാൻ KY പോലുള്ള ജെൽ ലൂബ്രിക്കന്റുകൾ ഉപയോഗിക്കാം. വൈബ്ര‍േറ്റർ ഉപയോഗിച്ചു യോനിയിൽ അധികം ഉള്ളിൽ കടത്തി ദിവസേന സ്വയം ഭോഗം ചെയ്യുന്നതും (തുടർച്ചയായി സെക്സ് ചെ‍യ്യുന്നതും) വർഷങ്ങൾ കൊണ്ടു ഗർഭാശയകവാടത്തിൽ (Cervix) ദൂഷ്യം ചെയ്യാൻ സാധ്യതയുണ്ടെന്നുമാത്രം. സ്വയം ഭോഗം മനസ്സിനും ശരീരത്തിനും സുഖാനുഭവമാണ്. അതിലൂടെ രതിമൂർച്ഛ (Orgasm) സംഭവിക്കുന്നു. ശരീരപേശികൾക്കും ഒരൽപം വ്യായാ‍മവുമാണ്. നൂറു മീറ്റർ വരെ പെട്ടെന്നു നടക്കുകയോ ചെറുതായി ഒാടുകയോ ചെയ്യുന്നപോലെ മാത്രം.

@http://www.manoramaonline.com/health/sex/sex-as-important.html

അറപ്പും ഭയവും ഉദ്ധാരണത്തെ ബാധിക്കുമ്പോൾ

ദീപേഷും ഡെയ്‌സിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. പക്ഷേ നാലു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അവർ എത്തിയത് വിവാഹമോചനം എന്ന ആവശ്യവുമായി വക്കീലിനു മുന്നിലാണ്. വളരെ നാൾ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനമായതിനാൽ വക്കീൽ ഇരുവരെയും വിളിച്ചിരുത്തി വിശദമായി സംസാരിച്ചു. രണ്ടുപേരും പറഞ്ഞ കാര്യങ്ങളിൽ നിന്നും ഇരുവരും തമ്മിൽ മാനസികമായ അകൽച്ചയോ വിദ്വേഷമോ ഇല്ലെന്ന് വക്കീലിനു മനസ്സിലായി. നാലു വർഷമായിട്ടും കുട്ടികളുണ്ടായിട്ടില്ല എന്നതായിരുന്നു അവരുടെ പ്രശ്‌നം.

‌ഡെയ്‌സിയുടെ പ്രശ്‌നം കൊണ്ടാണ് കുട്ടികളുണ്ടാകാത്തത് എന്നു പറഞ്ഞ് ദീപേഷിൻെ വീട്ടുകാർ അവളെ നിരന്തരമായ കുറ്റപ്പെടുത്താൻ തുടങ്ങി. വന്ധ്യതാ ചികിത്സയ്ക്ക് വീട്ടുകാർ നിർബന്ധിച്ചപ്പോഴൊക്കെ ഡെയ്‌സി ഒഴിഞ്ഞു മാറിയത് പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാക്കി. ചോദ്യം ചെയ്യലുകളും കുറ്റപ്പെടുത്തലും കൂടക്കൂടി വന്നപ്പോൾ ഡെയ്‌സി മാനസികമായി ആകെ തളർന്നു.


കുഞ്ഞ് ഉണ്ടാവാത്തതിന്റെ കാരണം, ഒരിക്കലും ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരുന്നത് കൊണ്ടാണ് എന്ന സത്യം ആരോടും ഡെയ്‌സി പറഞ്ഞില്ല. ചോദ്യം ചെയ്യലുകൾ ഏറിയപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ദീപേഷിന്റെയും ഡെയ്‌സിയുടെയും പ്രശ്‌നത്തെക്കുറിച്ച് മനസ്സിലാക്കിയ വക്കീൽ ഒരു അവസാന ശ്രമം എന്ന നിലയിലാണ് എന്നെ കാണാൻ നിർദ്ദേശിക്കുന്നത്.


പ്രശ്‌നങ്ങളുടെ യഥാർഥ കാരണം ഇതായിരുന്നു: - വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ആദ്യമായി അവർ ശാരീരിക ബന്ധത്തിന് ശ്രമിക്കുന്നത്. തുടക്കം അൽപം ബുദ്ധിമുട്ടായി തോന്നിയെങ്കിലും ഭാഗികമായി ബന്ധപ്പെടാൻ കഴിഞ്ഞു. അതു കഴിഞ്ഞ് ലൈറ്റിട്ടപ്പോഴാണ് കിടക്കവിരിയിൽ പടർന്ന രക്തം ദീപേഷ് കാണുന്നത്. അയാൾ ഞെട്ടി. ശരീരം തളരുന്നതുപോലെ തോന്നി. അതിനുശേഷം ഏതാനും മാസത്തോളം അവർ ശാരീരിക ബന്ധത്തിനു ശ്രമിച്ചതേയില്ല.


വിശേഷമൊന്നും ആയില്ലേ എന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യം വന്നു തുടങ്ങിയപ്പോഴാണ് അവർ വീണ്ടും ശ്രമിക്കുന്നത്. തുടക്കത്തിൽ ഇരുവർക്കും നല്ല ആഗ്രഹവും അനുഭൂതിയുമൊക്കെ ലഭിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ ദീപേഷ് പാനിക് ആവുകയും ക്ഷീണവും തളർച്ചയുമൊക്കെ അനുഭവപ്പെടുകയും ചെയ്യുന്നു. ഉദ്ധാരണവും നഷ്ടപ്പെടും. ഈ കാരണത്താലായിരുന്നു ശാരീരികബന്ധം സാധ്യമാകാതെ വന്നത്.


ഉദ്ധാരണം ലഭിക്കാൻ പല മരുന്നുകളും മാറി മാറി കഴിച്ചിട്ടും പല ഡോക്ടർമാരെ കണ്ടിട്ടും ഫലം കിട്ടിയില്ല. മൂന്നു തവണ മനഃശാസ്ത്രകൗൺസലിങ്ങിനു വിധേയനായി. ഓരോ കൗൺസലിങ്ങിനു ശേഷവും വളരെയേറെ പ്രതീക്ഷയോടെയും പൂർവാധികം ധൈര്യത്തോടെയും ദീപേഷ് കിടപ്പറയിൽ പ്രവേശിക്കും. പക്ഷേ അവസാനമാകുമ്പോൾ കാര്യങ്ങൾ പഴയപടി തന്നെ ! ഈ പ്രശ്‌നത്തിൽനിന്നുള്ള ഒളിച്ചോട്ടമായിരുന്നു, വിവാഹമോചനം.


ദീപേഷിന്റെ പ്രശ്‌നം രക്തം കാണുമ്പോഴുള്ള ഭയമായിരുന്നു. ഹീമോഫോബിയ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. കുട്ടിക്കാലം മുതൽ, രക്തം കാണുമ്പോൾ ഭയന്നു വിറയ്ക്കുകയും, തലകറങ്ങുകയും ചെയ്യുമായിരുന്നു. ആദ്യമായി ബന്ധപ്പെട്ടപ്പോൾ കിടക്കയിൽ രക്തം കണ്ടത് ഒരു മാനസികാഘാതമായി മാറുകയും, അത്ഉദ്ധാരണശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഒരോ തവണ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴും രക്തത്തെക്കുറിച്ചുള്ള ഓർമ്മ മനസ്സിലേക്ക് വരികയും ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. ക്രമേണ ശാരീരിക ബന്ധത്തെക്കുറിച്ച് ഓർക്കുന്നതുപോലും ഭയമായി മാറി.


രണ്ടാഴ്ചയോളം നീണ്ടു നിന്ന ചികിത്സയിലൂടെ ദീപേഷിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞു. ചികിത്സയുടെ 11 - ാം ദിവസം അവർ പൂർണ്ണസന്തോഷത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. ഡെയ്‌സി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്.


ലൈംഗികബന്ധത്തോടുള്ള ഭയവും വെറുപ്പും അറപ്പുമെല്ലാം കൂടുതലായി കാണുന്നത് സ്ത്രീകളിലാണെങ്കിലും പലപ്പോഴും പുരുഷൻമാരെയും ബാധിക്കാറുണ്ട്. കൃത്യമായ ചികിത്സയിലൂടെ ഇതു പൂർണ്ണമായി പരിഹരിക്കാൻ സാധിക്കും.



ഡോ. കെ. പ്രമോദ്

സെക്‌സ് തെറാപ്പിസ്റ്റ് ആൻഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

കൊച്ചി

@http://www.manoramaonline.com/health/sex/2017/05/20/fear-anxiety-in-sexual-relation.html

സെക്‌സിനിടെ മാറിടങ്ങള്‍ക്ക് സംഭവിക്കുന്നത്



ആസ്വാദ്യകരമായ സെക്‌സ് ശരീരത്തിന്റെ ആ ഒരു പ്രത്യേകഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുളളതല്ല. ശരീരത്തിലെ ഓരോ അണുവിലും അത് ചലനങ്ങള്‍ ഉണ്ടാക്കും. ഒരു വ്യക്തിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സെക്‌സിനുളള പങ്ക് ചെറുതല്ല. ലൈംഗിക ഉദ്ദീപനത്തോട് പ്രതികരിക്കുന്നതും അതേതുടര്‍ന്നുളള മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതും സ്ത്രീയുടെ ജനനേന്ദ്രിയ ഭഗങ്ങള്‍ മാത്രമല്ല. വേഴ്ചയിലേര്‍പ്പെടുമ്പോള്‍ സ്ത്രീകളിലുണ്ടാകുന്ന അധിക രക്്ത പ്രവാഹം ശരീരത്തിന്റെ ഏറ്റവും മുകളിലുളള രോമകൂപങ്ങള്‍ക്കുവരെ സെക്‌സിന്റെ ഉഷ്മളത പകരും.

സെക്‌സിനോട് പ്രതികരിക്കുന്ന ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണ് അവളുടെ സ്തനങ്ങള്‍.അതുകൊണ്ടുതന്നെ ലൈംഗീക ഉത്തേജനം സ്തനങ്ങളിലും ഉണ്ടാകുമെന്നതില്‍ അതിശയോക്തിയില്ല. ആ സമയത്ത് മാറിടങ്ങളെ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെങ്കില്‍ പോലും അവ പ്രതികരിക്കുകയും അവയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. (എന്നാലും അനാവൃതമാക്കപ്പെട്ട സ്ത്രീയുടെ മാറിടങ്ങളെ ആര്‍ക്കാണ് തീര്‍ത്തും അവഗണിക്കാനാവുന്നത്!)

വികാരവതിയാകുന്ന സ്ത്രീയുടെ മുലക്കണ്ണില്‍ അതിന്റെ തുടിപ്പു കാണാം. ഓരോ ചലനങ്ങളിലും ഭാവങ്ങളിലും പൂര്‍ണ്ണതയിലെത്താനുളള വെമ്പല്‍ സ്പര്‍ശിച്ചറിയാം. പുരുഷനില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ രതിപൂര്‍വ ലീലകള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. സ്തനങ്ങളെ ഉത്തേജിതമാക്കുന്നതിലുടെ അവളെ സെക്‌സിലേക്ക് നയിക്കാന്‍ കഴിയും. മുലക്കണ്ണുകളും ചുറ്റുമുളള ഏരിയോളയും ഒരുപോലെ സംവേദനക്ഷമമാകും.

ലൈംഗീക വേഴ്ചയ്ക്കിടെ ശരീരം നാലു ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എക്‌സൈറ്റ്‌മെന്റ്, പ്ലാറ്റോ, ഓര്‍ഗാസം, റെസലൂഷന്‍ എന്നിവയാണ് ആ നാലൂ ഘട്ടങ്ങള്‍. രതി മൂര്‍ച്ഛയിലെത്തുന്നതിനു തൊട്ടുമുന്‍പുളള ഘട്ടമാണ് പ്ലാറ്റോ. രതിമൂര്‍ച്ഛയിലെത്തുന്ന ഓര്‍ഗാസവും വിശ്രമാവസ്ഥയായ സൈല്യൂഷനുമാണ് ആടുത്തഘട്ടങ്ങള്‍. സ്ത്രീ-പുരുഷന്മാരില്‍ ഹൃദയമിടിപ്പിന്റെ വേഗതയും ശ്വാസോച്ച്വാസത്തിന്റെ വേഗതയും വര്‍ദ്ധിക്കുകയും ലൈംഗീകാവയവങ്ങളില്‍ പേശീചലനം വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യുന്ന ഘട്ടമാണിത്.

ലൈംഗീക ഉത്തേജന വേളയില്‍ സ്ത്രീ ജനനേന്ദ്രിയത്തിന് അതിന്റെ സാധാരണ സ്ഥിതിയില്‍ നിന്നും അധികം വലിപ്പം കൂടാറുണ്ട്. ഈ അവസ്ഥയില്‍ സ്തനങ്ങള്‍ സാധാരണയുളളതിനേക്കാള്‍ 20 മുതല്‍ 25 ശതമാനത്തോളം വലിപ്പം വര്‍ദ്ധിക്കും. ആ വേളയില്‍ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ചില സമയങ്ങളില്‍ സ്തനം അമിതമായി വികാസം പ്രാപിച്ചു കഴിയുമ്പോള്‍ മുലക്കണ്ണുകള്‍ എഴുന്നുനില്‍ക്കുന്നേയില്ല എന്ന തോന്നല്‍ ഉളവാക്കുന്ന സ്ഥിതിയിലെത്താറുണ്ട്. എന്നാല്‍ അതല്ല സത്യം. സ്ത്രീ വികാരവതിയായിരിക്കുന്ന സമയത്തോളം മുലക്കണ്ണുകള്‍ ഉദ്ദീപിക്കപ്പെട്ട സ്ഥിതിയില്‍ തന്നെ ആയിരിക്കും.

രതിമൂര്‍ച്ഛയിലെത്തുന്നതിനു മുമ്പ് സ്ത്രീയുടെ സ്തനങ്ങളിലെ അപ്പോക്രൈന്‍ ഗ്രന്ധികള്‍ ഉല്‍പാദിപ്പിക്കുന്ന ഫെറോമോണുകള്‍ എന്ന ഹോര്‍മോണ്‍ വിയര്‍പ്പുതുളളികളായി പുറത്തുവരും. ഇതിന്റെ സുഗന്ധം പ്രത്യേകിച്ച് തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പങ്കാളികളില്‍ അവരറിയാതെ ഇതിന്റെ സ്വാധീനം ഉണ്ടാക്കുകയും അവരെ രതിമൂര്‍ച്ഛയിലേക്കെത്തിക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ മാറിടങ്ങളെ കൈകൊണ്ടോ നാവുകൊണ്ടോ ഉഴിയുമ്പോള്‍ മുലക്കണ്ണുകള്‍ വീണ്ടും ഉദ്ദീപിപ്പിക്കപ്പെടുകയും ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കാന്‍ തലച്ചോറിന് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു.

ഓക്ടോസിനെ പ്രണയഹോര്‍മോണ്‍ അഥവാ ലൗ ഹോര്‍മോണ്‍ എന്നാണ് പറയുന്നത്. ഈ ഹോര്‍മോണാണ് ആളുകളെ കൂടുതല്‍ പ്രണയാതുരമാക്കുന്നത്. ലൈംഗീക ബന്ധത്തിനിടെ ഇണകള്‍ക്കിടയില്‍ കൂടുതല്‍ വൈകാരിക അടുപ്പം സൃഷ്ടിക്കാന്‍ ഇടയാക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്. റട്ട് ഗേഴ്‌സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട ഒരു പഠനഫലം പറയുന്നത്. മുലക്കണ്ണുകളും ക്ലീറ്റോറിസിയും തമ്മില്‍ ഒരു നാഡീബന്ധമുണ്ടെന്നാണ്. അതിനാല്‍ രതിമൂര്‍ച്ഛ ആര്‍ജ്ജിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ മുലക്കണ്ണുകളേയും ക്ലീറ്റോറിസിനേയും ഒരേ സമയം ഉദ്ദീപിപ്പിച്ചാല്‍ മതിയെന്നാണ്. മുലക്കണ്ണിനെ മാത്രം ഉദ്ദീപിപ്പിക്കുന്നതിനാല്‍ രതിമൂര്‍ച്ഛയിലെത്തുന്ന സ്ത്രീകളുമുണ്ട്.

രക്തക്കുഴലുകള്‍ വികസിക്കുന്നതിനാലും കൂടുതല്‍ ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ സിരകളിലൂടെ സഞ്ചരിക്കുന്നതിനാലും സ്തനങ്ങളുടെ അടിഭാഗത്തും വശങ്ങളിലും നേരിയ പിങ്കുനിറം വ്യാപിക്കും. ഈ നിറം അടിവയറിന് മുകള്‍ഭാഗത്തിനും കഴുത്തിനും രക്തശോഭ നല്‍കും. സ്തനങ്ങളിലെ നീലഞരമ്പുകള്‍ വികസിക്കും. അസ്വാദ്യകരമായ ലൈംഗീക ബന്ധത്തിനുശേഷം ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും പ്രത്യേകിച്ച മാറിടങ്ങള്‍ക്ക് പുത്തനുണര്‍വ് ഉണ്ടാകും.

വദനസുരതം: ഈ സൂത്രം നിങ്ങളുടെ പങ്കാളിയെ ഞെട്ടിക്കും






സെക്‌സ് എത്രത്തോളം ആസ്വാദ്യകരമാക്കാം എന്നതാണ് മനുഷ്യന്റെ എക്കാലത്തേയും അന്വേഷണം. അതിനുള്ള ഉത്തരങ്ങളായിരിക്കും ഒരു പക്ഷേ രതിപൂര്‍വ്വ ലീലകളും വദനസുരതവും അടക്കമുള്ള കാര്യങ്ങള്‍. ലൈംഗിക ബന്ധത്തേക്കാള്‍ ആസ്വാദ്യകരമാണ് വദനസുരതം എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. അതേസമയം വദന സുരതം ഇഷ്ടമില്ലാത്ത കൂട്ടരും ഏറെയുണ്ട്. എന്തായാലും അതിനെക്കുറിച്ച് അറിയാതെ ചെയ്യാന്‍ നിന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ അവസാനിച്ചേക്കില്ല.വദന സുരതം എന്നത് പുരുഷന് മാത്രം ബാധകമായ ഒരു കാര്യമാണെന്നാണ് പലരുടേയും തെറ്റിദ്ധാരണ. എന്നാല്‍ അത് അങ്ങനെയല്ല. സ്ത്രീക്കും അവകാശപ്പെട്ടതാണ് അതിന്റെ ആനന്ദം. എന്തായാലും ചില തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതാണ്. അതിപ്പോള്‍ വദന സുരതത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ. പക്ഷേ ചിലര്‍ ഇഷ്ടപ്പെടുന്നത് സര്‍പ്രൈസ് സെക്‌സ് ആയിരിക്കും. വരണ്ട വായയുമായ ഓറല്‍ സെക്‌സിലേര്‍പ്പെടുന്നത് ശരിക്കും ദുരന്തമായിപ്പോകും. അക്കാര്യം ശരിക്കും ശ്രദ്ധിക്കേണ്ടതാണ്. പിന്നെ പല്ലുകളുടെ കാര്യത്തിലും ശ്രദ്ധവേണം. ശരീരത്തിലെ ഏറ്റവും സംവേദന കോശങ്ങളുള്ള ഭാഗത്താണ് സ്പര്‍ശിക്കുന്നത് എന്നത് ഓര്‍മ വേണം. ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലെ ആകരുത് കാര്യങ്ങള്‍ ചെയ്യുന്നത്. ആണായാലും പെണ്ണായാലും. അത് പങ്കാളിയില്‍ സൃഷ്ടിക്കുക വലിയ മടുപ്പായിരിക്കും. പാരസ്പര്യം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സെക്‌സ് ആഘോഷിക്കുന്നതെങ്ങിനെ? വദനസുരതം വൈകൃതമാണോ? സ്ത്രീകള്‍ കാമകലാ നിപുണകള്‍ ആകേണ്ടതുണ്ടോ? Featured Posts എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന കാര്യം പങ്കാളിക്ക് ബോധ്യപ്പെടും വരെ കാത്തിരിക്കുക. അവര്‍ അത് ചെയ്യുന്നത് വരെ കാത്തിരിക്കുക. ഈ കാത്തിരിപ്പും ഓറല്‍ സെക്‌സില്‍ പ്രധാനമാണ്. ഓറല്‍ സെക്‌സിലൂടെ തന്നെ രതിമൂര്‍ച്ച സാധ്യമാണ്. എന്നാല്‍ ഒറ്റയടിക്ക് അതിന് നില്‍ക്കാതെ അതിന് തൊട്ടടുത്ത് വരെ എത്തി നിര്‍ത്തുക. പിന്നെ വീണ്ടും തുടങ്ങുക. ഇത് ഓറല്‍ സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്ന് ഉറപ്പാണ്. ഓരോരുത്തര്‍ക്കും സെക്‌സ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് അത് കിടപ്പറയായിരിക്കും. മറ്റ് ചിലര്‍ക്ക് അടുക്കളയോ, ലിവിങ് റൂമോ ആയിരിക്കും. മറ്റ് ചിലര്‍ ഇഷ്ടപ്പെടുക ഓപ്പണ്‍ ടെറസ് ആയിരിക്കും. അങ്ങനെ ഇഷ്ടമുള്ള സ്ഥലവും ഇഷ്ടപ്പെട്ട പൊസിഷനും തിരഞ്ഞെടുക്കുക. സെക്‌സ് ആഘോഷിക്കുന്നതെങ്ങിനെ? വദനസുരതം വൈകൃതമാണോ? സ്ത്രീകള്‍ കാമകലാ നിപുണകള്‍ ആകേണ്ടതുണ്ടോ? Featured Posts ഓറല്‍ സെക്‌സ് ചെയ്യുമ്പോള്‍ 'വദനം' മാത്രമല്ല ഉപയോഗിക്കാന്‍ സാധിക്കുക എന്ന കാര്യം മറക്കരുത്. കൈവിരലുകളും കാലും എല്ലാം നിര്‍ണായകമായ പല നീക്കങ്ങളും നടത്താന്‍ ഉതകുന്നതാണ് എന്ന ഓര്‍മ വേണം. സെക്‌സില്‍ തമാശ കൂടി ചേര്‍ത്താല്‍ അത് കൂടുതല്‍ ആസ്വാദ്യകരമാകും എന്നാണ് ആര്‍ക്കാണ് അറിയാത്തത്... അതുകൊണ്ട് അല്‍പം തമാശയും അഭിനയവും ഒക്കെ ആകാം. ഓറല്‍ സെക്‌സിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും!!! ഓറല്‍ സെക്‌സില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചുണ്ടുകളും നാവും പിന്നെ കൈകളും ആണ്. ഇതെല്ലാം പങ്കാളിയുടെ താത്പര്യത്തിന് അനുസരിച്ച് കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ അത് ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെ ആയിരിക്കും സമ്മാനിക്കുക. ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ലിംഗത്തിലും യോനിയിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്. പുരുഷന്‍മാരിലാണെങ്കില്‍ വൃഷണ സഞ്ചിയും സ്ത്രീകളിലാണെങ്കില്‍ ഭഗശിശ്‌നികയും മാറ്റി നിര്‍ത്താന്‍ പറ്റാത്ത വികാര കേന്ദ്രങ്ങളാണ്.