ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ?











ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും പ്രതിഫലിക്കുന്നു. യോനീഭിത്തിയില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മുഴയാണ് ജി സ്പോട്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ പല സ്ത്രീകളിലും ഈ മുഴ പലതരത്തിലാവാം ഉണ്ടാകുന്നത്. ഭഗശ്നികാ കാണ്ഠം യോനീഭിത്തിയുടെ വളരെ അടുത്തല്ലെങ്കില്‍ ഈ വീക്കം വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചറിയാന്‍ കഴിയണമെന്നില്ല. ചില സ്ത്രീകള്‍ക്ക് ജി സ്പോട്ട് ഉത്തേജനത്തിന്റെ സുഖാനുഭവം അറിയാന്‍ കഴിയാത്തതിന് കാരണം ഇതാണ്. എന്നാല്‍ മറ്റു ചിലരുടെ ഭഗശ്നികയിലെ നാഡികള്‍ യോനീഭിത്തിയുടെ വളരെ അടുത്ത് സംഗമിക്കുന്നതിനാല്‍ ജി സ്പോട്ട് വളരെ പ്രകടമായി കാണുകയും ഉത്തേജനം സാധ്യമാവുകയും ചെയ്യുന്നു. രതിമൂര്‍ച്ഛ പലതരത്തില്‍ സ്ത്രീകള്‍ക്ക് പലതരം രതിമൂര്‍ച്ഛ അനുഭവിക്കാനുളള ശേഷിയുണ്ട്. ക്ലിറ്റോറിസ് വഴിയുളള രതിമൂര്‍ച്ഛ, യോനി വഴിയുളള രതിമൂര്‍ച്ഛ, ജി സ്പോട്ട് ഉത്തേജനം വഴിയുളള രതിമൂര്‍ച്ഛ എന്നിവയാണ് അവ. മേല്‍പറഞ്ഞ ഓരോ അവയവവുമായി ബന്ധപ്പെട്ട നാഡീകോശങ്ങള്‍ ഉത്തേജിക്കപ്പെടുന്നത് രതിമൂര്‍ച്ഛയ്ക്ക് കാരണമാകുന്നു. സ്ത്രീകളിലെ ബാഹ്യലൈംഗികോത്തേജന നാഡികള്‍ ക്ലിറ്റോറിസിന്റെ ഉത്തേജനവും പെല്‍വിക് നാഡികള്‍ ആന്തരിക യോനീകോശങ്ങളിലെയും സെര്‍വിക്കല്‍ മേഖലയിലെയും ഉത്തേജനത്തെയുമാണ് നിര്‍വഹിക്കുന്നത്. വ്യത്യസ്തമായ ശാരീരിക പ്രവര്‍ത്തനങ്ങളാണ് ഓരോ ഉത്തേജനത്തിനും കാരണമെന്നതിനാല്‍ ഇവ വ്യത്യസ്തമായ അനുഭൂതികളായി അനുഭവപ്പെടുന്നു. ക്ലിറ്റോറിസിലെ മാത്രം ഉത്തേജനം താരതമ്യേനെ ചെറിയ രതിമൂര്‍ച്ഛാനുഭവത്തിലേയ്ക്ക് നയിച്ചേക്കാം. എന്നാല്‍ നാഡീസാന്ദ്രത കൂടിയ യോനിഭിത്തിയില്‍ ചെലുത്തുന്ന ഉത്തേജനം കൂടുതല്‍ ആഴമേറിയതും ശക്തവുമായ രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കുന്നു. ക്ലിറ്റോറിസും ജി സ്പോട്ടും ഒരുമിച്ച് ഉത്തേജിപ്പിച്ചാല്‍ സംയോജിതമായ രതിമൂര്‍ച്ഛാനുഭവം (blended orgasm) സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയും. പുരുഷന്മാരിലും ഈ വ്യത്യാസം അറിയാന്‍‍ കഴിയും. ലിംഗത്തിന്റെ തലപ്പില്‍ മാത്രം ഏല്‍പ്പിക്കുന്ന ഉത്തേജനം പുരുഷനില്‍ രതിമൂര്‍ച്ഛ ഉണ്ടാക്കുമെങ്കിലും ഉദ്ധൃത ലിംഗത്തില്‍ മുഴുവനും ഏല്‍പ്പിക്കുന്ന ഉത്തേജനം സൃഷ്ടിക്കുന്ന ആഴവും ശക്തിയും ആസ്വാദ്യതയും അതിനുണ്ടായിരിക്കുകയില്ല. സ്ത്രീ രതിമൂര്‍ച്ഛയെ സ്വാധീനിക്കുന്ന വേറെയും നാഡികളുണ്ട്. ദമശീര്‍ഷനാഡിയാണ് (vagus nerve) ഗര്‍ഭപാത്രത്തിനെയും ഗര്‍ഭപാത്രവും യോനിയുമായി സംഗമിക്കുന്ന മേഖലയെയും നിയന്ത്രിക്കുന്നത്. ഹൈപ്പോ ഗാസ്ട്രിക് നാഡിയാണ് അടിവയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്ത്രീകളിലെ രതിമൂര്‍ച്ഛയില്‍ ഈ നാഡികളും സവിശേഷമായ പങ്കുവഹിക്കുന്നുണ്ട്













Read more at: http://malayalam.indiansutras.com/2011/10/10-01-g-spot-clitoris-female-ejaculation-2-aid0001.html

ക്ലിറ്റോറിസ്: രതിവികാരത്തിന്‍റെ കൊടുമടി.

പലര്ക്കും അറിയാവുന്നതുപോലെ
സുപ്രധാനമായസ്ത്രീമര്മ്മമാണ് ഭഗശ്നിക
അഥവാ ക്ലിറ്റോറിസ്. കാമകലയില്
വിദഗ്ധനായ പുരുഷന്
ക്ലിറ്റോറിസിന്റെ ഉത്തേജനം കൊണ്ടു
മാത്രം സ്ത്രീയെ രതിമൂര്ച്ഛയിലാത്തിക്കാം.

ക്ലിറ്റോറിസ് എവിട......?
യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു
മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ്
ക്ലീറ്റോറിസ്.
ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും
ഓരോ സ്ത്രീയിലുംവ്യത്യസ്തമായിരിക്കും.
പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്
എട്ടില് മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്.
പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ
സ്ത്രീഅവയവമാണ് ക്ലിറ്റോറിസ് എന്ന്
പറയാം. പുരുഷ
ലിംഗാഗ്രം പോലെ ക്ലിറ്റോറിസും ഒരു
നാഡീകേന്ദ്രമാണ്. അതുകൊണ്ടു
തന്നെ വികാരത്തിന്റെ ആനമുടിയാണ്
ക്ലിറ്റോറിസ്. അവിടെ ഏല്പ്പിക്കുന്ന
സ്പര്ശവും തഴുകലും സമ്മര്ദ്ദവും സ്ത്രീയെ
കാമപരവശയാക്കും.
തൊണ്ണൂറ്റി ഒമ്പതു
ശതമാനം സ്ത്രീകള്ക്കുംരതിമൂര്ച്ഛയ്ക്ക്
ക്ലിറ്റോറിസ് ഉത്തേജനം കൂടിയേ തീരൂ.
ലിംഗയോനീ സമ്പര്ക്കം കൊണ്ടുമാത്രം
അവര്ക്ക് രതിമൂര്ച്ഛയോ ലൈംഗിക
സംതൃപ്തിയോ ലഭിക്കില്ല.

ക്ലിറ്റോറിസ് ഉത്തേജിപ്പിക്കേണ്ടത്
എങ്ങനെ?
സ്ത്രീകളിലെ ലൈംഗികോത്തേജനം
തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്.
ഭാവനയുടെയുംവികാരത്തിന്റെയും
സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക
ഭാഗങ്ങളുടെ ഉത്തേജനത്തില് മാത്രം അത്
ഒതുങ്ങുമെന്ന് കരുതിയാല് തെറ്റി.
കൊച്ചു
വര്ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ
വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക
താളത്തില് ചെവിയില് മന്ത്രിച്ചാല്
തന്നെ അവളുണര്ന്നു വരും. അവളുടെ മേനിയില്
അവനെന്താണ്
ചെയ്യാന്പോകുന്നതെന്നും അവന്
വേണ്ടതെന്തെന്നും അവളെ അറിയാന് എത്ര
തീവ്രമായിഅവനാഗ്രഹിക്കുന്നുവെന്നുമൊക്ക
െയുളള പ്ലാനും പദ്ധതികളും ഒന്നു പറഞ്ഞു
നോക്കൂ. വിവസ്ത്രയാകും മുമ്പെ അവള്
വല്ലാതെ കാമപരവശയായിരിക്കും. ഉറപ്പ്.
ക്ലീറ്റോറിസിന്റെ ലാളനയ്ക്ക്
വിരലുകളും നഖവുമൊക്കെ
ശുചിയായിരിക്കണമെന്ന്
പ്രത്യേകം പറയേണ്ടല്ലോ. അതീവ സംവേദന
ക്ഷമതയുളള മേഖലയായതിനാല്
ശുചിത്വം വളരെ പ്രധാനമാണ്.
വിരലിന്റെ വിരുതുകള് ഏറ്റവും
സൂക്ഷ്മതയോടെയാണ്ഉപയോഗിക്കേണ്ടത്.
ക്ലിറ്റോറിസില് എത്തുന്നതിനു മുമ്പ്
തുടകളുടെ മസൃണതയൊക്കെ നന്നായൊന്ന്
അറിഞ്ഞിരിക്കണം.
ആമുഖലീലയുടെ പ്രാഥമിക പാഠങ്ങള്
ഒന്നൊന്നായി അനുഷ്ഠിച്ച
ശേഷം ക്ലിറ്റോറിസില് എത്തുന്നതാണ്
നല്ലത്. ശരിയായ
ഉണര്വിലെത്തിച്ചതിന്ശേഷം ക്ലീറ്റോറിസ്
ലാളന ആരംഭിച്ചാല്,
അവളുടെ മേനി സര്വാംഗം പൊട്ടിത്തരിക്കും.

രതിമൂര്ച്ഛയുടെ ആഴങ്ങളിലേയ്ക്ക്
ക്ലിറ്റോറിസ് വഴി
ക്ലിറ്റോറിസില് നേരിട്ടുളള ഉത്തേജനം പല
സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല.
ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി
അവിടെയെത്താനാണ് അവര്
ആഗ്രഹിക്കുന്നത്.യോനിയുടെ
ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്
പ്രയോഗിച്ച ശേഷം വേണം
വികാരത്തിന്റെകൊടുമുടിയിലെത്താന്.
ക്ലിറ്റോറിസ്
മുകളിലോ താഴെയോ വൃത്താകൃതിയില് വിരല്
ചലിപ്പിക്കുന്നത് സ്ത്രീകള് ഇഷ്ടപ്പെടുന്നു.
വിരലുകളുടെ വൃത്താകൃതിയിലെ ചലനം
അരക്കെട്ടിനെ വികാരത്തിന്റെ
നെരിപ്പോടാക്കി മാറ്റും.
ക്ലിറ്റോറിസിന്റെ വികാര മേഖല പെല്വിസ്
മുഴുവന് വ്യാപിച്ചു കിടക്കുന്നതിനാല്
ബുദ്ധിമാനായ പുരുഷനു മുന്നില്വഴികള്
ഏറെയുണ്ട്.
ക്ലിറ്റോറിസില് കടുത്ത
മര്ദ്ദം ഏല്പ്പിക്കരുത്
എന്നതും ശ്രദ്ധേയമായ പാഠം.
ക്ലിറ്റോറിസില് മാത്രമല്ല, അതീവ സംവേദന
ക്ഷമതയുളള
സ്ത്രീമര്മ്മത്തിലൊക്കെ മൃദുവായ
തഴുകലും സ്പര്ശവുമേ പാടുളളു. കോശസ്തരങ്ങള്
തീരെ നേര്ത്തതാകയാല് മുറിവ്
പറ്റാനും അണുബാധയേല്ക്കാനും സാധ്യത
ഏറെയാണ്. മര്ദ്ദം ഏറിപ്പോയാല്
വേദനയുണ്ടാകുകയും ലൈംഗികതയിലുളള ശ്രദ്ധ
മാറുകയും ചെയ്യും.തൂവലൊഴുകുന്നതു
പോലെ വിരല് ചലിപ്പിക്കാന്
പഠിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.
മെല്ലെ മെല്ലയുളള മൃദു ചലനങ്ങളാണെങ്കില്
വേറെയുമുണ്ട് നേട്ടം. കൂടുതല് കൂടുതല്
അമര്ത്താന് അവള് കെഞ്ചും.
വികാരസാന്ദ്രമായ ആ
മോഹപ്രകടനം തന്നെ പുരുഷന്റെ തന്ത്രം
ഏറ്റുവെന്നതിന് തെളിവ്. സുദൃഢമായ
വികാരത്തിനൊപ്പം ആത്മവിശ്വാസവുമുളള
പുരുഷനായി ലൈംഗികത കൂടുതല്
സുന്ദരമായിആസ്വദിക്കാനാവും.
ആദ്യമേ തന്നെ അമര്ത്തിത്തിരുമ്മി
വേദനിപ്പിച്ചാല് ഈ
അനുഭവമൊന്നും കിട്ടുകയില്ല.

സെക്‌സിനിടെ സ്‌ത്രീ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത നാലു സ്ഥലങ്ങള്‍


പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ?


1. ഗര്‍ഭാശയമുഖം



2. ക്ലിറ്റോറിസിന്റെ മുകള്‍ ഭാഗം നിങ്ങള്‍ ബന്ധപ്പെടുന്നതിനിടെ ലിംഗം ഗര്‍ഭാശയമുഖത്തോടടുക്കുകയാണെങ്കില്‍ സെക്‌സ്‌ പൊസിഷന്‍ മാറ്റാന്‍ ശ്രമിക്കണം. കാരണം ഈ സ്ഥലം യോനിയെയും ഗര്‍ഭാശയത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ഒരു ചാല്‍ ആണ്‌. ഇവിടെയാണ്‌ ഭ്രൂണം വളരുക. ഇവിടെ സെക്‌സിന്‌ പറ്റിയ ഇടമല്ല.

എന്നാല്‍ ഇത്തരം സന്ദര്‍ഭം മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്‌. സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികതാല്‍പര്യത്തോടെ ബന്ധപ്പെടുമ്പോള്‍ യോനി, സാധാരണത്തേതിനെക്കാള്‍ അല്‍പ്പം കൂടി ആഴമുള്ളതാകും. മസിലുകള്‍ വികസിക്കുന്നതാണ്‌ കാരണം. അതിനാലാണ്‌ ലിംഗം ഗര്‍ഭാശയ മുഖത്തോടടുക്കുന്നത്‌. അതിനാല്‍ അവളെ വേദനിപ്പിക്കാത്ത മറ്റൊരു പൊസിഷന്‍ തെരഞ്ഞെടുത്ത്‌ തൃപ്‌തയാക്കാം.


ക്ലിറ്റോറിസ്‌ എന്നാല്‍ സ്‌ത്രീയുടെ ലൈംഗികാനുഭൂതിയുടെ താവളം എന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ചില സ്‌ത്രീകള്‍ ക്ലിറ്റോറിസിന്റെ മുകള്‍ ഭാഗം സ്‌പര്‍ശിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ല. നിങ്ങളുടെ പങ്കാളി അവരിലൊരാളാണെങ്കില്‍ നിരാശപ്പെടേണ്ട. പകരം ക്ലിറ്റോറിസിനു ചുറ്റുമുള്ള ഭാഗങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുക. എന്നാല്‍ പങ്കാളിക്ക്‌ വിരോധമില്ലെങ്കില്‍ അവിടെ സ്‌പര്‍ശിക്കാവുന്നതാണ്‌.


3. പാദങ്ങള്‍


പാദങ്ങളില്‍ സ്‌പര്‍ശിക്കുന്നത്‌ സെക്‌സിലെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ കാരണമാകും. ഇത്‌ രതിമൂര്‍ച്ഛയിലെത്തുന്നതിനും തടസ്സം വരുത്തും. ജോണ്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച്‌ സോക്‌സ്‌ ധരിച്ച്‌ സെക്‌സിലേര്‍പ്പെടുന്നത്‌ കൂടുതല്‍ രതിസുഖം നല്‍കും; രതിമൂര്‍ച്ഛയും. കാരണം സോക്‌സ്‌ ധരിക്കുമ്പോള്‍ കാലിന്‌ മറ്റ്‌ സ്‌പര്‍ശനങ്ങള്‍ വഴിയുണ്ടാകുന്ന അലോസരങ്ങള്‍ കുറയുന്നു.


4. ഗുദം


ഗുദം അഥവാ മലദ്വാരം വഴിയുള്ള സെക്‌സ്‌ (Anal Sex) പലരും പരീക്ഷിക്കാറുണ്ട്‌. എന്നാല്‍ നിങ്ങളുടെ പങ്കാളിക്ക്‌ സൗകര്യപ്രദമല്ലെങ്കില്‍ ഇതിന്‌ മുതിരാതിരിക്കുന്നതാണ്‌ നല്ലത്‌. കാരണം ഈ ഭാഗത്തെ ദ്വാരം വളരെ ചെറുതാണ്‌. ചിലപ്പോള്‍ വിരലുകളുടെ സ്‌പര്‍ശം പോലും അവിടം അസ്വസ്ഥമാക്കിയേക്കാം.

ഗുഹ്യ ഭാഗത്തെ കറുപ്പുമാറ്റം


ആദ്യ രാത്രി സ്ത്രീ അറിയേണ്ടത്


ഇണയെ എങ്ങനെ തൃപ്തിപെടുതാം


സെക്സ് ആസ്വാദ്യമാക്കാന് കണ്ണുകളില് നോക്കൂ


സെക്‌സ് അപ്പീല്‍; ആണിനും പെണ്ണിനും



സിനിമയാണ് സെക്‌സ് അപ്പീലിന്റെ കേന്ദ്രം. ജയഭാരതിയും ഷീലയും നയന്‍താരയും പ്രിയാമണിയും കരീനയും കത്രീനയുമൊക്കെ ആരാധകരുടെ ഹൃദയത്തില്‍ മിന്നപ്പിളര്‍ തീര്‍ക്കുന്നതിനു പിന്നിലുണ്ട് ഈ സെക്‌സ് അപ്പീല്‍. ഒരു പക്ഷേ, സെക്‌സ് അപ്പീല്‍ എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു കേട്ടിട്ടുള്ളതും സിനിയോട് ചേര്‍ന്നുതന്നെയാവും. എന്നാല്‍ വെള്ളിത്തിരയിലെ താരറാണിമാര്‍ക്കും താര രാജാക്കന്മാര്‍ക്കും മാത്രമുള്ളതല്ല സെക്‌സ് അപ്പീല്‍. ഓരോ വ്യക്തിയിലുമുണ്ട് സെക്‌സ് അപ്പീല്‍. ദാമ്പത്യ ജീവിതത്തില്‍ സെക്‌സ് അപ്പീലിന് വലിയ സ്ഥാനമാണുള്ളതെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

എന്താണ് സെക്‌സ് അപ്പീല്‍

ലൈംഗികാകര്‍ഷകമാണ് സെക്‌സ് അപ്പീല്‍. മറ്റൊരാളുടെ ലൈംഗിക താല്‍പര്യം ഉണര്‍ത്താനുള്ള ഒരാളുടെ കഴിവിനെ സെക്‌സ് അപ്പീല്‍ അഥവാ ലൈംഗികാകര്‍ഷണം എന്നു പറയാം. ഇത് വ്യക്തിയുടെ ശാരീരത്തിന്റെ പ്രത്യേകതയോ വൈകാരിക ഗുണമോ ആകാം. സൗന്ദര്യം. ഗന്ധം, നിറം, സംസാരം, ശബ്ദം, ചലനം, പെരുമാറ്റം അങ്ങനെ എന്തും സെക്‌സ് അപ്പീലാവാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്ത്രീയിലോ പുരുഷനിലോ ലൈംഗിക വികാരം ഉണര്‍ത്താന്‍ സഹായകരമയ ഏതു ഘടകത്തെയും സെക്‌സ് അപ്പീലില്‍ ഉള്‍പ്പെടുത്താ.

ഓരോരുത്തരുടെയും കണ്ണില്‍പെടുന്ന ഒരു സവിശേഷതയാണ് സെക്‌സ് അപ്പീല്‍. ഇത് പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍ സൗന്ദര്യവും സെക്‌സ് അപ്പീലും തമ്മില്‍ ബന്ധമില്ല. കാരണം സൗന്ദര്യമുള്ള ഒരാള്‍ക്ക് സെക്‌സ് അപ്പീല്‍ ഉണ്ടാകണമെന്നില്ല. സൗന്ദര്യവും ലൈംഗികാര്‍ഷണവും രണ്ടും രണ്ടാണ്. സുന്ദരന്മാരും സുന്ദരികളും സെക്‌സ് അപ്പീല്‍ ഉള്ളവരാണെന്ന വിശ്വാസത്തില്‍ യാതൊരു കഴമ്പുമില്ല.
നോക്കിലും വാക്കിലും

വശ്യമായ ഭാവം ഉണര്‍ത്തുന്ന അവയവമോ ചേര്‍ഷ്ടയോ നോട്ടമോ ഒക്കെ സെക്‌സ് അപ്പീലിന് കാരണമാണ്. സ്ത്രീ പുരുഷന്മാരുടെ വാക്കിലും നോക്കിലും ചലനത്തിലും ആകാര ഭംഗിയിലുമെല്ലാ, ലൈംഗികതയുടെ സൂചനകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ലൈംഗി ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഇത് നമ്മുടെ ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായിരിക്കും. ചുരുക്കത്തില്‍ സെക്‌സ് അപ്പീലിന്റെ വൈരുധ്യവും വൈചിത്ര്യവും നമ്മെ അമ്പരിപ്പിക്കുംവിധം ദുര്‍ഗ്രാഹ്യവും വിപുലവുമാണെന്നുള്ളതാണ് യാഥാര്‍ഥ്യം. എല്ലാവര്‍ക്കും എല്ലാവരിലും ഒരുപോലെ ലൈംഗിക ആകര്‍ഷണം ഉണ്ടാകില്ല. എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളെയും എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരെയും ആകര്‍ഷിക്കാറില്ല. ഒരാള്‍ക്ക് സെക്‌സ് അപ്പീല്‍ തോന്നുന്ന വ്യക്തി, മറ്റൊരാളില്‍ അത് തോന്നിക്കണമെന്നില്ല. ഒരേ വ്യക്തിയില്‍ തന്നെ വ്യത്യസ്തരീതിയിലാണ് ആളുകള്‍ക്ക് സെക്‌സ് അപ്പീല്‍ കാണുന്നത്. മലര്‍ന്ന് തടിച്ച ചുണ്ടുകള്‍ വികാരോദീപകമായിതോന്നുമെങ്കിലും വേറെ ചിലര്‍ക്ക് ഇത് വെറുപ്പുളവാക്കിയേക്കാം. അതുപോലെ പലര്‍ക്കും സെക്‌സ് അപ്പിലായി തോന്നിയ സ്ലിം ബ്യൂട്ടി മറ്റുചിലര്‍ക്ക് ഇഷ്ടമുണ്ടായിരിക്കില്ല. അത്തരക്കാര്‍ക്ക് തടിച്ച ശരീരപ്രകൃതിയുള്ള പെണ്‍കുട്ടിയിലായിരിക്കും സെക്‌സ് അപ്പില്‍ ജനിപ്പിക്കുന്നത്.

കാഴ്ചക്കാരന്റെ മനസ്

സെക്‌സ് അപ്പീല്‍ ജനിക്കുന്നത് നാം കാണുന്ന വ്യക്തിയുടെ സൗന്ദര്യത്തിലോ പെരുമാറ്റത്തിലോ അല്ല. കാഴ്ചക്കാരന്റെ മനസിലാണ്. അതുതന്നെ സാഹചര്യവും മനോഭാവവും അനുഭവവുമൊക്കെ അനുസരിച്ചിരിക്കും. കുഞ്ഞിനെ മുലയൂട്ടുന്നത് ആരിലും ഒരു വികാരവും ജനിപ്പിക്കാറില്ല. ഓരോരുത്തരുടെയും സെക്‌സ് അപ്പീല്‍ കൃത്യമായി അളന്നെടുക്കാനാവില്ല. ഒരു പ്രത്യേക ഗുണം സെക്‌സ് അപ്പീല്‍ ആണെന്നും പറയാനാവില്ല. മറിച്ച് കാണുന്നവരുടെ ലൈംഗികമായ അവബോധം, താല്‍പര്യം, ലൈംഗികമുന്‍ഗണനകള്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാല്‍ മാത്രമേ ഇതേക്കുറിച്ച് പറയാനാവുകയുള്ളൂ. അതായത് ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മറ്റുള്ളവരെ തടയാനാവാത്തവിധം പ്രലോഭിപ്പിക്കുന്ന അലൗകിക ഗുണങ്ങളൊന്നുമല്ല സെക്‌സ് അപ്പീല്‍. ഇതേക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, പഠനത്തില്‍ കണ്ടെത്തിയതൊന്നും എല്ലാ കാലത്തേക്കും എല്ലാവര്‍ക്കും അനുയോജ്യമായതല്ല. ഗവേഷണഫലമായി കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വ്യക്തിക്ക് ജന്മനാ കിട്ടുന്ന ശരീര മികവുകളേക്കാര്‍ ഏറെ ആര്‍ജിച്ചെടുക്കാവുന്ന ജീവിതസമീപനങ്ങളാണ് ബഹുഭൂരിഭാഗത്തെയും ആകര്‍ഷിക്കുന്നതായി കണ്ടെത്തിയത്. ഇതില്‍ പല ഘടകങ്ങളും ഉള്‍പ്പെടുന്നു. ഈ കാഴ്ചപ്പാടില്‍ സെക്‌സ് അപ്പീല്‍ 

വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്.


- വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുക. ദിവസവും കുളിക്കാതെ പെര്‍ഫ്യൂം ഗന്ധത്തില്‍ കുളിച്ചതുകൊണ്ട് കാര്യമില്ല. ശരിയായ ശുചിത്വവും സെക്‌സ് അപ്പീലും തമ്മില്‍ ബന്ധമുണ്ട്. എല്ലാത്തിനുമുപരിയായി കാഴ്ചയില്‍ വൃത്തിതോന്നണം.


- ആകര്‍ഷമായി വസ്ത്രം ധരിക്കുക. വസ്ത്രധാരണത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചതുകൊണ്ട് സെക്‌സ് അപ്പീല്‍ ഉണ്ടാകില്ല. ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍ നന്നായി വസ്ത്രധരിക്കണം. വസ്ത്രം ലളിതവും വൃത്തിയുള്ളതുമായിരിക്കണം. കിടപ്പറയില്‍ പങ്കാളിലെ വശീകരിക്കുന്നവിധമുള്ള വസ്ത്രം വേണം തെരഞ്ഞെടുക്കാന്‍. ഇക്കാര്യത്തില്‍ പങ്കാളിയുടെ കൂടെ അഷഭിപ്രായം ആരായാവുന്നതാണ്.


- മുഖഭംഗി ഒരു മുഖ്യ ഘടകമാണ്. മുഖവും ഹെയര്‍ സ്‌റ്റൈലും നന്നാക്കുക. സ്ത്രീ ആയാലും പുരുഷനായാലും മുടി ഭംഗിയായി സൂക്ഷിക്കുക. അവരവരുടെ മുഖത്തിന് ചേരുന്ന ഹെയര്‍ സ്‌റ്റൈല്‍ തെരഞ്ഞെടുക്കണം.


- സ്വന്തം ശരീരത്തെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക. സൗന്ദര്യമില്ലാത്തവരായി ആരുംമില്ല. പക്ഷേ, അത് നാം നമ്മെ മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതനുസരിച്ചാണെന്നു മാത്രം. സ്വയം വിരൂപനായി കരുതുന്നയാള്‍ക്ക് എങ്ങനെ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും. അതിനാല്‍ സ്വയം അംഗീകരിക്കാനായാല്‍ മറ്റുള്ളവര്‍ വഴിയേ അംഗീകരിക്കും. ആത്മവിശ്വാസം തുളുമ്പുന്ന മുഖമാണ് കൂടുതല്‍ ആകര്‍ഷകം.


- സ്മാര്‍ട്ടാവണം. എന്നാല്‍ ഓവര്‍ സ്മാര്‍ട്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കാഴ്ചയിലും കാഴ്ചപ്പാടിലും സൗന്ദര്യവും ബുദ്ധിയുംകൊണ്ട് 
പോസിറ്റീവാകണം.


- പ്രവര്‍ത്തനനിരതകനാവുക. അലസതയോടെ കുഴിമടിയനാവാതിരിക്കണം. അലസത പ്രകടമാക്കാതെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുക. ഇത്തരക്കാര്‍ വളരെ വേഗം ആകര്‍ഷിക്കപ്പെടുകലും മറ്റുള്ളവരുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്നു.


-സ്വന്തം ശരീരഭാഷ അറിയുക. ഇരിപ്പിലും നടപ്പിലും ചലനങ്ങളിലുള്ള പാളിച്ചകള്‍ തിരുത്തി മനോഹരമായ ശരീരചലനങ്ങളും ശരീരനിലകളും സ്വായത്തമാക്കുക. അവനവന് ചേരുന്ന ശരീര ഭാഷ ഏതെന്ന് സ്വയം മനസിലാക്കണം. ഇതിനായി ഒരു കണ്ണാടിയുടെ സഹായം തേടാവുന്നതാണ്. മോശം ശൈലി എന്തുവിലകൊടുത്തും ഒഴിവാക്കണം. മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്ന രീതിയിലേക്ക് സ്വയം മാറാനുള്ള ശ്രമം ഉണ്ടാകാണം.


- സ്‌നേഹിക്കന്‍ പഠിക്കുക.മറ്റുള്ളവരെ സ്‌നേഹിക്കാന്‍ ശീലിക്കണം. എന്നാല്‍ പണം, പ്രതാപം, സൗന്ദര്യം, ജാതി, മതം, രാഷ്ട്രിയം എന്നിവ പരിഗണിക്കാതെയുള്ളതാകണം ഓരോ ബന്ധങ്ങളും. മറ്റുള്ളവര്‍ക്ക് വളരെ വേഗം നിങ്ങളെ മനസിലാക്കാനും നിങ്ങളിലേക്ക് കടന്നു വരാനും ഇതു വഴിയൊരുക്കിത്തരും.


- നല്ല കാര്യങ്ങള്‍ ചെയ്യുകയും നല്ലത് ചെയ്യുന്നവരെ അഭിനന്ദിക്കുകയും ചെയ്യുക. കുറ്റം പറച്ചിലും വിമര്‍ശനങ്ങളും ബോധപൂര്‍വം ഒഴിവാക്കുക.

- സെക്‌സ് അപ്പീലിലൂടെയുള്ള പരസ്പര ആകര്‍ഷണം വളര്‍ത്തിയെടുക്കാന്‍ പങ്കാളികള്‍ക്ക് കഴിയണം. പരസ്പരാകര്‍ഷണത്തിനു പിന്നില്‍ പല ഘടകങ്ങളുമുണ്ട്. സ്വഭാവം, സൗന്ദര്യം, കണ്ണുകളുടെ വശ്യത, ചില അവയവങ്ങളുടെ പ്രത്യേകത, ഗന്ധം, നിറം എന്നു തുടങ്ങിയവ കൂടാതെ തലച്ചോറില്‍ നിന്നുണ്ടാകുന്ന രാസഘടകങ്ങളുടെ സ്വാധീനം മനസിലെ ചില സങ്കല്‍പങ്ങള്‍ എന്നിവയ്ക്ക് ഇതില്‍ പങ്കുണ്ട്.

ഇത്തരം ഘടകങ്ങള്‍ക്കപ്പുറം വ്യക്തിത്വത്തിന്റെ സവിശേഷതകളും പരസ്പരാകര്‍ഷത്തിന് വഴിതെളിക്കും. ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റവും ബഹിര്‍മുഖ വ്യക്തിത്വവുമാണ് പലരെയും ആകര്‍ഷിക്കുന്നത്. ആണായാലും ഗൗരവ സ്വഭാവവും അന്തര്‍മുഖത്വവും അനാകര്‍ഷകമാണ്. അതിനാല്‍ ശരിയായ വ്യക്തിത്വവും വശ്യമായ പെരുമാറ്റവും വളര്‍ത്തിയെടുക്കാന്‍ പങ്കാളികള്‍ ശ്രമിക്കണം.

കടപ്പാട്


അറിഞ്ഞിരിക്കേണ്ട

ലൈംഗിക രഹസ്യങ്ങള്‍

ഹാര്‍മണി ബുക്‌സ്

വിവാഹബന്ധങ്ങളിൽ രതിമന്ദാരങ്ങൾ വാടുന്നു


വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.
ഭാര്യ അതിസുന്ദരി. വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. നല്ല സാമ്പത്തികം. രണ്ടു പേർക്കും ജോലി. പരസ്പര സ്നേഹവും വിശ്വാസവും ഉളള ദമ്പതികളെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നാം. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുന്ദരദാമ്പത്യം കുടുംബകോടതിയിൽ എത്തി. കോടതി നടപടി ക്രമങ്ങൾക്കിടയിലാണ് അവരുടെ കിടപ്പറ രഹസ്യങ്ങൾ കൗൺസലർക്കു മുന്നിൽ വെളിപ്പെടുന്നത്.
കല്യാണം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞെങ്കിലും ഒരിക്കൽപോലും ഇവർ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല. അതിന്റെ കാരണം ഭർത്താവ് വെളിപ്പെടുത്തിയത് ഇങ്ങനെ; ‘കല്യാണം കഴിഞ്ഞ് ആദ്യരാത്രി തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. അവൾ സൈബർ സെക്സിനു അടിമയായിരുന്നു. ജീവിതത്തിൽ യഥാർത്ഥ സെക്സിനോട് അവൾക്ക് യാതൊരു താൽപര്യവും തോന്നിയിരുന്നില്ല. സ്നേഹം കൊണ്ട് അവളെ കീഴ്പ്പെടുത്താൻ ഞാൻ പലവട്ടം ശ്രമിച്ചു. നടന്നില്ല. പിന്നീട് ഒരു ഡോക്ടറെ കണ്ടു. ചികിത്സിക്കാൻ ശ്രമിച്ചു. അപ്പോഴും ഞാൻ പരാജയപ്പെടുകയായിരുന്നു. എനിക്കു മുന്നിൽ വേറെ വഴികളില്ല ഇതല്ലാതെ അതുകൊണ്ടുമാത്രം ഞാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നു.
ഭാര്യാഭർത്താക്കന്മാർ തമ്മിലുളള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികജീവിതം വ്യക്തിയുടെ മൗലിക അവകാശങ്ങളിൽപ്പെടുത്തിയാണ് കോടതി വിവാഹമോചനം അനുവദിക്കുന്നത്.

പല കേസുകളിലും ലൈംഗികത വില്ലനായി കടന്നുവരാനുണ്ട്. വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഉപാധിയായി ലൈംഗികപ്രശ്നങ്ങൾ പറയാറുണ്ടെങ്കിലും വിചാരിക്കുന്നതിലും അപ്പുറത്താണ് കാര്യങ്ങൾ. ഒരു വര്‍ഷം ഇരുപതിനായിരത്തിലേറെ കേസുകൾ കേരളത്തിലെ കുടുംബകോടതികളിൽ എത്തുന്നു. ഇതിന്റെ കാരണങ്ങൾ പുറമേ അറിയുന്നതു മാത്രമല്ല നല്ലൊരു ശതമാനവും ലൈംഗികപ്രശ്നങ്ങൾ മൂലമാണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ നടന്ന പഠനങ്ങൾ പറയുന്നതാണിത്.

മോചനം കൂടുന്നു

കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ അസംതൃപ്ത ലൈംഗികതയുടെ പേരിലുളള വിവാഹമോചനങ്ങൾ വര്‍ധിക്കുന്നതായി പഠനങ്ങളും സർവേകളും പറയുന്നു. 2015–ൽ നടന്ന ഒരു പഠനം പറയുന്നത് ഇന്ത്യയിൽ നടക്കുന്ന വിവാഹമോചനക്കേസുകളിൽ 20 മുതൽ 30 ശതമാനം വരെ ലൈംഗിക അസംതൃപ്തിയുടെ ഫലമാണെന്നാണ്.

ലൈംഗികതയും അതുമായി ബന്ധപ്പെട്ടു വരുന്ന ശാരീരിക മാനസികപ്രശ്നങ്ങളുമാണു ദാമ്പത്യങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുന്നത് എന്നും പഠനങ്ങൾ പറയുന്നു. പ്രമുഖ ഒാൺലൈൻ പോർട്ടലായ മെഡി–എഞ്ചൽസ് നടത്തിയ സർവേയിലാണ് ലൈംഗിക അസം‍തൃപ്തിയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
അഖിലേന്ത്യ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം എന്നതിൽ നിന്നുതന്നെ മെഡി–ഏഞ്ചൽസിന്റെ കണക്കുകളെക്കാൾ കൂടുതലാണ് കേരളത്തിന്റെ അവസ്ഥ എന്നു വ്യക്തം. വിവാഹമോചനങ്ങളെ സംബന്ധിച്ചു സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിലും ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.

വഞ്ചകരുടെ എണ്ണം കൂടുന്നു

സർവേ പ്രകാരം ശാരീരികബന്ധത്തിനുവേണ്ടി പരമ്പരാഗത മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ടു വേലി ചാടുന്ന സ്ത്രീ പുരുഷന്മാരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്. 23.6 ശതമാനം പുരുഷന്മാർ തങ്ങളുടെ പങ്കാളികളെ വഞ്ചിക്കുമ്പോൾ 17.6 ശതമാനം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ കബളിപ്പിക്കുകയും മറ്റു പുരുഷന്മാരോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതായും മെഡി– ഏഞ്ചൽസ് കണ്ടെത്തി.

പെൺവഴികളും തെറ്റുന്നു

അടുത്തകാലത്ത് ഒരു സിനിമാനടി വിവാഹമോചനം നേടിയപ്പോൾ കേരളത്തിലെ ചെറുപ്പക്കാർക്കത് താങ്ങാനാവാത്ത അത്ഭുതമായി. ‘അവന് ഇത് എന്തിന്റെ കേടാണ്? ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടിയിട്ട്’ എന്നു ചോദിച്ചവരാണു കൂടുതലും. സൗന്ദര്യം മാത്രമല്ലല്ലോ ദാമ്പത്യം എന്നു പറഞ്ഞു ആശ്വാസം കൊണ്ടവരും കുറവല്ല.

മനസു ശരീരവും കാമുകനു കൊടുത്തിട്ട് മറ്റൊരു പുരുഷന്റെ ഭാര്യയായി ജീവിക്കുന്നതിലും ഭേദം വിവാഹമോചനം തന്നെയല്ലേ എന്നു പറഞ്ഞവരായിരുന്നു കൂടുതലും. അതുകൊണ്ടാണ് ആ വിവാഹമോചനവാർത്ത ഇത്രയും പ്രതികരണങ്ങൾ ഉണ്ടാക്കിയത്. ‘സെലിബ്രിറ്റികല്യാണവും അതിനുശേഷം നടക്കുന്ന വിവാഹമോചനവും എല്ലാവരും ശ്രദ്ധിക്കും. എന്നാൽ സെലിബ്രിറ്റികളുടെ ജീവിതത്തിൽ നടക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി പ്രശ്നങ്ങളാണ് സാധാരണക്കാർക്കിടയിൽ നടക്കുന്നത്. അതുപക്ഷേ പുറത്തെങ്ങും അറിയുന്നില്ലെന്നു മാത്രം.’ നെടുമങ്ങാട് കുടുംബകോടതിയിൽ വക്കീലായ അഡ്വ. ഗീനാകുമാരി പറയുന്നു.

വാട്സ്അപ്പും ബുദ്ധിക്കുറവും
വാട്സ്അപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ്പ്, ഇങ്ങനെ ചില സാധാനങ്ങളുണ്ടെന്നറിയാം. അതിലൂടെ ചാറ്റ് ചെയ്യാമെന്നും പടങ്ങളും വീഡിയോയും അയയ്ക്കാമെന്നുമൊക്കെ അറിയാം. മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്ന പയ്യന്മാരുമായി ഈ വിഷയങ്ങളൊക്കെ സംസാരിച്ചിട്ടുമുണ്ട്. അങ്ങനെ തുടങ്ങുന്ന ചാറ്റിങ് ചെറിയ ഇടവഴികളിലൂടെ സഞ്ചരിച്ച് അവസാനം ഹിമാലയം കയറിയിട്ടേ അവസാനിക്കൂ.
സംഗതി ഇങ്ങനെയാണെങ്കിലും ഇതിലെ അപകടം ഈ മൊബൈൽ ഉയോഗിക്കുന്ന വ്യക്തിയുെട അറിവില്ലായ്മയാണ്. വാട്സ്അപ്പിൽ വരുന്ന മെസേജുകൾ മായ്ച്ചു കളയാൻ പോലും അറിഞ്ഞുകൂടാ. ഫലമോ, കോടതി തെളിവായി സ്വീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്യുന്നു.

‘ഒരുപാടു ഘടകങ്ങൾ ഒന്നിക്കുമ്പോഴാണ് ദാമ്പത്യം പൂർണ്ണമാകുന്നത്. ഇന്നു സമൂഹത്തിൽ ദാമ്പത്യം പകുതി വഴിക്ക് നിലച്ചുപോകുന്നു. ശാരീരികവും മാനസ്സികവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ടാകാം. എന്നാൽ ഒാരോ വിവാഹമോചനവും ഒാരോ വേദനയാണ്.’ മുൻ ജില്ലാ ജഡ്ജിയായ ജസ്റ്റിസ് സുപ്രഭ അഭിപ്രയപ്പെടുന്നു.

കുറ്റബോധമോ എന്തിന്?
വിവാഹേതരബന്ധങ്ങളിൽ കുറ്റബോധത്തിന്റെ കാര്യമുണ്ടോ? സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അതിന്റെ കാര്യമില്ലെന്നു പറയുന്നവരാണു മെഡി– ഏഞ്ചൽസിന്റെ സർവേയിൽ പങ്കെടുക്കാത്തവരിൽ കൂടുതൽ പേരും. വിവാഹപൂർവ ബന്ധങ്ങളെയും വിവാഹേതരബന്ധങ്ങളെയും അനുകൂലിക്കുന്നവരുടെ എണ്ണവും കൂടുന്നു.
അകാരണമെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന പല വിവാഹമോചനക്കേസുകളുടെയും പിന്നിൽ ഇത്തരത്തിലുളള അവിഹിതബന്ധങ്ങളാണുളളത്. ഭാര്യയുടെ അവിഹിതം ഭര്‍ത്താവോ ഭർത്താവിന്റെ അവിഹിതം ഭാര്യയോ കണ്ടുപിടിക്കുന്ന സാഹചര്യം ഉണ്ടാവുമ്പോൾ തുടങ്ങുന്ന സ്വരച്ചേർച്ചയില്ലായ്മ കുടുംബകോടതികളിലാണ് അവസാനിക്കുന്നത്.

രതിയുടെ ചൂടില്ലാതെ
മുകളിൽ പറഞ്ഞ അവസ്ഥയ്ക്ക് എന്തു കാരണം? വീട്ടിൽ നല്ല ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് വീടിനു പുറത്തു നിന്ന് ആഹാരം കഴിക്കാൻ നോക്കുന്നത്. അതുപോലെയാണ് രതിയുടെ കാര്യവും. ബന്ധങ്ങളിൽ ഉൗഷ്മളത ഇല്ലാത്തത് രതിയുടെ സാധ്യതകളെ ഇല്ലാതാക്കുകയും ഇതു വിവാഹമോചനത്തിലേക്കുപോവുകയും ചെയ്യുന്നു. എല്ലാം ചടങ്ങുപോലെ എന്നു പറഞ്ഞതു പോലെയാവരുത് രതി. അത് ഏറെ ആഴമുളള ഒരു പ്രതിഭാസമാണ്. ഭാര്യാഭര്‍ത്താക്കന്മാർ തമ്മിലുള്ള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികബന്ധങ്ങളും അതുവഴി കിട്ടുന്ന ഭൗതീകവും ആത്മീയവുമായ സുഖവും വ്യക്തിയുടെ മൗലീകമായ അവകാശങ്ങളില്‍പ്പെടുത്തിയാണു കോടതി വിവാഹമോചനം അനുവദിക്കുന്നത്. ഒരാളിന്റെ മൗലീകവകാശം ഇല്ലാതാക്കുന്നത് ക്രൂരതയായാണു കണക്കാക്കുന്നത്. എന്നാൽ വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഒരു ഉപാധിയായി പലരും ലൈംഗികതയെ ദുരുപയോഗം ചെയ്യാറുണ്ട്.

ഭാര്യയിൽ നിന്ന് അല്ലെങ്കിൽ ഭർത്താവിൽ നിന്ന് ലൈംഗിക സംതൃപ്തി കിട്ടില്ലെന്നു കളളം പറയുന്നവരുമുണ്ട്. പിന്നെ എങ്ങനെയാണു നിങ്ങൾക്കു കുട്ടികൾ ഉണ്ടായതെന്നു കോടതി ചോദിക്കുമ്പോൾ അപ്പോഴത്തെ ആവേശത്തിന് എന്ന ഒഴുക്കൻ മട്ടിലുളള മറുപടിയാണു പലരും പറയുന്നത്. ഇത്തരത്തിലുളള പല വാദങ്ങളും അടിസ്ഥാനരഹിതം എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കോടതി പല കേസുകളും ഒത്തുതീർപ്പാക്കുന്നത്.

നിത്യകന്യകകൾ
കേൾക്കുമ്പോൾ അതിശയോക്തി എന്നു തോന്നാം. എന്നാൽ സംഗതി സത്യമാണ്. വിവാഹിതരായ സ്ത്രീകളിൽ ചെറിയ ശതമാനമെങ്കിലും കന്യകകളായി തുടരുന്നു കേരളത്തിൽ. അവരിൽ പലരും മരണംവരെ അങ്ങനെ തുടരുകയും ചെയ്യും. ഇതൊരു പുതിയ അറിവല്ല. ഭർത്താക്കന്മാരുടെ സ്വവർഗരതിബോധം വരെ അതിനു കാരണമാണ്. എന്നാൽ ഒട്ടുമിക്ക സ്ത്രീകളും ഈ വിവരം പുറത്തുപറയാതെ പുറമേ സന്തോഷം നടിച്ചു ജീവിക്കുന്നു. അങ്ങനെ കന്യകകളായി മരിച്ചുപോയവർ എത്ര?
എന്നാൽ സ്ത്രീകളുടെ മനോഭാവത്തിൽ ഉണ്ടായ മാറ്റം ഈ അവസ്ഥയിലും പ്രകടമാണ്. പണ്ടത്തെപ്പോലെ എല്ലാം സഹിച്ച് കുടുംബത്തിനുവേണ്ടി ഒതുങ്ങിക്കൂടാൻ അവർ തയാറല്ല. മജ്ജയും മാംസവും ദാഹിക്കുമ്പോൾ അതു വിധിയാണെന്നു കരുതി കമിഴ്ന്നു കിടക്കാനും അവർ തയ്യാറല്ല. ഒന്നുകിൽ വിവാഹമോചനം എന്ന ശാശ്വതമായ പരിഹാരം അല്ലെങ്കിൽ അധാർമികതയിലേക്കുളള ഒളിച്ചോട്ടം രണ്ടും സംഭവിക്കാം. എങ്കിലും പുതിയൊരു ജീവിതത്തിനാണു അവർ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണു വിവാഹമോചനത്തിനു ശ്രമിക്കുന്നതും.
ഇതു സ്ത്രീകൾ അനുഭവിക്കുന്ന പീഡനമാണെങ്കിൽ വേറൊരു രീതിയിൽ പുരുഷന്മാർ അനുഭവിക്കുന്ന പീഡനമുണ്ട്. പുരുഷന്മാരുടേതിനു സമാനമായ സ്വഭാവവൈകല്യങ്ങൾ ഇവിടെ സ്ത്രീകൾ പ്രകടമാക്കുന്നു. സ്വവർഗാനുരാഗം, ലൈംഗികവിരക്തി, കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ മൂലമുളള വ്യക്തിവൈകല്യം, ഇപ്പോൾ സൈബർ സെക്സിനോടുളള അഡിക്ഷൻ തുടങ്ങി വിശകലനം ചെയ്യപ്പെടാവുന്നതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. ചുരുക്കത്തിൽ വിവാഹത്തിനു ശേഷം കന്യകയായും കന്യകനായും ജീവിക്കുന്നവരുടെ നാടു കൂടിയാണ് നമ്മുടെ കൊച്ചുകേരളം.

ഞാനിതെങ്ങനെ സഹിക്കും?
സാർ ദിവസം മൂന്നു നേരം ഞാൻ അദ്ദേഹത്തിനു വഴങ്ങിക്കൊടുക്കാം. അതിൽ കൂടുതലായാൽ ഞാനെങ്ങനെ സഹിക്കും? ഒരു ഭാര്യയുടെ സങ്കടമാണ്. ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തുനിന്നാണ് ഈ പരാതിയെന്ന് കരുതുന്നതെങ്കിൽ തെറ്റി. കേരളത്തിലെ ഒരു കുടുംബകോടതിയിൽ സഹികെട്ട ഭാര്യ പറഞ്ഞുപോയതാണ്. അമിത ലൈംഗികതയിൽ പൊറുതിമുട്ടുന്ന ഭാര്യമാർ കുറവല്ല. ഒന്നുകിൽ നിശബ്ദം സഹിക്കുക. അല്ലെങ്കിൽ വിവാഹമോചനം നേടി രക്ഷപെടുക. അതുമാത്രമാണ് ചെയ്യാവുന്നത്.

ഭർത്താവിന്റെ അമിതലൈംഗികതയിൽ മനം മടുത്ത് കോടതിയിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ഭാര്യയ്ക്ക് അമിതലൈംഗികപ്രശ്നമുണ്ടെന്ന പേരിൽ ഒരു ഭർത്താവും ഇതുവരെ കോടതിയിൽ എത്തിയിട്ടില്ലയെന്നതും ശ്രദ്ധിക്കേണ്ടതാണ്.
അമിതലൈംഗികതയെക്കാൾ ക്രൂരവും രോഗാതുരവുമാണ് ചിലരുടെ രതിവൈകൃതങ്ങൾ. ഇതിന് ഇരകളാവുന്നത് ഭാര്യമാരാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്വന്തം സുഖത്തിനു വേണ്ടി പങ്കാളിയെ ഏതറ്റം വരെയും വേദനിപ്പിക്കുകയും ആ വേദനയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സാഡിസ്റ്റുകളും കുറവല്ല. ഇതിനെ മാനസികരോഗമായി പരിഗണിച്ച് ഇത്തരക്കാരിൽ നിന്ന് പാവം ഭാര്യമാരെ എത്രയും വേഗം രക്ഷപെടുത്താൻ കോടതികൾ ശ്രമിക്കാറുണ്ട്.

തുറന്നു പറയുന്നത്
വിവാഹമോചനക്കാര്യത്തിൽ ലൈംഗികത പ്രധാന വിഷയമാകുന്നതിനു പ്രാദേശിക വ്യതിയാനങ്ങളുണ്ട്. കേരളത്തിൽ കൊച്ചി പോലെയുളള നഗരങ്ങളിലെ കുടുംബകോടതികൾക്കു മുമ്പിൽ വരുന്ന കേസുകളിൽ ലൈംഗിക അസംതൃപ്തി ഒരു പ്രധാന കാരണമായി പറയുന്നുണ്ട്. എന്നാൽ നെടുമങ്ങാട് പോലെയുളള ഉൾപ്രദേശങ്ങളിൽ നിന്നു വരുന്ന കേസുകളിൽ നിരന്തരമായ കൗൺസിലിങ്ങിലൂടെ മാത്രമേ വിവാഹമോചനം ആവശ്യപ്പെടുന്നതിന്റെ യഥാർത്ഥ കാരണം ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു ബോധ്യമാവൂ.

നേരത്തെ സൂചിപ്പിച്ചതുപോലെ മെഡി–ഏഞ്ചൽസിന്റെ സർവേ പ്രകാരം ഏറെക്കുറെ എട്ടു ശതമാനത്തോളം സ്ത്രീകൾ നിർബന്ധിത ലൈംഗികതയ്ക്ക് വഴങ്ങേണ്ടി വരുന്നുണ്ട്. ശാരീരികമായും മാനസികമായും പ്രതികൂലാവസ്ഥയിൽ നിൽക്കുമ്പോഴാണ് പലരും ബന്ധപ്പെടലിന് നിർബന്ധിക്കപ്പെടുന്നത്. ഇത് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിന് തുല്യമായാണ് കരുതപ്പെടുന്നത്.

സംതൃപ്തരാണോ നിങ്ങൾ?
നല്ല ദാമ്പത്യത്തിൽ പോലും സംതൃപ്ത ലൈംഗികത സ്ത്രീയെ സംബന്ധിച്ച് അപ്രാപ്യമാണ് ഇന്നും. വിശപ്പുളളപ്പോൾ ആഹാരം ആഗ്രഹിക്കുന്നതുപോലെയും ദാഹമുളളപ്പോൾ വെളളം കുടിക്കണം എന്നു തോന്നുന്നതുപോലെയുമാണ് വേണ്ട സമയത്ത് വേണ്ട രീതിയിൽ വേണ്ടതുപോലെ സ്ത്രീപുരുഷന്മാർ ലൈംഗികത ആഗ്രഹിക്കുന്നത്. എന്നാൽ സംസ്കാര സമ്പന്നമായ കേരളത്തിൽ പോലും ലൈംഗിക സംത‍ൃപ്തിയുടെ കാര്യത്തിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നു. പഠനങ്ങൾ പറയുന്നത് 60 ശതമാനത്തോളം സ്ത്രീകൾ ലൈംഗികഅസംതൃപ്തി അനുഭവിക്കുന്നു എന്നാണ്. അതേ സമയം 90 ശതമാനം പുരുഷന്മാരും നിർബന്ധപൂർവം ലൈംഗികസംതൃപ്തി നേടിയതിനുശേഷമേ കിടക്കവിട്ട് എണീക്കാറുളളൂ.

ലൈംഗികതയ്ക്കിടയിൽ സംഭവിക്കുന്ന പാളംതെറ്റൽ ഒരു പരിധിവരെ വിവാഹമോചനക്കേസുകൾക്കും കാരണമാകുന്നു. ഇതിൽ പുരുഷന്റെ പരസ്ത്രീഗമനം ഉൾപ്പെടെയുളള മറ്റു താൽപര്യങ്ങളും ഉൾപ്പെടുന്നു. മുമ്പ് പെൺകുട്ടികൾക്ക് ലൈംഗികതയെ സംബന്ധിച്ച അറിവുകൾ കിട്ടാനുളള സാഹചര്യങ്ങൾ വളരെ കുറവായിരുന്നു. ഇന്ന് ഈ അവസ്ഥ മാറിമറിഞ്ഞു. സഹപ്രായക്കാരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ ഈ വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തതിനു ശേഷമാണ് പെൺകുട്ടികൾ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
ലൈംഗികതയെ സംബന്ധിച്ച അറിവുകൾ ഇന്നു സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ തൃപ്തിയുടെ കൊടുമുടി ഏതെന്ന് സ്ത്രീക്ക് വ്യക്തമായി അറിയാം. ദാമ്പത്യത്തിൽ പലപ്പോഴും അവിടെ എത്താൻ കഴിയാതെ ഇടയ്ക്ക് യാത്ര മുടങ്ങുന്നതുകൊണ്ട് ഉണ്ടാകുന്ന അസംതൃപ്തിയാണ് പലപ്പോഴും ഒളിച്ചോട്ടത്തിന് കാരണമാകുന്നത്. സ്വന്തം കാര്യം മാത്രം നോക്കുന്ന പുരുഷൻ പിന്നീട് കുടുംബകോടതിയിൽ എത്താനുളള സാധ്യത വളരെ കൂടുതലാണ്. ഇതൊരു മുന്നറിയിപ്പായി കാണുക.

ദമ്പത്യമെന്ന പക്ഷിയുടെ ചിറകുകളിൽ ഒന്നാണ് നല്ല ലൈംഗികത എന്ന് വിശേഷിപ്പിച്ചത് മനഃശാസ്ത്രജ്ഞനായ ഫ്രോയ്ഡാണ്. നമ്മുടെ കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളുടെ എണ്ണം വർധിക്കുന്നത് ഈ പക്ഷിയുടെ ചിറകു പ്രവർത്തിപ്പിക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് രണ്ടു ചിറകും വിടർത്തി ആകാശത്തേക്കു പറക്കുക.

ലൈംഗികത കാരണമാകുന്നതിനു പിന്നിൽ
1. കുട്ടിക്കാലത്തു ലൈംഗികചൂഷണത്തിന് ഇരയായവര്‍
2. സൈബർ സെക്സിൽ അഭിരമിക്കുന്നവർ യഥാർഥ സെക്സിനുനേരെ മുഖം തിരിക്കും. ഇതു കുടുംബപ്രശ്നങ്ങൾ ഉണ്ടാകും.
3. കൗമാരത്തിൽ ഉണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ വിവാഹാനന്തരമുളള യഥാർഥ ലൈംഗികതയെ തെറ്റായി സ്വാധീനിക്കാം.
4. ലൈംഗികകാര്യങ്ങളിലുളള ആൺകോയ്മ ഒരു പരിധി വരെ പ്രശ്നങ്ങൾ വഷളാക്കുന്നു. പുരുഷന് എന്തും ആകാം. എന്നാൽ സ്ത്രീ കന്യകയായിരിക്കണം എന്ന നിർബന്ധം പ്രശ്നങ്ങൾ രൂക്ഷമാക്കും.
5. സന്തുഷ്ട ദാമ്പത്യം ഇല്ലെങ്കിലും ജീവിതത്തിൽ ആസ്വാദനത്തിനു വേറെ മാർഗങ്ങൾ ഉണ്ട് എന്ന ചിന്ത ദമ്പതികളെ തമ്മിൽ അകറ്റുന്നു.
6. മറ്റാരെയോ പ്രണയിച്ചുകൊണ്ടാണ് പല പെൺകുട്ടികളും പുതുജീവിതത്തിലേക്കു വരുന്നത്. സങ്കല്പത്തിൽ ഒരാളും യഥാർഥ ജീവിതത്തിൽ മറ്റൊരാളും എന്നതു ലൈംഗികജീവിതത്തെ വിരക്തമാക്കും.
7. ഒറ്റ കുട്ടി ആണായാലും പെണ്ണായാലും ദാമ്പത്യജീവിതത്തിലേക്കു കടക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ലൈംഗികസംബന്ധിയായ കാര്യങ്ങളിൽ പ്രത്യേകിച്ചും.

ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലൈംഗികബന്ധം സംഭവിച്ചാൽ?

വിവാഹം കഴിഞ്ഞ ഉടനേ പലരിലും കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ് യോനീപ്രദേശത്തു മുഖക്കുരുവിനോടു സാമ്യമുള്ള ചെറിയ ചില കുരുക്കൾ ഉണ്ടാകുക എന്നത്. പുരുഷൻമാരിലും ഇതുപോലെ കുരുക്കൾ പ്രത്യക്ഷപ്പടാം.
ഏതെങ്കിലും വിധത്തിലുള്ള രോഗം കൊണ്ടല്ല ഇതു സംഭവിക്കുന്നത്. ബന്ധപ്പെടുന്ന സമയത്തു ജനനേന്ദ്രിയഭാഗത്തെ ലോലചർമത്തിൽ ഉരസൽ മൂലമോ മറ്റോ സംഭവിക്കുന്ന പ്രശ്നമാണിത്. യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലിംഗപ്രവേശത്തിനു മുതിർന്നാൽ ഇതുണ്ടാകാം. കുറച്ചുകാലം ലൈംഗികബന്ധം ഒഴിവാക്കിയാൽ ഇതു കുറയുന്നതു കാണാം. ലൂബ്രിക്കേഷന്റൈ കുറവു പരിഹരിക്കാൻ കെ—വൈ ജെല്ലി പോലുള്ള ലൂബ്രിക്കന്റുകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാം.

ഉദ്ധാരണം വേദനയോടെ
വളരെ നല്ല രീതിയിൽ ലൈംഗികജീവിതം ആസ്വദിക്കുന്ന 32 വയസുള്ള യുവാവാണു ഞാൻ. രാത്രി ഏറെ വൈകി ബന്ധപ്പെടുന്നതാണ് പതിവ്. ഉദ്ധാരണവും സ്ഖലനവും സംതൃപ്തിയുമെല്ലാം ശരിയാം വിധമാണ്. എന്നാൽ അതിനുശേഷം രാവിലെ വരെ ലിംഗം ഏതാണ്ട് ഉദ്ധരിച്ച അവസ്ഥയിലായിരിക്കും. ഇതോടൊപ്പം വേദന തോന്നുന്നതു കൊണ്ടു ശരിക്കും ഉറങ്ങാനും കഴിയാറില്ല.
ഇത്തരം കേസുകളിൽ പലപ്പോഴും പരിശോധനകളിലൂടെയേ തകരാർ കണ്ടെത്താൻ കഴിയൂ. വേറെ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരു പരിധി വരെ ഇത്തരത്തിൽ ഉദ്ധാരണം ലഭിക്കുന്നതു നല്ലതു തന്നെ. പേശികളുടെ കാര്യക്ഷമതയാണ് ഇതു സൂചിപ്പിക്കുന്നത്. ഉദ്ധാരണസമയത്തു പേശികളിലനുഭവപ്പെടുന്ന മുറുക്കം വേദനയുണ്ടാക്കാം. ഇതു കുറച്ചുകാലം കഴിയുമ്പോൾ തനിയെ മാറും. അങ്ങനെയാണെങ്കിൽ ഇതിൽ ഭയക്കാനായി ഒന്നും തന്നെയില്ല.

ബന്ധപ്പെടുമ്പോൾ കാലിനു വേദന
ലൈംഗികമായി ബന്ധപ്പെടുമ്പോൾ കാലിൽ അനുഭവപ്പെടുന്ന വേദനയാണ് എന്റെ പ്രശ്നം. ആ സമയത്തു വലതു കാലിലുണ്ടാകുന്ന വേദന സ്ഖലനം കഴിഞ്ഞു 15 മിനിട്ടോളം നീണ്ടുനിൽക്കുകയും ചെയ്യും. മറ്റു രോഗങ്ങളൊന്നും ഇല്ലെങ്കിലും വേദന കാരണം ലൈംഗികബന്ധം പൂർണമായി ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സംഭോഗരീതിയിലെ പ്രശ്നങ്ങൾ കൊണ്ട് ഇപ്രകാരം സംഭവിക്കാം. കാലുകളിൽ കൂടുതൽ ബലംകൊടുത്തു കൊണ്ടുള്ള ചില പൊസിഷനുകളിൽ നാഡീഞരമ്പുകളിൽ വലിച്ചിലോ മർദമോ അനുഭവപ്പെട്ടാൽ ഇങ്ങനെ വേദന വരാം. അതുപോലെ വേരിക്കോസ് തകരാറുണ്ടെങ്കിൽ സംഭോഗസമയത്തു കാലുകളിലെ മസിലുകളിൽ അനുഭവപ്പെടുന്ന സമ്മർദവും മുറുക്കവും വേദനയ്ക്കു കാരണമായി കാണാറുണ്ട്. എന്തായാലും നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ചു പരിശോധന നടത്തി യഥാർത്ഥ കാരണം കണ്ടെത്തുക തന്നെ വേണം. 

മാറിടത്തിനു വലിപ്പമില്ലെങ്കിലും വിഷമിക്കേണ്ട


യോനിയില്‍ നനവ് കുറയാന്‍ കാരണം


വിരല്‍ പ്രയോഗം അവളില്‍ എങ്ങനെ ചെയ്യണം

ബന്ധപെടുമ്പോള്‍ മാറിടങ്ങളില്‍ തഴുകുന്നത്